Aksharathalukal

Aksharathalukal

അക്ഷരത്തള്ളുകൾ

അക്ഷരത്തള്ളുകൾ

4
326
Love Suspense Drama Thriller
Summary

നോക്കണ്ട, നിങ്ങളൊക്കെ ഒരുത്തൻ എണീറ്റു നിന്നു ഒന്ന് കീറിയാൽ എന്നാ ഒരു വിടലാടെ ഒന്ന് നിർത്തിപൊക്കൂടെ എന്ന് ഉള്ളിൽ അക്രോശിക്കുകയും, തട്ടുകേടിനു വകുപ്പില്ലെങ്കിൽ കേശാധിപാദം ചലിപ്പിക്കാൻ റ്ഞപ്രഹ്ലാധിപൻമാരുമല്ലയോ?എന്നിട്ടോ വല്ലമൂലക്കും ഇരുന്നു കണുസാ കുണുസാ വല്ലോം എഴുതി വിട്ടാലോ, അറ്റവും മൂലയും ചേരുന്നില്ലെങ്കിലും സ്വന്തം സാങ്കൽപ്പിക വലയത്തിൽ നിന്നെടുത്ത് അങ്ങ് പൂരിപ്പിച്ച് ഒപ്പിച്ചുകളയും, എന്നിട്ടോ എന്നാ ഒരു ഇതാ ടാ ഉവ്വേ എന്ന ഇതും... ഏതു? ആ.....എന്ത് കൊണ്ടാവും സാർവത്രികമായി അക്ഷരത്തള്ളുകൾ സ്വീകാര്യവും പാഠ്യവിഷയങ്ങളും ആയത്. ഇതൊക്കെ പഠിച്ച് മൂർദ്ധാ