Aksharathalukal

CHAMAK OF LOVE - Part 16

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:16
_______________________

Written by :✍️salva✨
              :salva__sallu 
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salva എന്ന njan😌
_________🌻__________
ഇനി രണ്ട് മൂന്നു part ഇവരെ past ആയിരിക്കും. പരമാവധി ലെങ്ത്തിൽ post ചെയ്ത് ബോർ ആകാണ്ട് നോകാം.
__________🌻___________

  1990 ൽ Mumbai യിലെ st. Mariyam കോളേജിൽ.

  നീ ഇനി പെൺകുട്ടികൾക് നേരെ മോശമായി പെരുമാറുമോ😠🤨?

  അതും പറഞ്ഞു അവരിൽ ഒരാൾ അവന് നേരെ hockey സ്റ്റിക്ക് വലിച്ചെറിഞ്ഞു. അത് കൃത്യം അവന്റെ ആ പെൺകുട്ടിയെ പിടിച്ച കൈക്ക് തന്നെ കൊണ്ടു.

   ആ പെൺകുട്ടി അവരെ ആദരവോടെ നോക്കി.

   അവർ 6 പേരും അത് mind ആകാതെ മുന്നോട്ട് ചെന്നു. അതിൽ ഒരാൾ അവന്റെ നെഞ്ചത് നോക്കി ചവിട്ടി. ബാക്കിയുള്ളവർ അയാളെ അറഞ്ചം പുറഞ്ചം തല്ലി. അയാൾ പേടിച്ചു പിന്നോട്ട് നീങ്ങി.

   മതി നിർത്ത്....
അവരിൽ ഒരാൾ പറഞ്ഞതും ബാക്കിയുള്ളവരൊക്കെ hockey സ്റ്റിക്ക് താഴ്ത്തി.

   അവർ 6 പേരും തലതാഴ്ത്തി കൊണ്ടു ഒരുമിച്ച് തിരിഞ്ഞു.

   ആദ്യം അതിൽ ഒരാൾ തലയുയർത്തി. അയാൾക് ഇളം കാപ്പികണ്ണുകളായിരുന്നു.

  ഇത് "ZIAM MUHAMMED "

2 മത്തെ ആൾ തലയുയർത്തി. അയാൾക് കറുപ്പ് കണ്ണുകളായിരുന്നു.

ഇത് "ARNAV DESAI "

3 മത്തെ ആൾ തലയുയർത്തി അയാൾക് വെള്ളാരം കണ്ണുകൾ ആയിരുന്നു.

   ഇത് "NASIM BILAL "

4 മത്തെ ആൾ തലയുയർത്തി. അയാൾക് കറുപ്പിൽ grey കലർന്ന കണ്ണുകളായിരുന്നു.

   ഇത് "ALI AHAMMED "

 5 മത്തെ ആൾ തലയുയർത്തി. അയാൾക് കരി നീല കണ്ണുകളായിരുന്നു.

  ഇത് "ALEXANDER THOMAS "

  Then finally 6 മത്തെ ആളും തലയുയർത്തി.
 
  ഇത് " JOUHAR ALI "

   ഇവൻ ആണ് ഈ ടീമിന്റെ തലവൻ.

   അവർ 6 പേരും അവരുടെ നുണക്കുഴി കാണിച്ചു ചിരിച്ച് കൊണ്ടു hockey സ്റ്റിക്ക് ഒരുമിച്ച് പിന്നോട്ട് വലിച്ചെറിഞ്ഞു.
   അത് കൃത്യം പിന്നിൽ വീണ് കിടക്കുന്ന അയാൾക് കൊണ്ടു.

 " DEVILS WITH DIMPLES "

  ആൾ കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു.

   അവർ 6 പേരും ഒരുമിച്ച് ആരെയും mind ചെയ്യാതെ അകത്തേക്ക് കയറി പോയി.

   ഇതാരാ......

ആൾ കൂട്ടത്തിൽ നിന്ന് ഒരു പെൺകുട്ടി മറ്റൊരു പെൺകുട്ടിയോട് ചോദിച്ചു.

  ഇത് "devils with dimples ".
എല്ലാ കോളേജിലും ഒരു കോളേജ് ഹീറോ ഉണ്ടാവില്ലേ. St mariyam കോളേജിൽ heros ആണ് ഇവർ 6 പേര് . പി ജി ഫസ്റ്റ് year ആണ്.
   2 മത്തെ പെൺകുട്ടി ആദ്യത്തെ പെൺകുട്ടിക് മറുപടി പറഞ്ഞു.

