Aksharathalukal

❣️riyan❣️part -2

❣️riyan ❣️
    part  -2
✍️- sinu
 
 
badhri
 
 
                ഇന്നാണ് kozikode  പോകുന്നത്. ഇവരെ  എല്ലാം  വിട്ടു  പോകുന്നതിൽ  വിഷമം  ഉണ്ട്. അകലെക്ക്  ഒന്നും  അല്ലേലും  തൃശൂർ  നിന്ന്  kozikode  അല്ലെ  പോകുന്നേ , ഉമ്മാനേം  misri  നേം , അൻഷിനേം  ഒന്നും  ഇതുപോലെ വിട്ടു  ഞാൻ  ഈ  വർഷങ്ങൾക്  ഇടയിൽ  നിന്നിട്ടില്ല. പിന്നെ  എന്റെ  കൂടെ  sana  ഉള്ളതാണ്  എല്ലാവർക്കും  സമാധാനം.
               " badhri, നിനക്ക്  പോവാൻ  നേരം  ആയില്ലേ , വേഗം  താഴ്പ്പോട്  ഇറങ്ങി  വാ, food  കഴികാം "-ഉമ്മ.
  ഞാൻ  ഉമ്മ  വിളിച്ചപ്പോ  താഴ്പ്പോട്  പോയി  അവിടെ  ചെന്നപ്പോ  ഞാൻ  ഒഴിച്ചു  ബാക്കി  എല്ലാവരും  ഹാജർ  ആയിട്ടുണ്ട്.
             "ഉമ്മ, എനിക്കിന്ന്  വാരി  തരുവോ , ഇനി  കുറച്ചു  കാലം  കഴിങ്ങലെ  പറ്റുള്ളൂ "-ഞാൻ  എന്റെപൂതി  പറഞ്ഞു.
           " എന്ന  പിന്നെ  ഞങ്ങൾക്കും  വേണം "-അൻഷി  അതിന്റെ  ഒപ്പം  കൂടി. അൻഷി  കൂടി  പറഞ്ഞപ്പോ  ഉമ്മ  ഒരു  പ്ലൈറ്റ്  എടുത്തു  ഞങ്ങൾക്കു  വാരി തരാൻ  തുടങ്ങി. ഞങ്ങൾ  നിറ  പുഞ്ചിരിയോടെ അത്  ഏറ്റു വാങ്ങി.പിനീട്  കുറച്ചു  കഴിഞ്ഞു  പോവാൻ  വേണ്ടി  bag  എടുത്ത് ഞാൻ  ready  ആയി. misri  file ഉം hand bag ഉം കൈയിൽ  പിടിച്ചു  നിൽപ്പുണ്ട് . ഞാൻ  ഉമ്മാന്റെ  അടുത്ത്  പോയി  ഉമ്മാനെ  കെട്ടി  പിടിച്ചു. അപ്പൊ  തുടങ്ങി  ഉമ്മ  കരയൽ.
        "അയേ  എന്തിനാ , ഞാൻ  ദൂരോട്  ഒന്നും  പോണില്ലല്ലോ , holidays  എല്ലാം  വരില്ലേ, video  call  എന്നും  ചെയ്യില്ലേ , പിന്നെ  എന്തിനാ  ഉമ്മ  ഇങ്ങള്  കരായണേ "-അത്  പറഞ്ഞപ്പോ  ഉമ്മ  ഒരു  മങ്ങിയ  ചിരി  ചിരിച്ചു.
           " ദേ  ഇതു  പോലെ  ചിരിക്കണം , ദേ  നിങ്ങൾ  രണ്ട്  പേരുടെയും  ജോലി  ആണ്  ഉമ്മാനെ സന്ദോഷിപ്പിക്കുക  എന്നത് "-ഞാൻ  അൻഷി  നേം  misri  നേം  ചൂണ്ടി  കൊണ്ട്  പറഞ്ഞു. അപ്പൊ  അൻഷി  എന്നെ  ചേർത്ത്  പിടിച്ചു  കൊണ്ട്,
"ഡീ  ഇവിടുത്തെ  പോലെ  കളിച്ചു  നടക്കരുത് , പഠിക്കണം  എന്നു  ഞാൻ  നിന്നോട്  പറയണ്ട  ആവിശ്യം  ഇല്ല. പഠിത്തം  കഴിഞ്ഞു വരുമ്പോ  *Dr. badhriya  hamdhan  * എന്ന  പേര്  ഞങ്ങൾക്കു  കേൾക്കണം  "-അൻഷി  അത്  പറഞ്ഞു  കൊണ്ട് എന്റെ  കൈയിൽ  ഒരു  box  തന്നു . ഞാൻ  അത്  തുറന്നു  നോക്കിയപ്പോ  *ABM * ring  chain. ഞാൻ  അത്  കണ്ടപ്പോ  അൻഷിനെ  പോയി  കെട്ടി  പിടിച്ചു. പിന്നെ  ഞാൻ  നേരെ  misri യുടെ  അടുത്തോട്ടു  പോയി.
          " നീ  എന്താടി  ഇങ്ങനെ  നിക്കണേ  "-ഞാൻ  അവളുടെ  കവിളത്തു  ചെറുതായി  തല്ലികൊണ്ട്  പറഞ്ഞു.
       " പോടി, പോയി  പഠിച്ചു  വായോട്ട, നിനക്ക്   എന്റെ  വക  ഒരു  ചെറിയ  gift  ഉണ്ടുട്ടോ  "-എന്നു  പറഞ്ഞു  ഒരു  box  എനിക്ക്  തന്നു. അതിന്റെ  ഉള്ളിൽ  ഒരു  pen  ഉം ഒരു key  chain  ഉം  ആയിരുന്നു. ഞാൻ  അവളെ  കെട്ടി  പിടിച്ചു  orubaad  കരഞ്ഞു.
         " കരച്ചിൽ  കഴ്ഞ്ഞെഗിൽ  നമുക്ക്  വേഗം  അങ്ങ്  ഇറങ്ങാ  മായിരുന്നു "-അങ്ങനെ  ഒരു  അശരീരി  കേട്ടപ്പോ  ആണ്  ഞാൻ  കരച്ചിൽ  നിർത്തിയത്. വേറെ  ആരുമല്ല  sana  ആണ്. പിനീട്  അതികം  വൈകിപ്പിക്കാദെ  ഞങ്ങൾ  രണ്ട്  പേരും  യാത്ര  പറഞ്ഞു  ഇറങ്ങി. ഞങ്ങൾ  രണ്ട്  പേരും  ഫ്ലാറ്റിൽ  ആണ്  താമസിക്കുന്നത് . ഉമ്മാനോട്  ഒന്നും  കൂടി  യാത്ര  പറഞ്ഞു ഞങ്ങൾ   ഇറങ്ങി.
 
