പ്രിയ വായനക്കാരെ മെഡോ 666 എന്ന കഥയുടെ വിജയത്തിന് ശേഷം ഞാൻ വിരുതൻ അവതരിപ്പിക്കുന്നു മെഡോ 666 സെക്കൻ്റ് സീസൺ . ആദ്യത്തെ സീസൺ വായിക്കാത്തവർ വായിക്കു. ഫോളോ സപ്പോർട്ട് & റിവ്യൂ . -സ്നേഹപൂർവ്വം -വിരുതൻ **** **** തുടർച്ച -----------> രാത്രി 4 മണി , പൂർണ്ണ ചന്ദ്രൻ്റെ അസ്തമയത്തിന് മണിക്കൂറുകൾ മാത്രം ബാക്കി.ഭൂമിയിലെ ജീവ ജാലങ്ങളിൽ മേലുള്ള ചന്ദ്രൻ്റെ ശക്തി പ്രഭാവം ക്ഷയിച്ച് തുടങ്ങിയിരുന്നു.മൈനാകത്തുള്ള പ്രകാശിൻ്റെ ദീപാലംകൃതമായ ആഡ