Part 1
"എടീ....ഞാൻ പോവാണേ...😁 "
അർച്ചന രമ്യയോട് യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
ഇവൾ 🌹അർച്ചന🌹എല്ലാരുടെയും അച്ചു... 🥰 രാജീവിന്റെ അമൃതയുടെയും ഒരേ ഒരു മകൾ.
ആള് 2nd ഇയർ സ്റ്റുഡന്റ് ആണ്.
ഇന്നാണ് അവളുടെ ബെസ്റ്റി അഞ്ജന എല്ലാവരുടെയും അഞ്ചുവിന്റെ ജന്മ ദിനം 😌 അത്കൊണ്ട് തന്നെ കക്ഷി രാവിലെ തന്നെ വീട്ടിൽ നിന്നും അഞ്ചുവിന്റെ വീട്ടിലേക്കു പൊന്നു... അവിടെ ആഘോഷവും കാര്യങ്ങളും ആയി നേരം പോയത് അറിഞ്ഞതെ ഇല്ല... ഇപ്പൊ മണി 6 ആയി.
5 മണിക്ക് മുന്നേ തന്നെ കറക്കവും കാര്യങ്ങളും ഒക്കെ കഴിഞ്ഞ് വീട്ടിൽ കേറണം എന്നാണ് അവളുടെ പുന്നാര മാതാജി യുടെ അറിയിപ്പ് 😌
പക്ഷെ ഇപ്പൊ എല്ലാം കയ്യീന്ന് പോയി.... 🤭 മണി 6 ആയി... ഇനി വീട്ടിൽ ചെല്ലുമ്പോൾ പോരാളി നമ്മുടെ അച്ചൂനെ ജീവനോടെ വിട്ടാൽ മതിയായിരുന്നു 😌😂
അങ്ങനെ നമ്മുടെ അച്ചു അഞ്ചുവിനോട് യാത്ര ഒക്കെ പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
ആള് നല്ല ടെൻഷനിൽ ആണ്. വീട്ടിൽ ചെന്ന് എങ്ങനേലും അവളുടെ അമ്മു കുട്ടിയെ🥰 ( അമൃത ) സോപ്പിട്ടു എടുക്കണം... 🤭 അത് എങ്ങനെ എന്നുള്ള ടെൻഷനും ഉണ്ട്....... പാവം 🤭
3 മണിക്കൂറുകൾക്ക് ശേഷം....
അതേ........ മോളേ ഇത് വരെ ആയും ഇങ്ങോട്ട് കണ്ടില്ലല്ലോ... 🥺
അച്ചു ഇത് വരെ ആയിട്ടും വീട്ടിൽ എത്താത്തത് കൊണ്ട് അമൃത ആകെ ടെൻഷനടിച്ചു രാജീവിന്റെ അടുത്ത് ഉമ്മറത്തു അച്ചുവിനെ കാത്ത് ഇരിക്ക ആണ്......
അവൾ അഞ്ചു മോൾടെ ബെർത്ത്ഡേയ് പാർട്ടിക്ക് പോയതല്ലേ.... ചിലപ്പോ പാർട്ടി കഴിഞ്ഞു കാണില്ല.... താൻ ഇങ്ങനെ ടെൻഷൻ ആവാതെ ടോ.........
മനസ്സിലെ പേടിയും ടെൻഷനും മറച്ചു പിടിച്ചു കൊണ്ട് അയാൾ ഭാര്യയെ സമാധാനിപ്പിച്ചു.
എന്നാലും.... എനിക്കെന്തോ.... അതേ... നിങ്ങള് അഞ്ചു മോളെ ഒന്ന് വിളിച്ച് നോക്കിയേ........ അച്ചു അവിടെ ഉണ്ടെന്ന് അറിഞ്ഞാലേ നിക്ക് സാമാനം ആവൂ.... ഒന്ന് വിളിച്ചു നോക്കെന്നേ..............
