നിന്നെ കണ്ടതും നിന്നോടടുത്തതും എന്റെയൊരു പകൽക്കിനാവിന്റെ ബാക്കിപത്രം... നിന്നോടൊട്ടി ചേർന്നതും നിന്നെ സ്വന്തമാക്കിയതുംഎന്റെ പ്രണയ സാക്ഷാൽകാരം നീയകന്നതും നമ്മൾ പിരിഞ്ഞതും എന്റെ രീതിയുടെ പൊരുത്തക്കേടുകൾ...ഒടുവിൽ...നീ തേടി വന്നതും ഈ നിമിഷങ്ങൾ പങ്കിടുന്നതും നിന്റെ വഴിത്താരയിൽ ഞാൻ കോറിയിട്ട പ്രണയ നിലാവിന്റെ അനേകഓർമക്കാഴ്ചകളും...!എന്റെ ബന്ധനം നിന്റെ ശാസനം നമ്മുടെ ആത്മരാജ്യ-മാക്കീടാം ...!!! ✍️സൈഫുദ്ദിൻ റോക്കി