Aksharathalukal

❣️soul of love❣️__02

✍️Riya❤️
 
 
അവളിലെ ഓരോ അണുവും ഒരു ദയയും കൂടാതെ നേരിചമർത്തു ഏങ്ങലടിച്ചവൾ കരഞ്ഞു പുലരുവോളം അവൻ അവളെ കൊല്ലത്തെ കൊന്നു... അവളിലെ ഓരോ അണുവും രുചിച്ചെടുത്തു,അവൾ വേദന സഹിക്കാവെയ്യാതെ തളർന്നു ഉറങ്ങിപ്പോയി..അവനിലെ ഊർജം എല്ലാം കൊഴിഞ്ഞു പോയപ്പോൾ അവനും അവൾക്കരികിലായി മയങ്ങി വീണു..
 
ശക്തമായ സൂര്യ പ്രകാശം മുഖത്തടിച്ചാണവൻ എണീറ്റത്  മേലാസകഹനം വെല്ലാത്തൊരു വേദന തോന്നി അവന് വെറുതെ ചുറ്റും നോക്കിയപ്പോഴാണ് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഇഷയെ അവൻ കണ്ടത്
 
അണുവിടകൊണ്ട് ശുപിതനായ രുദ്രൻ പിന്നെയാണ് ഇന്നലെ അവൻ ചെയ്ത പരാക്രമണങ്ങൾ ഓർത്തത്, തന്നോട് ചേർന്ന് നഗ്നമേനിയാലേ കിടക്കുന്ന അവളെ അവൻ ഒരു അത്ഭുതത്തോട് കൂടി നോക്കി മേനിയാകെ അവിടെവിടങ്ങളായി നീലച്ചിരിക്കുന്നു മുറിപാടുകളും  കൺതടങ്ങളുടെ   കറുപ്പും അവളെ  ആകെ മാറ്റിയിരിക്കുന്നു മയക്കത്തിലാണവൾ ഒരു വേള രുദ്രനു അവനോട് തന്നെ ദേഷ്യം തോന്നി ഇത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി .. അവൾക്കണേൽ ഇന്നലെ ഒരു തുള്ളി പച്ച വെള്ളം പോലും കൊടുത്തിലായിരുന്നു എന്നത് അവനെ അതിലേറെ കുറ്റബോധത്തിലാക്കി  ഇതിനെല്ലാം പുറമേ അവളില്നിന്നായി ഇറ്റുവീണ ആ രക്തവർണങ്ങളെ അവൻ ഒരു പകപോടെ നോക്കി നിന്നു 💔
 
അവളിലെ കന്യകയെ താൻ ബലത്താൽ കീഴ്പ്പെടുത്തിയിരിക്കുന്നു... അവന്റെ മനസ് ആസ്വസ്ഥമാകാൻ തുടങ്ങി അവിടെനിന്നും അവൻ പോയി ഒരു പഴകിയ പുതപ്പ് എടുത്തു അവളെ പുതപ്പിച്ചു.. പക്ഷേ അവന്റെ കണ്ണിലെ പകക്കും  തീക്ഷണതക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല
 
നൊടിയിൽ അവൻ അസുരനിലേക്ക് രൂപ മാറ്റം പ്രാപിച്ചു.. ഒരു ബക്കറ്റിൽ നിറയെ തണുത്ത വെള്ളമെടുത്ത് അവൾക്കരികിലേക് ചെന്നു..
 
 
ആരോ  ശക്തമായി മേനിയിൽ തണുത്ത വെള്ളം ഒഴിച്ചപ്പോഴാണ് തളർന്നു കിടന്നിരുന്ന ഇഷ  തിളക്കം നഷ്ടപെട്ട ആ കണ്ണുകൾ വലിച്ചു തുറന്നത് *ആഹ്ഹഷഹ്...*തണുത്ത വെള്ളം മേനിയിലൂടെ അലിഞ്ഞു ചേർന്നപ്പോൾ അവൾക്ക് ഒരുയിടവിടാതെ നീറ്റൽ അനുഭവപ്പെടാൻ തുടങ്ങി കണ്ണുകൾ മുറുക്കി അടച്ചു എരിവ് വലിച്ചു ആ ഉണ്ടക്കണ്ണുകളിൽ മിഴിനീരു പൊഴിയാൻ തുടങ്ങി..
 
ശരീരം മുറിഞ്ഞു പോകുന്ന വേദന അടിവയറ്റിലും നട്ടെലില്ലുമായി വെല്ലാത്തൊരു കടച്ചിൽ 
മേൽ നല്ല വേദനയുണ്ട് എണീക്കാൻ സാധിക്കുന്നില്ല, തലക്കകത്താണെൽ നല്ല വേദനയും ഭാരവും തോന്നി..
 
