✍️Riya_anuz_❤️
ഒരു ഞെട്ടലോടെ അവളെ അത് കുടിച്ചിറക്കി എന്നാൽ അവൻ പിന്തിരിയാൻ തയാറാല്ലായിരുന്നു... മദ്യത്തിന്റെ അലസതയിൽ അവളുടെ അധരങ്ങൾ അവൻ വിടാതെ നുണഞ്ഞു കൊണ്ടിരുന്നു അവന്റെ കൈകൾ അവളുടെ ശരീരത്തിൽ സ്ഥാനം തെറ്റി ഓടി നടന്നു ഒരിക്കൽ കൂടി അവൻ അവളിലേക്കു വേദനകൾ പകർന്നു ഇത്രയും ആയപോഴേക്കും അവളിലെ സ്ത്രീ ഉണർന്നിരുന്നു അവളിലേക്കു ഓരോ തവണ അടക്കുമ്പോഴും ഇരുവരുടേം ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി... മദ്യത്തിന്റെ ശക്തിയാൽ അവൾ പോലും എല്ലാം മറന്നുപോയിരുന്നു വീണ്ടും താൻ തെറ്റുകാരി ആയി മറുകയാണെന്ന് ഇഷയും അറിഞ്ഞില്ല..
ഒത്തുചേരലിന്റെ തളർച്ചയിൽ ഇരുവരും മയക്കത്തിലേക് വീണു അവൾ അവന്റെ നഗ്നമായ നെഞ്ചോട് ചേർന്ന് മയങ്ങി അപ്പോഴും ആ കണ്ണുകളിൽ നിന്ന് വേദനയുടെ നീർതുളികൾ പൊഴിനുകൊണ്ടിരിക്കുക ആയിരുന്നു....
എന്നാൽ മറ്റൊരിടത്തു ഇതൊന്നും അറിയാതെ തന്റെ പ്രിയതമയെ ഊണും ഉറക്കവും നഷ്ടപ്പെടുത്തി ശക്തമായി തിരയുകയായിരുന്നു ദർശ്,അവൾക്കൊന്നും പറ്റല്ലേ എന്ന പ്രാർഥനയോടെ....💔
ദർശ് ഇഷക്കു വേണ്ടിയുള്ള തിരച്ചിൽ ഒന്നുകൂടെ ഉർജിതമാക്കി...അവളുടെ സെക്യൂരിറ്റി ഗർഡ്സിനോട് കാര്യങ്ങൾ എല്ലാം ചോദിച്ചതറിഞ്ഞു എല്ലാ ചെക്ക് പോസ്റ്റുകളിലും അവളുടെ ഫോട്ടോസും മറ്റു പേഴ്‌സണൽ ഡീറ്റൈൽസും കൈമാറി.. മന്ത്രിയുടെ മകൾ ആയതുകൊണ്ട് തന്നെ അവർക്കും സീരിയസ്നെസ്സ് കൂടുതലായിരുന്നു മാത്രവുമല്ല ഇഷയെ കാണാതായ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ദർശ് പ്രത്യേകം ശ്രദിച്ചിരുന്നു എന്നാൽ ഇതുന്നൊന്നും അനുകൂലമായ റിപ്പോർട്ടുകൾ ആർക്കും തന്നെ ലഭിച്ചിരുന്നില്ല..
അത് ദർശിനെ വളരെ ദേഷ്യത്തിലാക്കാൻ ഇടയാക്കി..എന്നാലും *അവന്റെ പെണ്ണിനെ* കണ്ടുപിടിക്കാതിരിക്കാൻ അവനാവില്ലായിരുന്നു....
_________________________________
ഉറക്കം വിട്ടേഴുന്നേറ്റ ഇഷക്ക് മേലാസകനം കടുത്തവേദന അനുഭവപെട്ടാണ് മയക്കത്തിൽ നിന്ന് ഉണർന്നത് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി അവൾ ശരീരത്തിൽ നിന്ന് അടർന്നു മാറിയ വസ്ത്രങ്ങളും ചിതറി കിടക്കുന്ന മദ്യക്കുപ്പികളും അവളിൽ ഒരു അംശം പോലും പേടി ഉളവാക്കിയില്ല,ഒരു തുള്ളി കണ്ണുനീർ പോലും അവളിൽ നിന്ന് പൊഴിഞ്ഞില്ല.. തന്നോട് ചേർന്ന് കിടന്നു മയങ്ങുന്ന രുദ്രനോട് അവൾക്കു ദേഷ്യവും വെറുപ്പും തോന്നി അല്ലേലും ഏതൊരു പെണ്ണിനും പിടിച്ചു നിൽക്കാവുന്നതിൽ അപ്പുറം താനും ശ്രമിച്ചല്ലോ എന്നവൾ അശ്വസിച്ചു..ഏറെ കുറേ അവൾ ആ ജീവിതത്തോട് പൊരുത്തപ്പെടാൻ പടിക്കുകയായിരുന്നു അവൾ ഈ രണ്ടു ദിവസത്തിനിടെ മനസിലാക്കി രുദ്രന്റെ കൈയിൽ നിന്ന് ഒരു മോചനം വളരെ പ്രയാസമാണെന്ന്... (എന്നാൽ അവൾ അതി ബുദ്ധിമതിയായിരുന്നു അവസരം നോക്കിയിരിക്കുന്ന കുറുക്കനെ പോലെ )
ചുറ്റും ചിതറി കിടന്ന ആ മുഷിഞ്ഞ വസ്ത്രം നോക്കി അവൾ മുഖം ചുളിച്ചു.. Oh ഗോഡ്.. ഇന്നും ഇതന്നെ ഇടണമല്ലോ എന്റെ ഒരു ഗതികേടെയ്... അങ്ങനെ ദൈവത്തെ പഴിച്ചു വസ്ത്രo മാറുമ്പോഴാണ് അവൾ അവന്റെ അരികിലായി കിടന്ന് വൈബ്രേറ്റ് ചെയ്യുന്ന ഫോൺ കണ്ടത്... ഞൊടിയിൽ അവൾ ആ ഫോൺ കൈക്കലാക്കി അവനെ സഷുഷ്മം വീക്ഷിച്ചു... ഇല്ല അവൻ നല്ല ഉറക്കമാണ്.. അവൾ സമാധാനത്തോടെ നെഞ്ചത് കൈ വെച്ച്..
