Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️23

❤️കലിപ്പന്റെ വായാടി❤️


                                Part - 23


മോളെ ഫിദ .....

ഹാ എന്താ ഉപ്പ  .......

അത് നാളെ മോൾ കോളേജിൽ പോവേണ്ടട്ടോ അവർ നിന്നെ കാണാൻ വരുമെന്ന് പറഞ്ഞു വിളിച്ചിരുന്നു ഇപ്പോൾ .......


അവൾ ഞെട്ടലോടെ ആയിരുന്നു അത് കേട്ടത് .....പിന്നെ ഒന്നും പറയാനും ചെയ്യാനും കയ്യാത്തത് കൊണ്ട് തന്നെ അവൾ സമ്മതം പോലെ തലയാട്ടി.....

തുടരുന്നു.........


നേരം പുലരുമ്പോൾ തന്നെ മേലെക്കൽ വീട്ടിൽ ഉള്ളവർ ഉണർന്നത് അജുവിന്റെ നില വിളി കേട്ടു കൊണ്ടാണ് 


ഉമ്മാ............


അപ്പോയെക്കും എല്ലാവരും അജുവിന്റെ റൂമിന് മുന്നിൽ ലാൻഡ് ആയിരുന്നു .......


മുന്നിൽ നടക്കുന്ന കാഴ്ച കണ്ട് കൂടി നിന്നവർ എല്ലാം ചിരിക്കാൻ തുടങ്ങി.....ഇഷു ആയിരുന്നു എല്ലാരെക്കാളും മുന്നിൽ.....

ഡാ മെഹ്‌ഫി നിന്ന് ചിരിക്കാതെ ഇതിനെ പിടിച്ചു മാറ്റെട.....എല്ലേ ഞാൻ ഇപ്പൊ അങ്ങ് പരലോകത്ത് എത്തും......

അപ്പൊ തന്നെ മെഹ്‌ഫി ചിരി നിർത്തി പോയി അജുവിന്റെ മേലെ കേറി ഇരുന്നു അവനെ തല്ലയും നുള്ളെയും ഒക്കെ ചെയുന്ന റീനുവിനെ പിടിച്ചു മാറ്റി....

എന്റമ്മോ എന്റെ നടുവൊക്കെ ഒടിഞ്ഞു എന്ന തോന്നുന്നേ....നിനക്ക് എന്തിന്റെ അസുഖമടി ....രാവിലെ തന്നെ ഇങ്ങോട്ടു കെട്ടി എടുത്തത് എന്തിനാ  ......


നിന്നെ കൊല്ലാൻ ......😏😏😏😏


എടി കുട്ടി പിശാചേ....നീ വെറുതെ എന്നെ സംഹാര താണ്ടവം ആടിക്കരുത് .....മനുഷ്യൻ സഹിക്കുന്നതിനു പരുതിയുണ്ട്....


ഓഹ് പിന്നെ .....ഞാൻ എന്ന് നിന്റെ ഫോൺ എടുക്കുന്നോ അന്ന് #################

അപ്പോയെക്കും ബാക്കി പറയാൻ അജു അവളെ അനുവദിച്ചില്ല....അവളുടെ വായ പൊത്തി പിടിച്ചു ....

റിനു അവന്റെ കയ്യിൽ നിന്നും കുതറി കൊണ്ട് പറയാൻ ശ്രമിക്കുണ്ടെങ്കിലും അവൻ വിട്ടില്ല....

എന്താടാ രാവിലെ തന്നെ രണ്ടും തുടങ്ങിയോ .....അതും ചോദിച്ചു കൊണ്ട് അങ്ങോട്ട് വന്ന ആളെ കണ്ടപ്പോൾ അജുവിന്റെ കണ്ണുകൾ തിളങ്ങി അവൻ റീനുവിനെ വിട്ട് ഓടി പോയി ഉമ്മാമയെ കെട്ടി പിടിച്ചു.....

എടാ എന്നെ നീ ഞെക്കി കൊല്ലതെ ....എനിക്ക് പ്രായം ആയെടാ ....പണ്ടത്തെ പോലോത്ത ആരോഗ്യം ഒന്നുമില്ല .....