രാജീവ് എത്ര സമാധാനിപ്പിചിട്ടും ആ അമ്മക്ക് ഒരു സമാധാനാവും ഇല്ലായിരുന്നു.
അമൃതയുടെ നിർബന്ധം കാരണം അയാൾ അഞ്ചുവിനെ വിളിക്കാൻ തീരുമാനിച്ചു. അതിനായി അയാൾ ഫോൺ മുറിയിൽ ആയത് കൊണ്ട് അവിടെ നിന്നും എണീറ്റ് അകത്തേക്ക് പോയി...
റൂമിൽ എത്തി ഫോൺ എടുത്ത് അഞ്ചുവിന് കോൾ ചെയ്തു.
കുറച്ചു നേരത്തെ റിങ്ന് ശേഷം അഞ്ചു കോൾ എടുത്തു.
hello.... എന്താ അങ്കിളെ..... 😁
ആ.... മോളേ... 😊 മോള് അച്ചുവിന് ഒന്ന് ഫോൺ കൊടുത്തേ...... എനിക്ക് അവളോട് ഒരു കാര്യം പറയാനുണ്ട്...... 😊
ഇത് കേട്ടതും അഞ്ചു എന്തോ പോയ അണ്ണാനെ പോലായി...
അങ്കിൾ ഇത് എന്തൊക്കെയാ പറയുന്നെ🙄 ( അഞ്ചു ആത്മ )
hello മോളേ.......
അഞ്ചുവിന്റെ ഒരനക്കവും ഇല്ലാത്തോണ്ട് അയാൾ വിളിച്ചു.
ആ... അങ്കിളെ....
ആ.... മോള് അവൾക്ക് ഫോൺ ഒന്ന് കൊടുത്തേ 😊
അ.... അത് അങ്കിളെ അവൾ ഇവിടുന്ന് പോയിട്ട് കുറേ അയല്ലോ....🙄 6 മണിയൊക്കെ ആയപ്പോൾ അവളിവിടെന്ന് ഇറങ്ങിയതാ..... ഇത് വരെ ആയിട്ടും അവൾ അവിടെ എത്തീലെ..... 🤔
മോള് പറയുന്നത് സത്യാണോ.... 🥺 പ്പൊ ന്റെ കുട്ടി ഇതെവിടെ പോയി..... 🥺
അയാളുടെ ഉള്ളിലെ ഭയം വർധിച്ചു....
കണ്ണുകൾ മകളെ ഓർത്ത് നിറഞ്ഞു വന്നു...
അയാളുടെ ശബ്ദം ഇടറാൻ തുടങ്ങി
ആ... ശെ.....ശെരി മോളെ.... 😥
ഫോണിൽ കൂടി രാജീവ്ന്റെ ശബ്ദം കേട്ടപ്പോ തന്നെ അഞ്ചുവിന് ഇപ്പോഴത്തെ അയാളുടെ മാനസികാവസ്ഥ മനസ്സിലായി....
പക്ഷെ അവൾക്ക് സംശയം ഉണ്ടായിരുന്നു അച്ചു എവിടെ പോയതാണെന്ന്...... അച്ചുവിന്റെ 🥀 പ്രണയം 🥀 അവന്റെ അടുത്ത് ചിലപ്പോ പോയി കാണുമെന്നു അഞ്ചു മനസ്സിൽ കരുതി...
അങ്കിളേ..... 🥺
സാരല്ല... അവൾ എവിടെ കാണുമെന്നു എനിക്കറിയാം.... ഞാൻ പോയി കൊണ്ട് വരും....🙃
അയാൾ അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ഈ പെണ്ണിന്റ കാര്യം... 🤦♀️ അവൾ മിക്കവാറും അവളുടെ മറ്റവന്റെ കൂടെ പോയി കാണും.. 😬🙆♀️ എന്തിനാ ഇങ്ങനെ ആ പാവം അച്ഛനേം അമ്മയേം വിഷമിപ്പിക്കുന്നെ...... 🤧
അഞ്ചു സ്വയം മനസ്സിൽ അവളെ പ്രാകി കൊണ്ട് ഫോൺ വെച്ച് റൂമിലേക്ക് പോയി.
