Aksharathalukal

CHAMAK OF LOVE - Part 10

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:10
________________________

Written by :✍️salva✨
_______________________
 .
   What is this🤨😡?
 ഞാൻ അത് ചോദിച്ചപ്പോൾ അയാളെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു

അത്.....

 എന്ത് എനിക്കാദ്യമേ doubt ഉണ്ടായിരുന്നു തന്നെ. താനാണ് ഡിപ്പാർട്മെന്റിൽ നടക്കുന്ന കാര്യങ്ങൾ പുറത്ത് വിടുന്നതെന്ന് ഇപ്പോൾ അത് ഉറപ്പായി. അതും പറഞ്ഞു എനിക്കായാളെ പോക്കറ്റിൽ നിന്ന് കിട്ടിയ recording on ചെയ്ത് വെച്ച ആ മൊബൈൽ ഫോൺ ഞാൻ നിലത്തെക് എറിഞ്ഞു.

ട്ടേഹ്...

വലിയ ശബ്ദത്തിൽ അത് ചിഞ്ഞി ചിതറി.

   ഇപ്പോൾ ഇറങ്ങി പോയിക്കോണം ഇവിടുന്ന് എന്ന് അലറി ഞാൻ അവന് ഡോർ തുറന്നു കൊടുത്തു.
    അയാൾ തല കുനിച്ചോണ്ട് അവിടെന്ന് ഇറങ്ങി പോയി.
   ഞാൻ ശിഷ്ടം വന്ന 5 പേർക് നേരെ തിരിഞ്ഞു.

   ഇങ്ങനെ എന്തെങ്കിലും ഉദ്ദേശത്തോടെ ആരെങ്കിലും വന്നിത്തുണ്ടെങ്കിൽ ഇപ്പോൾ ഇറങ്ങി പോയിക്കോണം. ഞാൻ അവരെ നോക്കി പറഞ്ഞു.
    അവർ ആരും പോയില്ല. ഞാൻ ഒന്ന് ചിരിച്ചു. എന്നിട്ട് ഒരു chair എടുത്തു അതിൽ ഇരുന്നു. മറ്റൊരു chair എടുത്തിട്ട്.

    Aktar ഇവിടെ വന്നിരിക്ക്, ഞാൻ അവനോട് പറഞ്ഞു.
   ഓൻ ന്റെ അടുത്ത് വന്നു ഇരുന്നു.

   Maam ഞാൻ ഒരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത് (അവൻ )
    Aah പറഞ്ഞോ..

  അത് maam എന്നെ aktar എന്ന് വിളിക്കരുത്. (ഓൻ )
   ഞാൻ തന്നെ തെറി ഒന്നും അല്ലല്ലോ വിളിക്കുന്നത് തന്റെ പേര് തന്നെ അല്ലെ. ഞാൻ ഇനിയും തന്നെ അക്തർ എന്നേ വിളിക്കു. അതും പറഞ്ഞു ഞാൻ ഓനെ പുച്ഛിച്ചു.

   Then ഇതിൽ മൂന്നു ആൾകാർ മലയാളികൾ ആണ്. What about shikha and james. (ഞാൻ അവരെ പരിജയ പെടാൻ എന്നാവണം ചോദിച്ചു.)
   Maam എനിക്ക് കൊച്ച് കൊച്ച് മലയാലം അരിയാം. (James )
   അതെന്താ കൊച്ച് കൊച്ച്. ഞാൻ
  
 അത് ഒരു വലിയ കഥയാ. ഇതെവിടെന്ന എന്ന് നോക്കിയപ്പോൾ nihal ആണ്.ഓന്റെ മുഖഭാവം കണ്ടിട്ട് എന്തോ വലിയ കാര്യം പറയുമ്പോലെ ആണ്.
   ആഹാ.. അത് എന്താ. (ഞാനൊരു ആകാംഷ മുഖത്ത് വരുത്തി ചോദിച്ചു.)
    ഇപ്പോൾ ഞാൻ short ആക്കി പറഞ്ഞു തരാം. കഥ എന്താണെന്ന് വെച്ചാൽ. കഴിഞ്ഞ വർഷം ഓണത്തിന് ഇവൻ ഞങ്ങളെ കൂടെ നാട്ടിൽ വന്നിരുന്നു. ഞങ്ങൾ എല്ലാവരും ദിലുവിന്റെ വീട്ടിൽ ആയിരുന്നു നിന്നത്. അന്ന് ഞങ്ങൾ കാപ്പാട് ബീച്ചിൽ പോയി.
     ഇതൊക്കെ പറയുമ്പോൾ ഞാൻ നിഹാലിന്റെ മുഖത്ത് ആണ് നോക്കിയത്. ഓന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങൾ കണ്ടിട്ട് ഞാൻ എങ്ങനെയോ ചിരി അടക്കി പിടിച്ചു. ബാക്കി ഉള്ളോരേ നോക്കിയപ്പോൾ അവരെ അവസ്ഥയും ഇത് തന്നെ ആണ്. Last ഞാൻ aktarine നോക്കി ഓൻ എന്നേ തന്നെ നോക്കി നിൽക്കാണ്. ഞാൻ അത് മൈൻഡ് ആകാതെ nihal പറയുന്നത് കേട്ടു.
  