പതിയെ അവൾ ഫോണിലേക്കു നോട്ടം മാറ്റി ഫോൺ ഓൺ ചെയ്തു അതിൽ പുഞ്ചിരിയോടെ ഒരു ചെറിയ കുഞ്ഞിനെ എടുത്തു നിൽക്കുന്ന ഒരു ചിത്രമായിരുന്നു വോൾപേപ്പർ അവൾ സംശയത്തോടെ ഒന്ന് നെറ്റി ചുളിച്ചു ഇനി ഇവന്റെ മക്കൾ എങ്ങാനും ആവോ... ഏയ് ആണേൽ തന്നെ ഈ ശല്യം ഒന്ന് ഒഴിന് പോയാൽ മതിയായിരുന്നു.. അതികം കാട് കേറി ചിന്തിക്കാതെ അവൾ അത് ഓപ്പൺ ചെയ്യാൻ ശ്രമിച്ചു അപ്പോ പാസ്സ്‌വേർഡ് വില്ലനായി വന്നു... രണ്ടു മൂന്നു സംശയ ഉള്ള പാസ്സ്‌വേർഡ് ഒക്കെ അടിച്ചു നോക്കിയെങ്കിലും നോ രക്ഷ.. അപ്പോഴാണ് അവൾ finger lock നോട്ട് ചെയ്തത് വെപ്രാളത്തിൽ എല്ലാം മറന്നിരുന്നു പിന്നെ വൈകിച്ചില്ല ഓടിച്ചെന്നു അവനക്കരികിൽ ഇരുപ്പുറപ്പിച്ചു പതിയെ ശബ്ദമുണ്ടാകാതെ ഒരു കള്ളിയെ പോലെ ആ വിരലുകൾ അവൾ ഫോണുമായി കണക്ട് ചെയ്തു അത് ഓപ്പൺ ആയതും അവിടെനിന്നും വേറെ ഭാഗത്തേക് സ്ഥലം മാറി നിന്നു
ഇനി സമയം കളയാൻ ഇല്ലാത്തതുകൊണ്ട് അവൾ അച്ഛൻ call ചെയ്യാൻ നോക്കി പക്ഷേ നടുകടലിൽ എവടെന്ന് റേഞ്ച്.. ആ ശ്രമം ഉപേക്ഷിച്ചു whatsapp നോക്കി അതും lock തന്നെ ബട്ട് അത് password ആയിരുന്നു.. തീരെ സമയം കളയാൻ ഇല്ലാത്തതിനാലും ഡാറ്റാ കണക്ഷൻ കട്ട് ആവാതിരിക്കാനും വേണ്ടി അവൾ വേഗം അടുത്ത വഴി നോക്കി അപ്പോഴാണ് അവളുടെ insta അവൾക്കു ഓർമ വന്നത് വേഗം തന്നെ അവന്റെ ഫോണിൽ ഇൻസ്റ്റ നോക്കി ഭാഗ്യം അതൊക്കെ ഉണ്ട് 155 k followers 0 following 5 post oh ഗോഡ് ഒരു റൗഡിക് ഇത്രേം പബ്ലിസിറ്റിടിയോ ഇവടെന്ന് എങ്ങനേലും ഞാൻ രക്ഷപെടട്ടെടോ നിനക് ഞാൻ ജീവപര്യയന്തം ശിക്ഷ വാങ്ങിച് തീരും അതും പറഞ്ഞു കൊണ്ടവൾ ആഡ് അക്കൗണ്ട് എടുത്തു sign up ചെയ്യാൻ ശ്രമിച്ചു തന്റെ ഐഡിയും പാസ്സ്‌വേർഡും യൂസ്ചെയ്തു അക്കൗണ്ട് ആക്റ്റീവ് ആക്കാൻ നോക്കി connecting കാണിച്ചതും അവൾക്കു സന്തോഷത്തിന് അതിരില്ലായിരുന്നു പക്ഷേ അത് വെറും സെക്കന്റ്‌കൾ കൊണ്ട് തന്നെ ഇല്ലാതായി... പ്ലീസ് എന്റർ യുവർ *two step verification code*... പോരെ പൂരം അവൾ ദേഷ്യം കൊണ്ട് നിന്ന് തുള്ളി ഇൻസ്റ്റയിൽ സെക്യൂരിറ്റി വെരിഫിക്കേഷൻ കൊണ്ടുക്കാൻ തോന്നിയ നിമിഷത്തെ അവൾ കൊല്ലാനുള്ള ദേഷ്യത്താൽ പഴിച്ചു..
