Aksharathalukal

❤️കലിപ്പന്റെ വായാടി💞❣️ - 1, 2

ഹലോ ചങ്ങായിമാരെ ഇത് എന്റെ ആദ്യത്തെ സ്റ്റോറി ആണ് എത്രത്തോളം നന്നാവുമെന്ന് അറിയില്ല ...തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ ..😊

                  ❤ കലിപ്പന്റെ വായാടി

                          Part - 1

സൂര്യ രശ്മികൾ കണ്ണിൽ പതിച്ചപ്പോഴാണ് നമ്മുടെ കഥാ നായിക ഉറക്കമുണരുന്നത്...അടുത്ത് ഉള്ള ഫോൺ കയ്യെത്തി എടുത്തു സമയം നോക്കിയപ്പോൾ 8 മണി....പിന്നൊരു ഓട്ടമായിരുന്നു ബാത്രൂമില്ക് ...ഒരു കാക്ക കുളിയും പാസ്സാക്കി പെട്ടന്ന് തന്നെ അവൾ റെഡിയാവാൻ തുടങ്ങി .....***

ഇതേ സമയം നമ്മുടെ കലിപ്പാനായ കഥാ നായകൻ...മേലെക്കൽ തറവാട്ടിൽ തന്റെ ഓഫീസ് റൂമിൽ ഇരുന്നു കൊണ്ട്  ബാംഗ്ലൂറിൽ  വെച്ചുള്ള മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ വേണ്ടിയുള്ള തയാറെടുപ്പിലാണ്.....അപ്പോഴാണ് ഡോറിൽ മുട്ട് കേട്ടത് ...അവൻ  ഉള്ളിൽ ചിരിയോടെ മുഖത്തു  ഗൗരവം വെച്ച് കൊണ്ട് പോയി ഡോർ തുറന്നു നോക്കിയപ്പോൾ മുന്നിൽ മുപ്പത്തിരണ്ട് പല്ലും കാട്ടി ഇളിച്ചു 😁നില്കുന്നു നമ്മുടെ നായകന്റെ ഏറ്റവും അടുത്ത് ചങ്ങാതിയും ബിസിനസ്‌ പാർട്ണറുമായ അജു എന്ന അജ്മൽ ......

(അവിടത്തെ കലിപ്പ് ഒക്കെ കയ്യട്ടെ നമുക്ക് നമ്മുടെ നായിക റെഡി ആയോ എന്ന് നോകീട്ടു വരാം ...എല്ലാരും വേരീ ....)

കണ്ണാടിയുടെ മുന്നിൽ നിന്ന്  തട്ടം ചുറ്റി മോന്ജ് നോക്കുകയാണ് നമ്മുടെ കഥാ നായിക ....തായെ നിന്നും ഉള്ള ഉമ്മാന്റെ ഫിദ എന്നുള്ള വിളിയാണ് അവളെ ഉണർത്തിയത് ....***പിന്നൊരു ഓട്ടം ആയിരുന്നു താഴത്തേക് .....

(കഥാ നായികയുടെ പേര് ഫിദ മെഹക് എന്നാണ് ...എല്ലാരും അവളെ ഫിദ എന്നാണ് വിളിക്കാറ് ).

ഇനി കഥ ഈ കഥയിലെ നായികയായ 😁ഫിദ മെഹക് എന്ന ഞാൻ പറയാട്ടോ ....
    തായെ എത്തിയപ്പോൾ ഭദ്രകാളി ലുക്കിൽ നിൽക്കുന്ന ഉമ്മിനെയാണ് കണ്ടത് ..കാരണം എന്താനെല്ലേ ഞൻ പറയാട്ടോ .....ഇന്ന് എങ്കി കോളേജ് സ്റ്റാർട്ട് ആവാണ് ...എന്റെ പള്ളി ഉറക്കവും നീരാട്ടും ഫാൻസി ഷോയും ഒക്കെ കയിഞ്ഞു സമയം ഇപ്പൊ 9:15 ആയിട്ടുണ്ട് ..അതാണ് ഈ ഉമ്മി ഇങ്ങനെ ഭദ്രകാളി ലുക്കിൽ നില്കുന്നത് 🤪..
ഉമ്മിക്ക് നല്ല മൊഞ്ചുള്ള ചിരി അങ്ങട് കൊടുത്തു ..എവടെ മുപ്പത്തി ഇപ്പളും കലിപ്പ് ലൂക്കിൽ തന്നെ ....പിന്നെ ഒന്ന് സോപ്പിട്ട് ഒരു വിധത്തിൽ ഇന്ന് കഴിച്ചിലായ് 😁...പിന്നെ വേഗം ഫുഡും കയിച് സ്കൂട്ടിയും എടുത്തു കോളേജില്ക് വിട്ടു ...***ലേറ്റ് ആയതോണ്ട് സ്പീഡിൽ വിട്ടു ..പെട്ടന്ന് എതിരെ വന്ന ഒരു ബ്ലാക് ഓഡിയോ കാറുമായി കൂട്ടി ഇടിച്ചു ****