രാജീവ് ഫോൺ വെച്ച് അമൃതയുടെ അടുത്ത് വന്നു.. അയാളെ കണ്ടതും ഒരു ആകാംഷയോടെ അവർ ഇരുന്ന ഇടത്തു നിന്നും എണീറ്റ് അയാളുടെ അരികിലേക്ക് ചെന്നു.
എന്തായി.... മോള്.... ന്റെ മോള് അവിടെ ഉണ്ടോ......
വിടർന്ന മിഴികളാലെ അവർ ചോദിച്ചു.
ആഹ്...... അവൾ അവിടെ ഉണ്ട്... ഞാൻ പോയി കൂട്ടി കൊണ്ട് വരാം....... 🙂
മനസ്സിൽ സങ്കടങ്ങൾ എല്ലാം ഒളുപ്പിച്ചു കൊണ്ട് പുറമെ ചിരിച്ചു കാട്ടി അച്ചു അഞ്ചുവിന്റെ അടുത്ത് ഉണ്ടെന്ന് അമൃതയോട് കള്ളം പറഞ്ഞു.
ഹൊ.... സമാധാനായി....... എന്നാ പിന്നെ നിങ്ങള് വേഗം പോയി അവളെ കൂട്ടികൊണ്ട് വാ... ഞാൻ നല്ലത് അവൾക്ക് കൊടുക്കണുണ്ട്... നേരത്തും കാലത്തും വീട്ടിൽ കേറണം എന്ന് അവളോട് ഞാൻ പറഞ്ഞിട്ടുള്ളതാ..... ഇങ്ങ് വരട്ടെ..... കൊടുക്കുന്നുണ്ട്.... 🤧
അവർ കാര്യം അറിയാതെ വല്ലാതെ സന്തോഷിച്ചു...
ആ... ഞാൻ പോയി വരാം. നീ കതക് അടച്ചോ....
ആ...
അയാൾ അവിടെ നിന്നും പോയി.
അവർ അകത്ത് കയറി കതക് അടച്ചു...
അയാൾ പോയത് അവന്റെ അടുത്തേക്ക് ആണ്............. 🥀
അവളുടെ 🥀 പ്രണയം 🥀
തേടിയാണ്......
ഈ സമയം മറ്റൊരു ഇടത്ത്....
ബോധം വന്ന അച്ചു കണ്ണുകൾ മെല്ലെ തുറന്നു .
ചുറ്റിനും നോക്കി... എണീക്കാൻ ശ്രമിച്ചപ്പോൾ പറ്റുന്നില്ല.
അവളെ ആരോ കട്ടിലിൽ കെട്ടി ഇട്ടിരിക്കുകയാണ്...
അവളുടെ രണ്ട് കാലുകളും കയ്യുകളും കട്ടിലിന്റെ കട്ടിലും ആയി കെട്ടി വെച്ചിരിക്കുകയാണ്....
തല പൊട്ടുന്ന പോലെ ഉണ്ട്.
അവൾ കിടന്നു വിളിക്കാൻ തുടങ്ങി......
ആരും ഇല്ലേ.... ന്നേ ആരാ ഇവിടെ കൊണ്ട് വന്നേ..... എന്തിനാ കൊണ്ട് വന്നേ.......
അവൾ ഉറക്കെ കിടന്നു വിളിച്ചു.
ഒരു പരിചയവും ഇല്ലാത്ത സ്ഥലം ആണ്.
അപ്പോഴാണ് ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്...
തുറന്ന് രണ്ട് പേര് കേറി വന്നു.
വായിൽ സികററ്റ് ഉണ്ട്... അതിന്റെ പുകയും അമിതമായ ദുർഗന്ധവും ആ മുറി ആകെ പടർന്നു കേറി....
