❣️riyan❣️ Part-26 ✍️sinu Badhri ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ തൊട്ട് അജുക്കാനേ വിളിക്കണതാ ഫോൺ എടുക്കുന്നില്ല. "എന്താടി badhri നീ ആകെ പേടിച്ചിരിക്കുന്നത് പോലെ "-ഹംന. "എടി അജുക്കാനേ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല "- "എടി അവിടേം കല്യാണ തിരക്ക് തന്നെ അല്ലെ അത് കൊണ്ടാവും, നിനക്ക് അത്രക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അജുക്കാടെ ഉമ്മാനെ വിളിച്ചോക്ക് "-ഹംന പറഞ്ഞപ്പോൾ ഞാൻ ഉമ്മാനെ വിളിച്ചു.2 വട്ടം ഫോൺ ring ചെയ്തതിനു ശേഷം ഉമ്മ ഫോൺ എടുത്തു. " ആ badhri മോളെ അജുമോൻ ഇത് വരെ അവിടെ നിന്ന് പോന്നില്ലേ "-പെട്ടന്നായിരുന