Aksharathalukal

Aksharathalukal

❤ധ്രുവാ-5❤

❤ധ്രുവാ-5❤

4.6
2.4 K
Love Suspense Inspirational
Summary

\"ശേഖരപുരം തറവാട്ടിലെ ഏകമകൾ പാർവതി ദർശിയ്ക്കും ഭർത്താവ് ഋഷികേഷിനും രണ്ട് പെണ്മക്കളായിരുന്നു......മൂത്തവൾ ദേവാംശി ഋഷികേശ് എന്ന എല്ലാവരുടെയും ദേവു.....ഇളയവൾ ശിവാംശി ഋഷികേശ് എന്ന ശിവ.....  അതായത് ഞാൻ.....എന്റെ അപ്പായുടെ തറവാട്ടിൽ... അതായത് കൃഷ്ണപുരം തറവാട്ടിൽ എന്റെ അച്ഛനുൾപ്പടെ അവർ മൂന്ന് പേരാണ് മക്കൾ..... അച്ഛനും രണ്ട് പെങ്ങന്മാരും.....അച്ഛന്റെ ഇളയ അനിയത്തി രമണി നാട്ടിൽ തന്നെ ആയിരുന്നു താമസം...... എന്നാൽ അച്ഛന്റെ മൂത്ത അനിയത്തി രാധയും അച്ഛനും എന്റെ അമ്മയും ഞങ്ങളും മുംബൈൽ ആയിരുന്നു താമസം..... അച്ഛന്റെ ബിസിനസ് ഒക്കെ അവിടെ ആയിരുന്നു..... രാധ അപ്പച്ചിയുടെ ഭർത്താവും അച്ഛന്റെ