💜💜 വിഷ്ണു വേദ 💜💜ഭാഗം 27💜💜💜💜💜💜💜💜💜💜💜💜💜പറയാം അതിനുമുമ്പ് ഒരു മിനിറ്റ് ( ബെഞ്ചമിൻ ).ബെഞ്ചമിൻ നേരെ നടന്ന സെറായുടെ അടുത്തെത്തി.നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ ( ബെഞ്ചമിൻ ).ഇല്ല ( സെറ ).ബെഞ്ചമിൻ പെട്ടെന്ന് സേറയുടെ കവിളിൽ ആഞ്ഞടിച്ചു അവളെ വലിച്ചുകൊണ്ട് വീടിനകത്ത് കയറി റൂമിൽ കയറി കതകടച്ചു ബെഞ്ചമിന്റെ പ്രവർത്തിയിൽ അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു എല്ലാവരും കാരണം ഇതുപോലൊരു ബെഞ്ചമിൻ അവർ കണ്ടിട്ടില്ലായിരുന്നു.നിന്നെ എന്തിനാ ഞാൻ അടിച്ചു എന്ന് മനസ്സിലായോ.😔.ആംഗ്യഭാഷ എനിക്ക് മനസ്സിലായില്ല മനസ്സിലായോ ഇല്ലയോഅ.ഇല്ല.നീ വലിയ സ്മാർട്ട് ആയിട്ടാണല്ലോ എ