Aksharathalukal

Aksharathalukal

എന്നെന്നും നിൻചാരെ  - 14

എന്നെന്നും നിൻചാരെ - 14

4.7
4.5 K
Love Others
Summary

എന്നെന്നും നിൻചാരെ  ✍️  🔥 അഗ്നി   🔥  ഭാഗം : 14           പഴമ വിളിച്ചോതുന്ന തറവാട്ടു വീട്ടിലേക്ക് സാവിത്രി കയറിചെന്നു..  ഉമ്മറത്തിരിക്കുന്ന വൃദ്ധന്റെ മുഖം വരുന്ന ആളെ തിരിച്ചറിഞ്ഞതും കാർമേഘം മൂടിയ വാനം പോലെ ഇരുണ്ടു...  ആ മുഖത്തെ അനിഷ്ടം മനസ്സിലായിട്ട് കൂടി സാവിത്രി അത് കണ്ടതായി ഭാവിച്ചില്ലെന്ന് വേണം പറയാൻ.        സാവിത്രി പടിയിലേക്ക് കാലുവെച്ചതും അയാൾ അടുത്തിരുന്ന കോളാമ്പിയിലേക്ക് ആഞ്ഞുതുപ്പി...        " മൈഥിലി...  " സാവിത്രി അകത്തേക്ക് കയറുന്നതിനൊപ്പം വിളിച്ചു.              പണ