കുടിച് ലെക്ക് കെട്ടു നിക്കുന്ന
രണ്ടെണ്ണത്തിനേം കണ്ടാ തന്നെ അറിയാം അവർ അത്ര ശെരിയല്ലന്ന്....
രണ്ട് പേരും അകത്തു കേറി ഡോർ വലിച്ചടച്ച് അവളുടെ അടുത്തേക്ക് ചെന്നു...
അവന്മാർ അടുത്ത് വന്നപ്പോൾ തന്നെ ലഹരിയുടെയും മദ്യത്തിന്റേം ദുർഗന്ധം അച്ചുവിന്റെ മൂക്കിലേക്ക് തുളച്ചു കയറി....
അവന്മാരെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നി...
നി.... നിങ്ങളൊക്കെ ആരാ..... എന്തിനാ ന്നേ ഇവിടെ കൊണ്ട് വന്നിരിക്കുന്നേ......
അവൾ നിറകണ്ണുകളോടെ അവരോട് ചോദിച്ചു...
എന്നാൽ അതൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല....
അവന്മാരുടെ കഴുകൻ കണ്ണുകൾ അവളുടെ ദേഹത്തെ കാർന്നു തിന്നുന്ന തിരക്കിലായിരുന്നു...
അവളുടെ മനോഹരമായ ശരീരം അവന്മാരെ അവളിലേക്ക് ആകർഷിക്കുക ആയിരുന്നു.... ഇനിയും അവന്മാർക്ക് കാത്തു നിക്കാൻ കഴിയില്ല....... അതിൽ ഒരുത്തൻ ( സഞ്ജു ) അവളുടെ മേലെ ചാടി വീണു... മറ്റവൻ ( സായി )
ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് സഞ്ജുവിനെ നോക്കി കണ്ണു ചിമ്മി പുക വലിച്ച് പുറത്തേക്ക് ഊതി വിട്ട് അവൻ പുറത്തേക്ക് പോയി....
സഞ്ജുവിന്റെ കഴുകൻ കണ്ണുകൾ അവളുടെ ശരീരത്തിൽ ഓടി നടക്കുക ആയിരുന്നു... അവന്റെ കണ്ണുകൾ തന്നെ കാർന്നു തിന്നുന്നത് പോലെ , തന്നെ കൊത്തി വലിക്കുന്നത് പോലെ അവൾക്ക് തോന്നി....
പ്ലീസ് എന്നേ ഒന്നും ചെയ്യരുത്....
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.....
അവളുടെ വിയർത്ത ശരീരവും വിറക്കുന്ന ചുണ്ടുകളും കണ്മഷി പടർന്ന കണ്ണുകളും ഒക്കെ ആ വൃത്തികെട്ടവന്റെ സകലമാന കൺട്രോളും ഇല്ലാതാക്കുക ആയിരുന്നു....
അവന്റെ ദേഹത്തെ വസ്ത്രം സ്വയമേവ തന്നെ വലിച്ചു ദൂരെ എറിഞ്ഞു....
ശേഷം അവളുടെ ശരീരത്തിലെ വസ്ത്രങ്ങളും അവൻ ആർത്തിയോടെ വലിച്ചു ദൂരെ എറിഞ്ഞു...
അവൾ സ്വന്തം ജീവനും മാനത്തിനും വേണ്ടി അവനോട് കെഞ്ചി...... അലറി കരഞ്ഞു...
പക്ഷെ അതെല്ലാം അവന് അവന്റെ ചെവിയിൽ കേറീല.
അവന്റെ കണ്ണിൽ അവളുടെ കണ്ണുനീർ അല്ല പകരം അവളുടെ ശരീരം ആണ് കണ്ടത്...
ആ ചെന്നായ കാമ വെറിയോടെ ആ പാവം പെണ്ണിനെ കാർന്നു തിന്നുക ആയിരുന്നു...
