CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:4
__________________________
Written by :✍️salva✨
________________
"MLA Josaph mathew was killed "
റിപ്പോർട്ടർ പറയുന്ന കാര്യം കേട്ട് ഞാൻ ഞെട്ടി.
ഞാൻ വേഗം തന്നെ ഫോൺ എടുത്തു SI അഭിജിത് നെ വിളിച്ചു.
Hloo അഭിജിത് M L A ജോസഫ് കൊലപ്പെട്ടോ, actually എന്താ സംഭവിച്ചത്?
Yes dilkhis സർ, aksa ബീച്ചിന്റെ തീരത്ത് നിന്നാണ് dead body കിട്ടിയത്.(abijith )
ഞാൻ ഫോൺ വെച്ച് മുന്നോട്ട് നടന്നു.
Hey khis!!!
ഇതാരാ ഏതായാലും വിളി കേട്ടിട്ട് ഞങ്ങളെ band ന്റെ ഫാൻസ് ആണെന്ന് തോന്നുന്നു.
തിരിഞ്ഞു നോക്കിയപ്പോ ഒരു ഷോർട് ഗൗൺ ഒക്കെ ഇട്ട്. ഒന്നര kg പുട്ടി ഒക്കെ അടിച്ചു കേറ്റിയ ഒരു പെൺകുട്ടി.
ഇതിനേക്കാൾ ഒക്കെ എത്രയോ ബേധം jaisa യാ. (മേരാ ആത്മ )
Sorry now I'm so busy
എന്നാ ഒരു സെൽഫി എടുക്കട്ടെ? ☺️
ഓഹോ മലയാളി ആണല്ലേ (മേരാ ആത്മ )
Ok.. അതും പറഞ്ഞു ഞാൻ വേഗം ഓളെ ഫോണിലേക് നോക്കി ഒന്ന് ഇളിച്ചു കൊടുത്തു. എയർപോർട്ട് ന്റെ പുറത്തിറങ്ങി.
ഇവിടെ ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ പോയി ഒന്ന് ഉറങ്ങി ഫ്രഷ് ഈയിടെ I G office ൽക് വിട്ട്.
Sir may I coming?
Yeah come in Dilkhis,sit here
( Mumbai I G Arnav deshai സർ പറഞ്ഞു )
ഞാൻ സർ ന്റെ അടുത്തുള്ള chair ൽ ഇരുന്നു.
Dilkhis, this case was so complicated. Because it's related to the last 3 murders doned by that killer!
Sir, what you mean by that?
"There is the symbol of Cross mark in MLA 's body".(I G )
Whatttt!!!
"Maybe this murder is also done by the same person."
So Dilkhis you should lead the team to investigation.
Ok sir..
ഞാൻ sign ചെയ്ത് ഫ്ലാറ്റിൽക് വിട്ട്. Uniform ഒക്കെ ധരിച്ചു "aksa" ബീച്ചിൽക് പോയി
അവിടെ എങ്ക്വിറി നടത്തി. ആ ഒരു ക്രോസ്സ് മാർക്ക് അല്ലാതെ ഒരു തെളിവും ഇല്ല. ഫോറെൻസിക്കിൽ നിന്നൊക്കെ ആൾക്കാർ വന്നിട്ടുണ്ട്. ഞാൻ ചുറ്റും നിൽക്കുന്ന ആൾക്കാരെ ഒക്കെ മാറ്റി. അപ്പോഴാണ് തിരയുടെ ഇടയിൽ ഇരിക്കുന്ന ഒരു പെൺകുട്ടി യെ കണ്ടത് ഞാൻ അങ്ങോട്ട് നടന്നു.
Heyy "
അപ്പൊ ഓൾ തിരിഞ്ഞു നോക്കി.
ഓളെ കണ്ടതും ഞാൻ ഞെട്ടി.
"താൻ എന്താ ഇവിടെ?
ഡോൺ ആവാൻ വന്നതാ (ലെവൾ )
ഇനി ഇവിടെ നടന്ന murder താൻ ആണോ ചെയ്തേ🤨
ന്റെ പൊന്നോ ഞാൻ ഇവിടെ ജോലിന്റെ ആവശ്യത്തിന് വന്നതാ (ലെവൾ )
എന്നിട്ട് ഓൾ ന്റെ Name board നോക്കി.
"Note Mr Dilkhis Aktar IPS " ahna ആരെയും കൊല്ലാറില്ല"
ന്നിട്ട് ഓൾ നിഗൂഢമായ ഒരു ചിരി ചിരിച്ചു.
"പിന്നെ ഇവിടെ നിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ വിചാരിച്ചിരുന്നേൽ താന്നൊന്നും വിചാരിച്ചാൽ എന്നെ തടയാനാവില്ല. "😏
അതും പറഞ്ഞു ഓൾ പോയി.
ജാഡ തെണ്ടി 😒
എന്നാലും ഓൾ എന്താ അങ്ങനെ പറഞ്ഞെ?🤔
ആർക്കറിയാം വിട്ടേകാം
കുറെ എങ്ക്വിറി നടത്തി but എവിഡൻസ് ഒന്നും കിട്ടീല.
