Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 8

❤️💥💯ഇശ്‌ഖിൻ പാതി💯💥❤️
💫~~~•Ishqin Paathi•~~~💫
 
❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️
 
 
💯💯💯ചൂടൻ സിലുന്റെ വായാടി മറിയം.... 💥💥💥
 
 
💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜
 
പാർട്ട്‌ - 8
✍️Naaznin💌
 
 
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️💞💞💞💞💞💞💞💞💞💞💗
 
•[Alisha]•
 
 
(അതും പറഞ്ഞു നിഷു കെടന്ന്. അങ്ങനെ 4 എണ്ണം ഉറങ്ങിയപ്പോൾ റൂമിൽ നിന്ന് ഇറങ്ങി ഞങ്ങൾ ഹാളിൽ കയറി അവിടെ ഇരുന്നു. )
 
Najila: പറ.... നിന്റെ ലൈഫിൽ നടന്നതൊക്കെ.... 
 
Alisha: ഹ്മ്മ് പറയാം.... നിങ്ങള് വിചാരിക്കുന്നുണ്ടാവും ഇനി ഞാൻ എങ്ങനെ പ്രേമ നിരോധി ആയി എന്ന്... ഒക്കെ പറഞ്ഞു തരാം... എന്റെ ബെസ്റ്റ് ഫ്രണ്ട് 5 ക്ലാസ്സ്‌ മുതൽ ഉള്ള എന്റെ ഫ്രണ്ട് സിയാനാ ... എന്റെ എല്ലാം ആയിരുന്നു. അവളുണ്ടേൽ ഏതു കച്ചറ കളിക്കും തല്ലുണ്ടാക്കാനും ഞങ്ങളു മുന്നിൽ ആയിരുന്നു... അവൾക്കു വേണ്ടി ഏതു അറ്റവും ഞാൻ പോവുമായിരുന്നു... അത്രക്ക് ഇഷ്ട്ടായിരുന്നു എനിക്ക് എന്റെ സിയുനെ അവൾക്ക് എന്നെയും. 
 
Najila: നിങ്ങൾ എങ്ങനെ പരിജയം?? 
 
Alisha: അന്റെ തല... ഇയ്യ് ഫ്ലോ കൊള്ളക്കുന്നതു.... 
 
Najila: സോറി..... ഈ.... 
 
Alisha: ഇനി ഞാൻ പറഞ്ഞു കഴിഞ്ഞിട്ടു അന്റെ ഡൌട്ട് ഒക്കെ ചോയിച്ച മതി... 
 
Najila: ശരി ദജ്ജാല്..... 
 
Alisha: പോടീ.... 
 
Najila: ഇയ്യ് പറയുന്നുണ്ട....
 
Alisha: ഓക്കേ ഓക്കേ.... അതിനു മുന്നേ നീ ഞങ്ങൾ എങ്ങനെ പരിചയപെട്ടു എന്ന് അറിയണം ... 
 
Najila: ഹാ ചോദിച്ചപ്പോ അല്ലെ ഫ്ലോ പോയെന്നു പറഞ്ഞത്... 
 
Alisha: ശരി ശരി മിണ്ടരുത്... 
 
Najila: ഓക്കേ ബോസ്സ്... 
 
Alisha: ഞാൻ 5 ക്ലാസ്സിൽ പഠിക്കുമ്പോ... പുതിയ സ്കൂളിലേക്ക് വരുന്നവർ ആവുമ്പോ നമ്മക് എല്ലാവർക്കും പേടിയാകും....എന്ന് വെച്ചാൽ ഫസ്റ്റ് ഡേ ന്യൂ സ്കൂളിക്കു പോവുമ്പോ പേടി.....
 
Najila: സ്വഭാവികം.. 🤓
 
Alisha: 😡😤
 
Najila: 😲😅😁ഇജ്ജ് പറ ഞാൻ ഇനി മിണ്ടൂല സത്യം.. ശിവം... സുന്ദരം.... 
 
Alisha: ഹ... അതാ... അനക്ക്‌ നല്ലത്... 
 
Najila: ഓക്കേ 
 
Alisha: പക്ഷെ എനിക്ക് ആ വിധ പേടികൾ ഒന്നും ഉണ്ടയായിരുന്നില്ല.. 
 
Najila: അടി സക്കെ... കൊടു കൈ... ഞാനും അങ്ങ്നെയാടി.... 
 
Alisha: ഹാ.. ഓക്കേ... അപ്പൊ..... 
 