ആരെങ്കിലും ഒന്ന് താങ്ങിയെടുത്തിരുന്നെകിൽ  
അവൾ മനസിലോർത്തു പക്ഷേ വേദനകളോട് മല്പിടുത്തം നടത്തുന്ന അവൾക്കു നേരെ രുദ്രന്റെ അലർച്ച ആയിരുന്നു ഉയർന്നത്.. അപ്പോഴാണ് അവൾക്കു കഴിഞ്ഞുപോയാ ഏതാനം ഭയപ്പെടുത്തുന്ന നിമിഷങ്ങൾ ഓർമ്മ വന്നത്
 
അവൾ ചുറ്റും കണ്ണോടിച്ചു അതേ താൻ ഇപ്പോഴും ആ ചെകുത്താന്റെ കൈകളിലാണ് ഇവടെന്നിന്ന് രക്ഷപെടാൻ തനിക്കായിട്ടില്ല എന്ന് വേദനയോടെ ഇഷ  മനസിലാക്കി...
 
"ചീ... എണീക്കെടി  പുല്ലേ, മതി നിന്റെ മയക്കം അവൾ സുഗിച്ചു കിടക്കുവാ എണീച്ചു വാടി ഇങ്ങോട്ട് കഴിവേരിയുടെ മോളെ @₹₹%@#  "(രുദ്രൻ)
 
 
അവൾ ഭയത്താലും അതിലുപരി ദേഷ്യത്തോടെയും അവനിലേക്ക് നോട്ടം തെറ്റിച്ചു  അവനെ കാണുന്നതിനനുസരിച്ചു അവൾക്കു അറപ്പ് ആക്കാൻ തുടങ്ങി അത് അവളുടെ മുഖത്തു പ്രകടമായി..
എന്നാൽ അവൻ അവളെ നോക്കി ക്രൂരമായി പറഞ്ഞു..
 
"ശ്യോ കഷ്ടം തന്നെ ac റൂമും 10 20 ഇനം ഫുഡും ആരെയും ഒരു കൊട്ട പൂട്ടിയും 1000+കുഞ്ഞുടുപ്പും ഇട്ട് നടന്ന കൊചാ..."
 
"ഒന്നിനെയും വിലയില്ലാതിരിന്നിരുന്ന അവൾ ഇന്ന് കിടക്കുന്നതോ ഒരു പായ്കപ്പലിൽ ഉടുതുണിക് മറു തുണി പോലും ഇല്ലാതെ..അതും 5 പൈസക്ക് ഗതിയില്ലത്ത ഈ എനിക്ക് മുന്നിൽ  ഹഹഹ നീ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളു നിന്നോട് ഞാൻ പറഞ്ഞില്ലേ നിനക്ക് ഇനി ശനിദശാ ആണെടി അതും ഈ അസുരന്റെ കൂടെ..."
 
 
*രാവണന്റെ കൈയ്യിൽ നിന്ന് സിതയെ രക്ഷിക്കാൻ രാമൻ വന്നപോലെ നിന്നെ രക്ഷിക്കാൻ ആരും വരില്ലടി നിന്റെ മരണം എന്റെ കൈകൊണ്ടാ ഈ രുദ്രനു അത്രക്ക് ഉണ്ട്  നിന്നോടുള്ള പക രക്തവർണമായ ആ കണ്ണുകളിൽ ഇഷ അവളെ ജീവിനോടെ കത്തിക്കാനുള്ള പക കൊണ്ടെരിയുകയായിരുന്നു അവൾ ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്ന് പോയി..
 
എന്തോ ഓർത്തപോലെ രുദ്ര അവന്റെ കൈയിലുള്ള അവളെ മുഷിഞ്ഞ മിനി സ്കെർട്ടും ടോപ്പും അവളുടെ മുഖത്തേക് വെലിച്ചെറിഞ്ഞു കൊണ്ട്
 അവളോടായി  പറഞ്ഞു..
 