  അപ്പൊ college വില്ലൻ...?(1st പെൺകുട്ടി )

  അതാണ് ഏറ്റവും വലിയ comedy. ഈ 6 ഹീറോസിനും ഒരു വില്ലൻ മാത്രമേ ഉള്ളു.
  "DIL ROWDY " എന്നറിയപ്പെടുന്ന ഒരാൾ. അവന്റെ യഥാർത്ഥ പേര് ആർക്കും അറിയില്ല. കോളേജിൽ പ്രശ്നം ഉണ്ടാകാൻ വേണ്ടി മാത്രമാണ് വരുന്നത്. ഇത് വരെ ക്ലാസ്സിൽ കയറിയിട്ട് ഇല്ല. കഞ്ചാവ് കള്ള് കുടി അങ്ങനെ എല്ലാം അവനുണ്ട്.
  അവനാകെ ഭയക്കുന്നത് D W D ബോയ്സ് എന്ന് എല്ലാരും വിളിക്കുന്ന devils with dimples നെ മാത്രമാണ്.

  ഈ "Dil rowdy "ആണോ നേരത്തെ നിലത്ത് വീണു കിടന്നത്? (1st girl )

  Aah അത് തന്നെ.

Mm ഒന്നാമത്തെ പെൺകുട്ടിയുടെ മുഖത്ത് നിഗൂഢമായ ഒരു ചിരി വിരിഞ്ഞു.

  അല്ല.. കൊച്ചിന്റെ പേരെന്താ..?

  "മായാവതി " ചേച്ചിയുടെ പേരെന്താ..

  ഗീത അവർ പുഞ്ചിരിച്ചോണ്ട് മറുപടി പറഞ്ഞു 😊.
_____________🌻____________
ഇതേ സമയം DWD ബോയ്സ് ന്റെ ക്ലാസ്സിൽ.

  എടോ ബോറടിക്കുന്നു. Escape ആവാം. (Alexander )

  ആഹ് sett വാ മുങ്ങാം.. (Ziam)

 എങ്ങോട് പോവും (ali ahammed )

  നമ്മുടെ സ്വന്തം ആൽമരചുവട്ടിലേക്. (അർണവ് )

 എന്നാലും എന്റെ അർണവേ നീ ഇപ്പോൾ ഞങ്ങളെക്കാൾ നല്ലോണം മലയാളം പറയുമല്ലോ. (Nasim )

  ഞാനാരാ മോൻ..

അതും പറഞ്ഞു arnav ഷർട്ടിന്റെ കോളർ പൊക്കി..

  ഓവരാകേണ്ട..

  അതിന് ഈ സാധനം സമ്മതിക്കുമോ. അതും പറഞ്ഞു ziam ബുക്കിൽ എന്തോ എഴുതുന്ന ജൗഹറിനെ നോക്കി.

  ശു... ശു... ജൗഹറിന്റെ തൊട്ടടുത്തുള്ള nasim അവനെ തോണ്ടി വിളിച്ചു.

  എന്താ..... 🤨

നമുക്ക് മുങ്ങാം..

  അതിന് ആ cctv ഫസ്റ്റ് ബെഞ്ചിൽ തന്നെ ഉണ്ട്.

  ജൗഹർ അതും പറഞ്ഞു മുന്നിൽ ഇരിക്കുന്ന തന്റെ ട്വിൻ ജമാലിനെ ചൂണ്ടി.

  Please.......

ആഹ് എന്ന പോവാം. അതും പറഞ്ഞു jouhar എണീറ്റു നിന്നു.

   ടീച്ചർക്ക്‌ അറിയാമായിരുന്നു അതിന്റെ ആവശ്യം.
  അവർ 6 പേരും നല്ലോണം പഠിക്കുമായിരുന്നു. അതോണ്ട് ടീച്ചർ സമ്മതം മൂളി.

