🦇🦇🦇The vampire🦇🦇🦇 💫The story of beauty and the beast💫Part-1 ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ താമസിച്ചു അതിന്റെ കൂടെ തന്നെ ജംഗ്ഷനിൽ എത്തിയപ്പോൾ ടൂവീലർ പഞ്ചറുമായി വണ്ടി ഒരു സൈഡിലെക് ഒതുക്കി വെച്ച് അവൾ അവിടമാകെ ഒന്നു നോക്കി ഓട്ടോ എന്നും കിടപ്പിലാ ഒരു വണ്ടിയും വരുന്ന ലക്ഷണവുമില്ല അടച്ചിട്ടിരിക്കുന്ന ഒരു കടയുടെ അടുത്ത കുറച്ച് ചെറുപ്പക്കാർ നിൽപ്പുണ്ട് അവളാ നേരത്തെ ശപിച്ചു കൊണ്ട് നടക്കാൻ തുടങ്ങി ഇരുവശവും പൈൻമരങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ആ സ്ഥലം രാത്രി സമയങ്ങളിൽ ഇതുവഴി പോയിട്ടുണ്ടെങ്കിലും ഇന്ന് അവളെ ഭയം മൂടിയിരുന്നു ഇരുട്ടിൽ നിന്ന് വന