Aksharathalukal

Aksharathalukal

എന്റെ പ്രണയം ❤️

എന്റെ പ്രണയം ❤️

3.5
240
Love
Summary

ഞാൻ അനു എന്റെ കഥയാണ് ഇത്. ഒരു തലതിരിഞ്ഞ പ്രണയം 😁 അപ്പോ തുടങ്ങാം അല്ലെ?!!!!!!!                  ആദ്യ പ്രണയം ഏല്ലാവർക്കും മറക്കാൻ പറ്റാത്ത ഒന്നാണ് അതേപോലെ ആയിരുന്നു എന്റെയും പ്രണയം. ഞാൻ 10ൾ പഠിക്കുമ്പോൾ ആയിരുന്നു ആ പ്രണയം തുടങ്ങുന്നത് ആരാണ് എന്ന് അറിയണ്ടേ? വേറെ ആരും അല്ല എന്റെ സ്വന്തം അമ്മായിയുടെ മകൻ അതായത് എന്റെ മുറച്ചെക്കൻ 😁 അവനെ അപ്പൂന് ആയിരുന്നു വിളിക്കാർ ഞാൻ അപ്പു ഏട്ടനു ചെറിയൊരു ബഹുമാനം 🤣 ആ പ്രായത്തിൽ പ്രണയം ഒരു തമാശ ആയിട്ടാൻ ഞാൻ കണ്ടത് അങ്ങനെ അവനെ ഒരു കാര്യം ഇല്ലെതെ പ്രണയിച്ചു. പിന്നെ അല്ലെ അറിഞ്ഞത് അവൻ വേറെ പ്രണയം ഉണ്ടെന്നു 😢 അപ്പോ ഞാൻ അവിടെ ആര