   അവർ വരിവര്യായി പുറത്തിറങ്ങി

  എങ്ങോട്ടാ.. (ജൗഹർ )

  ആല്മരച്ചുവട്ടിലേക്.. അവർ അഞ്ചു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

   അവർ കോളേജിന്റെ നടുക്കായിട്ടുള്ള ആൽമരത്തിന്റെ തറയിൽ ഇരുന്നു. പെട്ടെന്നായിരുന്നു ജൗഹറിന്റെ nokia ഫോൺ റിങ് ചെയ്തത്. അവൻ call attend ചെയ്തു.

   പെട്ടെന്നു അവൻ അവിടെന്ന് എണീറ്റു.

 എവിടെ.....

 ഫോണിൽ അതും ചോദിച്ചു അവൻ call കട്ട്‌ ചെയ്യുക പോലും ചെയ്യാതെ ബൈക്കിൽ കയറി പോയി.
_____________🌻____________

 Jouhar ന്റെ ബൈക്ക് main റോഡിൽ നിന്ന് ഇടവഴിയിലേക്കു തിരിഞ്ഞു. ആ bike ഒരു ഒറ്റമുറി കെട്ടിടത്തിന് മുന്നിൽ നിർത്തി.

  "CHAMAK IMARAT " അവന് കവാടത്തിൽ എഴുതിയത് വായിച്ചു. ശേഷം അവിടെ oru സൈഡിൽ ചുരുണ്ടു കൂടി നിൽക്കുന്ന ഒരു അമ്മൂമ്മ ക്ക് നേരെ തിരിഞ്ഞു.

  നിങ്ങൾ എന്തിനാണ് ഇപ്പൊ വീട്ടിൽ നിന്ന് ഇറങ്ങി പോണേ.. നിങ്ങളെ ആരോഗ്യ സ്ഥിതി നല്ലതല്ലെന്ന് നിങ്ങൾക് തന്നെ അറിയില്ലേ..

   അവന് അവരോട് ചോദിച്ചു.

   ഇന്ന് ഇവിടെ വെച്ച് laila യും aktar ഉം കണ്ട് മുട്ടും. എനിക്കവരുടെ മേൽ ഈ പനിനീർ ഇതളുകൾ വിതരണം. കൈയിൽ സൂക്ഷിച്ച oru പിടി പനിനീർ ഇതളുകൾ ഉയർത്തി അവർ പറഞ്ഞു.

  നിങ്ങളും നിങ്ങളെ oru laiktar ഉം, എന്നെ കാണുമ്പോൾ Aktar എന്ന് വിളിക്കും, എന്നിട്ട് ഏതോ പുരാണം പറയും.

  ഞാൻ പറയുന്നത് സത്യമാണ് നീയാണ് aktar, നിന്റെ laila ഇന്ന് വരും. നിങ്ങൾ പരസ്പരം ആർദ്രമായി പ്രണയിക്കും.5 മത്തെ laila യും aktar ഉം. ഇന്ന് കണ്ട് മുട്ടും. അവർ പിച്ചും പേയും പറയുമ്പോലെ പറഞ്ഞു.

ക്ടിക്...

Chamak imarat ന് ഉള്ളിൽ നിന്ന് എന്തോ ഒന്ന് വീയുമ്പോലെയുള്ള ശബ്ദം കേട്ടു.

  അപ്പോഴാണ് അവൻ അതിന്റെ കവാടം ശ്രദ്ധിച്ചത്.
  അത് തുറന്നു കിടക്കുക ആയിരുന്നു.

  ഇതെങ്ങനെ.... അവന്റെ ഉള്ളിൽ അങ്ങനെ ഒരു സംശയം ഉയർന്നു. അവന്റെ അറിവിൽ ചമക് imarat തുറക്കാൻ സാധിക്കുന്ന കറുപ്പിൽ grey കലർന്ന കണ്ണുകൾ ഉള്ള ഏക മനുഷ്യൻ ali ahammed ആണ്. അവനാണെൽ ഇവിടെ ഇല്ല.

  അവൻ അതിന്റെ അകത്തേക്ക് കയറി. Ali ahammed ന്റെ കൂടെ എത്രയോ തവണ ഇവിടെ വന്നത് കൊണ്ട് തന്നെ അവനത് ഒരു പുതുമ അല്ലായിരുന്നു. അവന് മുന്നോട്ട് നോക്കിയപ്പോൾ കണ്ടത് ഒരു കാപ്പി മുടിയുള്ള പെൺകുട്ടി തിരിഞ്ഞു നില്കുന്നതാണ്.