 

               ❤️കലിപ്പന്റെ വായാടി❤️
                        
                                Part 2

മുന്നിൽ ഇളിച്ചു നിൽക്കുന്ന അജുനെ കണ്ടപ്പോ മെഹ്‌ഫിയുടെ കലിപ്പ് ഒന്നുടെ കുടി...അതോടെ അജുവിന്റെ ഇളി സ്വിച്ചിട്ട പോലെ നിന്നു...കലിപ്പിൽ അജുനെ ഉള്ളിലേക് വലിച്ചിട്ടു അവന്റെ പുറം പള്ളി പുറമാക്കി....
      ഡാ മെഹ്‌ഫി എന്നെ പന്നിക്കിടല്ലേ ഇനി മേലിൽ ആവർത്തിക്കില്ല പ്രോമിസ് 😞എന്നൊക്കെ നിഷ്കു ഭാവത്തിൽ പറഞ്ഞു....അങ്ങനെ മെഹ്‌ഫി കൂൾ ആയി ...(നമ്മടെ ഹീറോ നല്ല കലിപ്പാനാണ് ആൾ 😁)

ഡാ അജു എല്ലാം എടുത്തു വേഗം തായേക്ക് ചെല്ല്  ..ഞാൻ ഇപ്പൊ വേര എന്നും പറഞ്ഞു മെഹ്ഫി അവന്റെ റൂമിൽക് പോയി...മെഹ്ഫിടെ കൈയിൽ നിന്നും രക്ഷപെട്ട നിർവിർതിയിൽ അജു വേഗം തന്നെ എല്ലാം എടുത്തു തായേക്ക് ഇറങ്ങി...***

*മെഹ്ഫി മെഹക് *
      ഹെലോ  ചങ്ങായിമാരെ ഇങ്ങൾക് എന്തങ്കിലും മനസ്സിലായോ...ഇല്ലെങ്കി ഞാൻ പറയാട്ടോ ഇങ്ങൾ കേട്ടോളി......
             മേലെക്കൽ തറവാട്ടിൽ മുഹമ്മദ്‌ ഹാജിയ്ക്കും ഭാര്യ ഫാത്തിമക്കും മൂന്നു മക്കളാണ് ...മൂത്തത് എന്റെ ഉപ്പ അഹമ്മദ് ....രണ്ടാമത്തെ കുറച്ചു മുന്നേ നിങ്ങൾ പരിചയപ്പെട്ട അജുവിന്റെ ഉപ്പ ഹമീദ് പിന്നുള്ളത് ഫാത്തിമ എന്ന നമ്മുടെ ഒക്കെ പ്രിയപ്പെട്ട അമ്മായി ആണ്....എന്റെ ഉപ്പക്കും ഉമ്മ ആയിഷുട്ടികും കു‌ടി രണ്ട് മക്കളാണ് മൂത്തത് ഞാൻ പിന്നെ എനിക്കൊരു അനിയത്തി കുട്ടി കൂടി ഉണ്ട് ...അവളിപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ ലാണ് ക്ലാസ്സ് തുടങ്ങിട്ടില്ല.....***
ഇന്ന് എനിക്കൊരു മീറ്റിംഗ് ഉണ്ട് അതും ബാംഗ്ലൂരിൽ വെച്ച് ഫ്ലൈറ്റ് പതിനൊന്നു മണിക്കാണ്...ആ അജുനോട് 8 മണിക്ക് ഇവിടെ എത്താൻ പറന്നിട്ട് അവൻ വന്നതാണ് 9 മണിക്ക്...പിന്നെ കലിപ്പ് എന്റെ കൂട പിറപ്പാണ്...😁