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
 
misri
 
             ഇന്നു  badhri  പോകുന്ന  കാരണം  ഭയങ്കര  sad  ആയിരുന്നു. പിന്നെ  നിങ്ങൾ  കണ്ടില്ലേ  ഇവിടെ  നടന്ന  സംഭവം  വികാസങ്ങൾ  ഒക്കെ.
     " എന്നാ  ഞാൻ  പൂവാട്ട , എനിക്ക്  തരാൻ  ഉള്ളദ്  താ "-badhri  പോയപ്പോ  ഞാൻ  ഇറങ്ങാൻ നികുമ്പോ  അൻഷി  നോട്‌  ചോദിച്ചു.
            " അമ്പടി  പൊട്ടിത്തെറി  നിനക്ക്  ഞാൻ  നിനക്ക്  ഇഷ്ടപ്പെട്ട  ഒന്ന്  വാങ്ങി  തരും, ippazalla  നീ  ഈ  job  ലുടെ  നിന്ടെ  കഴിവു  തെളിയിക്കു , അപ്പൊ  ഞാൻ  വാങ്ങി  തരാം "
 " അങ്ങനെ  ആണ്, എന്ന  നീ  കാത്തു  നിന്നോ  ഈ  job  ലൂടെ  ഞാൻ  എന്റെ  കഴിവ്  തെളിയിച്ചിരിക്കും  "-ഞാൻ  ഒരു  ഭീഷണി  പോലെ  പറഞ്ഞു . എന്നിട്ടു  ഞാൻ  ഉമ്മാനോട്  interview  ശെരി  ആവാൻ  വേണ്ടി  ദുആ  ചെയാൻ  പറഞ്ഞു, എന്റെ  super  fast  ആക്ടിവ  എടുത്ത്  പറപ്പിച്ചു  വിട്ടു.15  minit  ന്ടെ  യാത്രക്ക്  ശേഷം  ഞാൻ  RK  കമ്പിനി  യുടെ  മുമ്പിൽ  എത്തി. ഞാൻ  അവിടെ  പോയി  കാര്യം  പറഞ്ഞു  interview  അറ്റൻഡ്  ചെയ്‌തു . എനിക്ക്  അവിടെ  job  ശെരി  ആവേം  ചെയ്‌തു. ആ  സന്ദോഷം  ഞാൻ  അപ്പൊ  തന്നെ  ബാബക്കു  വിളിച്ചു  പറഞ്ഞു  നേരെ  വീട്ടിലോട്  വിട്ടു. കാരണം  നാളെ  join  ചെയ്യണ്ടത്ളു.
 