   അവൻ അവിടെ പോയി അവളെ വിളിച്ചു.

   അവൾ തിരിഞ്ഞു. അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ ആയിരുന്നു.

   അവൻ ചുവരിൽ ചായം കൊണ്ട് വരച്ച ആ കണ്ണുകളിലേക് നോക്കി.

  അത് രണ്ടും തികച്ചും ഒരു പോലെയായിരുന്നു.

   Eyes of CHAMAKS

 അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.

  പെട്ടെന്നു അവിടെ ശക്തമായ മഴ പെയ്തു. ഓരോ മഴതുള്ളികളും അവർ പരസ്പരം കണ്ട് മുട്ടിയതിന്റെ ആഹ്ലാദത്തിൽ നിലം പതിച്ചു.

  Chamak imarat ലെ ആ ചരിത്ര ഗ്രന്ഥത്തിലെ താളുകൾ ഓരോന്നായി മറിഞ്ഞു.
   The meeting of laiktar എന്ന താളിൽ തങ്ങി നിന്നു.
 Chamak imarat ലെ മണി സ്വയം അടിഞ്ഞു.
   പക്ഷെ അവര്ക് ആ ശബ്ദം ഒന്നും കേട്ടില്ല. അവർ ഇരുവരും വേറെ ഏതോ ലോകത്ത് ആയിരുന്നു.

   അവരുടെ ഇരുവരുടെയും മുകളിലൂടെ ആ അമ്മൂമ്മ പനിനീർ ഇതളുകൾ വർഷിച്ചു.

   5 മത്തെ ലൈലയും അക്തറും കണ്ട് മുട്ടി. ആ അമ്മൂമ്മയുടെ ചുണ്ടുകൾ മൊഴിഞ്ഞു.

  ആ ലോകത്തു നിന്ന് പുറത്തിറങ്ങിയപ്പോൾ അവൾ അവനെ വാരി പുണർന്നു. കാരണം തന്റെ ഉമ്മയുടെ ഭൂത കാലം തിരഞ്ഞു വന്ന അവൾക്കറിയാമായിരുന്നു Chamak കുടുംബത്തെ പറ്റിയും laiktar relation nne പറ്റിയും. ഏതോ ലോകത്ത് എന്ന പോലെ അവനും അവളെ വാരി പുണർന്നു. എന്നോ തീരുമാനിച്ചുറപ്പിച്ചപോലെ അവർ ഇരുവരിലും ആർദ്രമായ പ്രണയം മൊട്ടിട്ടു.

  I love you aktar..

അവൾ മൃതുവായ സ്വരത്തിൽ പറഞ്ഞു.

  Love you laila..

അവനും അതിന് മറുപടി പറഞ്ഞു.

  ക്രാ...
ഒരു കാക്കയുടെ ശബ്ദം കേട്ടാണ് അവർ present ലേക്ക് എത്തിയത്. അവനും അവളും ഒരു പ്രത്യേക ചിരി ചിരിച്ചു. അവർ പരസ്പരം പരിജയ പെട്ടു. അവൻ അമ്മൂമ്മയെ കൊണ്ട് ആശുപത്രിയിലേക്കും. അവൾ വഴിയിൽ നിന്ന് തന്റെ സുഹൃത്തിനെ കൂട്ടി കോളേജിലേക്കും പോയി.
___________🌻______________

 നമ്മളെ balance ഉള്ള DWD boys അവിടെ ഇരുന്നു തള്ളി.
  
Nasim അവർ കാണാതെ തിരിഞ്ഞിരുന്നു. അവന്റെ girl friend sulaika യോട് മെസ്സേജ് അയച്ചു കൊണ്ടിരുന്നു.

  Hey how are you. നിങ്ങളെ ഗീത തേച്ചെന്ന് കേട്ടല്ലോ arnav ചേട്ടാ. കോളേജിലെ main ചൊറിയൻ ആയ ചൊറിയൻ althaf ചോദിച്ചു.

  എന്നെ എന്റെ ഗീത തേച്ചിട്ട് ഒന്നുമില്ല. ഞങ്ങൾ ഇപ്പോഴും നല്ല ആത്‍മാർത്ഥമായ പ്രണയത്തിൽ ആണ്.Arnav അവന് എടുത്തടിച്ച പോലെ മറുപടി പറഞ്ഞു.

  Althaf ഒന്ന് ഇളിഞ്ഞു.