" മര്യാദക്ക്എണീച്ചു തുണിയെടുതുടുകേഡി കോപ്പേ  ഇല്ലേൽ പിന്നെ ഇന്നലെത്തെ പോലെ ആക്കില്ല  നിനക്ക് എണീച്ചു നടക്കാൻ ഒക്കത്തില്ലാ ഇനിയും ഏത് നിമിഷവും നിനക്കിതൊക്കെ പ്രതീക്ഷിക്കാം കാരണം *നീ ഇപ്പൊ എന്റെ നിയന്ത്രണത്തിലാണ് ആ നിയന്ത്രണം ഇനി എന്റെ മരണത്തോടെ അല്ലാതെ നിന്നിൽ നിന്ന് വേർപിരിയില്ല *  ഞാൻ എവിടെയാണോ അവിടെ നീ കഴിയും ഒരു അനാഥയെ പോലെ ആരും സ്നേഹിക്കാൻ ഇല്ലാതെ 3 നേരം ഭക്ഷണമില്ലാതെ നല്ല വസ്ത്രങ്ങളില്ലാതെ ഈ മന്ത്രി പുത്രി എന്റെ അടിമയായി കഴിയും മറ്റുള്ളവർക്ക് മുന്നിൽ ഈ അസുരന്റെ വെപ്പട്ടിയാകും നീ 😏കാരണം നിന്നിലെ സ്ത്രീയെ ഒരു ഈശ്വരനും താലിയും താലപൊലിയും ഇല്ലാതെ ഞാൻ സ്വന്തമാക്കി കഴിഞ്ഞു ഇല്ലെന്ന് പറഞ്ഞാൽ നിഷേധിക്കുമോ നീ കഴിയില്ല നിനക്ക് എനിക്ക് കാണണം നീ എന്റെ മുന്നിൽ നരകിക്കുന്നത്.. "
 
   എന്ന് ദേശ്യത്തിൽ പറഞ്ഞുകൊണ്ട് അവൻ ദിശ മാറിഅകലുന്ന ആ കപ്പലിനെ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ ചെലുത്തി..
 
 
 
ഇതെല്ലാം കേട്ട് ചുണ്ട് വിതുമ്പി ഇരിക്കുവായിരുന്നു ഇഷ..തന്നിൽ നിന്ന് തെന്നി മാറി കിടക്കുന്ന പുതപ്പെടുത്തു അവൾ മാറോട് അണച്ചു   കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി മതിവരുവോളം പൊട്ടികരഞ്ഞു...തനിക് സ്വന്തമെന്നു പറയാൻ ഇനി ഒന്നുമില്ല ഞാൻ പിഴച്ചവളായി പോയി എന്നെ അവൻ നശിപ്പിച്ചു എന്നിലെ പരിശുദ്ധി ഇല്ലാതാക്കി.. എത്ര തന്നെ തന്റെടി ആയിരുന്നാലും ഒരു പെണ്ണിനും സ്വന്തം മാനം കവരുന്നത് സഹിക്കാനാവുന്ന കാര്യമല്ലലോ.. ഒരു നിമിഷം അവൾ ആ കടലിലേക് ഇടുത്തു ചാടി ചത്താലോ എന്ന് വരെ കരുതി പക്ഷേ തോൽക്കാൻ ഒരുകമല്ലാരുന്നു അവൾ ചിലതൊക്കെ മനസിൽ കണക്ക് കൂട്ടി കൈയിലിരുന്ന ഡ്രസ്സ്‌ ഒരു വെറുപ്പോടെ നോക്കി വേറെ വഴിയില്ലാതെ അവൾ അതെടുത്തു അണിഞ്ഞു.. അവൾ കണ്ടറിയുകയായിരുന്നു അവന്റെ കൈക്കരുത് തനിക് സമ്മാനിച്ച മുറിവുകളെ അവൾക്കു അത് കണ്ട് സ്വന്തം ശരീരത്തോട് വരെ വെറുപ്പ് തോന്നി 💔
 
 
എന്നാൽ അവളുടെ കരച്ചിലോ പകയോ ദേഷ്യമോ ഒന്നും തന്നെ രുദ്രനെ ബാധിച്ചില്ല അവന്റെ കണ്ണിൽ പക ആയിരുന്നു അവന്റെ ജീവൻ ഇല്ലാണ്ടാകാൻ നോക്കിയതിലുള്ള പക....
 
 
_________________________________
 
 
 
"ആഹ്ഹ്ഹ്... മോളെ മോൾക് ഒന്നുല്ല അച്ഛൻ വേഗം വരാട്ടോ.. ഇതാ വരുന്നു.."
 
സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്ന  സുഗു
മാരൻ കൈലുള്ള ഡ്രിപ് വലിച്ചൂരി,  icu യിൽ നിന്ന് എഴുന്നെറ്റ് ഓടി അപ്പോഴേക്കും ഡോക്ടർസും സിസ്റ്ററും അയാളെ ബന്ധിപിച്ചു ഇൻജെക്ഷൻ നൽകിയിരുന്നു...
 
 
ആ മയക്കത്തിലും അയാൾ "ഇഷ മോളെ അച്ചതാ വരുന്നു" എന്ന് മൊഴിഞ്ഞുകൊണ്ടിരുന്നു ...
 
ഇഷയെ കാണാൻ ഇല്ല എന്ന നിമിഷം തകർന്നതാണയാൾ ജീവനായിരുന്നു അവൾ അയാൾക്ക് ...അവളെ കാണാനില്ല എന്നറിഞ്ഞ നിമിഷ നേരം കൊണ്ട് തന്നെ അയാളെ നെഞ്ചു വേദന കിഴ്പെടുത്തി ഇപ്പൊ മാനസികമായും  അയാൾ ഒരുപാട്  തളർന്നിരിക്കുന്നു ..
 