ഓഹ് ഒരു വയസത്തി ഒന്ന് പോ ഉമ്മാമ അവിടന്ന് ...ഇങ്ങളെ കണ്ടാൽ ഇപ്പോഴും പതിനെട്ട് മാത്രമേ തോനിക്കുള്ളു ....

ഉമ്മാമ അവൻ ഇങ്ങളെ ഓരോന്നും പറഞ്ഞു സോപ്പിടാണ് .....ഒന്നും വിശ്വസിക്കണ്ടട്ടോ ഫുൾ ഉടായിപ്പാണ്‌ .....


നീ പോടി കുട്ടി പിശാചേ .....


അവിടെ മൂന്നാമത് ഒരു യുദ്ധം നടക്കും എന്നുള്ളത് കൊണ്ട് മെഹ്‌ഫി അതിനിടെൽ കയറി എങ്ങനെ ഒക്കെയോ പ്രശ്നം പരിഹരിച്ചു എല്ലാവരെയും പറഞ്ഞു വിട്ടു.....


എന്തായിരുന്നു ഇന്നത്തെ പ്രശ്നം .....

അത് മെഹ്‌ഫിക്ക അന്നത്തെ ആ ലിയാന തന്നെയാ പ്രശ്നം....അവൾ എന്തിനാ ഇവനെ വിളിക്കുന്നെ ....അതു ഓളെ ഒരു കോജുക്ക ....😏😒

അവൾ വിളിക്കുന്നതെല്ലേ നിന്റെ പ്രശ്നം ...

ഹാ അതെന്നെ യാണ് എന്റെ പ്രശ്നം ...അവൾക്ക് ഇങ്ങേറുമായി എന്തോ ഇടപാട് ഇല്ലേ അതെല്ലേ അവൾ എന്റെ അജുക്ക എന്നൊക്ക പറഞ്ഞു വിളിക്കുന്നെ ....

ഏയ്‌ റിനു അവൻ അവൾ ഓഫീസിൽ ഒരു സ്റ്റാഫ്‌ മാത്രമാടി ......അവൾക്ക് എങ്ങനെയാണെന്ന് എനിക്കറീല  ...പിന്നെ അവൾ ഇവനെ ഇനി ലവർ ആയിട്ട് തന്നെ കണ്ടാലും നിനക്ക് എന്താടി പ്രശ്നം ....

എനിക്ക് പ്രശ്നമുണ്ട് .....


അതു മാത്രം പറഞ്ഞവൾ റൂമിൽ നിന്നും പോയി .....

അവളുടെ പോക്കും നോക്കി നിന്ന അജുവിന്റെ കണ്ണുകളിൽ നീർ തിളക്കം ഉരുണ്ടു കൂടി....

അജു അവൾ .....

എനിക്ക് അറീലട എന്താ അവൾ ഈ ചെയ്യുന്നതിന്റെ ഒക്കെ അർത്ഥം എന്ന്....

നമ്മുക്ക് കാത്തിരിക്കാം ....എല്ലാം ശെരിയാവും ...

അജു അതിനു എനർജി ഇല്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഫ്രഷ് ആവാൻ പോയി ....

മെഹ്‌ഫി എന്തൊക്കെയോ ആലോചിച്ചു പലതും തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ട് ഒരു ദീർഘ ശ്വാസം വലിച്ചു കൊണ്ട് അവൻ അവന്റെ മുറിയിലോട്ടും പോയി .....


കുറച്ചു സമയത്തിനു ശേഷം ഫുഡ്‌ ടേബിളിന് ചുറ്റും എല്ലാവരും ഹാജരായി......റിനു ഇടയ്ക്ക് അജുവിനെ നോക്കി പേടിപ്പിക്കും അതിനു അവൻ പുച്ഛിക്കും 😏😏😏

എല്ലാ പിന്നെ എന്നോടാ അവളെ കളി ......(അജു ക ആത്മ)


എല്ല ഇന്നെല്ലേ മെഹ്‌ഫി മോന്റെ കുട്ടിയെ കാണാൻ പോകുന്നത്.....

ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഉമ്മാമ പറയുന്നത് കേട്ട് മെഹ്‌ഫിക്ക് ഫുഡ്‌ തരിപ്പിൽ കേറി ചുമക്കാൻ തുടങ്ങി ....

