Aksharathalukal

✿ 𝙰𝚖𝚘 𝚗𝚘 ✿ ραят-1

✿ 𝙰𝚖𝚘 𝚗𝚘 ✿ ραят-1

5
2.9 K
Comedy Drama Love Others
Summary

അഞ്ജലി .......... എനിക്ക് തന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്......... ക്യാമ്പസിലെ വാക മരത്തിന് ചുറ്റും കൂട്ടുക്കാരുമൊത്ത് സംസാരിച് കൊണ്ട് ഇരിക്കുന്നതിനിടയിൽ ആണ്..... ഏറെ പരിചിതമായ ആ ശബ്ദം തന്നെ തേടി വന്നത്.........