"ജിങ്കി ചക്ക ജിങ്കി ചക്കാ.....എനിക്ക് ഇന്ന് പോകണ്ടല്ലോ...." "ഉണ്ണി...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ...നീയാന്ന് പോയേ....എനിക്ക് റെഡിയാകണം...." "പിന്നെ ഐശ്വര്യ റായ് അല്ലെ നീ..." "എനിക്ക് എത്ര ഫാൻസ് ഉള്ളതാണെന്ന് നിനക്കറിയുവോ..."