അവൾ കരയുമ്പോൾ ആ ദുഷ്ടൻ
ആ പാവത്തിനെ പ്രഹരിച്ചുകൊണ്ടേ ഇരുന്നു...
ഏറെ നേരത്തിനു ശേഷം അവന്റെ അവസരം കഴിഞ്ഞ് അവൻ ആ റൂം വിട്ട് ഇറങ്ങിയതും അടുത്ത ആള് കേറി വന്നിരുന്നു. സായി.
അവളുടെ നഗ്നമായ ശരീരം കണ്ടതോടെ അവന്റെ കണ്ട്രോളും തെറ്റി.
ഒരു മൃഗത്തെ പോലെ അവനും അവളുടെ മേലെ ചാടി വീഴുക ആയിരുന്നു...
അവന്റെ ആഗ്രഹത്തിൽ തടസ്സം ആയിരുന്ന അവന്റെ ദേഹത്ത് കിടന്ന വസ്ത്രം അവൻ തന്നെ ആർത്തി മൂത്ത് വലിചൂരി ദൂരെ എറിഞ്ഞു....
പിന്നീട് അവനും ആ പെണ്ണിനോട് ഒരു മൃഗത്തെ പോലെ പെരുമാറുക ആയിരുന്നു.
അവളുടെ വിറയാർന്ന ചുണ്ടുകൾ
അവൻ കടിച്ചു പൊട്ടിച്ചു.......
അവനിൽ നിന്നും ഏൽക്കുന്ന ഓരോ പ്രഹരത്തിന്റെ വേദനയിലും അവൾ ആർത്തു നിലവിളിച്ചു.....
അവളുടെ കരച്ചിൽ ആ വിട് മൊത്തവും അലയടിച്ചു കേട്ടു...
പുറത്ത് അവളുടെ കരച്ചിൽ കേട്ട് ശെരിക്കും ഒരു സൈക്കോ പോലെ സഞ്ജു പൊട്ടി ചിരിക്കുക ആയിരുന്നു.
അതേ പോലെ തന്നായിരുന്നു അകത്ത് സായിയും....
മണിക്കൂറുകൾക്ക് ശേഷം...
ചിയേർസ്...... 🍻
സായിയും സഞ്ജുവും മദ്യം നിറച്ച ഗ്ലാസ് പരസ്പരം മുട്ടിച്ചു കൊണ്ട് വായിലേക്ക് കമഴ്ത്തി.......
അവന്മാരുടെ അട്ടഹാസ്സവും ആ പാവത്തിന്റെ കരച്ചിലും ആണ് ആ വീട്ടിൽ അലയടിച്ചുകൊണ്ടിരുന്നത്...
അച്ചുവിന്റെ ബോധം പകുതിയും മറഞ്ഞു...
ഇടക്ക് വേദന സഹിക്കാൻ വയ്യാതെ അവൾ കരയുമ്പോൾ ആ ദുഷ്ടൻമാർ ചിലപ്പോൾ
മദ്യം അവളുടെ ദേഹത്ത് ഒഴിച്ച് കൊടുക്കും ചിലപ്പോ സികരറ്റ് കുറ്റി ശരീരത്തിൽ ആഴത്തിൽ കുത്തി ഇറക്കും....
എല്ലാം കൊണ്ടും ആ പാവം പെണ്ണ് ഒരു ദിവസം കൊണ്ട് നരകയാദന അനുഭവിച്ചു...
എത്ര മാത്രം അവളെ അവർ ആസ്വദിച്ചിട്ടും അവന്മാർക്ക് മതിയായിരുന്നില്ല....
അവളുടെ മനോഹരമായ മുഖം വികൃതമായി.... ദേഹം മുറിവുകൾ കൊണ്ട് മൂടി.
