Aksharathalukal

Zai Ka Pyar - 4

കുഞ്ഞാറ്റ 

4️⃣

വീട്ടിലെത്തിയപ്പോഴാണ് ഞാൻ ഉണർന്നത് .അപ്പോഴാണ് ഞാൻ വീട് കാണുന്നെ .പടച്ചോനെ ഇതെന്താ കൊട്ടാരോ .അപ്പോഴാണ് എന്റെ മുമ്പിലേക്ക് ഒരു കൈ നീണ്ടു വന്നേ അത് ഇക്കാന്റെത് ആയിരുന്നു .ഞാൻ കൈ കൊടുത്ത് ഉമ്മ ഞങ്ങളെ അകത്തേക്ക് കൂടി കൊണ്ടോയി അവിടെയുള്ള സോഫയിൽ ഇരുത്തി .എന്നിട്ട് മധുരം തന്ന് .

"മോൾ ആകെ ക്ഷീണിച്ചിരിക്കല്ലേ .പോയി ഡ്രസ്സ്‌ മാറ് .തനു , മോൾക്ക് zainte മുറി കാണിച്ചു കൊടുത്തേ "

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

ഞാൻ tv കണ്ടോണ്ടിരിക്കുമ്പോഴാണ് കാകു ബാബിയെ കൂട്ടി വന്നെന്ന് പറഞ്ഞെ .കണ്ടിട് ബാബി പാവാണെന്ന് തോന്നുന്നു .അപ്പോഴാണ് ബാബിനോഡ് ഫ്രഷ് ആവാൻ പറയണേ.ഉമ്മി ന്നെ വിളിച് കാകുന്റെ മുറിയിൽ ബാബിനെ കൊണ്ടാക്കാൻ പറഞ്ഞിട്ട് .

ബാബിനെ കിട്ടിയ പാടെ ബാബിടെ ചെവിക്ക് ഞാൻ സ്വസ്ഥത കൊടുത്തില്ല .എന്തെങ്കിലൊക്കെ പറഞ്ഞോണ്ട് നടന്നു അവസാനം റൂമെത്തി .ഫ്രഷ് ആയിട്ട് വരാൻ പറഞ്ഞു ഞാൻ ടോം & ജെറി കാണാൻ പോയി 

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

ഞാൻ മെഹ്രുനെ കൂട്ടി വന്നപ്പോഴാണ് ഓഫീസിൽ നിന്ന് ഒരു അത്യാവശ്യ call വന്നേ .എമർജൻസി ആയോണ്ട് ഞാൻ ഇതിൽ നിന്നൊക്കെ വിട്ട് മാറി അറ്റൻഡ് ചെയ്തു .അറ്റൻഡ് ചെയ്തു കഴിഞ്ഞു റൂമിൽ കേറിയപ്പോ പെണ്ണ് കുളി കഴിഞ്ഞു മുടി തോർത്തിക്കൊണ്ട് വരുന്നു .Uffff ന്റെ പടച്ചോനെ ഓൾക്ക് ഇത്രയും മുടിയൊണ്ടെന്ന് ഞാൻ ഇപ്പോഴാ കാണുന്നെ .

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

ഞാൻ തല തോർത്തിക്കൊണ്ട് വരുമ്പോഴാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടെ . തല തോർത്തുവായിരുന്നോണ്ട് തിരിഞ്ഞു നോക്കിയില്ല .പെട്ടന്ന് ന്റെ വയറിന്റെ അവിടെ ഒരു ഒരു ചൂട് അനുഭവപെട്ടു .ഹാർട്ട്‌ ഒക്കെ ഡിജെ കളിക്കാൻ തൊടങ്ങി .ന്റെ ഹാർട്ടെ ഒന്ന് പയ്യെ മിടിക്ക് അല്ലേൽ ഞാൻ അറ്റാക്ക് വന്നു ചാവും .

അവന്റെ ശ്വാസം അവളുടെ കഴുത്തിൽ പതിച്ചപ്പോൾ അവൾ ഉയർന്നു പൊങ്ങി .അവൻ അവളെ തിരിച്ചു നിർത്തി കഴുത്തിലേക്ക് മുഖം പൂഴ്ത്തി .അവന്റെ പല്ലും നാവും ഒരു പോലെ കുസൃതി കാണിച്ചു .പയ്യെ അവന്റ മുഖം ഉയർന്നു അവളുടെ മുഖമാഗേ ഓടി നടന്നു .അവസാനം അവൻ കിട്ടേണ്ടത് കണ്ടപ്പോ അവൻ ആ ചെഞ്ചൊടികളെ സ്വന്തമാക്കാൻ നീങ്ങി .അപ്പോത്തേക്കും ഡോറിൽ കൊട്ട് വീണു 

"ബാബി കഴിഞ്ഞില്ലേ .ഫുഡ്‌ കഴിക്കാൻ വാ .എല്ലാരും കാത്തിരിക്ക ."

