Aksharathalukal

CHAMAK OF LOVE - Part 9

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:9
________________________

Written by :✍️salva✨
_______________________
  "If he is the son of basim. May he is a Lion "
   അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു.

താനും basim ഉം തമ്മിലുള്ള സൗഹൃദവും, പിരിയാൻ ഉള്ള കാരണവും അയാൾ ഓർത്തു.

  അവർ ഇരുവരോടൊപ്പവും തെറ്റുകൾക്കെതിരെ പൊരുതിയ അയാളെ അയാൾ സ്വയം ഓർത്തു.
   പിന്നേ എന്നാണ് ഞാൻ ഇങ്ങനെ ആയിപ്പോയത്, അതെ ഒരു പെണ്ണിന് വേണ്ടി സുഹൃത്തുക്കളെ ചതിച്ച അന്ന് മുതൽ, ആദ്യമായി "ALFA SHEHAN"ന്റെ രക്‌തം തന്റെ വാളിൽ പുരണ്ട അന്നുമുതൽ.

   "തന്നെ പോലെ ഒരു നീച്ചനെ ഞങ്ങൾക്കിനി സുഹൃത്തായോ സഹായി ആയോ വേണ്ട ". അന്നവൾ പറഞ്ഞത് അയാൾ ഓർത്തു.
     തന്റെ പഴയ സൗഹൃദം ഓർത്തു അയാളെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണ് നീർ ഉറ്റി വീണു.
     പെട്ടെന്ന് അയാൾ അത് തുടച്ചു കളഞ്ഞു. അയാളെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ പ്രതികാരത്തിന്റെ അഗ്നി ആളി കത്തി.
     അയാളെ കണ്മുന്നിൽ തൂക്ക് കയറിന് മുമ്പിൽ നിൽക്കുന്ന തന്റെ പ്രിയതമയുടെ മുഖം ഓടി വന്നു.
    അവൾക് ആ വിധി വിധിച്ച അവളുടെ അന്ത്യം ഞാൻ കൺകുളിർക്കെ കണ്ടു. ഇനി തന്റേതും ഞാൻ കണ്ടിരിക്കും "basim"😡

   ടിങ്...... ടിങ്....
അയാളെ മൊബൈൽ റിങ് ചെയ്തു. Display യിൽ തെളിഞ്ഞു വന്ന പേര് കണ്ടു അയാൾ ഒന്ന് നെട്ടി. ഭയന്നു കൊണ്ട് അയാൾ കാൾ അറ്റൻഡ് ചെയ്തു.

     തന്നെ ഒന്നും ഒരു കാര്യം ഏൽപ്പിച്ചാലും ശെരിക്ക് ചെയ്യില്ലെല്ലോ (മറുതലക്കൽ നിന്ന് കടുപ്പമുള്ള ശബ്ദത്തിൽ പറഞ്ഞു.)
  
   Boss അത് ഒരു അശ്രദ്ധ (alphonse വിറച്ചു കൊണ്ട് പറഞ്ഞു )

   എന്ത് അശ്രദ്ധ, 😡വെറുതെ അല്ലല്ലോ കോടികൾ കൈയിൽ എണ്ണി തന്നില്ലേ. (മറുതലക്കൽ നിന്ന് അലറി.)
     ഒരു chance കൂടി തന്നാൽ മതി. ഒരു പോലീസ് കാരനും എന്നെ തടയാൻ ആവില്ല. Alphonse പറഞ്ഞു.
      It's your last chance, then who is that police officer. മറുതലക്കൽ നിന്ന് ചോദിച്ചു.
   "Dilkhis Aktar IPS "
അവനോ... മറുതലക്കൽ നിന്ന് പുച്ഛഭാവത്തിൽ പറഞ്ഞു.
    അവിടെ ഉള്ള എല്ലാ police ഓഫീസർസിനെയും എനിക്കറിയാം. ഇവനെ കൊണ്ട് ഒരിക്കലും ഇത് ഒറ്റക്ക് ആവില്ല. May, ഇവനെ ആരെങ്കിലും help ചെയ്തിതുണ്ടാവാം.

