Aksharathalukal

❤️കലിപ്പന്റെ വായാടി💞❣️3, 4

                   ❤️കലിപ്പന്റെ വായാടി❤️

                              പാർട്ട്‌ 3

ഫിദ
ഹോസ്പിറ്റലിൽ ഞാൻ എത്തുന്നതിനു മുന്നേ തന്നെ  അന്ന എത്തിയിരുന്നു...ഞാൻ ഓട്ടോക് ക്യാഷും കൊടുത്തു അവളുടെ അടുത്തേക് നടന്നു...ഡോക്ടറെ കണ്ടു ഒരു x-ray ഒക്കെ എടുത്തു...ഡോക്ടർ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു അതോണ്ട് ഞങ്ങൾ വീട്ടിൽക് പോന്നു .....

വീട്ടിൽ എത്തിയാവാടെ ഉമ്മ എന്നെ കണ്ട് ഓടി വന്നു .....
ഉമ്മ :നീ എന്താ ഇന്ന് കോളേജിൽ പൂവാതിരുന്നത്....?
ഫിദ :അത് ഞാൻ വണ്ടീന് ഒന്ന് ചെറുതായിട്ട് വീണു .....(ആക്‌സിഡന്റ് ആണെന്ന് പറഞ്ഞ മൂപ്പത്തിക്ക് സമാദാനം ഇണ്ടാവില്ല 😊)
ഉമ്മ :നീ എവിടെ നോക്കിയ ഫിദ വണ്ടി ഓടിച്ചത് എന്തേലും പറ്റിയോ .......
ഹന്ന :ആന്റി അവൾക് കുഴപ്പൊന്നില്ല ഒന്ന് റസ്റ്റ്‌ എടുക്കാൻ വേണ്ടി പറഞ്ഞു അതോണ്ട് ഇന്ന് ക്ലാസിൽക് പുവാതെ ഞങ്ങൾ ഇങ്ങട് പൊന്നു ☺️
ഉമ്മ :ഹാ എന്ന രണ്ടു പേരും റൂമിൽക് ചെല്ല് ..ഞാൻ ചോറ് എടുത്തു വെച്ചിട്ട് വിളിക്കാം .....
ഫിദ &ഹന്ന :ഒക്കെ 😍🤩

മെഹ്‌ഫി
വണ്ടി മാക്സിമം സ്പീഡിൽ വിട്ടത് കൊണ്ട് ഫ്ലൈറ്റ് മിസ്സ്‌ ആയില്ല .....അവനിക് വിന്ഡോ സൈഡ്ലാർന്നു സീറ്റ്‌ കിട്ടിയത് ...തൊട്ട് അപ്പുറം തന്നെ അജുവും ഉണ്ട് ...മെഹ്‌ഫി കണ്ണുകൾ അടച്ചു കിടനന്നു .....അപ്പോൾ അവന്റെ മൈൻഡിലേക് റിയയെ കുറിച്ചുള്ള കാര്യങ്ങൾ വന്നു ......