ഒരേ ഒരു മകളെ കാണാനില്ല അവൾ ഏത് അവസ്ഥയിലാണെന്ന് പോലും അറിയില്ല  തന്നെ ആശ്വസിപ്പിക്കണ്ട ഭർത്താവ് ഇന്നിവിടെ ഇങ്ങനെയും ഇതൊന്നും കാണാനാവാതെ രാധിക ദർശിന്റെ തോളോട് ചേർന്ന് തേങ്ങി കരഞ്ഞു...
 
 
 
മറ്റൊരിടത്തു ഈ വാർത്ത അറിഞ്ഞ രുദ്രനു സന്തോഷത്തിനാതീരില്ലായിരുന്നു.. ആ കണ്ണുകൾ വെട്ടി തിളങ്ങി അവന്റെ ആഗ്രഹം പോലെ എല്ലാം നടക്കുന്നത് കണ്ട് ആ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു..
 
 
അയാൾക്ക് ഇനിയുള്ള ഓരോ നിമിഷവും മകളെ ആലോചിച്ചു കരഞ്ഞു തീർക്കാനുള്ളതാണ്... ഇനി ആ മകളെ അയാൾക് കണികാണാൻ കിട്ടില്ല,അയാൾ വേദനിക്കണം മനസ് നൊന്ത് മരിക്കണം അതെനിക്ക് കാണണം രുദ്രൻ  മനസാൽ മൊഴിഞ്ഞു.. ഫോണിലെ ആ വീഡിയോ വീണ്ടും വീണ്ടും കണ്ട് ആസ്വദിച്ചു പിന്നെ എന്തോ ആലോചിച്ചെന്നപോലെ ഇഷയുടെ അടുത്തേക്കായി നടന്നു 
 
 
അപ്പോഴേക്കും ഇഷ ഡ്രെസ്സെല്ലാം ഇട്ടുക്കഴിഞ്ഞിരുന്നു...ഇറുക്കം ഉള്ളതും വളരെ ചെറിയതുമായ വസ്ത്രമായതിനാൽ അവളുടെ കൈത്തണ്ടയിലും കഴുത്തിലും മറ്റുമുള്ള മുറിവുകൾ നല്ല പോലെ എടുത്തു കാണിച്ചിരുന്നു അവയുടെ നീറ്റൽ അവളിൽ നിന്ന് വിട്ട് മാറിയിരുന്നില്ല..നിവിർത്തികേടുകൊണ്ട് ഇന്ന് ഈ ഡ്രസ്സ്‌ തന്നെ ഇടേണ്ടി വന്നത് അല്ലാതെ  ജീവിതത്തിൽ ഇന്നുവരെ ഇത്ര മുഷിഞ്ഞ ഡ്രസ്സ്‌ ധരിച്ചിട്ടില്ല.. കുളിക്കാതെ നിന്നിട്ടില്ല അവൾക്കു അവളിൽ നിന്ന് പൊങ്ങി  വരുന്ന വിയർപ്പിന്റെയും മറ്റും രൂക്ഷമായ ഗന്ധത്തോട്  അറപ്പ് തോന്നി... അതിനെല്ലാം ഉപരി വിശപ്പിനാൽ കണ്ണ് കാണാൻ വെയ്യാതെ നിക്കുവായിരുന്നു...അവൾ രുദ്രനെ ചുറ്റും നോക്കി തട്ടി കൊടുന്നതാണേലും കുറച്ചു ഫുഡ്‌ ഒക്കെ തന്നുടെ ഈ കാട്ടുമാക്കാന് എന്ന് മനസിൽ മൊഴിഞ്ഞപ്പോഴേക്കും
 
 
നിറഞ്ഞ പുഞ്ചിരിയൽ അവൾക്കരികിലേക് അവൻ നടന്നടുത്തു അവളിൽ ഒരു അത്ഭുതം ഉടലെടുത്തു ഇയാൾക്ക് ചിരിക്കാനൊക്കെ അറിയുവോ എന്ന് കരുതി അവൾ അവനെ ഒന്ന് പുച്ഛിച്ചു..
 
എന്നിട്ട് ദേഷ്യത്തിൽ അവനെ തുറിച്ചു നോക്കി... എന്നാൽ അവന്റെ പുഞ്ചിരിക് ഒരു മാറ്റവും വന്നില്ല അത് അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു..
 
