Aksharathalukal

ആക്മിയ - Promo

ആക്മിയ

Promo


ആകാശ് plz താൻ തന്റെ കാര്യം മാത്രമാണോ ചിന്തിക്കുന്നത്


Look മിയ നീ എന്റെ ജീവിതത്തിൽ കടന്നു വന്നതിനു ശേഷം എനിക്ക് ഇപ്പോഴങ്കിലും ഒരു സമാദാനം തന്നിട്ടിട്ടുണ്ടോ

"ആകാശ് ഒരു അരിഷത്തോടെ പറഞ്ഞു "


ഓഹോ അപ്പൊ ഞാൻ അന്ന് കാരണകാരി തന്റെ ഭാഗം എല്ലാം ശെരിയാണല്ലോ


മിയ സ്റ്റോപ്പ്‌ ഇറ്റ് ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞതെ ഇല്ല


"ഓരോന്ന് പറഞ്ഞു ഇറങ്ങിക്കോളും രാവിലെ തന്നെ "

ആകാശ് ഞാൻ തന്റെ കൂടെ പ്രേശ്നമുണ്ടാകാൻ ഒന്നുമല്ലലായിരുന്നു വന്നേ ബ്രേക്ഫാസ്റ് കഴിക്കാൻ വിളിക്കുവാൻ വന്നതാ



ഓ ഇനി ബ്രേക്ഫാസ്റ് ആവിശ്യം ഇല്ല രാവിലെ തന്നെ ഹും........

ആകാശ് പ്ലസ്... ഞാൻ എന്തോ ചെയ്ത പോലെ ആണല്ലോ നിന്റെ സംസാരം


എനിക്ക് നിന്നോട് സംസാരിക്കാൻ ഒരു താല്പര്യവും ഇല്ല മിയ ജസ്റ്റ്‌ സ്റ്റോപ്പ്‌ ഇറ്റ് യാർ......


ആകാശ് മിയയെ നോക്കി കടുപ്പിച്ചു പറഞ്ഞു



🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🍭


"എടി അക്കി സൂക്ഷിച്ചു പോണേ "

"ഒയ് ഹലോ mother ഞാൻ ചെറിയ കുട്ടി ഒന്നും അല്ല"
"അതിന് നിനക്ക് ഒത്ത പക്വത ഇല്ലല്ലോ "
Mother കളിയാക്കുന്ന രൂപത്തിൽ പറഞ്ഞു

" ഓഹ്ഹ എങ്കി കണക്കായി പോയി ഹും...... "

അക്കി ഓരോന്ന് പിറുപിറുത്കൊണ്ട് നടന്നു




_______________________________
അപ്പൊ promo വന്ദച് അപ്പൊ cmnt idan marakandaa thetukal ഉണ്ടകിൽ പറയണം എനിക്ക് തിരുത്താൻ വേണ്ടിയാണ് അപ്പൊ bie shee u prayanathile kutukare🍭🍭
Kurunariiii😻😻




♥♥♥