❤️riyan ❤️
part 1
misri
" twingle twingle little star
twingle twingle, ഇദെന്താ റൂമിൽ നിന്നു ഒരു അബ ശോബ്ധം "-ഞാൻ.
ഞാൻ എന്താ അവിടെ sound എന്നു വിചാരിച്ചു അകത്തു കയറി. അപ്പൊ ഉണ്ട് നമ്മുടെ badhri അലമാരയിൽ endho കാര്യം ആയി തപ്പുവാണ് . വല്ലാത്ത തിരച്ചിലാണ് മുപ്പരാൾ.
"എന്താ badhri ഇയ്യ് ഇങ്ങനെ തപ്പാണെ , അന്ടെ വെല്ലതും കാണാധേ പോയോ "-ഞാൻ ഓളോട് ചോദിച്ചു.
" നീ എന്റെ pink colour top കണ്ടോ "-ഓൾ ഓൾടെ ആ നീല കണ്ണ് വെച്ച് ഉരുട്ടി കൊണ്ട് ചോദിച്ചു. അപ്പൊ ആണ് എനിക്ക് ഓർമ വന്നേ ഓൾടെ pink top ഞാൻ friends ന്ടെ കൂടെ പുറത്തു പോവാൻ വേണ്ടി എടുത്തിരുന്നു . പക്ഷെ പേടി എന്താണ് എന്നു വെച്ച ഞാൻ ഓളോട് ചോദിക്കാദേ ആണ് എടുത്തത് . പോരാത്തതിനു അതിൽ coffee പോവുകയും ചെയ്‌തിരുന്നു.
" എന്താടി misri നീ കാര്യം ആയി ചിന്തിക്കണേ , നീ എടുത്തിരുന്നോ അത് "- ഓൾ ഓൾടെ നീല കണ്ണ് വെച്ച് ഉരുട്ടി ചോദിച്ചു.
" എടി badhri , ഞാൻ അത് പറഞ്ഞ നീ ദേഷ്യം പിടിക്കരുത് "- ഞാൻ കൈ പിടിച്ചു സോപ്പ് ഇടുന്നത് പോലെ ചോദിച്ചു.
" നീ ആദ്യം കാര്യം പറ എന്നിട്ടു ഞാൻ തീരുമാനിക്കാം ദേഷ്യം പിടിക്കണോ വേണ്ടേ എന്നു "-badhri ഇത്തിരി സമാധാനത്തോടെ പറഞ്ഞു.
" ഞാൻ എടുത്തിട്ടുണ്ടായിരുന്നു , mall ൽ വെച്ച് അതിൽ coffee പോയി, പക്ഷെ അത് എത്ര കഴുകിയിട്ടും അതിലെ കറ പോണില്ല "-ഞാൻ അതും പറഞ്ഞു ഓൾനെ ഒന്ന് ഇടം കണിട് നോക്കിയപ്പോ എന്നെ കൊല്ലാൻ ഉള്ള ദെയ്‌ശ്യത്തിൽ നോക്കുവാണ്. അവൾ കൈ കൊണ്ട് എന്റെ നേരെ ഉള്ള നോട്ടം വിടാദേ endho തപ്പുവാണ് , അത് കണ്ടപ്പഴേ എനിക്ക് മനസിലായി എനിക്കുള്ള തല്ല് ഇപ്പൊ കിട്ടും എന്നു," അള്ളോ , ഉമ്മാ എന്നെ രക്ഷിക്ക് "-എന്നു പറഞ്ഞു ഞാൻ കട്ടിലിനു ചുറ്റും ഓടി.
" എടി കാലത്തി എന്റെ top നീ നാശാകിലെ "-എന്നും പറഞ്ഞു പിന്നിൽ ഫ്ലവർ വൈസ് ആയി badhri വരുന്നുണ്ട്. ഞാൻ പുറത്തോട്ടു ഓടി. അപ്പൊ office ഇൽ പോവാൻ ആയി ready ആയി വരുന്നുണ്ടായിരുന്ന anshiyude പുറകിൽ പോയി ഒളിച്ചു . ഫ്ലവർ വൈസും ആയി വരുന്നുണ്ടായിരുന്ന badhri ഞാൻ ആണ് എന്നു വിചാരിച്ചു anshide തലകടിച്ചു.
" അള്ളോ ഉമ്മോ "-എന്നും പറഞ്ഞു ഓൻ നിലത്ത് വീണു. ഇതു കണ്ട് ഫ്ലവർ വൈസ് പിറകിലോട് പിടിച്ചു നികുവാണ് badhri. ഞാൻ രണ്ട് കൈ കൊണ്ട് വായ പൊത്തി നികുവാണ്.
