Aksharathalukal

Aksharathalukal

ചെറിയ വരികൾക്കുള്ളിലെ വലിയ സത്യങ്ങൾ....

ചെറിയ വരികൾക്കുള്ളിലെ വലിയ സത്യങ്ങൾ....

5
170
Inspirational
Summary

ഭാഗം - 1-------------- ഒരു കാമുകൻ ഒരു കാമുകിയോട് പറഞ്ഞു :ഞാൻ നിനക്കൊന്നും തരാത്തത് നീ എനിക്കൊന്നും തരാത്തത് കൊണ്ടാണെന്ന്.....അതോടെ കഥയും കഴിഞ്ഞു.. കാരണം അവർക്കിതുവരെ ഒന്നും കിട്ടിയിരുന്നില്ല. ഭാഗം - 2-------------- അവന്റെ കുറ്റങ്ങളെ കുറിച്ച് അവളും അവളുടെ കുറ്റങ്ങളെ കുറിച്ച് അവനും വായ്‌തോരാതെ വാദിച്ചുകൊണ്ടിരുന്നു.ഭ്രാന്തുപിടിച്ച ദൈവം അവർ രണ്ടു പേരെയും തൂക്കി കൊന്നു........ഭാഗം - 3-------------- അവന്റെ ഉള്ളിലെ അവളും അവളുടെ ഉള്ളിലെ അവനുംവെറും മിഥ്യയായിരുന്നു എന്ന് മറ്റാരോ പറഞ്ഞപ്പോഴാണ് അവരറിയുന്നത്....ഭാഗം - 4-------------- റോഡിൽ രക്തത്തിൽ കുളിച്ചു പിടഞ്ഞു കൊണ്ടിരിക്കുന്ന ഒരു