അങ്ങനെ വേദന കൊണ്ട് അവൾ കരഞ്ഞതും ദേഷ്യത്തിൽ സായി അവിടെ ഇരുന്ന മദ്യകുപ്പി എടുത്ത് അവളുടെ തലയ്ക്കു ശക്തമായി അടിച്ചു.....
**ആാാാാ....... **
ആ നിലവിളി ആ വീട് മൊത്തം മുഴങ്ങി കേട്ടു....
അവസാനം അതൊരു മൂളലായി മാറി... പിന്നെ ഒരു ഞരക്കമായി..... ജീവൻ നഷ്ടപ്പെടുന്ന അവസാന നിമിഷവും അവളുടെ കണ്ണുകളിൽ അവളുടെ കഴിഞ്ഞു പോയ നല്ല ജീവിതം മുന്നിൽ വന്നു... തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛൻ അമ്മ
അവളെ തന്റെ പ്രാണനിൽ ഏറെ സ്നേഹിക്കുന്ന അവളുടെ 🥀പ്രണയം🥀.
അവൾ ഒത്തിരി കൊതിച്ചതായിരുന്നു അവനുമൊത്തൊരു ജീവിതം...
പക്ഷെ എല്ലാം..... എല്ലാം നശിച്ചു... നശിപ്പിച്ചു .
അവളുടെ കണ്ണുകളിൽ ഇരുട്ട് കേറി തുടങ്ങി... എല്ലാം മറഞ്ഞു തുടങ്ങി..... അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു...
അവളുടെ ജീവൻ ഇഹലോകം വെടിഞ്ഞു...
ഈ നിമിഷം തന്റെ പെണ്ണിന്റ അവസ്ഥ എന്താണെന്ന് പോലും അറിയാതെ അവളെ ഓർത്ത് വിഷമിക്കുക ആണ് അവൻ... ❤️ അഭി ❤️
അവളുടെ 🥀 പ്രണയം 🥀
** നീ എവിടെയാണ് പെണ്ണേ..... എന്തിനാ എന്നേ ഇങ്ങനെ വേദനിപ്പിക്കുന്നെ.... **
അവൻ ഒരു നെടുവീർപ്പോടെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കൊണ്ട് സ്വയം ചിന്തിച്ചു...
അങ്ങനെ അന്നത്തെ ദിവസം കണ്ണീരോടെ കൊഴിഞ്ഞു പോയി.
രാവിലെ തന്നെ സായിയും സഞ്ജുവും ജീവനില്ലാത്ത അച്ചുവിന്റെ ശരീരത്തെ പൊതിഞ്ഞു കെട്ടി...
രണ്ട് പേരും മുഖത്തോട് മുഖം നോക്കി ചിരിക്കുന്നുണ്ട്...
ശേഷം അവളേം കൊണ്ട് ആ വീട്ടിൽ നിന്നും ഇറങ്ങി.
പകൽ വെളിച്ചത്തിൽ അവിടെ ചുറ്റും ഒരു കടാണ്. കാടിന് നടുവിൽ ഒരു രണ്ട് നില കെട്ടിടം. അവിടെ എങ്ങും മനുഷ്യ വാസം ഇല്ല. ഇവന്മാരെ പോലെ ഉള്ളവൻമാർക്ക് പറ്റിയ സ്ഥലം...
അവളുടെ ശരീരവും കൊണ്ട് രണ്ട് പേരും കാടിന്റെ ഉള്ളിലേക്ക് പോയി...
അവിടെ മൃഗങ്ങൾ ഇറങ്ങുന്ന സ്ഥലം ആണ്...
അത് അറിഞ്ഞു കൊണ്ട് തന്നെ അവളെ അവിടെ ഉപേക്ഷിച്ചു...
മനുഷ്യമൃഗങ്ങളുടെ അവസരം കഴിഞ്ഞു... ഇനി യഥാർത്ഥ മൃഗങ്ങളുടെ അവസരം ആണ്.....😓
10 മാസങ്ങൾക്ക് ശേഷം...
തുടരും.....