പിന്നീട് ഇത്രേം followers ഉള്ള അവന്റെ ഐഡിയിൽ കേറി തന്നെ ഒരു വീഡിയോ ചെയ്തു ഞാൻ ഇഷിതാ ലക്ഷ്‌മി i m trapped please help me.. ഇയാൾ എന്നെ തട്ടി കൊണ്ട് വന്നിരിക്കുവാ എല്ലാവരും ഇത് മാക്സിമം ഷെയർ ചെയുക ഞാൻ ഇപ്പൊ ഒരു കടലിൽ ആണുള്ളത്... ഇനിം വെഴുകിയ എന്റെ ജീവിതം ഇവടെ തീരും so please help എന്ന് പറഞ്ഞു അവൾ വീഡിയോ post ചെയ്തു sharp ടൈമിൽ തന്നെ ഡാറ്റാ കണക്ഷൻ പോയി അവൾക്കു ദേഷ്യം സഹിക്കാനാവാതെ അലറി നാശം ആ ഫോൺ നിലത്തേക്കേറിഞ്ഞു ...
എന്തോ വീണു ഉടയുന്ന സൗണ്ട് കേട്ട് എണീറ്റ രുദ്രൻ കണ്ടത് തലക് കൈ കൊടുത്ത് ദേഷ്യം കണ്ട്രോൾ ചെയുന്ന ഇഷയെ ആണ് ഒരു നിമിഷം അവൻ നെറ്റി ചുളിച്ചവളെ നോക്കി പിന്നീട് തറയിൽ കിടക്കുന്ന ഫോൺ കണ്ടവൻ അവന്റെ ജീവൻ നിലച്ചപോലെ തോന്നി ദേഷ്യത്താൽ അവൻ അവളെ മുടിക്കുത്തിൽ പിടിച്ചു കാരണം പുകച്ചടിച്ചു തുടരെ തുടരെ ഉള്ള അടിയിൽ അവൾ നന്നേ ക്ഷീണിച്ചു അതിലുപരി ഭയന്നു.. അവൾ പേടിച്ചു അവനോട് എന്നെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു...
കവിളിൽ നല്ല അടികിട്ടിയപ്പോഴാണ് അവൾക്കു ചെയ്ത അബദ്ധം മനസിലായത് പക്ഷേ ഒരു വാക്ക് സംസാരിക്കാൻ അവൾക്കു അവസരം ലഭിച്ചില്ല തുടരെ ഉള്ള അടിയിൽ അവൾ ആകെ ക്ഷീണിച്ചു..രക്ഷപെടാൻ ശ്രമിച്ചതിനുള്ള ദേഷ്യം ആണ് അവൻ എന്ന് കരുതിയ അവൾക്കു അതല്ല കാരണം എന്ന് അവന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു
ഡി myr@#₹%& മോളെ നീ ഇപ്പൊ തകർത്തത് എന്റെ ജീവനാടി പുല്ലേ അതിന്റെ വില നിന്നെ പോലുള്ളവർക് മനസിലാകില്ല നീ എന്റെ ഫീലിംഗ്സ് വെച്ചഡി പുല്ലേ കളിച്ചത്... അവൻ ആ ഫോൺ പൊട്ടിയ ഭാഗങ്ങൾ ഒരുമിപ്പികാൻ നോക്കി പക്ഷേ അത് പാഴ് ശ്രമമായിരുന്നു... അവന്റെ കണ്ണിൽ നിന്ന് കാണുനീർ പൊഴിഞ്ഞു അവൻ അത് പോക്കറ്റിൽ ഇട്ടു...ആ ഫോണിന് അവന്റെ ജീവനേക്കാൾ ഏറെ വിലയുണ്ടായിരുന്നു..
ആദ്യമായായിരുന്നു അവൾ അവന്റെ ഇങ്ങനെ ഒരു ഭാവം കാണുന്നത്...
