തട്ടേക്കാടു പക്ഷി സങ്കേതത്തിലെ ഒരു യാത്ര ആയിരുന്നു ആ ഓണ ദിവസം ഞങ്ങൾ മൂവരും പ്ലാൻ ചെയ്തിരുന്നത്. അതിനിടയിൽ ആഘോഷത്തിനുള്ള കുപ്പികളും ഒരു ബാഗിലാക്കി ഒരാൾ െക്കെ യിൽ കരുതിയിരുന്നു യാത്ര തുടങ്ങിയപ്പോൾ ബോട്ടിൽ നിറയെ ആളൊന്നും ഉണ്ടായിരുന്നില്ല എന്നത് ഓണ ദിവസമായിരുന്നതിനാൽ ആയിരുന്നു. അതുകൊണ്ടു തന്നെ കമിതാക്കളെന്നു തോന്നിപ്പിച്ച രണ്ടു പേരുമായി ഇടപഴകാനും ഞങ്ങൾ സമയം കണ്ടെത്തി. എന്നാൽ ദീർഘമായ വനത്തിനിടയിലൂടെയുള്ള യാത്ര, മദ്യത്തിന്റെ ലഹരി പ്പുറത്തിരുന്നു ആഘോഷിക്കുക ഏറ വ്യർത്ഥമായ കാര്യമായിരുന്നു.വനത്തിലൂടെ ഉള്ള യാത്ര കഴിഞ്ഞു ഞങ്ങൾ തിരിച്ചെ ത്തുമ്പോഴഴേക