Aksharathalukal

Aksharathalukal

𝕍𝕖𝕕𝕙𝕒 𝔾𝕒𝕦𝕥𝕙𝕒𝕞𝕒𝕞🦋𝓢𝓮𝓪𝓼𝓸𝓷 𝐼𝐼PART 10

𝕍𝕖𝕕𝕙𝕒 𝔾𝕒𝕦𝕥𝕙𝕒𝕞𝕒𝕞🦋𝓢𝓮𝓪𝓼𝓸𝓷 𝐼𝐼PART 10

4.7
681
Love Fantasy Drama
Summary

     𝕍𝕖𝕕𝕙𝕒 𝔾𝕒𝕦𝕥𝕙𝕒𝕞𝕒𝕞🦋                  𝓢𝓮𝓪𝓼𝓸𝓷 𝐼𝐼PART 10© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.💖💖💖💖❤️❤️❤️❤️💖തന്നെ പൊതിഞ്ഞ് അകന്ന് പോയ ആ ഗന്ധതെ അവൾ തിരിച്ചറിഞ്ഞെങ്കിലും അവൾ കണ്ണുകൾ തുറന്നില്ല.    തിരികെ വീട്ടിലേക്കു എത്തി എല്ലാവരും അവരവരുടെ മുറികളിലെക്ക് പോയി. വേദ തൻ്റെ മുറിയുടെ ഏറ്റവും അറ്റത്തുള്ള  വാതിൽ തുറന്ന് അകത്തെക്ക് കയറി നീട്ടി ഒന്ന് നിശ്വാസിച്ചു. വരച്ചതും പെയിൻ്റ് ചെയ്തതും ആയ ഒരുപാട് ചിത്രങ്ങൾ..... ചെറിയ ചില ഓർക്കിടുകളും മറ്റുമായ് മനോഹരമായ് സെറ്റ് ചെയ്യതിരിക്കുന്ന ഒരു മുറി. ഒരു മേശ നിറയെ ബ്രഷ്