Aksharathalukal

Zai Ka Pyar - 5

✒️കുഞ്ഞാറ്റ

5️⃣


പടച്ചോനെ ഇന്നാണല്ലോ ഫസ്റ്റ് ന്യ്റ്റ് .🙆‍♀️

ഞാൻ ഡോർ തുറന്നു കേറി അപ്പൊ ഇക്ക അവിടെ ലാപ്ടോപ്പിൽ എന്തോ ചെയ്യാ .ഞാൻ വന്നത് കണ്ട് ഇക്ക എണീറ്റു അപ്പോ ഞാൻ പാൽ എടുത്തു കൊണ്ട് കൊടുത്ത് ഇക്ക ആ പാൽ വാങ്ങി മേശമേൽ വച് ന്നോട് പറഞ്ഞു 

" മെഹ്രു നമ്മൾ പ്രതീക്ഷിക്കാതെ തൊടങ്ങിയ ജീവിതം ആണിത് .നമ്മൾ ഒന്നിനും prepared അല്ല .അപ്പൊ ഇക്കാന്റെ കുട്ടി പോയി ചാച്ചിക്കോ 
എനിക്ക് കൊറച്ചു വർക്ക്‌ ഒണ്ട് ."

ന്നിട്ട് ഇക്ക പോയി സോഫയിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ തൊടങ്ങി .

ന്നിട്ട് ഞാൻ ബെഡിൽ പോയി കിടന്നു .കൊറേ നേരം ഇക്കാനെ നോക്കിയിരുന്നു പിന്നെ എപ്പോഴോ ഉറങ്ങി പോയി .

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
  ഞാൻ ഫുഡ്‌ ഒക്കെ കഴിച് കമ്പനിയിൽ ഒള്ള അര്ജന്റ് മെയിൽ ഒക്കെ നോക്കുമ്പോഴാണ് മെഹ്രു വരുന്നേ .പെണ്ണ് കിടുകിടെ വിറക്ക .എനിക്ക് അത് കണ്ടപ്പോ ചിരിയ വന്നേ .🤭ബാക്കിയൊക്കെ അവൾ പറഞ്ഞല്ലോ .

വർകൊക്കെ ചെയ്തു കഴിഞ്ഞു നോക്കുമ്പോൾ പെണ്ണ് ഉറങ്ങി .ഇവൾ ഉറങ്ങുന്നത് കണ്ടാൽ പൂച്ചക്കുട്ടിനെ പോലെ തോന്നും 😘
നല്ല ക്ഷീണം ഒള്ളത് കൊണ്ട് ഞാൻ അവളെയും കെട്ടിപ്പിടിച്ചു ഉറങ്ങി.


തുടരും ........................


അടുത്ത  പാർട്ടോടു കൂടി സ്റ്റോറി തീരും


Zai Ka Pyar - 6 (Last part)

Zai Ka Pyar - 6 (Last part)

4.6
9323

✒️കുഞ്ഞാറ്റ 6️⃣ Last Part ഞാൻ എഴുന്നേക്കുമ്പോ ഇക്ക ഒറങ്ങാ. അപ്പൊ ആ നെറ്റിമേൽ ഒരുമ്മ വച്ചേണിറ്റപ്പോഴേക്കും നേരെ വന്ന് ഇക്കാന്റെ നെഞ്ചിലൊട്ട് ലാൻഡ് ആയി . നോക്കണ്ട ഉണ്ണികളേ അങ്ങേര് ഉണർന്നായിരുന്നു. " വിട് ഇക്ക ഞാൻ ഉമ്മാന്റെ അടുത്തോട്ടു പോട്ടെ" "ഉമ്മ ഒന്നും പറയില്ല. നീ ഇവിടെ കിടക്ക്. എനിക്ക് തന്നതിന്റെ ഇരട്ടി തന്നെ ശീലൊള്ളു. അപ്പൊ നീ തന്ന മോർണിംഗ് ഗിഫ്റ്റിന് എന്റെ വക വേണ്ടേ." "ഏയ്‌ വേണ്ടിക്ക. ഞാൻ പോട്ടെ " "എനിക്ക് വേണം മോളെ." പെട്ടന്ന് zai ഓളേം കൊണ്ട് മറിഞ്ഞു. ഇപ്പൊ ഓൾ താഴെയും ഓൻ മേളിലും. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി അവന്റെ കാന്തക്കണ്ണിൽ അവൾ ലയിച