##########*************######*********
 
*_അഞ്ചാം ക്ലാസ്സിൽ മുതൽ ഉള്ള അലിഷാ & സിയാന പാസ്ററ്_*
 
(റോഡ് മുഴുവൻ സ്കൂൾ കുട്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരു സൈഡിൽ വണ്ടികൾ ചീറി പാഞ്ഞു പോവുന്നു... നല്ല മഴകാർ ഉണ്ടായിരുന്നു. ഈ കൂട്ടത്തിൽ ഓടി ചാടി പോവുന്ന ഒരാൾ....... )
 
Alisha: ഇന്നും ഇല്ല.... നമ്മള് കഷ്ടപ്പെട്ട് ഒരു 2 രൂപ സംഘടിപ്പിച്ചപ്പോ... ആ മത്തങ്ങാ തലയന്റെ കട തുറന്നിട്ടില്ല... ഹംക്കു...... ഇനി ഞാൻ എങ്ങനെ ഉപ്പിലിട്ട മാങ്ങാ വേടിക്കും.... ഹോ.... വെറുതെ ഓരോ ബെറ്റും വെച്ച്.... ഒന്നും വേണ്ടായിരുന്നു... ഹാ..... 
 
(അവൾ ഇനിയും വൈകിയാൽ ശെരിയാവില്ല എന്ന് കരുതി വേഗം സ്കൂളിലേക്ക് വിട്ടു. അവിടെ ഉണ്ട് അപ്പൊ.... )
 
Shyam: ടി... ഞാൻ വേടിച്ചു കൊണ്ട് വരാൻ പറഞ്ഞ പേന എവിടെടി??? 
 
Siyana: സൊ... സൊ...സോറി.... 
 
Binshad: ആഹാ... നീ ഈ പ്രാവശ്യവും മറന്നു അല്ലെ... 
 
Siyana: അത്.. മറന്നതല്ല... നല്ല മഴക്കാർ ഉണ്ട് അതാ .. 
 
Afsal: ഇവള് പഠിച്ച കള്ളിയ... ഒരു തല്ലു കിട്ടിയാലേ ഇവള് പഠിക്കു... ബിനു കൊടുത്തള.... 
 
*മറു സൈഡിൽ.. *
 
Alisha: ഞാൻ ഇവിടെ ഉണ്ടാവുമ്പോ ആരെയും തല്ലാൻ ഞാൻ സമ്മതിക്കൂല... അയ്യെടാ.... 
 
(അലിഷാ അവരുടെ അടുത്തേക്ക് നടന്നു.. ബിൻഷാദ് അവളെ അടിക്കാൻ നിന്നതും അലിഷാ അവന്റെ കൈ പിടിച്ചു തിരിച്ചു... )
 
Alisha: നിനക്ക് ആരാടാ.. പെണ്ണുങ്ങളെ അടിക്കാൻ ഉള്ള ലൈസൻസ് തന്നത്...?? 
 
Binshad: ആഹ്ഹ്.... വിടെടി.... 
 
Shyam: ടി.. വിടാൻ... ഞങ്ങളെ ബോസിനെ ആണ് പിടിച്ചിട്ടുള്ളത്.... 
 
Alisha: എന്ത്യേ ഇവന് രണ്ടു കൊമ്പ് ഉണ്ട??? 
 
Afsal: എടി വിടാൻ... 
 
(അഫ്സൽ വിടുവിക്കാൻ ശ്രമിച്ചപ്പോൾ അലിഷാ അവനെ ചവിട്ടുന്നു. )
 
Alisha: ഇനി മേലാൽ ഇവളെയോ അതോ വേറെ പെണ്കുട്ടികളുടെ മേലിൽ നിന്റെയും നിന്റെ വാലിന്റെയും കൈ ഉയരന്നാൽ.... ദേ അപ്പൊ അറിയും നീ അലീഷയുടെ സ്വഭാവം... കേട്ടോടാ... 
 
(അപ്പോഴാ )
 
Salim: അലിഷാ... !!!
 
Alisha: (താഴ്ന്ന സ്വരത്തിൽ ) പടച്ചോനെ മുത്തു ... !!
 
(എല്ലാവരും ഞെട്ടി നോക്കുന്നു അവൾ പറഞ്ഞതിന്... )
 
Salim: എന്താ ഇവിടെ നടക്കുന്നെ? 
 
Afsal: അത് sir.... 
 
Alisha: അത് സർ ഞാൻ കൊർച് ഫ്രണ്ട്സിനെ ഉണ്ടാക്കാൻ നിന്നതാ അപ്പൊ ജസ്റ്റ്‌ തല്ലു ഉണ്ടാക്കി... ഫ്രണ്ട്‌സ് ആവുമ്പോ തല്ലു ഉണ്ടാക്കും... അല്ലേടാ... 
 
Shyam: ഹേ.... അഹ്.... 
 
Salim: നിനക്ക് വേറെ ആരെയും കിട്ടിയില്ലേ ഫ്രണ്ട്‌സ് ആക്കാൻ...?? 
 
