Aksharathalukal

24 days - 4

ശക്തമായി തിരയാൻ ഒരുങ്ങി എന്നൽ അവിടെ സംഭവിച്ചത്. അവൻ അവിടെ ചെല്ലുന്നു . അവനെ കാണുമ്പോ പേടി കൊണ്ട് എല്ലാവരും മാറി ഉത്തരവിട്ട henry എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി . തൻ്റെ മുമ്പിലെ gun എടുത്ത് henry point blank വെച്ച് സ്വയം ആത്മഹത്യ ചെയ്തു . 
Bye
അവിടെ ഉണ്ടായിരുന്നവർ gun നിലത്തിട്ടു . Sorry
Mathue Cristin  
എന്നു ഒറ്റകിരുന്ന് പറയും നേരിട്ട് പറയാൻ പേടി .   റഷ്യ വിറപ്പിച്ച legend   freedom ഇല്ലാത്ത ആലുങ്ങൽ അവരെ സ്വതന്ത്ര നൽകി  
 ഇപ്പോഴും ഇന്ത്യയെ വിറപ്പിച്ച് കൊണ്ട് കൊലപദഗം റഷ്യ വിറപ്പിച്ച് അയാളും . 
From Russia to India 
Mathue അവൻ വരും 
ഇല്ല ചേട്ടാ 
നീ വിജരിക്കുന്ന  പോലെ അവൻ  നിസരമല്ല 
നമ്മൾ തെറ്റ് ചെയ്തു
മനസിലായില്ല 
അവനെ പേര് പോലും പറയാൻ പാടില്ലായിരുന്നു 
അവൻ വരും ഇന്നേലെങ്കിൽ നാളെ നമ്മുക്ക് അവനെ ഒന്നും ചെയ്യാൻ പറ്റില്ല .പഴയതോന്നും അവൻ മറക്കില്ല
ആണയല്ല സിംഹം നമ്മൾ അവന് മുന്നിൽ ആട് കുട്ടികൾ പുല്ല് തിന്നുന്ന ആട് മാംസം തിന്നുന്ന സിംഹം .  Matt Cristin ആരാ അറിയൂ 
ഇല്ല ഒരു ജീവി  നമ്മൾ കൊല്ലും അവൻ നമ്മളെ നമ്മളെ കൊണ്ട് തന്നെ കൊള്ളിക്കും a hypnotaiser  മുന്നിൽ പെട്ട തീർന്നു. നമ്മൾ അയാളുടെ വാക്ക് കേട്ട് നിന്നാൽ Mathue നമ്മളെ കൊല്ലും അയാള് ആര് എന്ത് എന്നറിയില്ല . സൈക്കോ പെണ്ണ് പിള്ളേരെ കൊന്നു . കാശ് വേണ്ട ജീവൻ മതി . 
അയാള് നമ്മളെ വിടുമോ ഒന്നുങ്ങിൽ Mathue അല്ലെങ്കിൽ അയാള് .  
എനിക്ക് ഇനിയും ജീവിക്കണം അയാള് തരുന്ന ബാഗ് അതുപോലെ എത്തിക്കുക അത്ര ഉള്ളൂ ചേട്ടൻ ഞാൻ പോലീസ് data hack cheythu എന്നെ കൊല്ലും . അയാള് നമ്മളെ കൊണ്ട് ചെയ്യിക്കും . പോലീസിൽ പോയ അയാള്  കൊല്ലും ഇത് ചെയ്താൽ Mathue കൊല്ലും അയാൾക്ക് നമ്മളെ എല്ലാ വേണ്ടി mathue . അയാള് പറയണത് പോലെ നമ്മൾ ചെയ്യുന്നു.  Mathue 

24TH DAYS 5

24TH DAYS 5

0
538