" എന്താ ഇവിടെ നിന്ന് ഒരു ശോബ്ധം കേട്ടെ "- എന്നു പറഞ്ഞു ഉമ്മ സ്റ്റൈർകൈസ് കേറി വന്നു.
" അയോ എന്റെ മോൻ എന്തു പറ്റി "- എന്നും പറഞ്ഞു ഉമ്മ anshide തല എടുത്തു മടിയിൽ വെച്ച്.
" ഉമ്മ ബോധം പോയിട്ടുള്ളു, വേറെ ഒന്നും പറ്റിട്ടില്ല "-badhri
" ബോധം പോവാൻ മാത്രം എന്താ ഇബടെ ഉണ്ടായേ "-ഉമ്മ ഞങ്ങളെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു.
" ഒന്നും ഉണ്ടായില്ല ഇവൾ ഈ ഫ്ലവർ വൈസ് കൊണ്ട് anshine അടിച്ചു. അത്രേ ഉണ്ടായുള്ളൂ "-ഞാൻ കുറച്ചു നിഷ്കു ആയി പറഞ്ഞു. badhri ഫ്ലവർ വൈസ് കൊണ്ട് വെച്ച് ജഗും ആയി വരുന്നുണ്ട്.
" അള്ളോ , എന്റെ മോൻ , അതിനു മാത്രം ഇവിടെ എന്തു പ്രശ്നം ആണ് ഉണ്ടായേ "-ഉമ്മ ദെയ്‌ശ്യത്തിൽ ചോദിച്ചു. badhri കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. ഞാൻ ജെഗിൽ നിന്ന് വെള്ളം anshide മുഖത്തോട് കുടങ്ങു. ഓൻ അപ്പൊ തന്നെ കണ്ണ് തുറന്നു . എന്നിട്ടു badhri നെ എനേം ദെയ്‌ഷത്തോടെ നോക്കി.
" നിങ്ങൾക് , എവിടെ നിന്ന് കിട്ടി ഉമ്മ ഇതു പോലെ രടെണ്ണത്തിനെ, അള്ളോ എന്റെ തല "-അൻഷി ഇത്തിരി ദെയ്‌ശ്യത്തിൽ ഉമ്മാനോട് ചോദിച്ചു.
" രണ്ടാളും പൊയ്ക്കോ എന്റെ മുനീന്നു, ഇന്നു രണ്ടാൾക്കും ഇവിടെ നിന്ന് food ഇല്ല "-ഉമ്മ ദെയ്‌ശ്യത്തിൽ പറഞ്ഞു . ഉമ്മ അങ്ങനെ പറങ്ങാപ്പോ എനിക്ക് സങ്കടം വരാൻ തുടങ്ങി.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
badhri
ഞാൻ misri ആണ് എന്നു വിചാരിച്ചാണ് അൻഷിടെ തലക്ക് അടിച്ചത് . അതിത്ര പുലിവാൽ ആവും എന്നു ഞാൻ വിചാരിച്ചില്ല. അപ്പോഴ് ആണ് ഉമ്മ food തരില്ല എന്നു പറങ്ങാത് . ഒരാൾ ഇവിടെ ഇപ്പൊ കരയും എന്ന പോലെ നികുന്നുണ്ട് .
" അദെന്തായാലും നന്നായി , ഞാൻ പറയാൻ വരുവാർന്നു എനിക്കും misrikum ഇന്നു food വേണ്ട എന്നു , ഞങ്ങൾ ഇന്നു പുറത്തു നിന്നാണ് food kazikane , അത് മാത്രം അല്ല ഞങ്ങൾക്കു ഇത്തിരി shoping ഉം ഉണ്ട് "-ഞാൻ cool ആയി പറഞ്ഞു.
" ഓ , എങ്ങനെ പറയാതിരിക്കുക , ബാബടെ അദെ സ്വഭാവം അല്ലെ "- എന്നും പറഞ്ഞു ഉമ്മ ദെയ്‌ശ്യത്തിൽ താഴെ പോയി.
" പൊട്ടടീ , ഉമ്മ ആ ദെയ്‌ശ്യത്തിൽ പറഞ്ഞതാവും "- അൻഷി അങ്ങനെ പറഞ്ഞു .