അവന്റെ ദേഷ്യം അടങ്ങാൻ അവന് ഇഷയെ ഒരു ഭാഗത്തേക് തള്ളിയിട്ടു ഒരുപാട് തല്ലി വേദന കാരണവും അവളും പ്രതികരിച്ചു അത് ഒരു കുട്ടത്തല്ലില്ലേക് വഴി ഒരുങ്ങി... അവളിലെ തടകവും അവനിലെ അസുരനും പരസരം ഉള്ള പകയും വേദനയും കാരണം പരിസരം മറന്ന് തല്ല് കൂടി..
അതിന്റെ ഫലമെന്നോണം ദിശ തെറ്റിയ കപ്പൽ വലിയ ഒരു ശബ്ദത്തോടെ ഒരു പടുകൂറ്റൻ കല്ലിൽ ചെന്നിടിച്ചു വെള്ളം കെയറാൻ തുടങ്ങി..
ശബ്ദം കേട്ടപ്പോഴാണ് ഇരുവരും i
അതിലുള്ള ചെറിയ ബോട്ടുകൾ എടുക്കാൻ നോക്കി പക്ഷേ അതെലാം തുരുബു പിടിച്ചിരുന്നു...അവസാന മാർഗം എന്നോണം അവൻ ലൈഫ് ജാക്കറ്റ് എടുത്തണിഞ്ഞു ഇഷകും ഒരെണ്ണം കൊടുത്തു ഇഷ അപ്പോഴും ഇതൊക്കെ കണ്ട് പേടിച്ചരണ്ട് നിൽക്കുക ആയിരുന്നു ... ഇന്നേവരെ അവൾ അനുഭാവികാത്ത ഓരോന്നാണ് അവൾ കണ്ടോണ്ടിരിക്കുന്നത് ഫുൾ സെക്യൂരിറ്റിയോട് കൂടിയല്ലാതെ ഇന്നേവരെ എങ്ങോട്ടും പോകാത്ത തനിക് frist ടൈം പറ്റിയ പിഴയാണ് ഇന്ന് ഇവടെ വരെ തന്നെ എത്തിച്ചതെന്ന് അവൾ ഓർത്തു..അപ്പോഴേക്കും രുദ്രൻ ഇഷയെയും കൊണ്ട് കടലിലേക്ക് എടുത്തു ചാടിയിരുന്നു അവന്റെ ലൈഫ് ജാക്കറ്റിനോട് ചേർത്ത് അവളുടേംലൈഫ് ജാക്കറ്റും ഒരു കയറിനാൽ ബന്ധിപ്പിച്ചായിരുന്നു നീന്തൽ വശമുള്ളതിനാൽ അവൻ 2 മണികൂറോളം നീന്തി ഒരു കരയിൽ കേറി... കുറച്ചു ദൂരം വരെ ഇഷയും നീന്തി നോക്കിയെങ്കിലും അടികൊണ്ട വേദനയിൽ വെള്ളം മേൽത്തട്ടിയപ്പോൾ അവൾ ആകെ ക്ഷീണിച്ചിരുന്നു... രുദ്രൻ ഉണ്ടായത് കൊണ്ട് മാത്രമാണ് അവളും കരകടുത്തത് ആ കയറില്ലായിരുന്നെങ്കിൽ അവൾ മുങ്ങി ചത്തേനെ...
കരയെ പുൽകിയ അവൻ ക്ഷീണത്താൽ ആ മണൽ പരപ്പിൽ കിടന്ന് മയങ്ങി...തൊട്ടടുത്തായി അവളും സ്ഥാനം ഉറപ്പിച്ചു....
_________________________________
(Dharsh)
ഇഷയെ പറ്റി ഒരറിവും ഇല്ലാതിരുന്ന സമയത്താണ് നിമ്മി എന്ന ഇഷയുടെ ഫ്രണ്ട് അവളുടെ മിസ്സിംഗ് ആയിരുന്ന ഫോൺ എന്റെ അടുത്ത് കൊടുന്നു തന്നത്.. പാർട്ടിക്കിടയിൽ വീണു പോയതാണത്രേ പക്ഷേ ഇത് കൊണ്ട് ഒരു ഉപകാരവുമില്ലലോ... അങ്ങനെ കരുതി നിൽകുമ്പോളാണ് ഫോണിലേക്കു ഒരു നോട്ടിഫിക്കേഷൻ വന്നത് അത് ഇൻസ്റ്റ *two step verification code ayirunnu * maybe അത് അവൾ തന്നെ ആകും ആക്റ്റീവ് ആകാൻ നോക്കിയിട്ടുണ്ടാകുക വേഗം ഫോണുമായി സൈബർസെല്ലിൽ ചെന്നു ലൊക്കേഷൻ നോക്കി അത്
ലക്ഷ്യദീപിന്നും കന്യാകുമാരിക്കും ഇടയിലായിരുന്നു കാണിച്ചിരുന്നത്..അവൻ ലൊക്കേഷൻ ട്രേസ് ചെയ്തു അങ്ങോട്ട് പോകുവാൻ തീരുമാനിച്ചു..
_________________________________
ക്ഷീണത്താൽ മയങ്ങിയ രുദ്രന്റെ നെഞ്ചിൽ മുഖം ചേർത്ത് അവനെ കെട്ടിപിടിച്ചായിരുന്നു ഇഷയുടെ മയക്കം...
