Aksharathalukal

24 days - 3

Mathue
Mm
എനിക്ക് ഒരു കോൾ വന്നു
അയ്ൻ
അത് killer ആണ്
എന്നിട്ട്
എന്താ പറയുന്നെ
തനിക്ക് ഒരു  കാര്യം ചെയ്യാൻ പറ്റില്ല
Abraham
Mathue അല്ല
തനികേന്നല്ല ആർക്കും mathue വിളിക്കാൻ പറ്റില്ല . അവൻ അറിഞ്ഞിട്ടു പോലുമില്ല. നിങ്ങളെ എല്ലാവരുടെ മൊബൈൽ hacked
ഞാൻ സ്റ്റേഷനിൽ ഉണ്ടായിരുന്നു എന്നിട്ട് പോലും നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയ
ഇല്ല കാരണം നിങൾ വെറും ചാനമണ്
Mathue അവനെ നിങ്ങൾക്ക് വിളിക്കാൻ കഴിയില്ല . അവനെ കൊണ്ട് വരാൻ കഴിയില്ല  പിന്നെ എൻ്റെ ചേട്ടൻ 6to 24 roll number ready അകിയിട്ടുണ്ട്  വരും delivary  open ചെയ്യണേ
Call ended
Sir സ്റ്റേഷനിൽ ബാക്കിൽ നിറയെ ബാഗുകൾ  . Smell ഉണ്ട്
അയൽ ഒന്നും മിണ്ടിയില്ല  ബോധം പോയി . 
Mathue അവൻ വരാതെ ഒന്നും നടക്കില്ല ഇന്നിപ്പോ7 കൊല്ലമായി ഒരു കേട്ടറിവ് പോലുമില്ല . എന്ത് ചെയ്യണം അറിയില്ല എല്ലാം female  ഒര് കേസുപോലും missing case ഇല്ല  രണ്ടുപേർ ചേർന്ന കൊല
അരാ അവർ
In Russia 

  I Wanted matt Cristin
My order who kill I will give  freedom
I want his head now.
Matt Cristin  I want your head. The f*** ideas I want his head


24 days - 4

24 days - 4

4.3
930

ശക്തമായി തിരയാൻ ഒരുങ്ങി എന്നൽ അവിടെ സംഭവിച്ചത്. അവൻ അവിടെ ചെല്ലുന്നു . അവനെ കാണുമ്പോ പേടി കൊണ്ട് എല്ലാവരും മാറി ഉത്തരവിട്ട henry എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി . തൻ്റെ മുമ്പിലെ gun എടുത്ത് henry point blank വെച്ച് സ്വയം ആത്മഹത്യ ചെയ്തു .  Bye അവിടെ ഉണ്ടായിരുന്നവർ gun നിലത്തിട്ടു . Sorry Mathue Cristin   എന്നു ഒറ്റകിരുന്ന് പറയും നേരിട്ട് പറയാൻ പേടി .   റഷ്യ വിറപ്പിച്ച legend   freedom ഇല്ലാത്ത ആലുങ്ങൽ അവരെ സ്വതന്ത്ര നൽകി    ഇപ്പോഴും ഇന്ത്യയെ വിറപ്പിച്ച് കൊണ്ട് കൊലപദഗം റഷ്യ വിറപ്പിച്ച് അയാളും .  From Russia to India  Mathue അവൻ വരും  ഇല്ല ചേട്ടാ  നീ വിജരിക്കുന്ന  പോലെ അവൻ  നിസരമല്ല  ന