ഒരു അഞ്ചാറു മാസം മുമ്പ് ഒരിക്കൽ വീട്ടിൽ വന്ന ടൈമിലാർന്നു അവൾക്ക്  എന്നെ ഇഷ്ടമാണെന്നു അറിയുന്നത് .....അതിനു മുമ്പ് വരെ അവൾ എന്നെ നല്ലൊരു ബ്രോ ആയിട്ടാണ് കാണുന്നത് എന്നായിരുന്നു ഞൻ വിചാരിച്ചത്.....എനിക്ക് അവൾ എന്നും എന്റെ ഇഷുനെ പോലെയാണ് ....ഞാൻ അത് അവളോട് തുറന്നു പറഞ്ഞു അവളെ മാറ്റാൻ ശ്രമിച്ചെങ്കിലും അവൾ ഒന്നും തന്നെ കേൾക്കാതെ റൂമിൽ നിന്നും ഇറങ്ങി പോയി.....എനിക്ക് കലിപ്പ് വന്നെങ്കിലും ഞാൻ അത് കണ്ട്രോൾ ചെയ്തു ......****അങ്ങനെ ദിവസങ്ങൾ കടന്നു പോയി .....അങ്ങനെ അവൾ തിരിച്ചു ബാംഗ്ലൂർ ലേക്ക് മടങ്ങുന്ന അന്ന് ഉച്ചക്ക് ഫുഡും കയ്ച്ചു റൂമിൽ ഇരികാർന്നു....അവൻ ആ ദിവസം ഓർത്തെടുത്തു ......പെട്ടന്നാർന്നു റിയ ഡോർ തുറന്നു അകത്തേക്കു വന്നത്..അവൾ തന്നെ ഡോർ ലോക്ക് ചെയ്തു എന്റടുത്തേക് ഓടി വന്നു എന്നിട് എന്നെ ഹഗ്ഗ് ചെയിതു ...ഞാൻ അവളെ പിടിച്ചു മാറ്റാൻ നോകുമ്പോയേക്കും  അജുവും ഇഷുവും ഡോർ തുറന്നു അകത്തേക്കു വന്നു ...അവരെ കണ്ടപ്പോൾ തന്നെ അവൾ അവനിൽ നിന്നും വിട്ട് നിന്ന് നിലത്തു കളം വരയ്ക്കാൻ തുടങ്ങി ......എന്നാൽ അവളുടെ ഈ പ്രവർത്തിയിൽ മെഹ്‌ഫിയുടെ കിളികളൊക്കെയും കൂട്ടിൽ നിന്നും പറന്നു പോയിണ്ടായിരുന്നു ......
അവൾ വേഗം തന്നെ മുറിയിൽ നിന്നും ഇറങ്ങിയോടി ....എന്നാൽ അവിടെ ഇതെല്ലാം കണ്ട് നിന്ന ഇഷുന് തന്നെ ഇക്ക അവളോട്‌ ഇങ്ങനെ ചെയ്തതിൽ വല്ലാതെ സങ്കടം വന്നു ......അവൾ കണ്ണും നിറച്ചു അവിടെ നിന്നും തിരിഞ്ഞു നടന്നു ...
എന്നാൽ മെഹ്‌ഫി ഇപ്പളും ആ ഷോക്കിൽ തന്നെയാർന്നു .......

അജുവിന് ഏകദേശം കാര്യങ്ങൾ മെഹ്ഫിടെ കിളിപോയ നിറത്തിൽ നിന്ന് തന്നെ മനസിലായിണ്ടാർനു അജു പോയി തട്ടി വിളിച്ചപ്പോഴാണ് മെഹ്ഫി ഞെട്ടി കൊണ്ട് അജുവിനെ നോക്കി .....അജു ഇഷു കരഞ്ഞ് കൊണ്ടാണ് പോയത് എന്നൊക്ക പറന്നപ്പോൾ തന്നെ മെഹ്ഫി ഇഷുടെ റൂമിക്ക് പോയ്‌ ...അവൾ നോക്കുമ്പോൾ അവൾ ബെഡിൽ കിടക്കായിരുന്നു ...അവൾക് അത് നല്ലോണം വിഷമമായിട്ടുണ്ടെന് അവൾ മനസിലായി ...അവളുടെ അരികിൽ ഇരുന്നു മെല്ലെ അവൻ അവളെ വിളിച്ചു ഇഷു മോളെ .....
ഇഷു :"എപ്പോഴാ എന്റെ കാക്കു ഇങ്ങനെ ഒക്കെ ആയത് അതും പറഞ്ഞ് അവനെ കെട്ടിപിടിച്ചു കരഞ്ഞു  .......
മെഹ്‌ഫി :ഇഷു ഞാൻ ഒന്നും ചെയ്തില്ല അവൾ നടത്തിയേ ഒരു ഡ്രാമ ആയിരുന്നു എന്നെ നിനക്ക് വിശ്വാസില്ലേ ......
ഇഷു :എനിക്ക് കാക്കുനെ വിശ്വാസ പെട്ടന്ന് അങ്ങനെ കണ്ടപ്പോ എന്താ അറിയില്ല വല്ലാണ്ട് ഫീൽ ആയി ...😔

