Aksharathalukal

കൃഷ്‌ഞാഞ്‌ജലി

കൃഷ്‌ഞാഞ്‌ജലി

4.7
6.2 K
Love Suspense
Summary

താൻ കിടന്നോളു. താലി കിട്ടിയതിന്റെ ഒരു അധികാരവും ആയി ഞാൻ തന്റെ അടുത്തേക് വരില്ല. തനിക്കന്നല്ലേ ഈ ലോകത്തെ ഒരു പെണ്ണിനും എന്നെപോലെ ഒരുവനെ ഇഷ്ട്ടമാങ്കില്ല