    അറിയില്ല അന്വേഷിക്കാം. അതും പറഞ്ഞു alphonse കാൾ കട്ട്‌ ചെയ്തു ദീർഘ ശ്വാസം വലിച്ചു വിട്ടു.
_______________________

Cheers...🍻
  അവർ മദ്യത്തിന്റെ ഗ്ലാസ്‌കൾ തമ്മിൽ കൂട്ടി മുട്ടിച്ചു കൊണ്ട് പറഞ്ഞു.
(NB:മദ്യപാനം ആരോഗ്യത്തിന് ഹാനികരം 🚫)
    എന്തായി വിളിച്ച കാര്യങ്ങൾ. ഒരാൾ മറ്റേ ആളോട് ചോദിച്ചു.
      അൽഫോൻസിനും ടീമിനും അയാളെ ഒന്നും ചെയ്യാനായില്ല, ഞാൻ അയാൾക് ഒരു chance കൂടി കൊടുത്തിട്ട് ഉണ്ട്. (മറ്റേ ആൾ പറഞ്ഞു.)
    ചേഹ്.., വേറെ ആരെങ്കിലും ഏൽപ്പിക്കാം. (അയാൾ പറഞ്ഞു )

Mumbai യിൽ അൽഫോൻസിനെക്കാൾ വലിയ ഗുണ്ട ഇല്ല. അച്ഛാ അത് കൊണ്ട് നമുക്ക് ഇതേ വഴി ഉള്ളു. അയാൾ നിരാശയോടെ പറഞ്ഞു.

   എത്രയും പെട്ടന്ന് ആവണം ജൗഹറിന്റെ അന്ത്യം. അയാൾ എങ്ങാനും MLA ആയാൽ അയാളെ ബലം കൂടും. അയാൾക്കറിയാം അവളെ കൊന്നത് നമ്മൾ ആണെന്ന് അയാൾക് അതിന്റെ വ്യക്‌തമായ തെളിവുകൾ ലഭിച്ചാൽ നമ്മൾ രണ്ടാമതും കെട്ടി ഉയർത്തിയ ഈ സാമ്രാജ്യം തകരും. (അയാൾ ഒരൽപ്പം ഭയത്തോടെ പറഞ്ഞു.)
   ഇല്ല അച്ഛാ..25 വർഷം മുമ്പ് അവർ ഇരുവരും എന്റെ പെങ്ങളെ തൂക്കുകയറിന് മുമ്പിൽ നിർത്തിച്ചു. നമ്മളെ വഴിയാധാരം ആക്കി. നമ്മൾ തെരുവിലൂടെ അലഞ്ഞത് ഞാൻ ഇപ്പഴും മറന്നിട്ടില്ല... അയാളുടെ കണ്ണിൽ പകയുടെ അഗ്നി ആളി കത്തി.
     അവളുടെ അന്ത്യം ഞാൻ എന്റെ ഈ കൈകൾ കൊണ്ടാണ് ചെയ്തത്.അയാൾ അയാളെ കൈ ഉയർത്തി പറഞ്ഞു. ഇനി basim നെയും ഞാൻ തീർത്തിരിക്കും. അതിന് മുമ്പ് ജൗഹറിന്റെ അന്ത്യം കാണണം. അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

    അയാൾ അയാളെ ദേഷ്യം മദ്യത്തിന്റെ ഗ്ലാസിനോട് തീർത്തു.
  ട്ടേഹ്...
ആ മദ്യത്തിന്റെ ഗ്ലാസ്‌ ചിഞ്ഞി ചിതറി.
_________________________
ഇതെന്താപ്പോ സംഭവം. ഞാൻ നവാലിനോട് ചോദിച്ചു.
  അറിയില്ല കുറേ കാൾ ഒരുമിച്ച് വന്നു. അപ്പോൾ തുടങ്ങിയത് ആണ് ഈ കലിപ്പ്.
   അരമണിക്കൂറിനുള്ളിൽ നിങ്ങളെ ഒക്കെ വിളിക്കാൻ പറഞ്ഞു.
   ഓൾ ചെയറിൽ നിന്ന് എണീറ്റു. ഞാൻ നിങ്ങളെ ഒക്കെ ഇപ്പോൾ വിളിപ്പിച്ചത് എന്തിനാണെന്ന് വെച്ചാൽ (ഓൾ ഇംഗ്ലീഷിൽ പറഞ്ഞു )
   (ഹേയ് ഇതിൽ ഇനി എല്ലാ ഭാഷയും മലയാളത്തിൽ ആകും എഴുതുക. ഓരോ ഡയലോഗിൻ ശേഷവും ഇംഗ്ലീഷിൽ പറഞ്ഞു എന്ന് എഴുതാൻ എനിക്ക് മടിയാവുന്നു.
     എന്ന് തങ്കപ്പെട്ട salva എന്ന ഞാൻ 😌)
    
