Aksharathalukal

ആത്മീകം 1

ഇറങ്ങി പോടീ അസത്തെ...ഇവിടുന്നു 😡😡
അച്ഛാ... ഞാൻ അങ്ങനെ ഒന്നും😢😢


മിണ്ടിപ്പോകരുത്.... ഒരക്ഷരം പന്ന &%%&*#₹ മോളെ.......🤬🤬🤬
കിച്ചേട്ടാ...... ഏട്ടന്റെ വാവ തെറ്റ് ചെയ്തിട്ടില്ല 😭😭😭


നിർത്തേടി നിന്റെ....നിന്നെ പോലെ ഒരുത്തിയെ കെട്ടിയതാ ഞാൻ ചെയ്തു പോയ തെറ്റ്......
ഇറങ്ങി പോടീ പുല്ലേ ഈ വീട്ടീന്ന് പിന്നെ എന്റെ lyf ൽ നിന്നും 🤬🤬🤬
ദേവേട്ടാ..................


ഉറക്കത്തിൽ നിന്നവൾ ഞെട്ടി എഴുനേറ്റു..
ഓർമകൾ സ്വപ്നങ്ങളിൽ പോലും തന്നെ വേട്ടയാടുന്നു....... 😥
എന്തിനാ ഈശ്വരാ..... നീയെനിക്ക് ഇങ്ങനെ ഒരു വിധി തന്നത്..... 🥺🥺🥺
ആർക്കും വേണ്ടാത്ത ഒരു ജന്മം ആയി തീർത്തില്ലേ......
ചെയ്യാത്ത തെറ്റിന്റെ പേരിൽ മാതാപിതാക്കളും.... കൂടെപിറന്നവനും...... താലി കെട്ടിയവനും തന്നെ ഉപേക്ഷിച്ചു..... കാണാൻ പോലും അവർ ആഗ്രഹിക്കുന്നില്ല................
എല്ലാവർക്കും പ്രിയപെട്ടവൾ ഇന്ന് ആർക്കും വേണ്ടാത്തവളായി.....
പ്രിയപെട്ടവരായിരിന്നവരൊക്കെ തന്നെ കണ്ടാൽ കൊല്ലാൻ പോലും മടിക്കില്ല എന്ന ഓർമയിൽ അവളുടെ കണ്ണുകളിൽ നിന്നും അശ്രു പൊഴിഞ്ഞു..... 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

മ്മാ....... കയുവാഞ്ഞോ.... 😥
മ്മാ കയണ്ട.....
അതീവ സങ്കടത്തോടെയുള്ള നച്ചുട്ടിയുടെ വിളിയാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.......
കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട് 🥺🥺🥺...
ഇപ്പൊ കരയും എന്ന നിലയിലാ നച്ചൂട്ടി...

അത് കണ്ടതും അവൾക്കു മനസിലായി തന്റെ കണ്ണു നിറഞ്ഞതാണ് തന്റെ മകളുടെ വേദനയെന്ന്......
പെട്ടന്ന് തന്നെ കണ്ണ് തുടച്ചു കൊണ്ടവൾ മകളെ മാറോടാടുക്കി മുത്തി... 😘😘


മാ  സന്തോഷം കൊണ്ടല്ലേ നച്ചുട്ടാ കരഞ്ഞേ..............
അമ്മക്കു അമ്മേന്റെ angel നെ കിട്ടിയതിന്റെ സന്തോഷത്തിൽ....


എവിടെ............ നച്ചു still 😥😥


നച്ചുട്ടാ........ മ്മാടെ മുത്തല്ലേ......... പൊന്നുള്ളപ്പോ മ്മാ കയുല്ലലോ......... മോൾക് അറിയാലോ അത്.... പിന്നെന്തിനാ അമ്മേടെ പൊന്ന് സങ്കടപെടുന്നേ......

ആന്നോ...... 🤠🤠
കണ്ണൊക്കെ വിടർത്തിയുള്ള കുറുമ്പിയുടെ ചോദ്യം കേട്ട് അവളെ മാറോടു ചേർത്ത് കിടത്തി.....
മോള് ഉറങ്ങിക്കോട്ടോ...
എന്നും പറഞ്ഞു തട്ടിയുറക്കാൻ തുടങ്ങി.......


മോള് ഉറങ്ങി എന്ന് ഉറപ്പായപ്പോ അവൾ ബാൽക്കണിയിലേക് ചെന്നിരുന്നു.......
നിറയെ ചിന്തകളുമായി......


                                             തുടരും... 


തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.......
Review തരണേ.....🤗
😇😇😇😇😇😇😇