 
"എന്താടോ നിന്ന് കിളിക്കുന്നെ 😏തനിക്കെന്നെ ശെരിക്കും അറിയില്ല..എന്തിന്റെ പേരിലായാലും താൻ ഇതിനനുഭവിക്കും അനുഭവിപ്പിക്കും ഞാൻ തന്റെ മരണം അത് എന്റെ കൈ കൊണ്ടാകും വെറും വാക്ക് പറഞ്ഞതല്ല ഞാൻ കാരണം നീ അത്രക്കും നീചനാണ് അമ്മയേം പെങ്ങളേം തിരച്ചറിയാത്ത #%:&@&# ചെറ്റ നിനക്കൊന്നും ഒരു പെണ്ണിന്റെ മാനത്തിന്റെ വില അറിയില്ലടോ *ബലം പ്രയോഗിച്ചും മയക്കി കിടത്തിയും പെണ്ണിന്റെ  ശരീരം സ്വന്തമാകാൻ ഏത് ചെറ്റക്കും പറ്റും പക്ഷേ അവളുടെ  സമ്മതത്തോടെയും നിറഞ്ഞ സ്നേഹത്തോടെയും നിനക്കൊന്നും അവളെ തൊടാൻ പോലും ആകില്ല കാരണം നിന്നെ പോലെ ഒരു മൃഗത്തിനെ ആരും സ്നേഹിക്കില്ല *നീ എന്നോട് ചെയ്തതിന്നൊന്നും ഈ ജന്മം ഞാൻ തന്നോട് ക്ഷമിക്കില്ല.." രുദ്രനെ നിറഞ്ഞ പകയോടേം അതിലുപരി മറ്റുപലതും ഉറപ്പിച്ചു കൊണ്ട് അവൾ അവന്റെ മുഖത്തു നോക്കി പറഞ്ഞു ആ കണ്ണുകളിലെ ഭാവം എന്തെന്നു മനസിലായില്ല  പകയും വെറുപ്പും മറ്റുപല വികാരങ്ങളുമാൽ അവ നിറഞ്ഞു തുളുമ്പിയിരുന്നു...
 
 
എന്നാൽ രുദ്രന്റെ പുഞ്ചിരിക് ഒരു തരി പോലും മാറ്റം  സംഭവിച്ചില്ല എന്നാൽ ആ കണ്ണുകളിൽ ചുവപ്പ് പടർന്നിരുന്നു കൈകൾ ചുരുട്ടി അവനിലെ രക്തം തിളച്ചുമറിഞ്ഞു ഹൃദയമിടിപ്പ് വർധിച്ചു ഒരു തരം പ്രാന്തനെ പോലെ അവൻ ഇഷയുടെ മുടിക്കുത്തിൽ പിടി മുറുക്കി കൊണ്ടാലറി...
 
"അതേടി.. ഞാൻ വൃത്തികെട്ടവനാചം... പെണ്ണുങ്ങളെ ബഹുമാനമില്ലാത്തവൻ... ക്രൂരൻ... ആരും എന്നെ സ്നേഹിക്കണ്ട എനിക്ക് ആരുടേം സ്നേഹോം വേണ്ട ഇന്നോളം അതെന്താണ് അറിയാത്ത എനിക്ക് ഇനിയും സ്നേഹം കൊതിച്ചിരിക്കാൻ മനസ്സിലെടി... പിന്നെ അമ്മയും പെങ്ങളും ആ വാക്കിന് എന്ത് വിലയാടി നീ കൊടുക്കുന്നത് നിന്റെ വീട്ടിലുമില്ലേ ഒരെണ്ണം ഇന്ന് വരെ അവരെ ബഹുമാനിച്ചിട്ടുണ്ടോ ഒരു ഇത്തിരി പരിഗണന നൽകിയിട്ടുണ്ടോ..
ഉണ്ടോന്ന്...!! പിന്നെ എനിക്ക് *അമ്മ* എന്ന ആ വാക്കിന്നോട് പോലും വെറുപ്പാ അങ്ങനെതെ ഞാൻ എന്തായാലും നിനക്കെന്താടി my@#&&** നിന്റെ തന്തയുടെ ചോരത്തിളപ്പ് എന്റെൽ എടുക്കാൻ നിന്നാൽ പൊന്ന് മോളെ അടിച്ചു നിന്റെ മോന്തേടെ ഷേപ്പ് ഞാൻ മാറ്റും... പിന്നെ നീ എന്തു കണ്ടിട്ടാടി നീ കിടന്നു തുള്ളുന്നെ നിന്റെ ചാകാൻ കിടക്കണ തന്തനെയാണോ..? അതോ നേരം ഇതുവരെ ആയിട്ട് നിന്നെ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാത്ത ആ കോപ്പൻ ips കാരനെയോ.."രുദ്രൻ ഒന്ന് പുച്ഛിച്ചു...
 
