💕💕THE VAMPIRE💕💕💕 Part -9 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️💕💕💕💕💕💕💕💕💕💕✨️💕💕💕💕💕💕💕💕 എയർപോർട്ടിന് പുറത്ത് അവരെയും കാത്തു ബെല്ലയുടെ സ്പോൺസർ ആയ മിഖായേൽ ഉണ്ടായിരുന്നു ബെല്ലയെ കണ്ടതും മിഖായേൽ അവളെ കെട്ടിപ്പിടിച്ചു. മോളെ യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു? ( മിഖായേൽ). ഫൈൻ papa mommy വന്നില്ലേ (ബെല്ല ). ഇല്ല ജാനറ്റ് വീട്ടിലാ( മിഖായേൽ). നിങ്ങളെ പരിചയപ്പെടുത്തി ഇല്ലല്ലോ ഇതാണ് ഞാൻ പറഞ്ഞ എന്റെ സ്പോൺസർ മിഖായേൽ സ്പോൺസർ ആണെങ്കിലും എന്റെ സ്വന്തം പപ്പയെ പോലെയാ പിന്നെ mummy ജാനറ്