    അങ്ങനെ ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു നടക്കുമ്പോൾ ആണു ഒരു പെൺകുട്ടി വന്നു james നെ തട്ടിയത് അപ്പോൾ ഓളെ കൈയിൽ ഉള്ള ice ചുരണ്ടി ഇവന്റെ white ഷർട്ടിൽ തൂത്തു.
     Nihal അത് പറഞ്ഞപ്പോൾ എനിക്ക് ബീച്ചിൽ വെച്ച് aktarinte ഷർട്ടിൽ ഞാൻ ice ചുരണ്ടി ഒഴിച്ചത് ഓർമ വന്നു. ഞാൻ തല ചെരിച്ചു ഓനെ നോക്കി. ഓൻ എന്നേ നോക്കി ചിരിക്കാണ് അതും കള്ളച്ചിരി. ഞാൻ പിരികം പൊക്കി എന്താ എന്ന് ചോദിച്ചു.
   ബാക്കി കേൾക്. ഓൻ ഞാൻ മാത്രം കേൾക്കേ പറഞ്ഞു.
   എന്നിട്ട് ഇവൻ അവളോട് കലിപ്പായി. But ഓൾ കുലുങ്ങിയില്ല. അവസാനം ഓൾ ഇവന് ഒരു കിസ്സ് കൊടുത്തു I love you എന്ന് പറഞ്ഞു പോയി.

ഞാൻ നെട്ടി പണ്ടാരടങ്ങി കണ്ണും തള്ളി aktarine നോക്കി.
   ഇതൊന്നും എനിക്ക് കിട്ടിയില്ല. അവൻ ഞാൻ മാത്രം കേൾക്കേ പറഞ്ഞു.
    ഞാൻ പെട്ടെന്ന് മുഖം തിരിച്ചു. ഇവന് ഇപ്പോൾ എന്താ മനം മാറ്റം എന്ന് ചിന്തിച്ചു.
    Maam ബാക്കി കേൾക്കണ്ടേ? Nihal
    ഇതിന് ഇനിയും ബാക്കിയോ, ഇനി അതെന്ത് ആണാവോ എന്തോ..ഞാൻ മനസ്സിൽ പറഞ്ഞു.
    ആ കൊച്ചിന് ഇവനോട് മറ്റേത് ആയിരുന്നു.
    എന്ത്... (ഞാൻ )
ലബ്ബ് at first sight. അന്ന് ഇവന് ഉറക്കം വന്നില്ല ഇവനും അവളോട് പ്രേമം തോന്നി.
    പിന്നേഹ് പിറ്റേ ദിവസം മുതൽ അവൾക് വേണ്ടി ഉള്ള തിരച്ചിൽ ആയിരുന്നു അന്ന് അവളെ കിട്ടിയില്ല.അങ്ങനെ ഞങ്ങൾ ദിലുന്റെ വീട്ടിൽക് തിരിച്ചു ചെന്നു. അപ്പോൾ അവിടെ ഇവന്റെ പെങ്ങളെ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. അതിൽ ഒന്ന് ആ കൊച്ച് ആയിരുന്നു. ഇവൻ അപ്പൊ തന്നെ ഓളെ പ്രൊപ്പോസ് ചെയ്ത്. ഓളെ നമ്പറും വാങ്ങി. പിന്നെ എന്നും ഓളെ വിളി ആയി അങ്ങനെ ഇവൻ കൊച്ച് കൊച്ച് മലയാളം പഠിച്ചു.(നിഹാൽ പറഞ്ഞു നിർത്തി ) 
  Oohk then what about shikha?
 Maam എന്റെ അച്ഛൻ ഇവിടത്തു കാരനും അമ്മ മലയാളിയുമാണ്. ഓൾ മലയാളത്തിൽ തന്നെ പറഞ്ഞു.
   ഇതിപ്പോ സുഖയല്ലോ (ഞാൻ in മനസ്സിൽ )
 അപ്പോൾ നമുക്ക് തുടങ്ങാം നിങ്ങൾ ഇരിക്കു. ഞാൻ അത് പറഞ്ഞപ്പോ അവരൊക്കെ ഇരുന്ന്.
   ടിങ്... ടിങ്..
 ഗസ്റ്റ് ഹൗസിന്റെ calling bell അടിക്കുന്ന സൗണ്ട് കേട്ടു. ഞാൻ പോയി തുറന്നു കൊടുത്തു. അവിടെ നിൽക്കുന്ന ആളെ കണ്ട് ഞാൻ നെട്ടി.