" അല്ല അൻഷി എനിക്ക് ശെരിക്കും പോകാണാരുന്നു "-എന്നു ഞാൻ പറഞ്ഞു . അവൻ ok പറഞ്ഞു ഞങ്ങളെ ചേർത്ത് നിർത്തി പൂവാണ് എന്നു പറഞ്ഞു ഓൻ office ലോട്ടു പോയി. ഉമ്മ കുറച്ചു കഴിഞ്ഞ ശെരിയാകും , ബാബനോട് ഉള്ള ദേഷ്യം ആണ് നമ്മളെ ഉമ്മ ഇവിടെ തീർത്തു പോയത്. എന്നതേം പോലെ രണ്ടാളും endhengilum പറഞ്ഞു തല്ലുടി കാണും . ബാബ ന്ടെ കാര്യം പറഞ്ഞപ്പോ ആണ് , ബാബ ഞങ്ങടെ uppa ആണ് കേട്ടോ, ബാബാനെ നല്ലോണം miss ചെയുന്നുണ്ട്. ആൾക്ക് അവിടെ തിരക്കിട്ട പണി അല്ലെ.
ഞാൻ പോയി fresh ആയി . misrinod പോവാൻ ready ആവാൻ പറഞ്ഞു ഞാൻ പോയി ready ആയി. ഉമ്മാനെ സോപ്പ് ഇട്ടു പിണക്കം മാറ്റി shoping ന് ഇറങ്ങി.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Aadi
" നീ നാളെ പൂവാണോ ആദി "-ഉമ്മ വിഷമത്തോടെ ചോദിച്ചു.
" ആ ഉമ്മ പോയല്ലേ പറ്റുള്ളൂ, എന്റെ ഐഷുമ്മ എന്തിനാ ഇങ്ങനെ sad ആവണേ "-ഞാൻ ഉമ്മാനോട് ചോദിച്ചു.
" എന്നാലും മോനെ "-ഉമ്മ അതും പറഞ്ഞു എണ്ണിപറക്കാൻ തുടങ്ങി.
" ഉമ്മാക്ക് , തുണക്കല്ലേ ഈ മുരടി ഇവിടെ ഉള്ളത് "- ഞാൻ hamnane ചുണ്ടി കൊണ്ട് പറഞ്ഞു.
" എടാ ആദി വെറുദേ ചൊറിയാൻ വരണ്ടാട്ട "-ഓൾ ചൂട് ആവാൻ തുടങ്ങി. ഞാൻ ഓൾക്ക് കോങ്ങാനം കുത്തി കാണിച്ചു കൊടുത്തു.
" എന്തിനാണ് ഉമ്മ ഇങ്ങ്ൾ sad ആവുന്നേ , മറ്റന്നാൾ നിങ്ങടെ ഭർത്താവ് വരില്ലേ "-ഞാൻ ഇത്തിരി നാണം വിധറി ഉമ്മാനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
" ഒന്ന് പോടാ ചെറുക്കാ "- എന്നും പറഞ്ഞു ഉമ്മ റൂമിൽ നിന്ന് പോയി.
" എന്താടി മുരടി പോണില്ലേ "-പൂവാദേ ഇരിക്കുന്ന hamnane നോക്കി ഞാൻ ചോദിച്ചു.
" ഒന്നുല്ല "-എന്നും പറഞ്ഞു അവൾ പോയി. മുഖം കണ്ട അറിയാം രണ്ടാൾക്കും പോകുന്നതിൽ സങ്കടം ഉണ്ടെന്നു. എന്തു ചെയാൻ ആണ് നാളെ പോയല്ലേ പറ്റുള്ളൂ. ആ നിങ്ങളോട് പറങ്ങില്ലല്ലോ , ഞാൻ ഹോസ്പിറ്റലിൽ നിന്ന് ലീവിന് വന്നതാണ് ഇങ്ങട് . നാളെ ആണ് ഞാൻ തിരിച്ചു പോകുന്നത് . പിന്നെ നമ്മുടെ uppa hakeem അങ്ങു ദുഫായിൽ business ആണ്. ആൾ മറ്റന്നാൽ വരുന്നുണ്ട് , അതാണ് ഇവിടെ നിന്ന് പോകുന്നതിൽ ഉള്ള സമാധാനം.