ഏഹ് എന്താ .......

ഇന്നാണ് നമ്മുടെ വീട്ടിൽ ആദ്യമായി വരുന്ന മരുമോളെ കാണാൻ പോവുന്നത് .....

😲😲😲😱😱

മെഹ്ഫിടെ കിളി പോയ ഇരുപ്പ് കണ്ടു അജു ചിരി കണ്ട്രോൾ ചെയ്തു പിടിച്ചു ....

ഹാ ഞാനും റിനുവും ഇഷുവും ഉമ്മുമയും ആണ് പോവുന്നത് ....കൂട്ടിന് അജുവും വന്നോട്ടെ 


ഹാ എന്ന എല്ലാം നല്ല രീതിയിൽ നടക്കട്ടെ .....

ഹാ ....

മെഹ്‌ഫി വേഗം ഫുഡും കഴിച്ചു മുകളിലോട്ട് പോയി ...പിറകെ തന്നെ അജുവും ചെന്നു .....


മുറിയിൽ കയറി മെഹ്‌ഫി ബെഡിൽ പോയി തലക്ക് മേലെ കയ്യും വെച്ച് ഇരുന്നു ....അപ്പോയെക്കും അങ്ങോട്ട്‌ അജു വന്നു ....
മുറിയിൽ കയറി കതകടച്ചു അത്രയും നേരം അടക്കി വെച്ച ചിരി അജു ചിരിക്കാൻ തുടങ്ങി .....🤣🤣🤣🤣🤣🤣🤣🤣


എന്താടാ കോപ്പേ ഇളിക്കുന്നെ .....

നിന്റെ കിളി പോയത് കണ്ട് എല്ലാണ്ട് എന്താ ....

😡😡😡😡🤬🤬🤬🤬
പിന്നെ അജുവിന്റെ പുറം മെഹ്‌ഫി പള്ളി പുറമാക്കി....


എടാ മതിയെടാ ഇന്ന് ഇനി താങ്ങാനുള്ള ശേഷി ഇല്ല .....


😆😆😆😆

ഇളിക്കല്ലേ ....

ഇറങ്ങി പോടാ  ..........

അത് കേട്ട പാതി കേൾക്കാതെ പോലെ അവൻ  അവിടെ നിന്നും ഇറങ്ങി ഓടി ....

മെഹ്‌ഫി ചിരിയാലെ ഡ്രസിങ് റൂമിൽ കയറി  ......


രാവിലെ തന്നെ മിനു വന്നു ഇടങ്ങേറ് ആക്കിട്ടാണ് ഫിദ എണീറ്റത് .....

എന്താ കാക്കു ഉറങ്ങാനും വിടില്ലേ ......

നിന്റെ പള്ളി ഉറക്കം കയിഞ്ഞു എഴുന്നേറ്റു വേരുമ്പോയേക്കും അവിടെ ഉള്ളവർ ഇങ്ങെത്തും ....

ആര് വരുന്ന കാര്യമാണ് ഈ പറയുന്നേ .....

(ഉറക്ക പിച്ചിൽ എന്താ ഏതാ എന്ന് നോക്കാതെ ആണ് അവൾ ദെയ്ഷ്യത്തോടെ ചോദിച്ചത് )

നിന്നെ ഇന്നെല്ലെടി കുട്ടി പിശാചേ അവന്റെ വീട്ടിൽ നിന്നും കാണാൻ വരുന്നത് .....മറന്നു പോയോ എന്റെ പൊന്നാര മുത്തിന് ഹേ .......


😐ഹോ അതായിരുന്നോ .....
അവൾ ഒരു താല്പര്യമില്ലത്ത മട്ടിൽ പറഞ്ഞു ...

എന്താ ഫിദ നിനക്ക് ഒരു ഉഷാറില്ലാത്ത പോലെ ....

ഫിദ എന്തോ പറയാൻ വന്നതും അങ്ങോട്ട് വന്ന അവളുടെ ഉമ്മാന്റെ സംസാരം കേട്ടപ്പോൾ പറയാൻ വന്നത് അതു പോലെ നിറുത്തി ....