താൻ എന്താ ഇവിടെ 🤨?

  Maam എനിക്ക് എന്റെ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം. ഇത്രയും കാലം ഞാൻ കണ്ട ഗുണ്ടകൾക് വേണ്ടി പ്രവർത്തിച്ചു. ഇനിയെങ്കിലും എനിക്കെന്റെ യൂണിഫോമിന് വേണ്ടി പ്രവർത്തിക്കണം police ൽ വിശ്വാസം അർപ്പിക്കുന്ന ഓരോ indian പൗരന് വേണ്ടിയും പ്രവർത്തിക്കണം.
     സുഭാഷ് അതൊക്കെ പറയുമ്പോഴും ഞാൻ അവന്റെ കണ്ണുകളിൽ ആയിരുന്നു ശ്രദ്ധിച്ചത്. അൽപം മുമ്പ് ഞാൻ കണ്ട അവൻ അല്ല അതെന്ന് എനിക്ക് തോന്നി. അവന്റെ കണ്ണിൽ തന്റെ രാജ്യത്തോട് ഉള്ള സ്നേഹവും അല്പം മുമ്പ് ചെയ്തത്തിലുള്ള കുറ്റബോധവും ആ കണ്ണിൽ കാണുന്നുണ്ട്.

 ഞാൻ തന്നെ വിശ്വസിക്കുന്നു. You can enter. ഞാൻ പറഞ്ഞു.

അവൻ അങ്ങോട്ട് കയറി.ബാക്കി ഉള്ളോൽ ഓനെ എന്തോ അത്ഭുത ജീവിയെ കണ്ട പോലെ നോക്കുന്നുണ്ട്
_________________________
 ഇന്നലെ ഉറക്കത്തിൽ ഒക്കെ ഡ്രാക്കിനി ന്റെ മുഖം ആയിരുന്നു. എന്തോ ഓളെ കാണാൻ ഒക്കെ തോനുമ്പോലെ. ഓളെ കണ്ടപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ മനസ്സിൽ ഓടി മറയുക.എന്തോ ഇന്നലെ രാത്രി വരെ ഇഷ്ടമില്ലാത്ത ഓളെ സ്വഭാവത്തിനോട് ഒരു ആരാധന സത്യം പറഞ്ഞാൽ ഓൾ ഓളെ life sacrifice ചെയ്യാണ്. എല്ലാവരും ഓളെ കുറിച്ച് പറയുന്നത് ketu ഞാൻ വെറുതെ ഓളെ name ഗൂഗിളിൽ അടിച്ചു നോക്കി.
18 ആം വയസ്സ് വരെ ഓൾ ജൂനിയർ മോഡൽ ആയിരുന്നു. മോഡലിംഗ് രംഗത്ത് ഓളെ ഒരു ഫ്രണ്ടിന്റെ ദുരൂഹ മരണത്തിന് എതിരെ ആണ് ഓൾ ആദ്യമായിട്ട fight ചെയ്തത് 18 വയസ്സ് ഉള്ള അവൾ ആ കേസ് ന് എതിരെ ഉള്ള എവിഡൻസും കണ്ട് പിടിച്ചു അയാളെ പൂട്ടിച്ചു അന്ന് മുതൽ അവൾ സൗത്ത് india മുഴുവൻ ചാരിറ്റി യും മറ്റുമായി famous ആയി. "Women lion" എന്നാണ് ഓൾക് ലോകം ഇട്ട വിളിപ്പേര്. ഇതൊക്കെ ആണ് അതിൽ ഉള്ള contents. ഓൾക് ആയിട്ട് സോഷ്യൽ media മുഴുവൻ ഫാൻ പേജ് ഉണ്ട്. ഈ ലോകത്ത് ആയിട്ടും ഞാൻ ആദ്യമായി ഇത് അറിയുന്നത് അപ്പോഴാണ്.
(Nb:ആരും ഗൂഗിൾ ചെയ്യണ്ട അങ്ങനെ ഒരു കാര്യം ഗുളുഗുളുവിൽ ഇല്ല )
  എന്തോ അതൊക്കെ കണ്ടപ്പോൾ ഓളോട് ഒരു പ്രത്യേക ഇഷ്ടം.
  (മോനെ ഉണ്ണി തന്റെ പോക്ക് അങ്ങ് ലബ്ബിൽക് ആണല്ലേ.. ഞാൻ ഇവിടെ ജീവിച്ചിരിപ്പുള്ളപ്പോ അത് നടക്കുമോ. Single ആയ എനിക്കത് sahikkumo😏😤)
   അങ്ങനെ ഓളെ കുറിച്ച് ചിന്തിക്കുമ്പോഴാണ് ഇങ്ങോട്ട് വരാൻ ഓൾ വിളിച്ചത്. ഞാൻ അപ്പൊ തന്നെ ഇങ്ങോട്ട് വന്നു.

