ഡീ.... 😠👊 (അയ്യോ അത് ആരാ )😳😳 വേറെ ആരും അല്ല എന്റെ മാതാശ്രീ...😁 അപ്പോഴാണ് ഞാൻ കണ്ടത് സ്വപ്നം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.. 🙂" സമയം എത്ര അയിന്നു വല്ല ബോധോം ഇണ്ടോ ഒന്ന് എണീകെടി.. " 😠😤 🌜🌜🌜🌜🌜🌜🌜🌜🌜 " ശേ! ഇത്ര അടുത്ത കിട്ടീട്ടും ആ മുഖം ഒന്ന് കണ്ടില്ല. 🤦♀️പക്ഷെ അത് അവൻ തന്നെ ആ കണ്ണ്...👀 എനിക്കുറപ്പോ അത് അവൻ തന്നെ. ശെടാ..! ഒന്നുടെ കിടന്നാലോ ചിലപ്പോ ആ മുഖം കാണാൻ പറ്റിയാലോ...😉 വീണ്ടും മൂടിപ്പുതച്ചു കിടക്കാൻ പോയതും ദേ... അടുക്കളയിൽ നിന്ന്...👂" കൃഷ്ണാ..😪പെണ്ണെ നീ എണ്ണിക്കുന്നുണ്ടോ ഞാൻ അങ്ങോട്ട് വന്നാൽ എന്റേന്ന് കണക്കിന് കിട്ടും ട്ടോ... "😤" ഓ തള്ള സമ്മയ്ക്കു