(എന്ത് കൊണ്ട ഇഷുക്ക് ഫീൽ ആയത് എന്ന് പിന്നീടു പറയാട്ടോ )
ഇഷുവിന്റെ കണ്ണ് നിറയുന്നത് മെഹ്ഫിക്ക് സഹിക്കില്ല .....അവൻ റിയയോട് നല്ല ദേയിഷ്യം തോന്നി ....അവൻ വേഗം റിയയുടെ റൂമിൽക് ചെന്നു....അവനെ കണ്ടപ്പോൾ ഒരു ചിരിയോടെ അവനരികിലേക് അവൾ നടന്നടുത്തു .....എന്നാൽ അതിലും ശരവേഗത്തിൽ മെഹ്ഫി അവൾക്കടുത്തെത്തി അവളുടെ കാരണം നോക്കി ഒന്ന് കൊടുത്തു .......റിയക്ക് അൽപ സമയം വേണ്ടി വന്നു എന്താ നടന്നതെന്ന് മനസിലാക്കാൻ .....മെഹ്ഫി അവൾക് നേരെ വിരൽ ചൂണ്ടി കൊണ്ട് ഒരു താകീത് പോലെ പറഞ്ഞു "ഇന്ന് കാണിച്ച പോലോത്ത വല്ല വേലത്തരവും ആയി എന്റടുത്തു വന്നാൽ ഇപ്പൊ കിട്ടിയതിനേക്കാൾ നല്ല സ്‌ട്രോങിൽ ആയിരിക്കും കിട്ട ...അവൻ അതും പറഞ്ഞു അവിടെ നിന്നും പോന്നു .......മെഹ്‌ഫി കണ്ണുകൾ തുറന്നു ടൈമ് നോക്കി ...ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ ആയിട്ടില്ല എന്ന് കണ്ടതും അവൻ വീണ്ടും കിടന്നു ....അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഇന്നാണ് അവളെ കാണുന്നത് .....

 

                 ❤️കലിപ്പന്റെ വായാടി❤️

                                  പാർട്ട്‌ 4

Fida
ഹലോ ചങ്ങായീസ്....എല്ലാരും ഒന്നിങ്ങു നോകിയെ  നിങ്ങൾക്ക് എന്റെ ഫാമിലിയെ പരിചയപ്പെടുത്തി തന്നില്ലാലോ ഇങ്ങൾ ആരും കരയണ്ട ഞാൻ വിശദമായി പറഞ്ഞു തരാട്ടോ ഇങ്ങള് കേട്ടോളി......😁

അപ്പൊ വരീ......🚶‍♀️🚶‍♀️🚶‍♀️💃💃

റഷീദിനും ഭാര്യ സുമയ്യക്കും രണ്ട് മക്കളാണ്.....ഒന്നാമൻ എല്ലാവരുടെയും കണ്ണിലുണ്ണിയായ എന്റെ എല്ലാമെല്ലാമായ മിൻഹജ് എന്ന മിനു.....ആൾ വല്യ ബിസ്സിനെസ്സ് മാൻ ആണ്...ഇപ്പൊ കാനഡയിൽ ആണ്.......ഉപ്പ ഉപ്പാന്റെ ബിസിനെസുമായി ഗൾഫിലും ആണ്.....എന്റെ ഉപ്പയുടെയും  ഉമ്മയുടെയും പ്രണയ വിവാഹമായിരുന്നു.....വീട്ടുകാരുടെ ഇഷ്ടപ്രകാരം എല്ലാത്തതിനാൽ വീടും നാടും എല്ലാം വിട്ടിട്ടാണ് അവർ ഇവിടെക്ക് വന്നത്......
ഫാമിലി എന്ന് പറയാൻ ആകെ ഉള്ളത് ഹന്നയുടെ ഫാമിലി ആണ് ...ഇതാണ് എന്റെ കുഞ്ഞു കുടുംബം 😊

അന്ന മിക്ക ദിവസങ്ങളിലും ഇവിടെയാണ് സ്റ്റേ ചെയ്യാറുള്ളത്....എന്റെ കാക്കു ഇവിടെ ഉള്ള ടൈമ് മാത്രം  പെണ്ണിന്റെ പൊടി പോലു കാണില്ല ...കാക്കൂനോട് ഇതേപ്പറ്റി ചോദിച്ച ടൈമ്  അവൾക്ക് കാക്കുനെ  പേടിയായിട്ടാണ് എന്ന കാക്കു പറഞ്ഞത്...എവിടെയോ എന്തോ ഒരു തകരാർ ഉണ്ട് .....നമക്ക് കണ്ട് പിടിക്കാം 😉