വെള്ളത്തിന്റെ തണുപ്പും എങ്ങും എത്താത്ത ഡ്രെസ്സും കാരണം ആഞ്ഞു വീശുന്ന കാറ്റിനാൽ അവൾ തണുത്തു വിറച്ചു മറ്റൊരു മാർഗവും കാണാതെ അവൾ ദേഷ്യവും പകയും എല്ലാം ഉള്ളിലൊതുക്കി തണുപ്പിൽ നിന്നുള്ള രക്ഷക്കായി അവന്റെ ചൂടുപറ്റി ആ ഇടനെഞ്ചിലായി സ്ഥാനം പിടിക്കുകയായിരുന്നു....
കുട്ടികളുടെ ചിരിയും കൊഞ്ചലും കെട്ടാണ് അവൻ മയക്കത്തിൽ നിന്ന് ഉണർന്നത് കണ്ണ് തുറന്ന നിമിഷം അവൻ ഒന്ന് ഞെട്ടി.. രണ്ട് വല്യ ഉണ്ടക്കണ്ണുകളും ചുണ്ടിൽ നിറയെ മുറുക്കാൻ ചവച്ച ചുവപ്പുമായി ഒരു സ്ത്രീ അവന്റെ മുഖത്തിനോട് ചേർന്ന് വന്നു സൂം ചെയ്തു നോക്കുന്നു അവൻ ഒരു നിമിഷം ഒന്ന് പേടിച്ചു പോയി... പിന്നെ സാവധാനം റിലാക്സ് ആയി.... അവരോട് ആരാ എന്ന് ചോദിച്ചു? എന്നാൽ അവൻ ചോദിച്ചതിന് മറുപടിയില്ലാതെ വശപിക്ഷക്കോടെ ചുണ്ട് കടിച് വിട്ടവർ അവന്റെ നെഞ്ചിൽ കിടക്കുന്ന ഇഷയെ നോക്കി അപ്പോഴാണ് രുദ്രൻ പോലും അവളെ ശ്രദ്ധിക്കുന്നത് വേഗം എന്തോ ഓർത്തപോലെ അവൻ അവളെ ശക്തിയോടെ അവനിൽ നിന്ന് തള്ളിമാറ്റി..
ഉറക്കം ഞെട്ടി നീച ഇഷ മുന്നിലുള്ള ആ സ്ത്രീയെ കണ്ട് നിലവിളിച്ചു രുദ്രനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... എനിക്ക് പേടിയാ പോകാൻ പറ... എനിക്ക് പേടിയാ.. അപ്പോഴേക്കും ചുറ്റും കൂടിയിരുന്ന പെൺകുട്ടികൾ അവളുടെ ചുരുണ്ട മുടിയിലും നിലാമർന്ന കമലിലും മറ്റും തൊടാനും വലിക്കാനും തുടങ്ങി ... കുട്ടികളെ പൊതുവെ ഇഷ്ടമല്ലാത്ത അവൾ വേദനയോടെ മുടി പിടിച്ചു വെച്ച കുട്ടികളെ തട്ടി മാറ്റി രുദ്രന്റെ ഷർട്ടിൽ ഇറുക്കി പിടിച്ചു കണ്ണടച്ചിരുന്നു...
തട്ടി മാറ്റിയ ആ കുട്ട്യാണെങ്കിൽ വീണു കരയാൻ തുടങ്ങി ചുറ്റും കൂടി നിന്നവർ അവരെ രൂക്ഷമായി നോക്കാനും... ചെറിയ കല്ലുകളും മണലും മറ്റും എടുത്തും അവരെ എറിയാനും തുടങ്ങി...
രുദ്രന്റെ തല പൊട്ടി ചോരവരാൻ തുടങ്ങി...
ഇഷയുടെ കൈ മുട്ടും കാലും മറ്റും കരിങ്കലുകൾ തട്ടി മുറിഞ്ഞു തടുക്കാൻ നോക്കിയ രുദ്രന്റെയും ഇഷയുടെയും കണ്ണിലേക്കും മറ്റും ചെമ്മണൽ വാരിയിട്ടു...
പേടിച്ചരണ്ട ഇഷ അവനെ ദയനീയമായി നോക്കി കണ്ണ് നിറച്ചു... അവൻ അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ നിനക്ക് എന്തിന്റെ കേടാർന്നു ആ കൊച്ചിനെ പിടിച്ചു തള്ളാൻ എന്ന ഭാവത്തോടെ അവൻ അവളെ നോക്കി... അപ്പോഴും അവന്റെ തലയിൽ നിന്ന് നല്ലവണ്ണം ചോര വരാൻ തുടങ്ങി പതിയെ അവന്റെ കണ്ണുകൾ അടയാൻ തുടങ്ങി തല വെട്ടി പിളയുന്ന പോലെ തോന്നിയ അവൻ പതിയെ ഒരു തൂവൽ കണക്കെ നിശ്ചലനായി...