"ആ ഇപ്പൊ വര ."

ന്റുമ്മ ഭാഗ്യം .ന്റെ നാത്തൂൻ മുത്താണ് .അല്ലേൽ ഞാനിപ്പോ അറ്റാക്ക് വന്നു ചത്തേനെ .പെട്ടന്ന് തന്നെ ഇക്ക ടവലും  വാങ്ങിച്ചോണ്ട് പോയി .

അവൾ കഴുത്തിൽ തൊട്ട് നോക്കി അവന്റെ ചൂട് ഇപ്പോഴും അവിടെ ഒണ്ടായിരുന്നു .പതിയെ രണ്ടുപേരുടെയും മുഖത് ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു 😚☺️🤨

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

പെണ്ണിനെ ആ കോലത്തിൽ കണ്ടപ്പോ ശെരിക്കും കണ്ട്രോൾ പോയി 😁😁
തനു വന്നു വിളിച്ചില്ലയിരുന്നെൽ എന്തെങ്കിലും സംഭവിക്കുമായിരുന്നു 😁😁

ഫ്രഷ് ആയി ഞാൻ താഴോട്ട് പോയി .അവിടെ എല്ലാരോടും ചിരിച്ചു കളിച്ചു സംസാരിക്കുന്ന അവളെ ഒരു നിമിഷം നോക്കി നിന്ന് പോയി.അവളുടെ ചിരി uff ഒരു സൈഡിൽ മാത്രം വിരിയുന്ന നുണക്കുഴിയും കുഞ്ഞു കുട്ടികളെ പോലുള്ള കളിയും എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണില്ല .

"കാക്കുവേ ബാബിയെ ഇങ്ങനെ നോക്കല്ലേ ബാബി ഉരുകി പോവും .🤭

അപ്പോഴാണ് ബോധം വന്നത് .എല്ലാരും ന്നെ നോക്കി ചിരിക്ക .പെട്ടന്ന് തന്നെ താഴോട്ടിറങ്ങി .അപ്പൊത്തക്കും ഉമ്മിയും മെഹ്രുവും ഫുഡ്‌ എടുത്ത് വച്ചു .
എല്ലാരും ഒരുമിച്ചു കഴിച്ചു 

ന്നിട്ട് ഞാൻ മുകളിലോട്ടു പോയി .

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

എല്ലാരും കഴിച്ചു കഴിഞ്ഞു പാത്രക്കെ കഴുകി വെക്കാൻ പോയപ്പോ ഉമ്മി തടഞ്ഞു .ന്നിട്ട് ഉമ്മി ഒരു ഗ്ലാസ് പാലെടുത്ത് തന്ന് .

അതെടുതൊണ്ട് stair കേറുമ്പോ തനു ആക്കി ചിരിക്കുന്നു .കേറി ഡോറിന്റെ അടുത്ത് എത്തിയപ്പോഴണ് ഓർത്തെ 

പടച്ചോനെ ഇന്നല്ലേ ഫസ്റ്റ് ന്യ്റ്റ് 🙆‍♀️................

(തുടരും).............


Zai Ka Pyar - 5

Zai Ka Pyar - 5

4.7
13973

✒️കുഞ്ഞാറ്റ 5️⃣ പടച്ചോനെ ഇന്നാണല്ലോ ഫസ്റ്റ് ന്യ്റ്റ് .🙆‍♀️ ഞാൻ ഡോർ തുറന്നു കേറി അപ്പൊ ഇക്ക അവിടെ ലാപ്ടോപ്പിൽ എന്തോ ചെയ്യാ .ഞാൻ വന്നത് കണ്ട് ഇക്ക എണീറ്റു അപ്പോ ഞാൻ പാൽ എടുത്തു കൊണ്ട് കൊടുത്ത് ഇക്ക ആ പാൽ വാങ്ങി മേശമേൽ വച് ന്നോട് പറഞ്ഞു  " മെഹ്രു നമ്മൾ പ്രതീക്ഷിക്കാതെ തൊടങ്ങിയ ജീവിതം ആണിത് .നമ്മൾ ഒന്നിനും prepared അല്ല .അപ്പൊ ഇക്കാന്റെ കുട്ടി പോയി ചാച്ചിക്കോ  എനിക്ക് കൊറച്ചു വർക്ക്‌ ഒണ്ട് ." ന്നിട്ട് ഇക്ക പോയി സോഫയിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ തൊടങ്ങി . ന്നിട്ട് ഞാൻ ബെഡിൽ പോയി കിടന്നു .കൊറേ നേരം ഇക്കാനെ നോക്കിയിരുന്നു പിന്നെ എപ്പോഴോ ഉറങ്ങി പോയി . ⭐️