ക്ർർ....

അല്പം പഴകിയത് ആയത് കൊണ്ടു തന്നെ college ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു.

  അവർ അങ്ങോട്ട്‌ നോക്കി. രണ്ട് പെൺകുട്ടികൾ അങ്ങോട്ട്‌ കയറി വന്നു.

  ഹായ് കിളികൾ...
 അതും പറഞ്ഞു althaf അങ്ങോട്ട്‌ ചെന്നു.

  Hey hot കിളി...

  അവൻ അതിൽ ഒരു പെൺകുട്ടിയെ നോക്കി പറഞ്ഞു.

 ട്ടേഹ്.....

  അവൾ അവന്റെ മോന്ത അടക്കി ഒന്ന് കൊടുത്ത്.

 Althaf ഒന്ന് കറങ്ങി നേരെ നിന്നു. ശേഷം ആകാശത്തേക് നോക്കി.

   1..2..3..4..5..6..  

  6 പൂമ്പാറ്റകൾ. അവൻ എണ്ണി പറഞ്ഞു.

  ഇനി കിളികളെ കാണുമ്പോൾ നിനക്കീ ഇളക്കമുണ്ടായാൽ. ഈ പൂമ്പാറ്റകളെ ഓർത്താൽ മതി.
   അവൾ അവനോട് പറഞ്ഞു.

  ഞാൻ ഇന്നത്തോടെ നന്നായി.

  അതും പറഞ്ഞു althaf ഒന്ന് തലക്കുടഞ്ഞു പോയി.

   ഇത് കണ്ട DWD boys അന്തം വിട്ട് അവളെ നോക്കി നിന്നു. അവർ ആദ്യമായാണ് അങ്ങനെ ഒരു പെൺകുട്ടിയെ കാണുന്നത്.

  ഏയ്‌ സയാമീസ് ഇരട്ടകൾ ഇങ്ങോട്ട് വരൂ. (Arnav )

  അപ്പോൾ നേരത്തെ അൽത്താഫിനെ അടിച്ച ആ പെൺകുട്ടി മറ്റേ പെൺകുട്ടിയെയും കൂട്ടി ഓടി വന്നു.

   എവിടെ സയാമീസ് ഇരട്ടകൾ.. കാണാനുള്ള പൂതി കൊണ്ടാ.. ഞാനും ഇരട്ടയാ പക്ഷെ സയാമീസ് അല്ല...
   അവൾ ഒറ്റ ശ്വാസത്തിൽ നിരാശയോടെയും ആകാംഷയോടെയും പറഞ്ഞു.

  ഞങ്ങൾ നിങ്ങളെ കുറിച്ചാ പറഞ്ഞത്.. (Alexander )

  ഞങ്ങളെ കുറിച്ചോ.... നിങ്ങൾക് കണ്ണ് കാണൂലെ.
   ഞങ്ങളെ കണ്ണ് വരെ വേറെ അല്ലെ.

   അവൾ അത് പറഞ്ഞപ്പോഴാണ് അവർ നാല് പേരും അവരുടെ കണ്ണുകൾ ശ്രദ്ധിച്ചത്. ഒരാളുടെ കണ്ണുകൾ കറുപ്പിൽ grey കലർന്നത് ആയിരുന്നു. അവർ എല്ലാവരും ali യെയും അവളെയും നോക്കി. Ali യുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ പ്രിയപ്പെട്ട എന്തോ കിട്ടിയതിന്റെ തിളക്കം ആയിരുന്നു.
    പക്ഷെ ziam ന്റെ കണ്ണുകൾ മറ്റേ കുട്ടിയുടെ നീല കണ്ണുകളിൽ ആയിരുന്നു.

    നിന്റെ പേരെന്താ..? (Arnav )

  ഞാനോ.. ഞാൻ "HASEENA LAILATH " . "Laila" & "Bilal "ദമ്പതികളുടെ മൂത്ത സൽപുത്രി. അവൾ പറഞ്ഞു.

    അതെന്താ.... നിനക്കും നിന്റെ ഉമ്മാകും ഒരേ പേര്? (Alexander)

   Laila എന്നുള്ളത് ഞങ്ങളുടെ സ്ഥാന പേര് ആണ്. (Hasi )

   അതെ ഞങ്ങളെ കുടുംബത്തിലെ കാപ്പി മുടികളും കറുപ്പിൽ grey കലർന്ന കണ്ണുകളും ഉള്ള പെൺകുട്ടികളുടെ പേര് laila എന്നായിരിക്കും.