′♪thjuse durr kynu
jaanuga
tera pass main
Aaunga
main bhi tera
. deewana hoon
tu russengi main
manaunga ♪″
ഞാൻ എവിടെ നിന്നാണ് പാട്ടു കേള്കുന്നേ എന്നു വിചാരിച്ചു നോക്കിയപ്പോ ഉണ്ട്, hamna ന്ടെ phone ആണ് ring ചെയുന്നെ . ഞാൻ പല സ്ഥലത്തും phone തപ്പി. ഏറ്റവും last phone കിട്ടി . നോക്കിയപ്പോ badhriya എന്ന number ഇൽ നിന്നാണ് ,5missed call ഉണ്ട് . അപ്പൊ തന്നെ ആ number ഇൽ നിന്ന് വീണ്ടും call വന്നു . badhriya എന്ന പേര് കണ്ടപ്പോ അവളുടെ besty badhri ആണെന് എനിക്ക് മനസിലായി. ഞാൻ call എടുത്തു.
hallo -ഞാൻ.
hallo -badhri
" ആരാണ് "-ഞാൻ അവളെ ഇത്തിരി വട്ടു കളിപ്പിക്കാം എന്നു വിചാരിച്ചു ചോദിച്ചു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
badhri
ഞാൻ shoping ഒക്കെ കഴിഞ്ഞു വന്നു. hamna ക്ക് ഒന്ന് വിളിച്ചു നോക്കാം എന്നു വിചാരിച്ചു വിളിച്ചതാ, ഓൾടെ number ഇൽ വിളിച്ചപ്പോ എദോ ഒരു ആൾ ആണ് എടുത്തത് എന്നിട്ടു എന്നോട് ആരാണ് എന്നു ചോദിക്കുന്നു. ഞാൻ ഇതു അവളുടെ number തന്നെ അല്ലെ എന്നു നോക്കി. അവളുടെ number തന്നെ ആണല്ലോ.
" എടൊ , താൻ ആരാടോ , hamna ന്ടെ കൈയിൽ phone കൊടുക്കടോ "- ഞാൻ ഇത്തിരി ദെയ്‌ശ്യത്തിൽ ചോദിച്ചു.
" അള്ളോ , ദേഷ്യം പിടിക്കാദേ badhri, ഞാൻ ഓൾടെ ഇക്ക ആദി ആണ് "-ആദി.
ഞാൻ ഒറ്റ കണ്ണ് അടച്ചു ചമ്മിയ പോലെ നിന്ന്.
" എന്താടോ ഒന്നും മിണ്ടാതെ , ഞാൻ hamna ന്ടെ കൈയിൽ കൊടുകാം "- എന്നു പറഞ്ഞു ആദി hamna ന്ടെ കൈയിൽ phone കൊടുത്തു. ഓൾ അതും പറഞ്ഞു എന്നെ orubaad കളിയാക്കി. ഞാൻ അവളെ വിളിച്ചത് എന്തിനാണോ ആ കാര്യം പറഞ്ഞു. ഓൾടെ ഇക്കാനെ photo കണ്ടിട്ടുണ്ടെകിലും നേരിട്ടു കണ്ടിട്ടില്ല . അവളുടെ വീട്ടിൽ ചെല്ലുമ്പോ ഒന്നും അവളുടെ ഇക്ക അവിടെ ഉണ്ടാവാറില്ല . ശെരിക്കും ഞാൻ എന്തിനാ അവളെ വിളിച്ചത് എന്നു വെച്ചാൽ , ഞങ്ങളുടെ ഷോപ്പിന്റെ കാര്യം പറയാൻ ആണ്. നങ്ങ്ൾക്കു ഒരു shop ഉണ്ട് , അതിന്റെ കാര്യം നിങ്ങളോട് പറങ്ങില്ലല്ലോ . dress മീറ്റിരിൽസ് ന്ടെ shop.+2 full A+ വാങ്ങിയപ്പോ , എന്റെ ആഗ്രഹം പ്രെകാരം ബാബ ചെയ്‌തു thanadhaan . ഞനും hamna യും ആണ് അത് നടത്തൂന്നെ . ഞാൻ പോയാൽ ഉള്ള അതിന്റെ കാര്യങ്ങൾ എങ്ങനെ ആവണം എന്ന് പറയാൻ ആയിരുന്നു ഞാൻ വിളിച്ചത്.
" ടീ സമയം 10 മണി ആയി , നീ കെടക്കാനില്ലേ "-misri ആണ് വിളിച്ചത്. നാളെ 5 മണിക്ക് ഇറങ്ങണം , എന്ന കിടക്കട്ടെ ഞാൻ misri യുടെ അടുത്ത് പോയി കിടന്നു. ഞങ്ങളുടെ ജനാല ഗ്ലാസ്സിന്റെ ആണ് അതിലൂടെ പൂർണ ചന്ദ്രനെ നോക്കി ഞാൻ ഉറകിലേക്കു വീണു.