Aksharathalukal

Aksharathalukal

❤️ഭാഗം 22❤️

❤️ഭാഗം 22❤️

4.5
466
Love Suspense Drama
Summary

രാവിലെ തന്നെ ബ്യുട്ടിഷെൻ വീട്ടിലേക്കു വന്നു ശ്രയയെ ഒരുക്കി. മീനാക്ഷിയും ശ്രയ പറഞ്ഞ പ്രകാരം നേരത്തെ എത്തിയിരുന്നു. ഒരുങ്ങി കഴിഞ്ഞു അവൾ മീനുവുമായി നേരെ ചെന്നത് ട്രീസയുടെ മുറിയിലേക്ക് ആണു. അവർ ചെന്നപ്പോൾ ട്രീസ്സ വീൽച്ചെയറിൽ ഇരുന്നു ഉറങ്ങി പോയിരുന്നു. ട്രീസക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നെങ്കിലും പ്രായത്തിൻടെ അവശതയിൽ അധിക നേരം നില്ക്കാൻ ഒന്നും കഴിയില്ലായിരുന്നു. അതുകൊണ്ടു പുറത്തേക്കു മറ്റും പോയാൽ വീൽചെയറിൽ തന്നെയായിരുന്നു കൊണ്ടുപോയിരുന്നത്.\"അമ്മച്ചി\", ശ്രയയുടെ വിളി കേട്ട് കണ്ണു തുറന്ന ട്രീസ അവളെ കണ്ടതും പുഞ്ചിരിച്ചു. \"കുഞ്ഞേ\"\"ക്ഷ

About