   Ali Ahammed പറഞ്ഞു.

അത് നിനക്കെങ്ങനെ അറിയാം. (Arnav )

  ഞങ്ങൾ ഒക്കെ ഒരേ കുടുംബമാണ് "CHAMAKS ". ഞങ്ങളെ കുടുംബത്തിലെ എല്ലാ പെൺകുട്ടികൾക്കും കറുപ്പിൽ grey കലർന്ന കണ്ണായിരിക്കും അതിൽ അപ്പൂർവം ചില പെൺകുട്ടികൾക് കാപ്പി മുടിയും ഉണ്ടാവും. അവരെ പേര് laila എന്നായിരിക്കും. അങ്ങനെ നോക്കുമ്പോൾ ഞാനും ഇവളും ഒരേ കുടുംബമാണ്. (അലി )

  Yaah... അപ്പൊ നമ്മൾ കുടുംബക്കാർ ആണല്ലേ . by the by നമ്മൾ തമ്മിൽ ഉള്ള relation എന്തായിരിക്കും..(hasi )

   ന്റെ ഉപ്പാന്റെ പേര് അബുബക്കർ. (Ali)

   ശോ.... നീ എന്റെ മാമന്റെ മോനാ. അഥവാ എന്റെ മുറച്ചെറുക്കൻ അതും പറഞ്ഞു അവൾ നിലത്ത് കളം വരച്ചു.

  അപ്പൊ നീ ബിലാലിന്റെ കൂടെ ഒളിച്ചോടിയ laila യുടെ മകൾ ആണോ..?

 അതെ.....

ഇങ്ങൾ അത് വിടി,
  കുട്ടിയുടെ പേരെന്താ...?

Ziam നീല കണ്ണുള്ള പെൺകുട്ടിയോട് ചോദിച്ചു.

 "ALFA SHEHAN" അവൾ ശബ്ദം കുറച്ച് മറുപടി പറഞ്ഞു.

  നീയെന്താ ഇവളെ പോലെ കുടുംബ പുരാണം പറയാത്തത്. Ziam അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു.

  ഇവൾ ഇങ്ങനെയാ അധികം ആരോടും സംസാരിക്കില്ല. (Hasi )

   അപ്പോഴാണ് അത് വഴി പോയ "Dil rowdy " എന്നറിയപ്പെടുന്നവൻ ഹസീനയെ കണ്ടത്. അവന്റെ കാഴ്ച അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ തറച്ചു നിന്നു.

  "EYES OF CHAMAKS "
 
  അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.

  Lailaa....

 അതും വിളിച്ചു അവൻ അവളെ പോയി കെട്ടിപിടിച്ചു. അവൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പെട്ടെന്നു എവിടുന്നോ കിട്ടിയ ബലത്തിൽ അവൾ അവനെ പിടിച്ചു തള്ളി.

  തൊട്ട് പോവരുത് എന്നെ.. 😠 ഞാൻ jouhar ali യുടെ പെണ്ണാ.. അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

   എന്റെ എല്ലാം നീ തട്ടിയെടുത്തു. ഇനി എന്റെ laila യെയും നീ തട്ടിയെടുക്കുമോ... അവൾ പറഞ്ഞത് കേട്ടു Dil rowdy മനസ്സിൽ പറഞ്ഞു. അവന് വല്ലാതെ ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു.
 
  അവന്റെ mobile റിങ് ചെയ്തപ്പോൾ അവൻ അതും കൊണ്ട് തിരിഞ്ഞു നടന്നു..

  അപ്പോൾ ഹസീനയുടെ ശ്രദ്ധ അവന്റെ കഴുത്തിന്റെ പിന്നിലെ ഹൃദയകൃതിയിൽ ഉള്ള മറുകിൽ ആയിരുന്നു.

  "Symbol of dils "

  അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.

   ശേഷം അവൾ അവന്റെ കാലിലെ ഹൃദയത്തിൽ മിന്നൽ തറച്ച പോലുള്ള ടാറ്റൂവിലെക് നോക്കി.

