🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋അങ്ങനെയിരിക്കെ ഒരു ദിവസം അവനോട് സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. മോർണിംഗ് ഇനിർവെൽന് ആദിയോട് അവനെ സ്കൂൾ അംഗണത്തിലുള്ള ആൽമരത്തിന്റെ ചുവട്ടിൽ കൊണ്ടുവരാൻ ഞാൻ പറഞ്ഞു. അന്നത്തെ ആ ദിവസം പതിവിലും മെല്ലെയാണ് പോയതെന്ന് എനിക്ക് തോന്നി.ആദ്യത്തെ രണ്ട് പീരീടും അവനോട് എന്ത് സംസാരിക്കും എന്നതായിരുന്നു എന്റെ ചിന്ത.അല്ല അതിന് അവനെന്നെ അറിയുമോ......എന്റെ പേര് പോലും അറിയാത്ത അവനോട് ഞാൻ എന്ത് സംസാരിക്കും എന്നാലോചിച്ച് എനിക്ക് ആകുലതയായി..... അനാമികയും വേദയും, വൈഗയുമൊക്കെ, എനിക്ക് വേണ്ടത്ര മോട്ടിവേഷനൊക്കെ തരുന്നുണ്ടെങ്കിലും എനിക്