Aksharathalukal

പ്രണയം

*_പ്രണയം.....💝_*
 

_*A beautiful butterfly🦋*_

_ഭംഗിയാർന്ന ചിത്ര ശലഭം... അതാണ് പ്രണയത്തെ ഉപമിക്കാൻ ഏറ്റവും അന്യോജ്യം...._

_ദിശയറിയാതെ പറന്നുയരുന്ന പൂമ്പാറ്റകളെ പോലെ.. അവയും പറന്നുയരുന്നു.. ദിശയറിയാതെ... പൂവിലെ തേൻ നുകരുവാൻ അതിന്റെ ഇണയേ തേടി... പറന്നുയരും പോലെ അതിന്റെ ഇണയ്ക്കായ് വെമ്പുൽ കൊള്ളുന്ന ഹൃദയയ്തിൽ നിന്ന് ഉദിക്കുന്നതാണ് പ്രണയം..._

_ഭംഗിയാർന്ന ചിത്ര ശലഭത്തെ പോലെ ഭംഗിയാണ് ആ പ്രണയത്തിനും.... തന്റെ ഹൃദ്യയത്തിൻ പാതിക്കായി കരുതി വെച്ച ആ പ്രണയത്തിൻ..._

_ഹൃദ്യയത്തോട് ഹൃദയം ചേരുന്ന ആ നിമിശം അവിടെയും പൂക്കും ഒരു പ്രണയം.. പവിത്രമായതാണ് അവയും... ചിത്രശലഭങ്ങളെ പോലെ... ആ പ്രണയവും പറന്നുയരും അവയെ പോലെ തന്നെ..._

_ഭംഗിയുടെ തല്ല ഹൃദയത്തിൻ സൗന്ദര്യമാണ് ഈ പ്രണയങ്ങൾക്ക് ആദ്യടയാളം..._

_കാഴ്ചയിൽ തോന്നുന്ന ഫീൽ അത് ഒരിക്കലും പ്രണയമല്ലാ... അതൊരു ആകർഷണം മാത്രമാണ്... പ്രണയം അത് മൊട്ടിടുന്നതെന്നാണെന്നൊ ഒന്നും ആർക്കുമറിയില്ലാ..._

_ഹൃദയത്തിൻ തുടിപ്പ് അവനായി മാത്രം ചലിക്കുമ്പൊ ഞാനും മൊഴിയും എന്റെ *പ്രണയം* എന്ന്..._

_*ചിത്രശലഭം* കേൾക്കാനും കാണാനും ഭംഗിയാർന്നതാണ്... *പ്രണയം* അതും കാണാനും കേൾക്കാനും അറിയാനും ഒരു പാട് ഭംഗിയാണ്..._

_പക്ഷേ.. ഈ ചിത്രശലഭങ്ങൾക്ക് വളരെ ആയുസ് കുറവാണ്.... അതുപോലെ ചില പ്രണയങ്ങൾക്കും...._

_പ്രണയത്തെ ചിത്രശലഭത്തോട് ഉപമിച്ചത് എന്ത് കൊണ്ടെന്ന് മനസിലായല്ലോ... അതേ... എല്ലാ പ്രണയത്തിനും ആയുസ് ഉണ്ടാകണം എന്നില്ലാ..._

_ഭംഗിയാർന്നതെന്തും എന്നും നിലനിൽക്കില്ലല്ലോ... കൊഴിഞ്ഞ് വീഴും അവയും....🍂🍂_

_കാഴ്ചയിൽ അരോജകമായ ചില ശലഭങ്ങളുണ്ട്... അവ മറ്റു ചിത്ര ശലഭങ്ങൾക്കൊരു പേര് ദോശമാണ്..._

_അതുപോലെ പ്രണയവും ഉണ്ട്... പ്രണയങ്ങൾക്ക് പേര് ദോശമായ ചില കഴികൻ മാരുടെ വഞ്ചന നിർഞ്ഞ പ്രണയം..._

_പ്രണയത്തിൻ അടയാളം ചുവപ്പാണ്...❤ രക്തത്തിൻ നിറമുള്ള ചുവപ്പ്...  അവയ്ക്ക് ചുവപ്പ് വരാൻ കാരണം എന്താ.. *അവ രക്തത്തിൽ ചാലിച്ചത് കൊണ്ടാണ്...❤_*

_പ്രണയം അനുശ്വരമാണ്.. ഭംഗിയാർന്നതാണ്... കയ്പ്പും പുളിയും ചേർന്നതുമാണ്..._
_കല്ല് മുള്ളുകൾ താണ്ടി ചെന്നെത്തേണം ചില പ്രണയങ്ങൾക്ക്..._

*ഇരു മെയ്യുകൾ ഒന്നാകമ്പോഴല്ല മനസുകൾ ഒന്നാകുമ്പോഴാ പ്രണയം പൂർണമാകുന്നത്....❤*