ഇഷ ഒരു ഭീതിയോടെ അവനെ തട്ടി വിളിച്ചു പക്ഷേ അവന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.....
അപ്പോഴേക്കും ഒരു കൂട്ടം ആളുകൾ ചേർന്ന് രുദ്രനെയും ഇഷയെയും കൂട്ടി *സിമന്തപൂരി*
യിലെ ബലിമരത്തിൽ കെട്ടിയിട്ടു....
അതിൽ മധ്യവയസ്കനായ ഒരു വൃദ്ധൻ വന്ന് രുദ്രന്റെ മുഖത്തേക് വെള്ളം കോരി ഒഴിച്ച് കൊണ്ട് അവനെ തട്ടി വിളിച്ചു..
നീ ആരാ? എങ്ങനെ ഇവടെ എത്തി? ഈ കൂടെയുള്ള കുട്ടി ആരാ?എന്നിങ്ങനെ ഒരുപാട് ചോദ്യം ചോദിച്ചു...!!
അയാസപ്പെട്ട് കണ്ണ് തുറന്ന അവൻ മീശയില്ലാതെ വെറും താടി മാത്രം വെച്ച ആ മനുഷ്യനോട്.. കുറച്ചു വെള്ളം ആവിശ്യപെട്ടു അയാൾ അവനക്കായി കുറച്ചു വെള്ളം കൊടുത്തു.. ഒന്ന് ശ്വാസം എടുത്ത ശേഷം അവൻ ഇഷയെ നോക്കി കവിൾ തടം ചുവന്നു കിടപ്പുണ്ട് പേടിച് വിറച്ചആണ് നില്കുന്നത് ഒരു നിമിഷം അവൻ കുറ്റബോധം തോന്നി താൻ കാരണമാണല്ലോ അവൾക്കു ഈ ഗതി എന്ന് ആലോചിച്ചു...
ഞൊടിയിടയിൽ ആ ചിന്ത മാറി മറിഞ്ഞു അവൾക്കു ഇതല്ല ഇതിനപ്പുറം കിട്ടണമെന്ന് അവൻ ആഗ്രഹിച്ചു 😏...
ആ മധ്യവയസ്കൻ തുടർന്ന്...
അവൻ പറഞ്ഞു ഞാൻ അർജുൻ ഇത് ദേവ ലക്ഷ്മി എന്റെ * ലെച്ചു * എന്റെ ഭാര്യ ആണ് ഞങ്ങൾ ഹണിമൂൺ ആഘോഷിക്കാൻ വന്നവരാണ് അതിനിടയിൽ വന്ന കപ്പൽ ആക്സിഡന്റ് ആയി ഇവടെ എത്തിപ്പെട്ടതാണ് ആരെയും ഉപദ്രവിക്കാനല്ല അവളുടെ അറിവുകേട് കൊണ്ട് പറ്റിയതാണ്..(അവളുടെയും അവന്റെയും ഡീറ്റെയിൽസ് പുറത്താക്കാതിരിക്കാൻ അവന്ശ്രദ്ധിച്ചിരുന്നു
*സിമന്തപുരി* പുരോഗമനം ഇല്ലാത്ത സ്ഥലം ആയതിനാൽ പുറം ലോകമായി അതികം കണക്ഷൻ ഇല്ലയിരുന്നു )
അവൻ താഴ്മയോടെ പറഞ്ഞു...
അയാൾ അവനെയും അവളെയും നോക്കി... അവളുടെ വേഷം അയാളിൽ ഉള്ള മൃഗത്തെ പുറത്തെടുക്കും വിധത്തിൽ ഉള്ളതായിരുന്നു...എന്നാൽ അതൊന്നും പുറത്ത് ഭാവികത്തെ അവനോടായി അവൻ തെളിവ് ചോദിച്ചു ഇവടെ അതിനുള്ള തെളിവുകൾ ഫോട്ടോസ് അല്ലെങ്കിൽ താലിയോ മറ്റോ കാണിക്കണം അവൾ ശബ്ദം കനപിച്ചു പറഞ്ഞു....
അവൻ ഒരു നിമിഷം പതറി.. അത് പുറത്ത് കാണിക്കാതെ അവൻ തന്റെ എല്ലാ വസ്തുക്കളും ഒഴികിൽ പെട്ടു പോയി എന്ന് അവൻ പറഞ്ഞു..
എന്നാൽ ഇത് വിശ്വാസം വരാത്ത അവർ അവളോടായി ഇതെല്ലാം സത്യമാണോ എന്ന് ചോദിച്ചു..
