Aksharathalukal

❤️ പ്രണയം ❤️ - 1

❤️ പ്രണയം ❤️ - 1

4.6
3.3 K
Crime Love Suspense Tragedy
Summary

"എടീ....ഞാൻ പോവാണേ...😁 " അർച്ചന   രമ്യയോട്  യാത്ര പറഞ്ഞ്  വീട്ടിൽ  നിന്നും ഇറങ്ങി. ഇവൾ   🌹അർച്ചന🌹എല്ലാരുടെയും അച്ചു... 🥰  രാജീവിന്റെ  അമൃതയുടെയും  ഒരേ ഒരു  മകൾ.  ആള്  2nd ഇയർ സ്റ്റുഡന്റ് ആണ്.