മോനെ മിനു അത് നാണം വന്നിട്ട ....അത് നമ്മളെ മുന്നിൽ നിന്നും മറക്കാനുള്ള പല ഐഡിയ കളും ആണ് ഇതൊക്കെ നിന്നെ ഉപ്പ അന്വേഷിക്കുന്നുണ്ട് നീ അങ്ങോട്ട്‌ ചെല്ല് ....ഇവളെ ഞാൻ എണീപ്പിച്ചോളാം .....

ആയിക്കോട്ടെ .....

മോളെ എത്ര നേരമായി അവൻ വന്നു വിളിക്കാൻ തുടങ്ങീട്ട് നീ എന്താ എഴുനെൽകാതെ ......അവർ മോളെ കാണാൻ വേരുന്നതെല്ലേ ഇന്ന് ....പോയി ഫ്രഷ് ആയിട്ട് നല്ല മൊഞ്ചത്തി കുട്ടി ആയി ഒരുങ്ങി വന്നേ ......ഹന്ന അപ്പോയെക്കും എത്തും ...

ഹ്മ്മ് ....

ഫിദ അലസമായി മൂളി കൊണ്ട് ബാത്‌റൂമിലോട്ട് ചെന്നു ......

അവൾ കുളിച്ചു ഇറങ്ങി വേരുമ്പോയേക്കും ഹന്ന അവൾക്ക് ഇടാനുള്ള ഡ്രെസ്സും കൊണ്ട് പുറത്തു നിൽക്കുന്നുണ്ടായിരുന്നു .....

ഇതാ നിനക്ക് വേണ്ടി നിന്റെ കാക്കു കൊണ്ട് തന്നതാ വേഗം ഇട്ട് വാ ....

ഹ്മ്മ് ....

അവൾ അതും ഇട്ട് പുറത്തു വന്നപ്പോൾ ഹന്ന സിംപിൾ ആയിട്ട് തന്നെ അവളെ ഒരുക്കി കൊടുത്തു ....****


***************************************************


നീ എന്താ ഇങ്ങനെ താടിക്ക് കയ്യും വെച്ച് ഇരിക്കുന്നെ....

വേഷം കണ്ടിട്ട്  എവിടെയോ പോകാൻ ഇറങ്ങ്യത് പോലെ ഉണ്ടെല്ലോ എങ്ങോട്ടാ .....

ഞാൻ നിന്റെ ഭാവി കെട്ടിയോളെ കാണാൻ പോകാൻ വേണ്ടി ....രണ്ട് എണ്ണം 11മണി എന്ന് പറഞ്ഞിട്ട് ഇപ്പൊ കുളിച്ചു ഇറങ്ങിയിട്ടേ ഉള്ളു  ...ഇനി രണ്ടിന്റെയും മുഖം മിനുക്കൽ ഒക്കെ കഴിഞ്ഞു എപ്പോഴാണാവോ രാക്ക്നിമാർ എഴുന്നള്ള .....🥴🥴🥴🥴

മെഹ്‌ഫിക്ക് അവന്റെ സംസാരം കേട്ടപ്പോൾ ചിരി വന്നെങ്കിലും അവർ പോകുന്നത് എങ്ങോട്ടാണെന്ന് ആലോചിച്ചപ്പോൾ ഹൃദയം ക്രമാതീതമായി ഇടിക്കുന്നത് അവൻ അറിഞ്ഞു .....


അവൻ പോവാ എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി .....

അജു അവരുടെ ഇനിയും കഴിഞ്ഞില്ലേ .....സമയം എത്രയായി അവർ നമ്മളെ വെയിറ്റ് ചെയ്ത് നില്കായിരിക്കില്ലേ .....

ആയിഷുമ്മ നമ്മൾ രണ്ടും റെഡി ആയി .....പോകാം ...

അങ്ങോട്ട് വന്ന റിനു പറഞ്ഞു .....

അജു ഒരു നിമിഷം എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു പോയി ...പെട്ടന്ന് ഇഷു വിളിച്ചു കണ്ണ് കൊണ്ട് എന്തോ കാണിച്ചപ്പോഴാണ് അവൻ ബോധം വന്നത് ....അവൻ പിന്നെ അവിടെ നില്കാതെ വേഗം ഇറങ്ങു ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്യാം എന്നും പറഞ്ഞു പുറത്തു പോയി .....