  ഇത്രയും നേരം ഓൾ സംസാരിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചത് ഓളെ മുഖം ആയിരുന്നു.she is so ക്യൂട്ട്.
   എന്നാലും ഓൾ എന്തിനാ സുബാഷിനെ തിരിച്ചു കൂട്ടിയത്. ഓൾ അല്ലെ. എന്തെങ്കിലും കണ്ടിട്ടുണ്ടാവും.

  First നമുക്ക് MLA ജോസെഫിന്റെ കൊലപാതകത്തെ കുറിച്ചും അതിന് മുൻപ് സെയിം കില്ലർ ചെയ്ത മറ്റു കൊലപാതകത്തെ കുറിച്ചും അന്വേഷിക്കണം. എത്രയും പെട്ടെന്ന് കൊലപാതകിയെ കണ്ട് പിടിക്കണം അങ്ങനെ ആയിരിക്കണം നമ്മളെ ടീമിന്റെ വരവ് നമ്മൾ mumbai സിറ്റിയെ അറിയിക്കേണ്ടത്. Aktar താൻ ഈ കേസ് നെ കുറിച് എല്ലാ details ഉം ഒന്ന് പറഞ്ഞു താ..(ഓൾ ന്നോട് പറഞ്ഞു.)

   First murder.2019 september 26 :എബ്രഹാം.
Evidence :cross mark on body 
    2nd 2020 april 9ന് actress nataasha evidence same ആണ്.
    3rd 2020 june 1 aban എന്ന ഒരു police officer.
   Last ആയിട്ട് 2020 augest 13th ന് MLA Joseph mathew.
  ഞാൻ അത് പറഞ്ഞു തീർന്ന മുതൽ ഓൾ എന്തൊക്കെയോ ചിന്തിച്ചു ഒരു പേപ്പറിൽ എന്തോക്കെയോ വീട്ടിക്കുറിച്ചു.
     Yeah..
 പെട്ടെന്ന് ഓൾ അതും പറഞ്ഞു chair ൽ നിന്ന് എണീറ്റു തുള്ളി ചാടി. ഞങ്ങൾ എല്ലാരും ഓളെ കണ്ണും മിഴിച്ചു നോക്കി നിന്ന്.
  ചേഹ്. ഞങ്ങളെ നിൽപ്പ് കണ്ടിട്ട് ആണെന്ന് തോന്നുന്നു ഓൾ തലക്കടിച്ചു കൊണ്ട് പറഞ്ഞു.
   എനിക്ക് പ്രതിയുടെ name കിട്ടി. ഓൾ സന്തോഷത്തോടെ പറഞ്ഞു. എന്നിട്ട് അവൾ അവളുടെ മനോഹരമായ മുല്ല വരി പല്ലുകൾ കാണിച്ചു ചിരിച്ചു. ആ ചിരിയിൽ അവളുടെ കണ്ണുകൾ ചെറുതായി. പുരികങ്ങൾ ഉയർന്നു.
  
   Maam എന്താ അവന്റെ name? സുഭാഷ് ആകാംഷയോടെ ചോദിച്ചു.
   അവൻ അല്ല അവൾ ആണ് "SAJA ZIAM"
അതാരാണ് എന്ന് എന്നോട് ചോദിക്കരുത്, അത് നിങ്ങളുടെ duty ആണ്.

