Aksharathalukal

നിനക്കായ് 5

നൈനുവും ഇചുവും ആണെകിൽ ഇതെന്താ സമ്പവിക്കുന്നത് എന്ന് നോക്കി നീക്കുകയാണ്..
ഇതേ സമയം ലവൻ ഉമ്മിമാരേം കൊണ്ട് അകത്തേക് പോയി. അപ്പൊ നൈനു..

ഡി.. എവിടെന്താ സമ്പവിക്കുന്നത്.. അവനെന്തിന ഉമ്മിമാരെ മാത്രം കൊണ്ട് പോയത്.. നമ്മളെ കൂടി കൊണ്ട് പൊക്കുടരുന്നോ.. (നൈനു )

എനിക്കും അങ്ങട് ഒന്നും മനസിലാവുന്നില്ല.. ഇനി ഞാ നേരത്തെ പരഞ്ഞപോലെ ഇവിടെ അവൻ പുലിയാവോ..അപ്പൊ നൈനു

നീ ഒന്ന് മിണ്ടാതിരിക്.. എനിക്കാണേൽ ടെൻഷൻ ആയിട്ട് വയ്യ.. നമ്മൾ കാണിച്ച കൂട്ടിയതൊക്കെ ഉമ്മിമററിഞ്ഞ ഉള്ളതൊന്ന ആലോചിക്ക്.. മത്രോം അല്ല അത് വാപ്പിരടുത് പരാജൽ എന്താവും.. ആലോചിച്ചിട്ട് ഇനി പറയാൻ കള്ളത്തരം ഒന്നും വരുന്നതും ഇല്ലല്ലോ.. (നൈനു )

നീ സമാദാനപെടു.. പോയിട് വരട്ടെ.. എന്നിട് എന്താ സമ്പവിക്കുന്നെന്ന് നോക്കാം.. രണ്ടയാകും നമുക്കു തന്നെ പണി.. കിട്ടുന്നത് അങ്ങോട്ട് വാങ്ങുക തന്നെ.. ന്നും പറഞു നിന്നപോ നേരത്തെ പോയ ഉമ്മിമാരും ലവനും തിരിച്ചു വരുന്നു.

ഡീ ഇച്ചു നീ അതൊന്ന് നോക്കിക്കേ.. ഇവിടന്നു അങ്ങോട്ട് പോകുന്ന വരെ ഉമ്മിമാരുടെ മുഖം ഇങ്ങനല്ലരുന്നല്ലോ..

അതേടി.. ഇങ്ങനല്ലാരുന്നു.. ഇത് പോയപ്പോ ഉള്ള മുഖമല്ല.. ഇനി അകത്തു വച്ചു എന്തേലും നടന്ന് കാണോ.. എനികനേകി പേടി ആവുന്നേടി.. ന്നും പറഞ്ഞു ഇച്ചനെ നോക്കിയപ്പോ അവള് നിന്ന് വിറക്കുന്നു.. അങ്ങട് പോയ ഉമ്മിമര് തിരിച്ചു വന്നപ്പോ മുഖം ഒരു കോട്ടക്ക് വീർപ്പിച്ച വച്ചിരിക്കുന്നു..

ഡി .. കണ്ടിട്ട് രംഗം പന്തിയല്ലല്ലോ.. (ഇച്ചു )
അപ്പൊഴേക്കും ലവൻ ഒരു പുച്ഛത്തിലൊക്കെ ചിരിച് സ്ലോ മോഷനിൽ ഉമ്മിമാരേം കൊണ്ട് അടുത്തേക് വന്നു.. അപ്പൊ നൈനുന്റെ ഉമ്മി

ഇനി എന്താ കണ്ടോണ്ട് നിക്കുന്നത്.. നീയൊക്കെ വീട്ടിലേക്ക് വാ.. അവിടെ ചെന്നിട് ബാക്കി ന്നും പറഞ്ഞു ഉമ്മിമര് പോയി.. അപ്പൊ ലവൻ അടുത്തേക് വന്നിട്ട്..
അതെ മോളുസേ.. പെട്ടന്ന് ചെല്ല്.. കാണാനുള്ളതെല്ലാം കണ്ടിട്ടാ അവര് പോയത്.. ചൂടരുന്നെന് മുമ്പേ പോയി വാങ്ങിക്കോ..

