കുഞ്ചന്‍ നമ്പ്യാര്‍അമ്പലപ്പുഴ അമ്പലത്തിന്റെ ചെമ്പെനിക്കു പൊളിക്കണംചന്ദ്ര ബിംബമെടുത്തെനിക്കൊരു ചാണയാക്കി ഉരയ്ക്കണംസൂര്യബിംബമെടുത്തെനിക്കൊരു ചൂണ്ടലാക്കി വളയ്ക്കണംഭൂമിയാകെ എടുത്തെനിക്കൊരു പൊട്ടുതൊട്ടു നടക്കണം--നല്ല നല്ല ആഗ്രഹങ്ങള്‍. അല്ലേ മക്കളേ. പക്ഷേ ഇത് ഒരു ദുരന്തത്തേ ഓര്‍മ്മിപ്പിക്കുന്ന വരികളാണ്. മഹാപ്രതിഭാ സമ്പന്നനായ കുഞ്ചന്‍ നമ്പ്യാര്‍ പേപ്പട്ടി വിഷബാധ ഏറ്റാണു മരിച്ചെന്ന് ഐതിഹ്യം ഉണ്ട്. ആ സമയത്ത് അദ്ദേഹം പറഞ്ഞതായിട്ടാണ് ഈ വരികള്‍ അപ്പൂപ്പന്‍ കേട്ടിട്ടുള്ളത്.&