ഫിദ : ഹന്ന കുട്ടി .....
ഹന്ന :എന്തോ ....
ഫിദ :നിനക്ക് എന്താ എന്റെ കാക്കുനെ ഇത്രക്ക് പേടി ...?
ഹന്ന :ആരാ നിന്നോട് എനിക് പേടിയാണെന്ന് പറഞ്ഞത് ഹേ 🤨....
ഫിദ :പിന്നെന്തിനാ മോള് കാക്കുനെ കാണുമ്പോൾ ഹൈഡ് & സിക്ക് കളിക്കണതും കാക്കു ഉള്ളപ്പോൾ ഇവിടേക്ക് വരാതിർക്കുന്നതും ഹേ 🤨🤨🤨...

.ഹന്ന ചോദിച്ച അതെ ടൂണിൽ ഫിദ തിരിച്ചു ചോദിച്ചപ്പോൾ ഹന്നക്ക് ഉത്തരം കിട്ടാതായി ...അവൾ എന്ത് പറയും എന്ന് അറിയാതെ ആകെ പെട്ട അവസ്ഥയർന്നു ....അപ്പോ തന്നെ ഉമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചു അത് കൊണ്ട് മാത്രം ഹന്ന ഈ പ്രാവശ്യം രക്ഷപെട്ടു .....😅😅

യാത്രയിൽ ഫുഡും കഴിച്ചു കിടക്കാൻ പോകും വഴിയാണ് ഹന്ന ജനലിനപ്പുറം ആരോ നിൽക്കുന്നതായി അവൾക്ക് തോന്നിയത് ....അത് കാര്യം ആകാതെ പോവാൻ നോക്കുമ്പോഴാണ് അത് തോന്നൽ എല്ല എന്നുള്ള സത്യം അവൾ മനസിലാക്കിയത് ....ഉടനെ അവൾ ഫിദന്റെ അരികിലേക്കു ഓടി.....

Mehfi
    യാത്രിയിൽ ബാംഗ്ലൂർ സിറ്റിയുടെ മനോഹാരിതവും നോക്കി റൂമിലെ ബാൽക്കണിയിൽ നിൽക്കുകയാണ് മെഹ്‌ഫി ....
അപ്പോഴാണ് അജു അങ്ങോട്ട് വന്നത് .....
അജു :മെഹ്ഫി റിയ എന്തോ ഉദ്ദേശിച്ചു കൊണ്ടുള്ള വരവാണെല്ലോ ഇത് .....
മെഹ്‌ഫി:ഉമ്മ പറഞ്ഞത് വെച്ച് നോക്കുമ്പോൾ എന്തോ എനിക്കും അങ്ങനെ തോനി .. വരട്ടെ നോകാം ......
അജു :ഹാ നീ ഇഷുനോട് ഒന്ന് സൂക്ഷിക്കാൻ പറഞ്ഞേക്ക്...
മെഹ്‌ഫി:ഹാ .....ഞാൻ ഓർമ്മിപ്പിച്ചിരുന്നു ...നമ്മുക്ക് എത്രയും വേഗം ഇവിടെ നിന്നും പോവണം .....
Aju:ഹ്മ്മ്..നീ കിടക്കണില്ലേ ....ടൈമ് ഒരുപാടായില്ലേ
മെഹ്‌ഫി:ഹാ ഞാൻ വരാം നീ കിടന്നോ.....
Aju:എന്ന ശെരി gdnight .....
Mehfi:gdnight