പേടിച്ചിറണ്ട ഇഷ ചുറ്റും നോക്കി തടിച്ചു കൊഴുത്ത സ്ത്രീ പുരുഷൻമാർ... സ്ത്രീകൾ എല്ലാം സാരിയും ഒരുപാട് അഭരണങ്ങളും ആവിശ്യത്തിലേറെ ലിപ്സ്റ്റിക്കും ഒരു കോട്ട മുല്ലപ്പൂവും ചൂടിയിരുന്നു അവരെ കാണുമ്പോൾ തന്നെ അവൾക്കു അവിടെന്നിന്നും ഓടി ഒളിക്കാൻ തോന്നി ഇന്നേ വരെ ഇങ്ങനെത്തെ കൾചർ ഉള്ളവരെ കണ്ടിട്ട് പോലും ഇല്ല താൻ ഇവരെകൾ എന്തുകൊണ്ടും നല്ലത് രുദ്രനാണ് തന്നെ ഇതുവരെ ആയിട്ട് കൊന്നില്ലലോ എന്നാലോചിച്ചപ്പോൾ മറുതൊന്നും പറയാതെ അതേ എന്ന് സമ്മതിച്ചു...
പക്ഷേ ആ മധ്യവയസ്കൻ അവനോടായി പറഞ്ഞു ഞാൻ മാധവൻ ഇവിടെത്തെ *സിമന്തപുരി*യിലെ നടത്തിപ്പ്കാരൻ..
ഇന്ന് ഇവടെ *നാരിമംഗല്യലോത്സവം* ആണ് അതിന് നിങ്ങൾ പൂർണമായി ഞങ്ങളോട് വനങ്ങിയാൽ നിങ്ങൾക്കിവിടെ നിന്ന് പോകാം...
ഇവടെ നിന്ന് പോകാം എന്ന കാരണത്താൽ ഇരുവരും വേഗം സമതം അറിയിച്ചു...
ഇത് കണ്ട മാധവന്റെ ചുണ്ടിൽ ആട്ടിൻ തോലിട്ട ചെന്നായയുടെ പുച്ഛചിരി വിടർന്നു...
കൊക്കില... നീ ഇവളെ കൂട്ടി കൊണ്ട് പോയി അണിയിച്ചൊരുക് ഞാൻ ഇദ്ദേഹത്തിന് മരുന്ന് വെചിട്ട് വരാം.. എന്ന് പറഞ്ഞു രുദ്രനുമായി നടന്നു നീങ്ങി അറിയാതെ പോലും അവൻ ഇഷയെ നോക്കിയില്ല എന്നത് അവളുടെ ഉള്ളിൽ ഒരു ഭീതി ഉണർത്തി...
അവർ അവളെയും കൂട്ടി കടലോരതേക് ചെന്നു... ഒരു മന്ത പോടെ അവൾ അവരെ നോക്കി..ഒരു ചെപ്പ് കസ്തൂരിമഞ്ഞളും കടല മാവും റോസ്ചേർത്ത ഒരു പാൽ കുടവും കൊടുത്തു... ഇട്ട വസ്ത്രതാൽ മുങ്ങി നിവർന്നു അത് രണ്ടും മേൽ പുരട്ടാൻ പറഞ്ഞു..അവൾക് എന്തോ വിമിഷ്ടം തോന്നി അവർ അവരെ നോക്കി നിഷേധാർഥത്തിൽ തലയാട്ടി അവർ അവളോട് വളരെ കടുത്ത രീതിയിൽ ശബ്ദമുണ്ടാക്കി അനുസരിക്കാൻ പറഞ്ഞു ഇല്ലെങ്കിൽ നിങ്ങൾ ഇവടെ നിന്ന് ജീവനോടെ പോക്കില്ല ഞങ്ങൾ പറഞ്ഞത് അനുസരിക്കും എന്ന് ഇരുവരും സമ്മതിച്ചതല്ലേ മറുത്തു പറയാതെ പറഞ്ഞത് അനുസരിക്കാൻ നോക്ക്... അവൾ ഇഷ്ടക്കേടോടെ അവർ പറഞ്ഞതനുസരിച്ചു 5 മിനിറ്റിന് ശേഷം ആ റോസുപൂ പാൽ മെലിലൂടെ ഒഴിച്ച് അവൾ കുളിച്ചിറങ്ങി....
അവൾക്ക് ചെമ്പട്ടിൽ ഹെവി വർക്കഡ് സ്വർണ വർണമാർന്ന പുടവയും അതിനു യോജിച്ച ദുപ്പാട്ടയും ഉണ്ടായിരുന്നു.. പിന്നെ ഒരു നെറ്റൂർ പെട്ടിയും (ആഭരണ പെട്ടി ) ഒരു കുങ്കുമ ഭരണിയും ഒരു താലത്തിൽ അവൾക്കു നൽകി ആ നെട്ടോർപെട്ടിയിൽ രണ്ടു ഡെസ്സൺ ചുവപ്പും ഗോൾഡൻ കളറും മിക്സഡ് കുപ്പിവളകളും ഒരു നീണ്ട ചുവന്ന കല്ലുകൾ ഉള്ള കാശിമാലയും അതിനു യോജിച്ച ചുവന്ന കല്ലാൽ തീർത്ത ജിമ്മികിയും ഒരു ചുവപ്പ് കല്ല് പതിപ്പിച്ച ഒരു മൂക്കുത്തിയും ഒരു അരഞ്ഞാണവും ചുവപ്പും ഗോൾഡനും കലർന്ന ഒരു പദസരവും ആയിരുന്നു...