     എന്നിട്ട് ഓൾ SI സുബാഷിന് നേരെ തിരിഞ്ഞു.
    താൻ ഇനി വനിതാ കോൺസ്റ്റപിളുകളോട് മോശമായി പെരുമാറുമോ.😡
   അവൾ അയാൾക് നേരെ കുരച്ചു ചാടി.
      Maam ഞാൻ ഒന്നും.. അയാൾ വാക്കുകൾ കൊണ്ട് പരതി.
      വേണ്ട.. അവൾ കൈ ഉയർത്തി കാണിച്ചു.
      എന്നിട്ട് CI അഷ്‌കറിന് നേരെ തിരിഞ്ഞു. ഇന്ന് രാവിലെ ഒരാൾ തന്റെ ഡിവിഷനിൽ ഒരു ഡ്രഗ് ഡീൽ നടക്കുന്നുണ്ട് എന്നറിയിച്ചിട്ടും താൻ എന്താ അതിനെതിരെ റിയാക്റ്റ് ചെയ്യാത്തത്. മരിയതിക്ക് അതിനെതിരെ റിയാക്റ്റ് ചെയ്തില്ലേൽ തന്നെ ഒക്കെ ഞാൻ അനുഭവിപ്പിച്ചിരിക്കും.
   എന്നിട്ട് ഓൾ ഞങ്ങളെ അടുത്തേക് വന്നു. അഭിജിത്തിന് നേരെ തിരിഞ്ഞു.
     താൻ എന്തിനാ ജോലിക്ക് വരുന്നത്? 🤨
  അത്......
  എന്തിനാണെന്ന് തനിക്ക് തന്നെ ധാരണ ഇല്ലല്ലേ.. പൊന്ന് മോന് ശമ്പളം തരുന്നത് ഭാര്യനെ വിളിച്ചു സൊള്ളാൻ അല്ലല്ലോ.. ജോലിയിൽ കയറിയാൽ അപ്പൊ തുടങ്ങുമല്ലോ തന്റെ സൊള്ളാൻ.
   അത് maam...
ഒന്നും പറയണ്ട ഇനി ഇത് ആവർത്തിക്കരുത്.
  "ഇതൊക്കെ ഇവൾ എങ്ങനെ അറിഞ്ഞു നിഹാൽ എന്നോട് ചോദിച്ചു..
  ആർ.... ബാക്കി പറയും മുമ്പേ.
   നിഹാൽ and dilkhis ഇവിടെ ശ്രദ്ധിക്കു.(ഓൾ )

   നിങ്ങൾ എല്ലാവരുടെയും മേൽ എന്റെ ഒരു കണ്ണ് എപ്പഴും ഉണ്ടാവും (ലെവൾ )
   ഇവൾക്ക് total എത്ര കണ്ണുണ്ട് (ഇത് ഞാൻ മനസ്സിൽ ചോദിച്ചതാണ് )

   ഇപ്പൊ നിങ്ങളെ വിളിപ്പിച്ചതിന്റെ ഉദ്ദേശം ഇതല്ല.(ലെവൾ )
    ങേഹ് അത് ഇപ്പഴും പറഞ്ഞില്ലേ (ന്റെ സ്വന്തം ആത്മ )
     ഇവിടെ ഉള്ള drug dealers നെയും സ്ത്രീകൾക്തിരെ മോശമായി പെരുമാറുന്നവരെയും, mumbai യിലെ ഓരോ ഗുണ്ടകളെയും ഇല്ലാതാകണം. പിന്നേ കൊലപാതകങ്ങൾ എല്ലാം തെളിയിക്കണം main ആയിട്ട് MLA ജോസഫ് മാത്യുവിന്റെ കൊലപാതകം.
    അതിന് ഞാൻ ഒരു സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട് ഞാനും അക്തറും ടീം ലീഡ് ചെയ്യും.
    