അതെ.. നിങ്ങൾ എന്ത് കാണിച്ചന്നാ പറയുന്നത്.. മര്യാദക് പറയ്. (നൈനു )

അതിപ്പോ പറയാൻ സൗകര്യം ഇല്ല.. പിന്നെ മോൾക് നിർബന്ധമാണെങ്കിൽ ചേട്ടൻ ചുരുക്കി പറയം.. എന്താന്നു വച്ചാലെ ഇവിടന്നങ്ങോട് ചെല്ലുമ്പോൾ കാര്യം അറിയാനുള്ള സാവകാശം കിട്ടിന്നു വരില്ല.. അതോണ്ട് എന്തായാലും നടന്നത് പറഞു തരാം..
ന്നും പറഞു ലവൻ പറഞു തുടങ്ങി.. ദെയ് ആ കാണുന്നത് ആരെ വീടാണെന്ന് മക്കൾക്കു അറിയോ..

അപ്പൊ ഇച്ചു.. ഇല്ലന്ന് ചുമൽ കുലുക്കി കാണിച്ചു..
അപ്പൊ ലവൻ.. ന്നാ മോൾക് അറിയോ.. നൈനിനോട് ചോദിച്ചു.. അപ്പൊ നൈനുവും ഇല്ലന്ന് തലകുലുക്കി.. അപ്പൊ ലവൻ.. ആ കാണുന്നതാണ് എന്റെ വീട്.. ഇപ്പൊ മനസിലായോ.. അപ്പൊ നൈനും ഇച്ചുവും ചെറുതായിട്ടൊന്നു ഞെട്ടി..

അയ്യോ.. ഇങ്ങനെ ഞെട്ടൻ നിന്ന ബാക്കി കേക്കുമ്പോ നിങ്ങളുടെ ബോധം ഒർജിനലായിട് പോവോല്ലോ.. അപ്പോ പരാജതെന്താണ് എന്നു വച്ചാൽ നിങ്ങൾ ഇങ്ങോട് വന്നതും ഇവിടെ കാണിച്ചു കുട്ടിയ കള്ളത്തരങ്ങളെല്ലാം എന്റെ വീട്ടിലെ cctv യിൽ നല്ലോണം പതിഞ്ഞിട്ടുണ്ട്. അത് കാണിക്കാനാണ് ഞാൻ അവരെയും കൂടി അവിടേക്കു പോയത്.. ഇപ്പൊ കാര്യങ്ങൾ ഏകദേശം മനസിലായോ.. എന്റെ മക്കൾക്കു..
ഇതേ സമയം നൈനുവും ഇച്ചുവും നല്ലോണം ഞെട്ടി മുഖത്തോട് മുഖം നോക്കി നിൽകുവാണ്..

ആപ്പോ.. കാര്യഗങ്ങളൊക്കെ അറിഞ്ഞ സ്ഥിതിക് മക്കൾ വീട്ടിലേക് പോയിട്ട് കിട്ടാനുള്ളതെല്ലാം വാങ്ങിക്കോ. പിന്നെ ഇ കാണിച്ചതിനൊക്കെ ഒരു സോറി പരാജിട്ടു പൊക്കോ.. ന്നു പറഞ്ഞപ്പോഴേക്കും പേടികൊണ്ടാണോ ടെൻഷൻ കൊണ്ടാണോ എന്നറിയില്ല  ഓട്ടോമാറ്റിക്കായി അവരുടെ വായിൽ നിന്നും സോറി പുറത്തേക് വന്നു..

അപ്പൊ ശെരി ന്നാ മക്കൾ ചെല്ല്.. പിന്നെ ഇനി മുതൽ കളിക്കുന്നത് താരത്തിന് ചേർന്നൊരോട് മാത്രം കളിച്ച മതി.. ഇത് പോലെ ഓരോന്ന്  കാണിച്ച ഇതായിരിക്കില്ല കിട്ടുന്നത്.. കേട്ടല്ലോ. പിന്നെ അന്ന് നടന്ന ചെറിയൊരു കാര്യത്തിന് നിങ്ങൾ ഇങ്ങനെ കണിക്കൊന്ന ആരും പ്രേദിശിച്ചില്ല. ന്തായാലും ചക്കിക്കൊത്ത ചങ്കരൻ തന്നെ രണ്ടും..
 