ബാക്കി നമുക്ക് പിന്നീട് പറയാം  ഇല്ലെങ്കി ഫ്ലൈറ്റ് പോവും.....മെഹ്‌ഫി റെഡി ആയി വരുമ്പോയേക്കും അജു ഫുഡ്‌ കഴിക്കാൻ റെഡി ആയിട്ട് ടേബിളിൽ ഹാജർ ആയിട്ടുണ്ടാർന്നു......എല്ലാവരും മെഹ്‌ഫിയെയും വെയിറ്റ് ചെയ്തു ഇരികാർന്നു ....അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു അവർ യാത്ര പറഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോഴാണ്  മേലോട്ട് തറവാടിന്റെ ഗേറ്റ് കടന്നു ഒരു കാർ വന്നത്.....അതിൽ നിന്നും half സ്ലീവ് ടോപ്പും കഴുത്തിലൂടെ ഷാളും ജീൻസ് പാന്റും ഇട്ട ഒരു പുട്ടി ഇറങ്ങി മെഹ്‌ഫിയുടെ അടുക്കലേക്ക് വന്നു അവൻ നേരെ ഷേക്ക്‌ ഹാൻഡ് നൽകി..

ഇതൊക്കെ കണ്ടു നിൽക്കുന്ന അജു ഇന്ന് ഇവിടെ വല്ലതും ഒക്കെ നടക്കുമെന്ന് അറിയാവുന്നത് കൊണ്ട് വേഗം പോയി ആയിഷുമാനെ കൂട്ടി വന്നു ..
ഉമ്മാനെ കണ്ടത് കൊണ്ട് ഒരു സീൻ create ചെയ്യാതെ മെഹ്‌ഫി ഷേക്ക്‌ ഹാൻഡ് കൊടുത്തു...***

ആയിഷുമ്മനെ കണ്ടപ്പോ പുട്ടി ആയിശു ആന്റി വിളിച്ചു ആയിഷുമ്മനെ ഹഗ്ഗ് ചെയ്തു ..ഇനിയും ഇവിടെ നിന്ന ശെരിയാവൂല്ല എന്നുള്ളത് കൊണ്ട് വേഗം തന്നെ അജുനെയും കൂട്ടി വണ്ടി വിട്ടു ...അവളോടുള്ള ദെയ്‌ശ്യം മുഴുവൻ സ്റ്ററിങ്ങിൽ കൊടുത്തു വണ്ടി പറപ്പിച്ചു വിട്ടു....അങ്ങനെയാണ്  രു വളവ് തിരിന്നവാടെ എതിരെ വന്ന ഫിദന്റെ സ്കൂട്ടിൽ ഇടിച്ചത്...പെട്ടന്ന് ബ്രേക്ക്‌ കിട്ടാതെ ഫിദ സ്കൂട്ടിൽ നിന്നും വീണു......*****

പെട്ടന്ന് തന്നെ അജു മെഹ്‌ഫിയെ നോക്കി പേടിപ്പിച്ചു ഡോർ തുറന്നു പുറത്തിറങ്ങി എഴുനേൽക്കാൻ നോക്കുന്ന ഫിദയെ പിടിചെഴുനെല്പിച്ചു അവളുടെ വണ്ടിയും എടുത്തു റെഡി ആക്കി വെച്ച് അവളോട് സോറിയും പറഞ്ഞു തിരിഞ്ഞ് നടക്കാൻ തുടങ്ങിയപോയർന്നു പിന്നിൽ നിന്ന് നമ്മടെ ഫിദ വിളിച്ചത്......