 
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
badhri
 
 
 
 ഞങ്ങൾ  ഒരു  3മണിക്കൂർ  യാത്ര  ക്കു  ശേഷം  kazikode  എത്തി.   ഞങ്ങളുടെ  ഫ്ലാറ്റിൽ  പോയി  frash  ആയി.ഞങ്ങൾ  രണ്ട്  പേരും  ഹോസ്സ്‌പിറ്റലിലോട്  വിട്ടു. സരോജ  ഹോസ്പിറ്റലിൽ  ആണ്  ഞങ്ങൾ  പഠിക്കുന്നത് . ഞങ്ങൾ  അങ്ങനെ  ഹോസ്പിറ്റലിൽ  എത്തി.
     " edi , ഞാൻ  ഇപ്പൊ  വരാം , ഒന്ന്  wash  റൂമിൽ  പോയിട്ട് "-sana  അതും  പറഞ്ഞു  wash  റൂമിലോട്ടു  പോയി. ഞാൻ  കുറച്ചു  നേരം  പിറത്തു  നിന്ന് , പിന്നെ  അവൾനേ  ഒന്ന്  വിളിച്ചു  നോക്കി. അവൾ  ഇപ്പൊ  വരാം  എന്നു  പറഞ്ഞു. അപ്പൊ  എനിക്ക്  ഒരു  പൂതി  hospital  ഒന്ന്  കേറി  കണ്ടാലോ  എന്നു . ഞാൻ  അകത്തു  കയറി ഓരോന്നും  കാണാൻ  തുടങ്ങി. അപ്പൊ  ഒരു  side  ഇൽ  stars  ഉം  അത്  പോലെ  ഒരു  ഭാട്  pics  ഉം  എല്ലാം  തൂക്കി  ഇട്ടിരിക്കുന്നത്  കണ്ട്  അദ്ധെല്ലാം  കണ്ട്  വരുമ്പോ  ഞാൻ  ആരുടെയോ  മേത്ത്  തട്ടി  vizaan  പോയി. പക്ഷെ  ഞാൻ  വീണില്ല  ആരോ  എന്നെ  താങ്ങി  പിടിച്ചു.
 

❣️riyan❣️part-3

❣️riyan❣️part-3

4.8
3791

❣️riyan❣️       part-3     ✍️sinu   misri          ഞാൻ  സ്കൂട്ടറിൽ  പോകുന്നതിന്  ഇടയിൽ  വണ്ടി  off  ആയി . ഞാൻ  എന്താപ്പിത്  വണ്ടി  പണി  തരാറില്ലല്ലോ ഇദെന്താ  പറ്റിയെ  എന്നറിയാൻ  വണ്ടിയിൽ  നിന്ന്  ഇറങ്ങി വണ്ടി  start  ചെയാൻ  ശ്രേമിച്ചോണ്ടിരുന്നു . എന്താവാൻ  വണ്ടിയിൽ  നിന്ന്  യാധൊരു  മാറ്റാവും  സംഭവിക്കുന്നില്ല. ഞാൻ  വണ്ടി അവിടെ നിർത്തി  വെച്ച്. office  ഇൽ  ഇറങ്ങിയപ്പോ  ഞാൻ  പർദയും  നിക്കാബും  ഇട്ടിരുന്നു  അധോണ്ട്  തന്നെ  ഞാൻ  നടക്കാൻ   തീരുമാനിച്ചു. എന്നിട്ടു  ഞാൻ  നടക്കാൻ  തുടങ്ങി.   appozaan  " ടീ  misri  നീ  എവ