Aksharathalukal

Aksharathalukal

ക്ഷേമ പെൻഷൻ

ക്ഷേമ പെൻഷൻ

0
476
Inspirational Abstract Others
Summary

ചത്തു മണ്ണിലലിഞ്ഞേ പോണോ,കൃപാവരത്തിനു വന്നണയാൻ?വരണ്ടനാവിലൊരിത്തിരിനീരിനു കനിവിനു കേഴുന്നവരാനൂറുകൾ പതിനാറൊത്തൊരുപെൻഷനു കാത്തു തപിക്കുന്നു?ഡൽഹിപ്പെട്ടി തുറക്കാഞ്ഞിട്ടോധൂർത്തു മുടിച്ചു കളഞ്ഞിട്ടോ;നേതാക്കന്മാർ വില കല്പിക്കാ-തിന്നാപ്പെൻഷൻ കാശു മുടങ്ങുന്നു?ക്ഷീണിച്ചിട്ടൊരു ചായകുടിക്കാൻവാതത്തിന്റെ കുഴമ്പു ലഭിക്കാൻ,പെൻഷൻ കിട്ടാതില്ലൊരു മാർഗം എന്നൊരു സത്യം വാസ്തവമല്ലേ?തർക്കിച്ചങ്ങു രസിപ്പൂ നിങ്ങൾവിഷമിച്ചിങ്ങു മരിപ്പൂ ഞങ്ങൾ!മോദി ജയിച്ചോ, വിജയൻ തോറ്റോഎന്നതിലില്ലാ ആർക്കും വിഷമം!ആരു ഞെളിഞ്ഞു ഭരിച്ചെന്നാലുംപാവങ്ങൾക്കൊരു തുണയില്ലെങ്കിൽ,\"ഭരണ