Fida
    എതിരെ വന്ന വണ്ടിയുമായി ഇടിച്ചു ബാലൻസ് കിട്ടാതെ ഞൻ റോഡിലിക് ലാൻഡ് ആയി ....എഴുനേൽക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല ..കാൽ നല്ല വേദന ..അപ്പോഴാണ് ആ വണ്ടിലുള്ള ഒരാൾ ഇറങ്ങി വന്ന് എന്നെ എഴുനേൽക്കാൻ സഹായിച്ചു ..വണ്ടിയും എടുത്തു വെച്ച് അയാളൊരു സോറി പറഞ്ഞു സ്കൂട്ടവൻ നോകാർനു ...അപ്പൊ തന്നെ ഞാൻ അയാളെ പിന്നിൽ നിന്നും വിളിച്ചു ......

ഫിദ :"ഒന്ന് അവിടെ നിന്നെ eഅങ്ങനെ അങ്ങ് പോയാലോ "

എന്താനുള്ള ഭാവത്തിൽ അജു തിരിഞ്ഞു നോക്കി

ഫിദ :"അപ്പോയെക്കും ഫിദ പറഞ്ഞു തുടങ്ങി "ഡോ താൻ ആരാന്നാ തന്റെ വിചാരം വണ്ടി ഇടിച്ചു താഴെ ഇട്ടിട്ട് ഒരു സോറി പറഞ്ഞ പ്രശ്നം തീരോ...."
അജു :"എന്റെ പൊന്ന് പെങ്ങളെ ഒരു ഒടക്കിന് നിൽക്കാനുള്ള സമയമില്ല ഫ്ലൈറ്റ് മിസ്സ്‌ ആവും .....പെങ്ങൾക്കും വണ്ടിക്കും പരിക്കൊന്നും ഇല്ലല്ലോ പിന്നെന്തിനാ വെറുതെ സീന് ഇണ്ടാകുന്നെ ...."

Fida:ഡോ താൻ ആൾ കൊള്ളാലോ ....തന്നോടാരാ പറഞ്ഞത് എനിക്ക് പരിക്കില്ലാന്നു...എനിക്ക് കാൽ വേദനിച്ചിട്ട് നടക്കാൻ പറ്റണില്ല ......

അജു :(പടച്ചോനെ ഈ മെഹ്‌ഫിയെ കൊണ്ട് ഞാൻ എവ്ടെല്ലാമാണ് പെടുന്നത്...)ആത്മ of അജു  😂
എന്റെ പൊന്ന് പെങ്ങളെ ക്യാഷ് തരാം കുട്ടി പോയി കാണിച്ചോളു ഹോസ്പിറ്റലിൽ ....."

Fida:"ഏയ് അതൊന്നും പറ്റില്ല ...താൻ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോണം ...എനിക്ക് വണ്ടി ഓടിക്കാൻ വയ്യ ,......."

Aju:"ഇത് വല്ലാത്ത പണി ആണെല്ലോ റബ്ബേ കിട്ടിയത് "...(ആ മെഹ്ഫി ഇനി എന്താ റബ്ബേ ചെയ്യാ ..ആത്മ )

Mehfi
പെട്ടന്ന് ആയത് കൊണ്ട് തന്നെ എനിക്ക് ബ്രേക്ക്‌ കിട്ടീല...ഒരു പെൺകുട്ടി ആണ് വണ്ടി ഓടിച്ചത് ..അജു എന്നെ നോക്കി പേടിപ്പിച്ചു ഇറങ്ങി അവളെ പിടിച്ചു എഴുനെല്പിച്ചു ....തിരിച്ചു പോരുന്ന അജുനെ അവൾ വിളിച്ചു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.....ഇടെക് അജു എന്നെ നോക്കി പല്ല് കടിക്കുന്നത് എനിക്ക് വണ്ടീൽ ഇരുന്നു കാണാം...അവന്റെ ആ മുഖഭാവത്തിൽ നിന്ന് തന്നെ വ്യക്തമാണ് അവൾ നല്ല ചീത്ത പറയാണെന്ന് ....പെട്ടന്ന് ഞാൻ വാച്ചിലേക് ടൈമ് നോക്കിയപ്പോഴാണ് ആ സത്യം മനസിലാകുന്നത്...😲....എന്താനെല്ലേ ഇപ്പൊ സമയം 9:45 ആയിട്ടുണ്ട് .....എയർപോർട്ടിലേക്ക് എനിയും 20 min ഇണ്ട് ....അപ്പോ തന്നെ ഞൻ വണ്ടീൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക് നടന്നു.......