 
"പിന്നെ നീ എന്ത് കണ്ടിട്ടാടി പെണ്ണിനെ പറ്റി എന്നെ പഠിപ്പിക്കാൻ നിൽകുന്നെ ഇന്നേവരെ നീ ശെരിക്കുതുണി എടുത്തിട്ടുണ്ടോടി ശരീരം മുഴുവൻ  നാട്ടുകാരെ കാണിക്കൽ തന്നെ അല്ലായിരുന്നോ ഇപ്പൊ ഞാൻ ഒന്ന് കേറി മേഞ്ഞതിഞ്ഞു അവൾ വല്യ പുണ്യാളത്തി ചമയുന്നു ശവം..!നീ ഇന്ന് വരെ  ഏതേലും ചെക്കനെ വില വെച്ചിട്ടുണ്ടോ ബഹുമാനിച്ചിട്ടുണ്ടോ എന്തിന് ഒരാവിശ്യവുമില്ലാതെ എത്രപേരെ നീ പരസ്യമായി  നാണം കെടുത്തിയിട്ടുണ്ട് ഒരു ആണിന്റെ അവസ്ഥ ആലോചിച്ചു നോക്ക് അവൻ അനുഭവിച്ച വേദനയുടെ ഒരു തരി പോലും അല്ല ഇതൊന്നും പിന്നെ എത്രയോ പാവപെട്ട പെൺകുട്ടികൾ നിന്നോട് മുന്നോട്ടുള്ള പണത്തിനായി വന്നു കേണപേക്ഷിച്ചിട്ടുണ്ട് അന്ന് നീ എന്താ അവരെ ചെയ്തേ നീയും കുറച്ചു നെറികെട്ട ഫ്രണ്ട്സും ഡ്രെസ്സിങ്ങിന്റെയും മുടിയുടേം ഒക്കെ കാര്യം പറഞ്ഞു എത്രപേർകിടയിൽ എത്രയോ പെൺകുട്ടികളെ റാഗ് ചെയ്തിട്ടുണ്ട് ഒരാൾ പോലും നിങ്ങളെ തടന്നില്ല ആ പെൺകുഞ്ഞുകളെ സഹായിക്കാനും എത്തീല എത്ര പേരുടെ മുന്നോട്ടുള്ള ജീവിതം നീ നശിപ്പിച്ചെന്നോ... കെട്ടിലമ്മ ഇന്നുവരെ അതൊന്നും അറിഞ്ഞിട്ടില്ല..."
 
"അവരും സ്ത്രീയായിരുന്നെടി നിന്നെക്കാൾ ഇളയവർ നിന്നെക്കാൾ മാനത്തിനും കുടുംബത്തിനും വില നൽകിയിരുന്നവർ എല്ലാവരേം സ്നേഹിച്ചവർ പക്ഷേ പണത്തിൽ കണ്ണ് മഞ്ഞളിച്ച നിനക്ക് ഇതൊന്നും ഒന്നുമല്ലായിരുന്നു... ഇപ്പൊ നീ ഇവടെ അതിന്റെ ഒരു അംശം പോലും അനുഭവിച്ചു കഴിഞ്ഞിട്ടില്ല നിനക്ക് അനുഭവിക്കാൻ വരുന്നതേളു ഒരു മനുഷ്യനായി പോലും നിന്നെ ഞാൻ കാണുന്നില്ലെടി അങ്ങനെത്തെ എന്നെ അവൾ പഠിപ്പിക്കുന്നു... നീയും അറിയ് മോളെ പാവപെട്ടവരുടെ ജീവിതം അവരുടെ അധ്വാനം നിന്നെ ഞാൻ അറിയിക്കും പഠിപ്പിക്കും അതിന് നിനക്ക് ഒരുപാട് ഇനിയും തരണം ചെയ്യാനുണ്ട്.. കള്ള കണ്ണിരും കാണിച്ചു എന്റെ മുന്നിൽ നിന്നാൽ കാരണം പോലും ചോദിക്കാതെ മുഖം അടക്കി കിട്ടും പിന്നെ ഇന്ന് നീ അലറിയത്തിന് ഞാനായിട്ട് നിന്നെ വേദനിപ്പിക്കണമെന്നില്ല നീ സ്വയം വേദനിച്ചോളും.."എന്ന് പറഞ്ഞു അവൻ അവളെ ഒന്ന് പുച്ഛിച്ചു മുടിക്കുത്തിൽ നിന്ന് കൈ പിൻവലിച്ചു...
 
 
പോക്കറ്റിൽ നിന്ന്  ഫോണെടുത്തു അവളുടെ കവിൾ കുത്തിപിടിച്ചു ബലമായി അവൾക്കു സുഗുമാരന്റെ ഇപ്പോഴത്തെ അവസ്ഥ കാണിച്ചുകൊടുത്തു..
 