പിറകെ തന്നെ ബാക്കി ഉള്ളവരും ഇറങ്ങി .....

ഫിദ ഒരു പാവ കണക്കെ ഹന്നയുടെ കൂടെ തായതോട്ട് ഇറങ്ങി ....റയാന്റെ കണ്ണ് നിറഞ്ഞ മുഖം മനസ്സിൽ വരുമ്പോൾ അവൾ പിടിച്ചു നിന്നു.....

കുറച്ചു സമയത്തിനു ശേഷം തന്നെ അജുവിന്റെ കാർ ഫിദയുടെ വീടിനു മുന്നിൽ എത്തിയിരുന്നു .....

ഫിദക്ക് ഉള്ളിലൂടെ വിറയൽ കടന്നു പോയത് പോലെ തോന്നി....ഒരു ദയിര്യത്തിന് എന്ന പോലെ ഹന്നയുടെ കയ്യിൽ മുറുകെ പിടിച്ചു....അത് അറിഞ്ഞെന്ന പോലെ ഹന്ന അവളെ നോക്കി ഒന്നും ഉണ്ടാവില്ല എന്നതിൽ കണ്ണ് അടച്ചു കാണിച്ചു .....


അവർ കുറച്ചു സമയം മിനുവിനോടും ഉപ്പയോടും ഒക്കെ സംസാരിച്ചു പിന്നെ കുട്ടിയെ വിളിക്കാൻ പറഞ്ഞു .....

ഹന്ന ഫിദയെയും കൂട്ടി അങ്ങോട്ട് വന്നു ....

ഒറ്റ നോട്ടത്തിൽ തന്നെ അവർക്കെല്ലാം അവളെ ഇഷ്ടമായി എന്നത് അവരുടെ മുഖത്തു നിന്നും തന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു ....


മോളെ നമ്മുക്ക് ഇഷ്ടമായി .....മെഹ്ഫി മോനിക്ക്‌ ഇവൾ നല്ല ചേർച്ചയുണ്ട്  ......മോൾ അവനെ കണ്ടിണ്ടാവില്ലലോ ....

ഇല്ല എന്നതിൽ അവൾ തലയാട്ടി ....

ബാബിനെ കാക്കുവും കണ്ടിട്ടില്ല ഇത് വരെ പിക് പോലും .....അത് കൊണ്ട് രണ്ടാളും കല്യാണത്തിന് കണ്ടാൽ മതിയെട്ടോ .....

റിനു അത് പറഞ്ഞു ചിരിച്ചപ്പോൾ എല്ലാവരും അതിൽ പങ്ക് ചേർന്നു...

അവർ പലഹാരവും ചായയും ഒക്കെ കുടിച്ചു കൊണ്ട് സന്തോഷത്തോടെ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി...

അവർ ഇറങ്ങയപ്പോൾ തന്നെ ഫിദ ആശ്വാസം പോലെ മുകളിലോട് പോയി ....പിറകെ പോവാൻ നിന്ന ഹന്നയെ മിനു അവന്റെ റൂമിലോട്ടു വലിച്ചു ....പെട്ടന്ന് ഞെട്ടിയ ഹന്ന മിനു ആണെന്ന് കണ്ടതും ശ്വാസം വിട്ടു അവനെ കൂർപ്പിച്ചു നോക്കി .....


ഓഫീസിൽ ഇരുന്നിട്ടും ഒന്നിനും ശ്രദ്ധ കൊടുക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു മെഹ്‌ഫി...പോയിട്ട് എന്തായി എന്നറിയാത്ത വേവലാതി ആയിരുന്നു അവൻ .....

പെട്ടന്നാണ് അജു ഡോറും തുറന്നു അങ്ങോട്ട് വന്നത് ......
കയ്യിൽ ഒരു ബോക്സും ആയി ചിരിച്ചു കൊണ്ട് ആടി പാടി വരുന്ന അവനെ ഒരു സംശയത്താൽ മെഹ്‌ഫി നോക്കി നിന്നു ......

ഇന്നാ മോനെ മെഹ്‌ഫി ലഡ്ഡു .....

ഇന്നെന്താ നിന്റെ ബര്ത്ഡേ ആണോ ചിരിച്ചു കൊണ്ട് ലഡ്ഡു വിതരണം ചെയുനുണ്ടല്ലോ .....എല്ലേ അവളെ ഓർമ തിരിച്ചു വന്നോ .......