എല്ലാം കഴിയുമ്പോയ്ക്ക് time night 9.00.
ഞാൻ എന്തേലും വിഴുങ്ങാൻ വേണ്ടി അടുത്തുള്ള 5 star ഹോട്ടലിൽക് വിട്ടു
"IZAS 5 star hotel "
മലയാളികളുടെ ആണ്
അവിടെ കേറി ഫുഡ് ഓർഡർ ചെയ്യാൻ ആളെയും wait ചെയ്തു നിക്കുമ്പോയാണ് അവരെ കണ്ടത്.
ആരെ എന്നല്ലേ ഇവിടെ ഒരു കോളനിയിൽ റൗഡിസം കാണിച്ചു നടക്കുന്ന ഒരു കൂട്ടം ബോയ്സ് ഉണ്ട് അവർ ആണ്.
ഇവർക്കു ഇവിടെ എന്താ പണി 🤔
എന്തേലും ആയിക്കോട്ടെ, ന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ നോക്കാം.
ഞാൻ ഓർഡർ ചെയ്യാൻ വേണ്ടി ആളെ wait ചെയ്തു. അപ്പോഴാണ് ആർക്കോ ഫുഡ് കൊണ്ട് കൊടുത്തു serve ചെയ്യുന്ന ലെവളെ കണ്ടത്.
ഇങ്ങൾ ഉദേശിച്ച ആൾ തന്നെ ahna.
മോളെ kohna koilath ഏ അനക് ഉള്ള പണി ഞാൻ ഇന്ന് തരും നീ ന്റെ മേൽ ഐസ് ചുരണ്ടി ഒഴിച്ചല്ലേ 😤 (മേരാ സ്വന്തം ആത്മ )
ഏയ് worker (ഞാൻ ഓളെ വിളിച്ചു )
ഓൾ ചുറ്റും ഒന്ന് നോക്കി ന്റെ അടുത്ത് വന്നു.
എന്താ?
താൻ ഇവിടത്തെ worker ആണല്ലേ?ജാഡ കണ്ടപ്പോ ഞാൻ വിചാരിച്ചു ഇതിന്റെ ഓണർ ആണെന്ന് 😏.
ഏതൊരു girl നെ സംബന്തിച്ചോളാം അവൾ ചെയ്യുന്ന ഏതൊരു ജോലിയും വലുതാണ്. അതിൽ അവൾക് അഹങ്കരിക്കാനും അധികാരം ഉണ്ട് 😏(ahna with പുച്ഛം )
Ohkk..എന്നാ എനിക്ക് ഒരു കപ്പ് coffee വേണം
ഓൾ പോയി coffee കൊണ്ട് വന്നു.
ഒരു pasta. (Me)
ഓൾ പോയി pastayum കൊണ്ട് വന്നു.
2 piece turkish bakhlava (me)
ഓൾ അതും കൊണ്ട് വന്നു.
ഇത് കൊണ്ടൊരുമ്പോൾ ഓളെ മോന്ത ചുവന്നിട്ടുണ്ട് 😡. കാൽ കടഞ്ഞിട്ട് ആണെന്ന് തോന്നുന്നു കാൽ രണ്ടും എന്തൊക്കോ ആകുന്നുണ്ട്.
ഇതൊക്ക കാണുമ്പോ എനിക്ക് എന്തോ ഒരു മനസുഖം 😌.
ഒരു ഫ്രഷ് orange juice കൂടിയും.(me)
ഇവിടെ ഫ്രഷ് ആയിട്ടുള്ള orange juice ഏ കൊടുക്കാറുള്ളു , so ഫ്രഷ് എന്നുള്ളത് എടുത്ത് പറയണ്ട .
അതും പറഞ്ഞു ദേഷ്യം പിടിച്ചു ഓൾ പോയി orange juice കൊണ്ടോണു തന്നു ന്നെ കലിപ്പിൽ നോക്കി.
ഒരു fried rice കൂടി.
ഇതൊക്കെ ഒരുമിച്ച് പറഞ്ഞാൽ പോരെ 😡😤 (ahna with ultimate plus കലിപ്പ് )
എന്നിട്ട് ഓള് പോയി.
ഇപ്പോ കൊണ്ടോന്നത് തന്നെ ധാരാളം ആയതോണ്ട് ഞാൻ അത് വിഴുങ്ങാൻ തുടങ്ങി.
അപ്പോഴാണ് wash റൂമിന്റെ മുന്നിൽ ഒരു ആൾക്കൂട്ടം കണ്ടത്.
ഞാൻ ചുറ്റും നോക്കി. അവിടെ എവിടെയും ആ rowdy ബോയ്സ് ഇല്ല.
അവർ വല്ല പ്രശ്നവും ഒപ്പിച്ചോ.🤔
ഞാൻ അങ്ങോട്ട് നടന്നു.
"The women lion started her fight against devils "
ആൾ കൂട്ടത്തിൽ നിന്ന് ഒരാൾ പറയുന്നത് കേട്ടു.
തുടരും.....
Written by ✍️ salva ✨️P