ഇത്രേം നേരാം ഞങ്ങൾ കേട്ടോണ്ട് നിന്നെന്നും പറഞു എന്തും പറയാന്നു വിചാരിക്കണ്ട.. നിങ്ങൾ ഞങ്ങളോട് ചെയ്തതനിനാ ഞങ്ങൾ തിരിച്ചു ചെയ്തത്.. അതിങ്ങനെ ആയിപോയി.. ഇത് കൊണ്ട് നിർത്തിന്നു ഇയാള് വിചാരിക്കേണ്ട.. (നൈനു )

അതെ.. നിങ്ങൾ വിചാരിക്കുന്നത് എന്താന്നു ഞങ്ങൾക്കറിയാം.. വീട്ടിൽ ചെല്ലുമ്പോൾ ഞങളെ അവര് എന്തേലും ചെയ്യും എന്നാണ് വിചാരിക്കുന്നതെങ്കിൽ അത് വെറുതെയ.. ഞങളെ onn തൊട്ട് നോവിക്കാൻ പോലും അവർക്കാവില്ല.. പിന്നെ ഇവിടെ വച്ചു കാണിച്ച ദേഷ്യം അത് ആപ്പോഴത്തേക് മാത്രമേ കാണു.. ഇപ്പൊ അത് പോയി കാണും..( ഇച്ചു )

ഓഹോ.. അപ്പൊ ങ്ങനെയാണല്ലേ. നേരെ ചൊവ്വേ വളത്തത്തിന്റെ കുറവാണു.. നിങ്ങളെ മാത്രം പറഞ്ഞാൽ പോരാ. അവരെ കൂടി പറയണം..

അതേയ്.. തൻ പറഞു പറഞു എവിടെയാ.. എന്തും പറയന്നയോ.. ഞങളെ പരാഞാ ഞങ്ങൾ സഹിക്കും.. പക്ഷെ വീട്ടിലിരിക്കുന്നോരെ പറഞ്ഞാലുണ്ടല്ലോ.. താ വിവരം അറിയും.. (നൈനു )

നീയൊന്നും ഒന്നും ചെയ്യില്ലാടി.. നിന്റെക ആത്മവിശ്വാസം നല്ലതാ. അത് അവിടെ ചെന്ന് കഴിയുമ്പോ മാറിക്കോളും..

എന്നാ ഞങ്ങൾ സഹിച്ചു.. താനൊക്കെ ഞങ്ങള്ക് ഗ്രസ്സാടോ.. പോയി പണിനോക്കു.. (ഇച്ചു )

ഡീ.. (അവൻ ദേശ്യത്തോട് അവരെ മുമ്പിലേക് വന്നതും നൈനും ഇച്ചും കുടി തിരഞ്ഞു ഒറ്റയോട്ടം.. ന്നിട്ട് പതിക് ചെന്ന് നിന്നിട്ട് അവനോട്. )

ഡോ.. തനിക് വച്ചിട്ടുണ്ട് .. കാത്തിരുന്നോ (ഇച്ചു )

നിന്നെക്ക ഞാൻ എടുത്തോളാം..

എടുക്കാൻ തനിങ്ങ് വാടോ.. അപ്പൊ അറിയും ഞങ്ങളരണേന്നു.. (നൈനു )

ആ കാണാം.. ന്നും പറഞു രണ്ടുപേരും രണ്ട് വഴിക് പോയി..

**********    **********    ********   ******  **-***

വീട്ടിലെത്തിയ ശേഷം ഇച്ചുവും നൈനുവും അകത്തേക് കേറി.. അപ്പോ സോഫേല് രണ്ടു പേരും കൂടി മുഖവും കേറ്റി മൂക്കും ചുമപ്പിച്ച ഇരിക്കുന്നു..

ഡീ.. ഇതിപ്പോ എന്താ.. കണ്ടിട്ട് കരഞ്ഞ ലക്ഷണം ഉണ്ടല്ലോ.. രണ്ടാളും..

ഇച്ചു നീ പറഞത് ശെരിയാ.. അവമാരോട് അങ്ങനെ പറഞ്ഞെങ്കിലും ഇവിടെ വരുമ്പോ ഒരു അടി പ്രേദേശിച്ചതാ ഞാൻ.. എന്നിട്ടിപ്പോ എന്താ ഇങ്ങനെ.. ഞാൻ സ്വപ്നം കാണുന്നതാണോയ് ഇനി..