 
രുദ്രൻ പറഞ്ഞതോരൊന്നും ഒരു നാടുകത്തോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഇഷ... തന്നെ എത്രത്തോളം അവൻ മാസിലാക്കിയിരിക്കുന്നു ഒരു അടി പ്രതീക്ഷിച്ച തനിക് ഉള്ളിലേക്കു  അവൻ മൂർച്ഛയുള്ള കടരായാണ് കുത്തി ഇറക്കിയത് ഒന്ന് അനങ്ങാൻ പോലും അവൾക്കാവുന്നില്ല എല്ലാം ഒരു അമ്പരപോടെ അവൾ കേട്ടുനിന്നു ശെരിയാ അവൻ പറഞ്ഞത് പക്ഷേ ഇത്ര ഒക്കെ ആയിട്ടും അവളിൽ ഒരംശം പോലും കുറ്റബോധം ഉളവെടുത്തില്ല.. പക്ഷേ പിന്നീട് അവൻ കാണിച്ച വീഡിയോ അവളുടെ ജീവൻ തന്നെ ഒരു നിമിഷം നിലപിക്കുന്നതായിരുന്നു.. അവളുടെ അച്ഛൻ ഒരു ഭ്രാന്തനെപ്പോലെ പുലമ്പുന്നത് ആ  മകൾക് സഹിക്കുന്നതിലും അപ്പുറമായിരുന്നു...
 
 
*അപ്പാ... *എന്ന് പറഞ്ഞു അവൾ പൊട്ടി കരഞ്ഞു ദേഷ്യത്തോടെ രുദ്രന്റെ ഷർട്ടിൽ മുറുക്കി പിടിച്ചവൾ അലറി
 
"താൻ... താൻ എന്താ എന്റെ അപ്പയെ ചെയ്‌തേ... എനിക്ക് എനി..ക്ക് എന്ത് സംഭവിച്ചാലും കൊഴപ്പല്ല... പക്ഷേ എന്റെ... അപ്പയെ എന്തേലും ചെയ്താൽ തന്നെ... ഞാൻ.. വെറുതെ വിടില്ലടോ.."അവന്റെ കോളറിൽ പിടിച്ചു കുലുക്കികൊണ്ട് അവൾ വിക്കി വിക്കി പറഞ്ഞു ഇത് കണ്ട അവന് മനസിലെ സന്തോഷത്തിന് അതിരില്ലായിരുന്നു... അപ്പോഴും അവൾ അവനിലെ പിടി വിട്ടിരുന്നില്ല കരഞ്ഞു കരഞ്ഞു അവനോട് ചേർന്ന് തളർന്നു പോയിരുന്നു...എന്നാൽ അവൻ അവളെ സമാധാനിപ്പിക്കാൻ പോലും മുതിർന്നില്ല...
 
"ചീ... മാറിനിക്കേടി" അങ്ങോട്ടെന്നും പറഞ്ഞു അവനിൽ നിന്നും അടർത്തി മാറ്റി ഇഷയെ പിടിച്ചു നിലത്തേക്ക് തള്ളി...അച്ഛന്റെ അവസ്ഥയിൽ മാനം നൊന്താ അവൾ പാടെ തളർന്നിരുന്നു.. അവൾ മുഖം മുട്ടിനുള്ളിൽ പുഴുതി ഇരുന്നു തേങ്ങി... ഒരു തുള്ളി പച്ചവെള്ളം പോലും അവൻ അവൾക്ക് നൽകിയില്ല രണ്ട് ദിവസം പട്ടിണി കിടന്നെന്നും വെച്ച് ചാകാനൊന്നും പോണില്ല ഇനി ചത്ത തന്നെ എനിക്കെന്താ എന്ന ഭാവമായിരുന്നു അവന്
 
 
തിരമാലകൾക്കൊപ്പം സമയവും കടന്ന് പോയി.. ആ കടൽ രാവിനെ പുൽകി ഈ സമയം അത്രയും അവൾ മയക്കത്തിലായിരുന്നു വിശപ്പും മനസിന്റെ വിഷമവും മറക്കാൻ എന്നപോലെ  അവൾ മയക്കത്തെ കൂട്ടു പിടിച്ചു..
 