    But maam നിങ്ങൾക് എങ്ങനെ ഈ name കിട്ടി. ഞാൻ അത് ചോദിച്ചപ്പോൾ ഓൾ sight അടിച്ചു കാണിച്ചു. പറ്റുമെങ്കിൽ താൻ കണ്ട് പിടിക്ക്.

   Then, ഇപ്പോൾ time 4 മണി നിങ്ങൾക് പോവാം. ഇനി എന്നേ കാണാൻ ഇങ്ങോട്ട് വരണ്ട ഞാൻ താമസം മാറുകയാണ്. Then note my new അഡ്രസ്.
   "Green valley appartments room number 123 ".
  ഉള്ളിൽ ഒരു സംശയം ഉണ്ടായിട്ടും അവർ എല്ലാവരും അവിടെന്ന് പോയി. ഞാൻ അവിടെ നിന്നു.
   താൻ എന്താ ഇവിടെ നിൽക്കുന്നത് 🤨?

    തനിക്കെങ്ങനെ ആണ് പ്രതി saja ziam ആണെന്ന് മനസ്സിലായത്?

   അത് തന്നോട് പറയാൻ എനിക്ക് തോന്നുന്നില്ല. അതോണ്ട് അങ്ങുന്നേ എഴുന്നള്ളിയാട്ടും.

    ഞാൻ തിരിഞ്ഞു നടന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു നടന്ന ഓളെ പിടിച്ചു വെച്ച് ഓളെ പനിനീർ ഇതളുകൾ പോലെ ഉള്ള ആ അധരത്തിൽ മൃതുവായി ഒന്ന് ചുംബിച്ചു. I LOVE YOU. ഞാൻ അവളുടെ കറുപ്പിൽ grey കലർന്ന മനോഹരമായ ആ നയനങ്ങളിൽ നോക്കി പറഞ്ഞു.
    ഒന്നും മറച്ചു പിടിക്കുന്നത് ഇഷ്ടമല്ല അതോണ്ട ഇപ്പോൾ തന്നെ പറഞ്ഞത്.
    അതും പറഞ്ഞു ഞാൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. പെട്ടെന്ന് എന്റെ കൈയിൽ ആരുടെയോ കരസ്പർശം ഉള്ളത് പോലെ എനിക്ക് തോന്നി. അത് അവൾ ആണെന്ന് എനിക്ക് ഉറപ്പായിരുന്നു. അവളുടെ ഒരൊറ്റ വലിയിൽ ഞാൻ തിരിഞ്ഞു അവളുടെ നേരെ ആയി. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ട്ടേഹ്...

ഞാൻ എന്റെ മുഖത്ത് കൈ വച്ചു..
  
   Don't touch a girl without her permission. അവൾ ഉച്ചത്തിൽ അലറി. അവളുടെ മുഖം ചുവന്നിട്ടുണ്ട് (like this😡)
    തനിക്ക് എന്നോട് തോന്നിയ ഈ പ്രണയം just attraction മാത്രമാണ്. താൻ ഒന്ന് ഇരുന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.

   Then you can go out.

   ഞാൻ തിരിഞ്ഞു നടന്നു.

Uff എന്ത് വേദന ആണ്. വെറുതെ അല്ല ഓളെ കൈയിൽ നിന്ന് ഒന്ന് കിട്ടിയ ആൾകാർ ഒന്നും പിന്നെ ആ വഴിക്ക് പോവാത്തത്. ഇതിന് ഉള്ളത് ഞാൻ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് തരും. "ഡ്രാക്കിനി".
    എന്നാലും ഓൾക് എങ്ങനെ മനസ്സിലായി പ്രതിയുടെ പേര് "saja ziam "ആണെന്ന്?
  ഞാൻ അതും ചിന്തിച്ചു നടന്നു.
________________________
 Hloo ഗൂയ്‌സ്,
     നിങ്ങൾക് ഒരു പണി, ഇതിൽ saja ziam ആണ് കൊലയാളി എന്ന് ahna ക്ക് എങ്ങനെ മനസ്സിലായി.?
   ഈ ചോദ്യത്തിന് ശെരിയായ ഉത്തരം നിങ്ങൾക് ആർക്കേലും കണ്ട് പിടിക്കാൻ ആവോന്ന് നോക്കട്ടെ. ഉത്തരം ഈ പാർട്ടിൽ തന്നെ nd. നിങ്ങൾക് ആർക്കേലും കിട്ടിയാൽ ഇങ്ങൾ ജയിച്ചു. ആർക്കും കിട്ടീലേൽ ഞാൻ ജയിക്കും. ഉത്തരം എന്റെ inboxil അയച്ച മതി.നാളത്തെ part പോസ്റ്റുന്നത് വരെ time ഉണ്ടാവുള്ളൂ.
   (NB: question IQ ടെസ്റ്റ്‌ മോഡൽ ആണ് )
____________________

