ദൂരെ നിന്നും ബുള്ളറ്റിൽ പാഞ്ഞുവന്ന പെൺകുട്ടി പോലീസിനെ കണ്ടിട്ടും നിർത്താതെ പോയത് പോലീസിനെ ചൊടിപ്പിച്ചു.. കട്ട കലിപ്പിൽ പോലീസ് ജീപ്പെടുത്ത് അവളുടെ പിന്നാലെ വിട്ടു. അവൾക്ക് ഇത്ര അഹങ്കാരമോ പോലീസിനെ കണ്ടിട്ട് പോലും കണ്ട ഭാവം നടിക്കാത്തവൾ.. Si ധനേഷ് പല്ല്കടിച്ചു.. ബൈക്കിന്റെ മിററിലൂടെ പിന്നാലെ വന്ന ജീപ്പ് അവൾ കണ്ടു ബൈക്ക് ഒരു സൈഡിൽ ഒതുക്കി ഇട്ടു. നീയെന്താടി വായു ഗുളിക വാങ്ങാൻ പോകുകയാണോ എന്തൊരു സ്പീഡ്.. ധനേഷ്