Aju
ഈ പെണ്ണിനോട് ആവാവുന്നെ അത്രയും ഞാൻ പറഞ്ഞു എന്നിട്ടും ഇത് വിടുന്നില്ല ....എങ്ങനെ ഇതിപ്പോ മെഹ്‌ഫിയോട് പറയും എന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് മെഹ്‌ഫി വരുന്നത് കണ്ടത് ...ആ മുഖം കണ്ടാലറിയാം കലിപ്പ് ഹൈ ലെവലിൽ ആണെന്ന്...എല്ല അവൻ കലിപ്പ് ആയിട്ട് എന്താ അവൻ കാരണം തെന്നല്ലേ....(ആത്മ ഓഫ് അജു )

Fida
അവനോട് തർക്കിച്ചു നിൽക്കുമ്പോഴാണ് ഡ്രൈവർ സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി ഞങ്ങൾടെ അടുത്തേക് വന്നത് ......ഉഫ് എന്റെ സാറേ അവനെ കണ്ടപ്പോ ചുറ്റുമുള്ളതൊക്കെ ഞാൻ മറന്നു അവനെ വായി നോക്കി നിന്ന് പോയ്‌ വെറും ഒരു നിമിഷത്തേക്ക് മാത്രം എന്താനെല്ലേ 😂
അടുത്ത് എത്തീട്ട് അവൻ ഒരു അലാറലെനു എന്റെ റബ്ബേ എന്റെ ചെവി അടിച്ചു പൂവനെ ഭാഗ്യം.....

Mehfi:"അജൂ.............................................................
നീ എന്തെടുക്കുകയാ ഇവിടെ ഹേ .....ടൈം എത്രയെന്ന് അറിയോ .......😡😡😡......

Aju:"ഡാ ഞാൻ ഒന്നും എടുക്കല്ല....ഈ കുട്ടീടെ കാലിന് വയ്യ പോലു ....ഹോസ്പിറ്റലിൽ കൊണ്ട് പോവണമെന്ന് .....ഞാൻ  എന്നാലാവും വിധം പറഞ്ഞു നോക്കി...പക്ഷെ ഒന്നും എല്കുന്നില്ലെടെ ....."
(അജു നിഷ്കു ആയി പറന്നതും മെഹ്ഫി ഫിദെലേക് നോക്കി കൊണ്ട് പറഞ്ഞു

Mehfi:"കുട്ടി ക്യാഷ് എത്ര എന്ന് വെച്ച തരാം തീരെ ടൈമ് ഇല്ലാത്തത് കൊണ്ട പ്ലീസ് ഒന്ന് മനസിലാക്കു "എന്നൊക്കെ വളരെ ശാന്തതയിൽ പറയുന്നത് കേട്ടു കിളി പോയി നിൽക്കാണ് നമ്മുടെ aju...
ഫിദന്റെ അവസ്ഥയും മറിചാർനില്ല ....***
പുലി പോലെ വന്നവൻ ഇങ്ങനെ പറയണമെങ്കിൽ വളരെ ഇമ്പോര്ടന്റ്റ്‌ ആയിരിക്കുമെന്ന് ഫിദ മനസിലാക്കി .....അത്കൊണ്ട് തന്നെ അവൾ ക്യാഷ് മതി എന്ന് പറഞ്ഞു ....മെഹ്ഫി അവൾക് നേരെ ഒരു 2000 രൂപന്റെ നോട്ടും കൊട്ത്ത് വേഗം തന്നെ അജുവിനെയും കൂട്ടി എയർപോർട്ടിലേക് തിരിച്ചു ....****

Fida

അവൾ വേഗം വണ്ടി ഒതുക്കി വെച്ച് ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലിലേക് വിട്ടു ....പോകും വഴി അവളുടെ ചങ്കും കരളുമായ  അന്നയെ വിളിച്ചു കാര്യം പറഞ്ഞു നേരെ ഹോസ്പിറ്റലിൽ വരാൻ പറഞ്ഞ് ഫോൺ വെച്ചു .....***

ഇതേ സമയം അങ്ങ് മാളിയെക്കൽ തറവാട്ടിൽ

അഹമ്മദ്

ഓഫീസിലേക്ക് പോവാൻ റെഡി ആവുമ്പോഴാണ് ഹെലോ അങ്കിൾ എന്ന വിളി കേട്ടത് ..തിരിഞ്ഞു നോക്കിയപ്പോൾ തന്റെ ഉറ്റ സുഹിർത്തിന്റെ മകൾ റിയ ആയിരുന്നു ...അയാൾ പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക് ചെന്ന് സുഖവിവരങ്ങൾ അനേഷിച്ചു .....