  നമ്മുടെ DWD boys അവളുടെ "ഞാൻ jouhar ali യുടെ പെണ്ണാ " എന്ന ഡയലോഗ് കേട്ടു നെട്ടിയിരിക്കുക ആയിരുന്നു.

  നീ എപ്പോഴാ jouhar ali യുടെ പെണ്ണായത്. 🤨? (Ali)

  ഏകദേശം ഒരു മുക്കാൽ മണിക്കൂർ മുമ്പ്. അവൾ പറഞ്ഞു..

    ഇത് തള്ളായിരിക്കും, നമുക്ക് ഇവളെ ഒന്ന് കളിപ്പിക്കാം. Arnav alexander ന്റെ ചെവിയിൽ പറഞ്ഞു.

  അത് set...

 നീ അവന്റെ പെണ്ണാണേൽ ഞങ്ങളെ പേടിക്കണം. (Alexander)

  അത് മാത്രം പറയരുത്. എനിക്ക് നിങ്ങളെ കാണുമ്പോൾ പേടി വരില്ല. (Hasi )

  അതെന്താ അങ്ങനെ... നിനക്കെന്താ ഞങ്ങളെ പേടിയില്ലാതെ..
   നിനക്കെന്തായാലും ഇവനെ പേടിയാവും 
 
   അവർ അതും പറഞ്ഞു സൊള്ളി കൊണ്ടിരുന്ന നാസിമിനെ തോണ്ടി.അവൻ തിരിഞ്ഞു.

  ഹ ഹ ഹാ...

 അവനെ കണ്ടതും അവൾ പൊട്ടിച്ചിരിച്ചു.

നീയെന്തിനാ ചിരിക്കുന്നത് (അവർ നാല് പേരും സംശയത്തോടെ ചോദിച്ചു.)

  പൊട്ടന്മാരെ ഇതാണ് എന്റെ ബ്രദർ "nasim bilal ", എന്റെ ഏക ആങ്ങള. അവൾ പറഞ്ഞു.

  അവർ നാല് പേരും ആണോ.. എന്ന മട്ടിൽ നാസിമിനെ നോക്കി. അവൻ തലകുലുക്കി.

  അപ്പൊ ഇതാണോ നിന്റെ ഒറ്റി പെങ്ങൾ.? (Arnav )

  ഏയ്‌ അല്ല... അത് zulaiha. ഇത് ഞാൻ പറയാറില്ലേ twins Haseena &Raseena അതിൽ മൂത്തത്.

   ക്ർർ....
 വീണ്ടും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു അവർ അങ്ങോട്ട് നോക്കി.

  ഇങ്ങോട്ട് കയറി വരുന്ന ആളെ കണ്ട് അവർ നാല് പേരും ഹസീനയെ നോക്കി. കാരണം കേറി വരുന്ന കുട്ടിക്കും കറുപ്പിൽ grey കലർന്ന കണ്ണുകൾ ആയിരുന്നു.

   ഇതാണ് എന്റെ ട്വിൻ Raseena, ഞങ്ങൾ തമ്മിൽ മുടി മാത്രമേ വ്യത്യാസം ഉള്ളു. എന്റേത് കാപ്പി അവളുടെ കറുപ്പ്. Haseena പറഞ്ഞു.

  അവർ നാല് പേരും തല കുലുക്കി.

നിങ്ങൾക് ഇനിയും പോവാൻ ആയില്ലേ (nasim )

ഒരാൾ കൂടി ഉണ്ട് (hasi )

നിന്റെ വാല് ആയിരിക്കും..

  Nasim അത് പറഞ്ഞു തീരും മുന്പേ already തുറന്നു വെച്ച ഗേറ്റിലൂടെ ഒരു bullet compound ലേക്ക് കയറി വന്നു.

   അവൻ വന്നേ.....

  അങ്ങോട്ട്‌ വന്ന ആളെ കണ്ട് അതും പറഞ്ഞു haseena തുള്ളി ചാടി.

  ബാക്കിയുള്ളവർ ഇതേതാ പുതിയ അവതാരം എന്ന മട്ടിൽ അങ്ങോട്ട്‌ നോക്കി നിന്നു.

   തുടരും...........

Written by salva Fathima 🌻


CHAMAK OF LOVE - Part 17

CHAMAK OF LOVE - Part 17

4.3
2877

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:17 _______________________ Written by :✍️salva✨               :salva__sallu  _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്ന