ഹാ അതൊന്നുമെല്ല.....നിന്റെ കേട്ട് ഉറപ്പിച്ചു അതിന്റെ സന്തോഷത്തിൽ ഉമ്മാമ പറഞ്ഞത ഇത് ....


ഹാ അങ്ങനെ .....പെട്ടന്ന് ഒന്നും ആലോചിക്കാതെ പറഞ്ഞു ...പെട്ടന്നായിരുന്നു അവൻ ബോധം വന്നത് 

ഹേ എന്താ പറഞ്ഞത് .....🥺🧐🧐

നിന്റെ ചെവി അടിച്ചു പോയോ മെഹ്‌ഫി ....നിന്റെ കേട്ട് മിനുന്റെ പെങ്ങളുമായി ഉറപ്പിച്ചു ....അവർക്കൊക്കെ അവളെ കണ്ടപ്പോൾ  തന്നെ ഇഷ്ടമായി ....അങ്ങനെ നിന്റെ മുക്കിനു കയർ വീഴാൻ സമയമായി മോനെ 😂😂😂😂 .....

😠😠😠നിനക്ക് രാവിലെ കിട്ടിയത് പോരാ എന്നുണ്ടെങ്കിൽ നീ ഇനിയും കിണിക്ക് ......

വേണ്ട മെഹ്‌ഫി ഞാൻ നിർത്തി ഞാൻ നല്ല കുട്ടിയായി ....

അങ്ങനെ ആണേൽ നിനക്ക് കൊള്ളാം ....എല്ലെങ്കി എന്റെ കൈക്ക് പണി ആവും ....

ഞാൻ പോയി ബാക്കി ഉള്ളവർക്ക് ലഡ്ഡു കൊടുക്കട്ടെ ....അതു പറഞ്ഞു അജു അവിടെ നിന്നും മുങ്ങി .....

തുടരും..............

✍️Mufi❣️

സ്റ്റോറി ഇഷ്ടമായാൽ ഒരു വരി എങ്കിലും സ്റ്റോറിയെ കുറിച്ച് എഴുതണേ ....
സ്റ്റോറി വയികുന്നത് ടൈമ് കിട്ടാത്തത് കൊണ്ടാണ്....😤😤
നെക്സ്റ്റ് എത്രയും പെട്ടന്ന് പോസ്റ്റാൻ കഴിവിന്റെ പരമാവധി ശ്രമിക്കാം .....സപ്പോർട്ട് ചെയ്തു കൂടെ നിൽക്കുന്നവർക്ക് ഒരുപാട് നന്ദി....❤️❤️❤️❤️
 


❤️കലിപ്പന്റെ വയാടി💕❣️24

❤️കലിപ്പന്റെ വയാടി💕❣️24

4.4
13004

❤️കലിപ്പന്റെ വായാടി❤️                                   Part 24 ഞാൻ പോയി ബാക്കി ഉള്ളവർക്ക് ലഡ്ഡു കൊടുക്കട്ടെ ....അതു പറഞ്ഞു അജു അവിടെ നിന്നും മുങ്ങി ..... തുടരുന്നു............ മെഹ്‌ഫി അവന്റെ പോക്കും നോക്കി ചിരിയാലെ അവിടെ ഇരുന്നു...... പെട്ടന്നാണ് അജു ഡോർ പകുതി തുറന്നു തല മാത്രം ഉള്ളിലോട്ടു ഇട്ടിട്ടു പറഞ്ഞത്  ...... നമ്മുടെ ഒക്കെ മുന്നിൽ എന്താ ഒരു കലിപ്പ് ഒറ്റക്ക് ആകുമ്പോൾ ചിരിയും .....കള്ള കാമുകൻ ....നിന്നെ ഞാൻ ശെരിയാക്കി തരാം മോനെ മെഹ്‌ഫി ...... ഡാ  ....... മെഹ്‌ഫി അലറിയതും അജു അവിടെ നിന്നും ജീവനും കൊണ്ടോടി  ......പിന്നെ ആ ഓട്ടം നിന്നത് അതിനേക്കാൾ വലിയ കുരിശിന്