ആയിഷുമ്മ :"റിയ മോൾ ആകെ ഷീണിച്ചു പോയെല്ലോ ......ഹോസ്റ്റൽ ഫുഡ്‌ ഒന്നും മോൾക് പിടിക്കണില്ലേ ....."

റിയ (le പുട്ടി):"എന്റെ പൊന്ന് ayshuty...ഹോസ്റ്റൽ ന്റെ കഥ ഒന്നും പറയാതെയാ നല്ലത് .....എന്റെ ഈ കോലം കണ്ട് ഡാഡി എന്നോട് ഇവിടെ നാട്ടിലെ കോളേജിൽ പേടിച്ചോളാൻ പറഞ്ഞു ...ഇവിടെ ആകുമ്പോ ഇവിടെ നിൽക്കാനും പറ്റുമെല്ലോ ..."😊

ആയിഷുമ്മ :"അതെന്തായാലും നന്നായി ......"ഹാ എന്നിട്ട് എവിടെയാ മോൾ ചെരുന്നത് ....?

Riya:"ഞാൻ നമ്മടെ ഇഷുടെ കോളേജ്ല ചെരുന്നേ .."
(ഇഷു മെഹ്ഫിടെ അനിയത്തി യാണ് )
അഹമ്മദ്:"ആഹ അപ്പൊ അവൾക്കൊരു കൂട്ടായെല്ലോ എല്ലേ  ആയിശു "
ആയിഷുമ്മ:"ശെരിയാ ഇക്ക പറന്നത്‌ 🤗....മെഹ്‌ഫി അറിനാൽ അവൻ ഏറ്റവും കൂടതൽ സന്തോഷം ആവും ....ഏതായാലും അവൻ വന്നാൽ നേരിട്ട് തന്നെ പറയാം ..."

അഹമ്മദ്‌ :"എന്ന ഞൻ ഇറങ്ങ .....വൈകുനേരം കാണാം ..."
ആയിഷുമ്മ :"മോൾ റസ്റ്റ്‌ എടുക്ക് ...ഞാൻ ഉച്ചത്തേക്കുള്ളത് റെഡി ആകട്ടെ ...."

 

 

സ്റ്റോറിയെ കുറിച്ച് അഭിപ്രായം പറയണേ.. ☺️

 

 

✍️Mufi❣️

 

 


❤️കലിപ്പന്റെ വായാടി💞❣️3, 4

❤️കലിപ്പന്റെ വായാടി💞❣️3, 4

4.4
39973

                   ❤️കലിപ്പന്റെ വായാടി❤️                               പാർട്ട്‌ 3 ഫിദ ഹോസ്പിറ്റലിൽ ഞാൻ എത്തുന്നതിനു മുന്നേ തന്നെ  അന്ന എത്തിയിരുന്നു...ഞാൻ ഓട്ടോക് ക്യാഷും കൊടുത്തു അവളുടെ അടുത്തേക് നടന്നു...ഡോക്ടറെ കണ്ടു ഒരു x-ray ഒക്കെ എടുത്തു...ഡോക്ടർ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു അതോണ്ട് ഞങ്ങൾ വീട്ടിൽക് പോന്നു ..... വീട്ടിൽ എത്തിയാവാടെ ഉമ്മ എന്നെ കണ്ട് ഓടി വന്നു ..... ഉമ്മ :നീ എന്താ ഇന്ന് കോളേജിൽ പൂവാതിരുന്നത്....? ഫിദ :അത് ഞാൻ വണ്ടീന് ഒന്ന് ചെറുതായിട്ട് വീണു .....(ആക്‌സിഡന്റ് ആണെന്ന് പറഞ്ഞ മൂപ്പത്തിക്ക് സമാദാനം ഇണ്ടാവില്ല