Aksharathalukal

Aksharathalukal

REAL EQUALITY

REAL EQUALITY

5
412
Abstract
Summary

പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്താണ് ഈ തലമുറയുടെ കുഴപ്പം? എന്തുകൊണ്ടാണ് ഇത്രയധികം യുവാക്കൾ സ്വയം മരണത്തിലേക്ക് നടന്ന് നീങ്ങുന്നു? ചിന്തിച്ചിട്ടുണ്ടോ. സാധാരണയായി ആണിന്റെ പ്രശ്നങ്ങൾ എവിടെയും ചർച്ച ചെയ്യാറില്ല കാരണം അവരാണല്ലോ സമൂഹത്തിലെ ഒന്നാം വിഭാഗമായി അവർ തന്നെ കണക്കാക്കുന്നത്.എന്നാൽ ഒരു സംശയം സത്യത്തിൽ അവർക്കും പ്രശ്നങ്ങൾ ഇല്ലേ? സമൂഹത്തിൽ തങ്ങൾ ആണ് വലിയവർ എന്നുള്ള അല്ലെങ്കിൽ അവരാണ് എല്ലാം ചെയ്യണ്ടത് എന്ന ചിന്താഗതിയിൽ അവരുടെ പ്രശ്നങ്ങൾ സ്വയം ഒഴിവാക്കുകയാണോ.അതിനുള്ള ഉത്തരമാണ് പുതിയ തലമുറയിലെ യുവാക്കൾ എന്നെനിക്ക് തോന്നുന്നു. പെൺകുട്ടികൾ പ്ര