Aksharathalukal

Aksharathalukal

കാവൽപക്ഷി

കാവൽപക്ഷി

4
338
Others
Summary

അമ്മ തൻ ഉദരത്തിൽ ജന്മമെടുത്തോ നീ പോറ്റമ്മ തൻ മാറിൽ പിച്ച വച്ചോ താങ്ങായ് തണലായ് നിഴലായ് നിൻ കൂടെ അമ്മയിരിപ്പൂ കണ്മണി ഉയിരിൻ ഉയിരാം നിലാവോ നീ കുഞ്ഞിളം കാലുകൾ വളരുന്നുവോ നിന്റെ കുഞ്ഞിളം മെയ്യും വളരുന്നുവോ ഒന്നുമാത്രം അറിഞ്ഞീലോമലെ നിന്നുടെ കുഞ്ഞിളം മനസ്സും അകലുന്നുവോ എന്നിൽ നിന്നെന്നിൽ നിന്നകലുന്നുവോ ഒറ്റപ്പെടലിന്റെ തീ നാളം അഹോ.. കഷ്ടമെന്നതും നീ മറന്നോ ഓമലേ...കഷ്ടമെന്നതും നീ മറന്നോ