തന്റെ പ്രതികാരം ഓർക്കവേ ലാറയുടെ കണ്ണുകൾ ചുവന്നുതുടുത്തു അവൾക്ക് തന്നെ ദേഷ്യം സഹിക്കാൻ ആയില്ല അമീർ ആരാണെന്ന് അറിയാൻ വേണ്ടി അവൾ തന്റെ കണ്ണുകൾ അടച്ചു എന്നാൽ എത്ര ശ്രമിച്ചിട്ടും അവൾക്ക് ഒന്നും കാണാൻ സാധിക്കുന്നില്ലായിരുന്നു...അവളുടെ കണ്ണിൽ നിന്ന് ഒരു കണ്ണുനീർ പുറത്തുചാടി.....✨✨✨✨✨✨✨✨✨✨✨✨✨എന്നാൽ അങ്ങ് zaina എന്നാ നാട്ടിൽ ഡവായി യും davina യും ഇവർ തമ്മിൽ കാണാതിരിക്കാൻ ഉള്ള തന്ധ്രാപ്പാടിലായിരുന്നു..വർഷങ്ങൾക്ക് അവസാനം അവർക്ക് ചെയ്യാൻ പറ്റിയ ഒരേ ഒരു കാര്യമാണ് ലറയിൽ നിന്നും അമീറിനെ ഒളിപ്പിച്ചു വെക്കുക എന്നത്...പക്ഷെ അത് അധിക നാല് നീളും എന്നതിൽ അവർക്കും ഒരു ഉ