സോപ്നൊന്നും അല്ലാടി. ഇത് ഒർജിനലാ.. കണ്ടിട്ട് നെല്ലോല കരഞ്ഞിട്ടുണ്ട്.. വാ പോയി onn സോപ്പിടാം..
അവരെ കണ്ടപ്പോ തന്നെ രണ്ടാളും മുഖം തിരിച്ചു ഇരുന്നു. അപ്പൊ ഇച്ചു

ഉമ്മു.. ഉമ്മു പ്ലീസ് ഉമ്മു.. ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കു

ഇല്ല ഞങ്ങള്ക് ഒന്നും കേക്കണ്ട.. മിണ്ടാനും വരണ്ട.. (ഇച്ചുന്റെ ഉമ്മു )

ഉമ്മു സോറി.. ഞങ്ങള്ക് പറയാനുള്ളത് ഒന്ന് കേക്ക്.. (നൈനു )

ഇനി ഇതികൂടോല് എന്ത് കേക്കണം നൈനു.. പറ ഇച്ചു. ഞങ്ങൾ കേക്കുമായിരുന്നു.. നിങ്ങൾ സത്യംപറചിരുന്നു എങ്കിൽ.. നിങ്ങൾ രണ്ടും ഒറ്റ മക്കൾ ആയോണ്ടാല്ലേ ഞങ്ങൾ ഇങ്ങനെ കൊഞ്ചിച്ചും ലളിച്ചും നിന്റെക എല്ലാ കുരുത്ത കേടിനും കൂട്ടു നിന്നത്.. ന്നിട്ട് ഞങളെ അവരെ മുമ്പിൽ നിയൊക്കെ നാണം കെടുതിലെ.. ഇനി എന്ത് കേക്കണം ഞങ്ങൾ.. ഞങ്ങള്ക് ഒന്നും കേക്കണ്ട.. ഒരു തെറ്റും ചെയ്യാത്ത ആ കുട്ടികളെ നിന്റെയൊക്കെ വാക്ക് കേട്ട് ഞങ്ങൾ കുറ്റപ്പെടുത്തി. നിന്നെയൊക്കെ വിശോസിച്ച ഞങളെ നിയൊക്കെ പറ്റിച്ചിലെ..( നൈനു ന്റെ ഉമ്മു)

ഉമ്മു.. പ്ലീസ് ഉമ്മു.. ഇത് ഞങ്ങൾ ആയിട്ട് പോയതല്ല.. അവരു ഓരോന്ന് കാണിച്ചിട്ട ഉമ്മു (ഇച്ചു )

അവര് കാണിച്ചെന്നും പറഞു നിങ്ങൾ ഓരോന്ന് കാണിക്കാൻ പോകുന്നതെന്തിനാ.. നീയൊക്കെ വല്ലതും കാണിച്ചു കാണും അത് കൊണ്ടാവും അവര് എന്തേലും കാണിച്ചത് (ഇച്ചുന്റെ ummu)

ഇതേ സമയം അങ്ങോട്ട് പണി കൊടുക്കാൻ പോയിട് ഇങ്ങോട് പണി തന്ന അയാളെ മനസിൽ നല്ലോണം ഇച്ചുവും നൈനും കൂടി പിരവി..
നല്ലോണം തുമ്മട്ട്.. അവൻ.. അങ്ങനേലും പ്രേധികാരം ചെയ്യും.. (ഇച്ചുന്റെ ആത്മ )

ഉമ്മു പ്ലീസ് ഞങ്ങളൊന്നു പറഞ്ഞോട്ടെ pllz..(ഇച്ചു )

വേണ്ട.. ഒന്നും കേക്കണ്ട.. ഞങ്ങളോട് ഒന്നും പറയണ്ട. പറയാനുള്ളതൊക്കെ നിങ്ങടെ വാപ്പി മാരോട് പറഞ്ഞ മതി.. അവര് കേക്കും പറയാനുള്ളതും കേക്കാനുള്ളതും എല്ലാം.. (നൈന്റ്റെ ഉമ്മു )അപ്പൊ ഇച്ചും നൈനും വേണ്ടാരുന്നു ന്നും പറഞു ഉമ്മിമാരെ ദയമിയമായി നോക്കി

നോക്കണ്ട.. ഞങ്ങൾ വന്നപ്പോ തന്നെ വിളിച്ചു പറഞു.. മക്കളുടെ വളർച്ചയെ കുറിച്ചു.. കുറച്ചു കഴിയുമ്പോ വിളിക്കും അപ്പോ പറഞ്ഞാൽ മതി എല്ലാം.. ന്നു ഇച്ചുന്റെ ഉമ്മു പറഞു തീരും മുമ്പേ വാപിമാരുടെ കാൾ വന്നു.. ഇച്ചുവും നൈനുവും ഇനി എന്ത് ന്നും പറഞു പേടിച് മുഖത്തോട് മുഖം നോക്കി നിക്കുന്നു.....

(തുടരും )