ശ്ഹ്... ശ്ഹ്....
   ഇങ്ങൾ വിചാരിക്കണ്ട ഇത് പാമ്പ് ആണെന്ന്. Sanitizer spray ചെയ്യുന്ന sound ആണ്. ഓൻ പോയപ്പോ മുതൽ തുടങ്ങിയത് ആണ് ഈ പണി.
    എന്നാലും ഓന് എന്താ ഇത്രയും പെട്ടെന്ന് ഒരു മനം മാറ്റം.
   ഞാൻ അങ്ങനെ ഈ പണി ചെയ്യുമ്പോഴാണ് ക്ലോക്കിൽ നോക്കിയത്.
    Omg 4.20. കമ്മിഷണർ എന്നേ പരിചയപ്പെടാൻ wait ചെയ്യുന്നുണ്ടാവും.
   ഞാൻ വേഗം ഇറങ്ങി ഓടി.
   വണ്ടി എടുത്തു അങ്ങോട്ട് വിട്ടു. Izas cafe യുടെ പാർക്കിംഗ് പ്ലേസിൽ വണ്ടി നിർത്ത് അങ്ങോട്ട് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.
   ഒരു ആൾക്കൂട്ടം, ഞാൻ അത് വകഞ്ഞു മാറ്റി മുന്നോട്ട് നടന്നപ്പോൾ കണ്ടത്. ഒരു വൃദ്ധയോടും അവരെ മകളോടും മോശമായി പെരുമാറുന്ന rowdy boys നെയാണ്. ഞാൻ അങ്ങോട്ട് ചെന്നു.
എന്നേ ishtaq കണ്ട് എന്ന് തോനുന്നു. ഓൻ എല്ലാർക്കും എന്നേ കാണിച്ചു കൊടുത്തു.

   ഓടിക്കോ... ഇത് എവിടുന്നാ എന്ന് നോക്കിയപ്പോൾ rowdy boys ഉണ്ട് ഓടുന്നു. അവർ ഓടിയ വഴിക്ക് ഇനി പുല്ല് മുളക്കൂല. അജ്‌ജാതി ഓട്ടം.
   ഞാൻ ആ വൃദ്ധ യെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
  
   മോൾ ഒന്ന് ഇങ്ങോട്ട് വന്നേ. ആ വൃദ്ധ വിളിച്ചു.
     ഞാൻ അവരെ അടുത്തേക് ചെന്നു.
    അവർ എന്റെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്.
    "Eyes of chamaks "
 അവർ അത് പറഞ്ഞപ്പോൾ എനിക്ക് അന്ന് ജൗഹറിനെ രക്ഷിച്ചപ്പോൾ നടന്ന സംഭവം ഓർമ വന്നു.
 
     തുടരും....
Written by salva Fathima 🌹


CHAMAK OF LOVE - Part 11

CHAMAK OF LOVE - Part 11

4.3
2941

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:11 ________________________ Written by :✍️salva✨ _________________________       "Eyes of chamaks "  അവർ അത് പറഞ്ഞപ്പോൾ എനിക്ക് അന്ന് ജൗഹറിനെ രക്ഷിച്ചപ്പോൾ നടന്ന സംഭവം ഓർമ വന്നു. ________________________ {അന്ന് ജൗഹറിനെ രക്ഷിച്ചപ്പോൾ.}    അവൾ അയാളെ മാറ്റി നിർത്തി.    നിങ്ങൾക് കുഴപ്പം ഒന്നും ഇല്ലെല്ലോ. അവൾ അയാളോട് ചോദിച്ചു.       പക്ഷെ അയാളുടെ ശ്രദ്ധ മുഴുവൻ അവളുടെ മുഖത്ത് ആയിരുന്നു.     മോൾ ലെൻസ്‌ വെച്ചതാണല്ലേ.അയാൾ അവളോട് ചോദിച്ചു.    അത് കേട്ടതും അവൾ നെട്ടി. തന്നെ മുൻ പരിചയമില്ലാത്ത ആർക്കും അത് മനസ്സിലാവില്ല. അയാൾക് അതെങ്ങനെ മനസ്സിലായി. അവൾ അയാളെ അദ്ഭുതത്തോടെ നോക്