ഫിദ
റൂമിൽ ചെന്നു കിടക്കാൻ തുടങ്ങുമ്പോഴാണ് ഒരുത്തി കള്ളൻ എന്നും പറഞ്ഞു ഓടി വന്നത്....ഞാൻ പോയി നോക്കുമ്പോൾ ആരുടെയോ നിഴൽ കണ്ടു ...അങ്ങനെ ഇപ്പൊ ഒരുത്തൻ വീട്ടിൽ കേറീട്ടു വെറുതെ വിടാൻ പറ്റോ അന്ന കുട്ടി ....
ഫിദ നീ എന്ത് ചെയ്യാൻ പോവാ...
നീ വാ നമുക്ക് ചില സാധനങ്ങൾ ഒക്കെ എടുത്തു വരാം ....അവർ കിച്ചണിൽ പോയി മുളക് പൊടി ,മൈദ പൊടി ,എണ്ണ ,കയർ ,പിന്നെ ഒരു വിറക് കഷ്ണം ഇത്രയും സാദനങ്ങൾ എടുത്തു മുകളിലേക്ക് വിട്ടു...ടെറസിലുള്ള ഡോർ വഴിയേയാണ് കള്ളൻ അകത്തു കിടക്കുള്ളൂ എന്ന നിഗമനം വെച്ച് അവിടെ ഉള്ള ഡോർനോഡ് maidayum മുളക് പൊടിയും ഒക്കെ വെച്ചു....ആര് ഡോർ തുറന്നാലും അത് അവരുടെ മേലിൽ വീഴും 😂😂😂😂 കൂടാതെ നടു ഇടിച്ചു വീഴാൻ വേണ്ടി തറയിൽ എണ്ണയും ഒഴിച്ചു .....പാവം കള്ളൻ ...എന്താവും അവന്റെ അവസ്ഥ എന്ന് കണ്ടറിയാം....
കള്ളൻ നടു ഒടിഞ്ഞ് വീഴുന്നത് വീഡിയോ എടുത്തു സ്റ്റാറ്റസ് വെക്കാൻ ഫിദയു ഹന്നയും കുറച്ചപ്പുറം മാറി നില്കാർന്നു ...പെട്ടന്ന് ഡോർ തുറക്കണേ ശബ്ദം കേട്ടപ്പോൾ അവർ അവിടേക്കു നോക്കി .....കള്ളൻ മൈദയിലും മുളക് പൊടിയിലും കുളിച്ചു നിലക്കാണ് ....😂😂😂
ഒരു കാൽ മുന്നോട്ടു വെച്ചതും ദേ പൊന്നു തായതോട്ട്........ഉമ്മാ എന്നും അലറി വിളിച്ചു .......
ഉമ്മാ എന്നുള്ള ആ വിളിയുടെ ശബ്ദം തിരിച്ചറിഞ്ഞപ്പോഴാണ് കള്ളൻ എല്ലാ എന്നുള്ളത് രണ്ടു പേരും മനസ്സിലാകുന്നത്😲😲😲 .....പിന്നെ മെല്ലെ തായെക്ക് ഒരോട്ടമായിരുന്നു......

തുടരും....വായിച്ചിട്ടു അഭിപ്രായം കമന്റ്‌ ചെയ്യണേ....

 


❤️കലിപ്പന്റെ  വായാടി💕❣️ - Part 5-6

❤️കലിപ്പന്റെ  വായാടി💕❣️ - Part 5-6

4.4
17923

 ❤️കലിപ്പന്റെ  വായാടി❤️                                                                 Part-5 ഉമ്മനുള്ള നിലവിളി കേട്ടുകൊണ്ട് വന്ന സുമയ്യ കാണുന്നത് നിലത്തു കിടന്നു എഴുനേൽക്കാൻ പെടാപാട് പെടുന്ന മകനെയാണ്.......അവന്റെ കോലം കണ്ടപ്പോൾ സുമിയുമാക്ക് ചിരി വന്നു....അപ്പോയെക്കും ഹന്നയും ഫിദയും വന്നു ...ഉമ്മ എന്തിനാ ചിരിക്കണത് എന്ന് മിനു ചോദിച്ചപ്പോൾ ഉമ്മ കൊടുത്ത മറുപടി കേട്ടു ഫിദയും ഹന്നയും ചിരിക്കാൻ തുടങ്ങി..... ഇങ്ങക്ക് എന്തെങ്കിലും മനസ്സിലായോ ചങ്ങയിമാരെ .......😁 അതായത് അവൻ മൈദയിലും മുളക