ഒന്നരവയസ്സിലെ കാട്ടിക്കൂട്ടലുകൾ രണ്ടു വയസിലേക്കെത്തുക ആയിരുന്നു.അതിനിടയിൽ യാമിനി സുനന്ദയെ അമ്മേ എന്നു വ്യക്തമായി വിളിക്കാൻ തുടങ്ങി.അതോടെ സുനന്ദ സ്വന്തം വീട്ടിലേക്കുള്ള േപാക്കെല്ലാം, കഴിവതും ഒഴിവാക്കി തുടങ്ങി. അതിനു പല കാരണങ്ങ ഈ അരാജക കാലത്തു ലഭ്യമാണ്, അതിലൊന്നിൽ അവളുടെ കുടുംബവും ഉൾപ്പെട്ടു കാണും. എന്നു ഞാൻ സമാശ്വസിച്ചു.യാമിനിക്ക് അവൾ സ്വന്തം അമ്മ ആയി. അതോടെ എന്റെ ഉള്ളിലെ ഭദ്രമോഹം അകാലത്തിൽ അവളുമായുള്ള വിവാഹത്തിലും എത്തിച്ചു.ഇതിലെല്ലാം ., കീഴുദ്യോഗസ്ഥർക്ക്ര് പങ്കില്ല എന്നും പറയാനാകില്ല.കാരണം,ആ ഒന്നരവർഷം കൊണ്ട് സൈറ്റിലെ ഓഫിസിൽ അത്രയേറെ സുപരിച