അവൾക്കു ദേഷ്യം തോന്നി ഇമ്മാതിരി വേഷം കെട്ടുകൾ പണ്ടേ അവൾക്കിഷ്ടമല്ലായിരുന്നു
അവർ അവളെ അണിയിച്ചൊരുക്കി കട്ടിയിൽ ആ ഉണ്ടകണ്ണുകളെ വാലിട്ടെഴുതി ചുണ്ടിൽ ചായം പൂശി അവർ അവളെ ഒരു മംഗല്യ പെണ്ണാക്കി... പക്ഷേ അവരുടെ ഒരുക്കങ്ങൾ എന്തിനെന്നു അവർ അറിഞ്ഞിരിന്നില്ല...
മുറിവേല്ലാം കെട്ടി രുദ്രൻ റെഡിയായി....അവർ അവൻ പുതിയ ഒരു ജോഡി വസ്ത്രങ്ങൾ നൽകി.. അവർ അവനുമായി ആ നീണ്ടു കിടക്കുന്ന പന്തലിലേക് കയറി ആളി കത്തുന്ന അഗ്നിശാക്ഷിയാക്കി ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അവൻ നിന്നു... തനിക് ചുറ്റും 24 ഓളം പേർ അതുപോലെ ഇരിക്കുന്നുണ്ടായിരുന്നു..
സിമന്തപൂരി ഇളക്കി മറിക്കും വിധം പാട്ടും ആരാവങ്ങളും മുഴങ്ങി... തനിക് തൊട്ടടുത്തായി സ്വർണരൂപീണിയായി തലയിൽ ഷാൾ ഇട്ട് ചെമ്പട്ടണിന് ഒരു പെണ്ണ് വന്നിരുന്നു... ചുറ്റും അങ്ങനെ തന്നെ എല്ലാവരും ഒരുപോലെയാണ് വേഷം അപ്പോഴും മന്ത്രങ്ങളും ആരാവങ്ങളും മുഴങ്ങി അവനു നേരെ ഒരു മഞ്ഞലാളും ഏലസാലും തീർത്ത താലി കൊടുത്തു അവൾക്കുഅണിയാൻ പറഞ്ഞു... ഒരു നിമിഷം അവൻ തറഞ്ഞു പോയി .... ഒരിക്കലും ഒരു വിവാഹമോ ജീവിതമോ ആഗ്രഹിക്കാത്ത താൻ എങ്ങനെ ഏയ് ഇത് നടക്കില്ല... പക്ഷേ അത് പറഞ്ഞാൽ ഇവർ ഞങ്ങളെ കൊല്ലും അവൻ ഒരു നിമിഷം ആലോചിച്ചു... ചുറ്റും ഇഷകായി അവന്റെ കണ്ണുകൾ പാഞ്ഞു... അവടെ എങ്ങും അവളെ കണ്ടില്ല
അർജുൻ താൻ എന്താ നോക്കുന്നെ മുഹൂർത്തം തെറ്റുന്നതിനു മുന്നേ താലി കെട്ടണം മാധവന്റെ വാക്കുകൾ അവനെ വർത്തമാന കാലത്തേക് തിരിച്ചു കൊണ്ടുവന്നു...
*ഈ ചേരടിന്ന് തന്റെ ജീവിതത്തിൽ ഒരു പ്രസക്തിയും ഇല്ല പിന്നെ എന്തിന് ഞാൻ ഭയക്കണം എങ്ങനെയും എനിക്ക് ഇവടെന്ന് അവളേം കൊണ്ട് രക്ഷപെടാണം ഇന്നലെ എന്റെ ലക്ഷ്യം നിറവേറു...*
കണ്ണുകൾ അടച്ചുകൊണ്ട് അവൻ ആ കുട്ടിയുടെ കഴുത്തിൽ താലി ചാർത്തി താലത്തിൽ ഉള്ള കുങ്കുമ ഭരണിയിൽ നിന്ന് കോയിനിൽ ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ ചാർത്തി അവളെ സുമംഗലി ആക്കി കൂടെ നിന്നവർ ഓരി ഇട്ടു ആ മംഗല്യങ്ങൾക് ശക്ഷികളായി..
*നാരി മംഗല്യലോത്സവ*തിന്ന് തുടക്കം കുറിച്ച്
കൂടി നിന്നവരുടെ നിർദ്ദേശ പ്രകാരം അവർ വധുവിന്റെ ദുപ്പാട്ട മേല്പോട്ട് ഉയർത്തി...
രുദ്രന്റെ കണ്ണുകൾ വികസിച്ചു ഉള്ളം തുടിച്ചു അവൻ വേറേതോ മായാലോകത്തേതിയെന്ന പോൽ ആ പേർ ഉച്ചരിച്ചു...
*ലെച്ചു*❣️
(തുടരും)
Un edited part, ignore the spelling mistake.. ❣️drop a cmnt &like👀💋