അവളുടെ വശ്യമാകുന്ന ചുണ്ടുകളിൽ വന്ന ചിരി അവനെ ആ അമ്പരപ്പിൽ നിന്നും ഉണർത്തി. അവൻ കിടക്കയിൽ നിന്നും എണ്ണിറ്റു അവനിലുണ്ടായ മോഹലസ്യ ഭാവത്തിൽ നിന്നും മാറി അവളോടായി ചോദിച്ചു. " ആരാണ് നീ, എങ്ങനെ നീ ഇവിടെ വന്നു"? അവളുടെ കണ്ണുകൾ അവന്റെ മനസ്സിൽ ഉടക്കി.