\"ഒന്നുല്ല നിന്റെ സംസാരം കേട്ട് ചിരിച്ച പോയത് \"\"തേജു ചിരി അടക്കി പിടിച്ചു കൊണ്ട് നാഥനോനാടായി പറഞ്ഞു. അത് കേട്ടതും നാഥ് അവനെ നോക്കി മുഖം തിരിച്ചു... \"\"\"എന്റെ നാഥ് ആലോചനയെക്കുറിച്ച് പറഞ്ഞതല്ലേ ഉള്ളൂ....... അല്ലാതെ അത് ഉറപ്പിച്ചു ഒന്നുമില്ലല്ലോ \"\"\"തേജു \"\"\"\" ഉറപ്പിച്ചത് പോലെ ആയിരുന്നു അവരുടെ സംസാരം.... നിനക്ക് അത് തോന്നിയില്ലെങ്കിലും എനിക്ക് നല്ലപോലെ തോന്നിയിട്ടുണ്ട് \"\"\"\" നാഥ് ഗൗരവത്തോടെ തേജുവിനോട് ആയി പറഞ്ഞു.നാഥ് പറഞ്ഞത് കേട്ട് തേജുവിനെ എന്തെന്നില്ലാത്ത ടെൻഷൻ വന്നു. \"\"\"\"\" എന്താടാ അത് പറഞ്ഞപ്പോൾ നിന്റ