    ഞാനോ...(ഞാൻ മനസ്സിൽ പറഞ്ഞു )

    Then you all can go (ഓൾ പറഞ്ഞു )
    
   She is ഡ്രാകുള . പുറത്തിറങ്ങിയപ്പോൾ SI സുഭാഷ് പറഞ്ഞു.

   അല്ല ഓൾ daagini ആണ് (അഭി )
    Who is daagini? (അഷ്‌കർ ) അവൻ മുംബൈ യിൽ ആണ് so മലയാളം നെഹി മാലു.

    You കേൾക്കൽ balarama. In it there is a മായാവി, ലുട്ടാപ്പി, രാജു, രാധ, കുട്ടൂസൻ and അയാളെ കെട്യോൾ daagini. നിഹാൽ എന്തോ വലിയ കാര്യം പറയുമ്പോലെ പറഞ്ഞു.
  Ohk.. (ഒന്നും മനസ്സിലായില്ലെങ്കിലും അഷ്‌കർ പറഞ്ഞു )

  ഏതായാലും നമുക്ക് ഈ രണ്ട് പേരും മിക്സ്‌ ചെയ്തു "ഡ്രാകിനി " എന്ന് വിളിക്കാം (nihal )
 
   അത് പൊളി (അഭി )

 "ഡ്രാകിനി" ഓളെ സ്വഭാവത്തിന് പറ്റിയ പേര്.
  പിന്നേ ഞാൻ ഫ്ലാറ്റിൽക് വിട്ടു രാത്രി ആയോണ്ട് ഫ്രഷ് ആയി കിടന്നുറങ്ങി.
_________________________

Abijith, Nihal, James, subash, shikha then finaly Dilkhis Aktar it's my team.

   ഈ ടീമിൽ എന്തിനാ dilkhis aktar അവൻ അന്വേഷിച്ച ഒരു കേസ് പോലും തെളിഞ്ഞിട്ടില്ല. കമ്മിഷണർ പുച്ഛത്തോടെ എന്നോട് പറഞ്ഞു.

    I don't mind, I want this team. ഞാൻ അയാളോട് പറഞ്ഞു.

     താൻ എന്തിനാ ഇങ്ങനെ റിസ്ക് എടുക്കുന്നത് അത് തടിക്ക് കേടാണ്. നമുക്ക് ഒന്ന് പരിജയ പെടണ്ടേ. അയാൾ ഒരു അശ്ലീല ചിരിയോടെ പറഞ്ഞു.
     എനിക്ക് എവിടെ നിന്നാ ദേഷ്യം തരിച്ചു കേറുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല. ഞാൻ അത് കടിച്ചു പിടിച്ചു അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
    Sir ന് പറ്റുമെങ്കിൽ നമുക്ക് ഇന്ന് ഈവെനിംഗ് 4.30 ന് izas cafe യിൽ വെച്ച് പരിചയപ്പെടാം.

    Okk. ഞാൻ പറഞ്ഞു നിർത്തുന്നതിന് മുമ്പ് അയാൾ പറഞ്ഞു.
     പിന്നേഹ് നിങ്ങൾ വരുമ്പോ യൂണിഫോമിൽ വരണ്ട ലീവ് എടുത്തിട്ട് വന്ന മതി. ഞാൻ അയാളോട് പറഞ്ഞു.

 അത് പിന്നേ പറയണോ. അയാൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.