ഈ നേരം വരെയും രുദ്രനും ഒന്നും കഴിച്ചിരുന്നില്ല കഴിക്കാൻ അവിടെ ഒന്നുമില്ല എന്നതാണ് സത്യം കൈയിൽ ആക്കെ അവശേഷിച്ചുള്ള ബിയർ ബോട്ടിൽ അവൻ കൈയിലെടുത്തു കുടിച്ചുകൊണ്ടിരുന്നു പിന്നെ ഒരു ക്ലാസ്സ്‌ ബിയർ എടുത്തു അവൾകരികിലേക് നടന്നു മയങ്ങികൊണ്ടിരുന്ന അവളെ തട്ടി വിളിച്ചു മദ്യത്തിന്റെ രൂക്ഷ ഗന്ധം അവളിൽ ഓകാനം സൃഷ്ടിച്ചു എന്നാൽ അത് മുഖവരകെടുകാതെ
കൈൽഉള്ള ബിയർ അവളെ ബലം പ്രയോഗിച്ചു കുടിപ്പിച്ചു...ഇത് വരെ വൈൻ അല്ലാതെ ഒന്നും കഴിച്ചിട്ടില്ലാത്തതിനാൽ അവളിൽ ആ ദ്രാവക്കം അസ്വസ്ഥത പ്രകടിപ്പിച്ചു.. അത് മനസിലാക്കിയ രുദ്രൻ ഇഷ അത് തുപ്പി കളയും മുന്നേ അവന്റെ അധരം അവളിലേക്കു ചേർത്ത്..
 
 
ഒരു ഞെട്ടലോടെ അവളെ അത് കുടിച്ചിറക്കി എന്നാൽ അവൻ പിന്തിരിയാൻ തയാറാല്ലായിരുന്നു... മദ്യത്തിന്റെ അലസതയിൽ അവളുടെ അധരങ്ങൾ അവൻ വിടാതെ നുണഞ്ഞു കൊണ്ടിരുന്നു അവന്റെ കൈകൾ അവളുടെ ശരീരത്തിൽ സ്ഥാനം തെറ്റി ഓടി നടന്നു ഒരിക്കൽ കൂടി അവൻ അവളിലേക്കു വേദനകൾ പകർന്നു ഇത്രയും ആയപോഴേക്കും അവളിലെ സ്ത്രീ ഉണർന്നിരുന്നു അവളിലേക്കു ഓരോ തവണ അടക്കുമ്പോഴും ഇരുവരുടേം ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി... മദ്യത്തിന്റെ ശക്തിയാൽ അവൾ പോലും എല്ലാം മറന്നുപോയിരുന്നു വീണ്ടും താൻ തെറ്റുകാരി ആയി മറുകയാണെന്ന് ഇഷയും അറിഞ്ഞില്ല..
ഒത്തുചേരലിന്റെ തളർച്ചയിൽ ഇരുവരും മയക്കത്തിലേക് വീണു അവൾ അവന്റെ നഗ്നമായ നെഞ്ചോട് ചേർന്ന് മയങ്ങി  അപ്പോഴും ആ കണ്ണുകളിൽ നിന്ന് വേദനയുടെ നീർതുളികൾ പൊഴിനുകൊണ്ടിരിക്കുക ആയിരുന്നു....
 
 
എന്നാൽ മറ്റൊരിടത്തു ഇതൊന്നും അറിയാതെ തന്റെ പ്രിയതമയെ ഊണും ഉറക്കവും നഷ്ടപ്പെടുത്തി ശക്തമായി  തിരയുകയായിരുന്നു ദർശ്,അവൾക്കൊന്നും പറ്റല്ലേ എന്ന പ്രാർഥനയോടെ....💔
 
(തുടരും)
 
എനിക്കായി രണ്ടുവരി കുരിക്കാമോ..?
 

❣️soul of love❣️__03

❣️soul of love❣️__03

4.4
41523

✍️Riya_anuz_❤️     ഒരു ഞെട്ടലോടെ അവളെ അത് കുടിച്ചിറക്കി എന്നാൽ അവൻ പിന്തിരിയാൻ തയാറാല്ലായിരുന്നു... മദ്യത്തിന്റെ അലസതയിൽ അവളുടെ അധരങ്ങൾ അവൻ വിടാതെ നുണഞ്ഞു കൊണ്ടിരുന്നു അവന്റെ കൈകൾ അവളുടെ ശരീരത്തിൽ സ്ഥാനം തെറ്റി ഓടി നടന്നു ഒരിക്കൽ കൂടി അവൻ അവളിലേക്കു വേദനകൾ പകർന്നു ഇത്രയും ആയപോഴേക്കും അവളിലെ സ്ത്രീ ഉണർന്നിരുന്നു അവളിലേക്കു ഓരോ തവണ അടക്കുമ്പോഴും ഇരുവരുടേം ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി... മദ്യത്തിന്റെ ശക്തിയാൽ അവൾ പോലും എല്ലാം മറന്നുപോയിരുന്നു വീണ്ടും താൻ തെറ്റുകാരി ആയി മറുകയാണെന്ന് ഇഷയും അറിഞ്ഞില്ല.. ഒത്തുചേരലിന്റെ തളർച്ചയിൽ ഇരുവരും മയക്കത്