(പ്ഫ.. &%₹* കിഴവൻ വരട്ടെ ഞാൻ എന്റെ ഭാഷയിൽ ഒന്ന് പരിചയപ്പെടും പിന്നേ അയാൾക് ലോകത്ത് ആരെയും പരിചയപ്പെടാൻ തോന്നരുത്.)
       ഞാൻ അവിടെന്ന് ഇറങ്ങി എന്റെ ടീമിനെ വിളിച്ചു എന്റെ ഗസ്റ്റ് ഹൗസിലേക് വരാൻ പറഞ്ഞു വണ്ടിയിൽ കയറി.

    By dubai. നിങ്ങൾക് ഞാൻ ആരാ എന്ന് മനസ്സിലായോ.. I'm ahna "Ahna Lailath IAS"
Jamal ali, raseena jamal ദാമ്പത്തികളുടെ മൂത്ത പുത്രി. പുത്രി മാത്രം ആണ് ഞാൻ പുത്രൻ വേറെ ഉണ്ട്  
 ന്റെ കാക്കു "ahqil ali haq" എന്ന soldier of indian army. പിന്നേ അനിയത്തി "Mashah hannath ali " എന്ന എല്ലാവരുടെയും hannie എന്റെ കഞ്ഞി. അതിലും സുഖം കഞ്ഞിയിലെ പാറ്റ എന്ന് പറയുന്നതാണ്, കക്ഷി മെഡിക്കലിന് പഠിക്കുകയാണ്.

   പിന്നേഹ് എല്ലാവരും എതിർത്തിട്ടും ഈ ടീം ന്റെ head ഞാൻ അക്തറിനെ ആക്കിയത് എനിക്ക് അവന്റെ യഥാർത്ഥ സ്വഭാവം അറിയുന്നത് കൊണ്ടാണ്.
  "Yes I know the lion in him "
   Mumbai സിറ്റിയിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ ഓരോ ഗുണ്ട ടീമിലും എന്റെ ആൾകാർ ഉണ്ട്. അൽഫോൻസിന്റെ ടീമിൽ വരെ.
    Maam സ്‌ഥലം എത്തി. Driver പറഞ്ഞപ്പോഴാണ് ഞാൻ ഗസ്റ്റ് ഹൗസിൽ എത്തിയത് അറിഞ്ഞത്.
      ഞാൻ അവിടെ കേറിയപ്പോൾ അവർ ആറു പേരും അവിടെ ഉണ്ട്.
    ഞാൻ അവരെ ഒക്കെ ഒന്ന് നോക്കി. അതിൽ ഒരാൾ എന്തിനെയോ ഭയക്കുന്ന പോലെ എനിക്ക് തോന്നി.
     ഞാൻ അയാൾക് ചുറ്റും ഒന്ന് നടന്നു. അയാളെ പാന്റിന്റെ പോക്കറ്റിൽ നിന്ന് ആ സാധനം എടുത്തു.
   What is this🤨😡?
 ഞാൻ അത് ചോദിച്ചപ്പോൾ അയാളെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു.

    തുടരും......

Written by salva Fathima 🌹


CHAMAK OF LOVE - Part 10

CHAMAK OF LOVE - Part 10

4.3
3016

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:10 ________________________ Written by :✍️salva✨ _______________________  .    What is this🤨😡?  ഞാൻ അത് ചോദിച്ചപ്പോൾ അയാളെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു അത്.....  എന്ത് എനിക്കാദ്യമേ doubt ഉണ്ടായിരുന്നു തന്നെ. താനാണ് ഡിപ്പാർട്മെന്റിൽ നടക്കുന്ന കാര്യങ്ങൾ പുറത്ത് വിടുന്നതെന്ന് ഇപ്പോൾ അത് ഉറപ്പായി. അതും പറഞ്ഞു എനിക്കായാളെ പോക്കറ്റിൽ നിന്ന് കിട്ടിയ recording on ചെയ്ത് വെച്ച ആ മൊബൈൽ ഫോൺ ഞാൻ നിലത്തെക് എറിഞ്ഞു. ട്ടേഹ്... വലിയ ശബ്ദത്തിൽ അത് ചിഞ്ഞി ചിതറി.    ഇപ്പോൾ ഇറങ്ങി പോയിക്കോണം ഇവിടുന്ന് എന്ന് അലറി ഞാൻ അവന് ഡോർ തുറന്നു കൊടുത്തു.