Alisha: ഈ പ്രേമത്തിന് കണ്ണില്ല മൂക്കില്ല വായ ഇല്ല എന്ന് പറയുന്ന പോലെ എന്റെ കോൺസെപ്റ്റിൽ ഫ്രണ്ട്ഷിപ്പിന് കണ്ണില്ല മൂക്കില്ല വായ ഇല്ല.... 
 
Salim: ശരി ശരി.... 
 
Binshad: അഹ്... 
 
Salim: മോളെ അലിഷാ അന്റെ സർ വിളിക്കു എന്നെ ആക്കുന്ന പോലത്തെ ഫീൽ.... 
 
Alisha: ഒന്ന് പോടാ ചെർക്ക ഇയ്യും ഉണ്ട് അന്റെ കൊമ്പൻ മീശയും ഉണ്ട്... 
 
Salim: എടി.... 
 
(എന്നു പറഞ്ഞു സാലിം അവളെ ഇക്കിളി ആക്കി... )
 
Alisha: മതി മുത്തു... മതി... ഇനി എനിക്ക് സഹിക്കാൻ കഴിയൂല... 
 
Salim: ഹ്മ്മ് നീ എന്താ ലേറ്റ് ആയെ?? 
 
Alisha: അത് മുത്തോ....ഞാൻ നമ്മടെ അനിക്ക്  ഉപ്പിലിട്ട മാങ്ങാ വെടിക്കാൻ ഇറങ്ങിയതു .... ഇങ്ങള് കണ്ടതല്ലേ ഇന്നലത്തെ കളി... ഞാൻ തോറ്റതും തോറ്റവർ ഉപ്പിലിട്ട മാങ്ങാ വെടിക്കാൻ പറഞ്ഞതും... 
 
Salim: ഹ ഹ.... രാവിലെ തന്നെ എവിടെ ആടി ഉപ്പിലിട്ടത് ഉണ്ടാവാ?? 
 
Alisha: അതും ശെരിയാല്ലേ..... 
 
Salim: പൊട്ടത്തി... എന്നാ മോള് ചെല്ല്..  സിയാനാ.... 
 
Siyana:സർ?? 
 
Salim: നീ 5 - C ക്ലാസ്സിൽ അല്ലെ?? 
 
Siyana: യെസ് സർ... 
 
Salim: എന്നാല് ഇവള് ന്യൂ അഡ്മിഷൻ ആണ്.. നിന്റെ സോറി നിങ്ങളെ ക്ലാസ്സിൽതെ... 
 
Siyana: ഹ്മ്മ്... 
 
Salim: ഇവളെ കൂടി പോയിക്കോ... 
 
Siyana: യെസ് സർ.... 
 
(സാലിം പോകുന്നു... എല്ലാവരും അവളെ അത്ഭുദത്തോടെ നോക്കുന്നു... )
 
Alisha: എന്നാൽ വാ സിയാനാ... 
 
(സിയനയുടെ തോളിൽ കൈ ഇട്ടു അവളെയും കൂട്ടി അവർ അവിടെന്ന് പോവുന്നു. മറ്റേ 3 എണ്ണത്തിനും കുറ്റബോധം തോനുന്നു... )
 
Alisha: ചോദിക്കാൻ ഉള്ളത് ചോദിച്ചോ... പെണ്ണെ... 
 
Siyana: അത്... 
 
Alisha: പേടിക്കേണ്ട.... ഞാൻ അന്നേ തിന്നൂല... കാരണം ഇയ്യ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌ ആണ്... 1/2 വർഷത്തിന് ശേഷം ഞാൻ നിന്റെ പേടി മാറ്റി പിടിക്കും.... നോക്കിക്കോ... ഇത് അലിഷാന്റെ വാക്ക് ആണ്.....  
 
Siyana: ബെസ്റ്റ് ഫ്രണ്ട്....?? !!!
 
Alisha: ഹാ... നിനക്ക് ഇനി വേറെ ആരേലും.. 
 
Siyana: ഞാൻ ക്ലാസ്സിൽ അധികം മിണ്ടൂല അതോണ്ട് എന്നെ ആരും ഫ്രണ്ട് ആക്കില്ല... 
 
Alisha: കൂൾ അത് മതി.. നീയാ ഇനി  എന്റെ മുത്തുമണി... 
 
(സിയാന ഒന്ന് പുഞ്ചിരിച്ചു... )
 
Siyana: സാലിം സർ അന്റെ ആരാ?? 
 
Alisha: എന്റെ വാപ്പ... ഞാൻ മൂപ്പരെ ഉപ്പ ഒന്നും വിളികൂല മുത്തു എന്നാ വിളിക്കൽ... 
 
Siya: ******പ്രിൻസിപ്പലിന്റെ മോളാ ഇയ്യ്‌*******..... !!!!!!!
 
Alisha: എടി പെണ്ണെ.. ഒച്ച വെച്ച് ആൾക്കാരെ കൂട്ടല്ലേ പോത്തേ.... 
 
Siyana: ഈ സോറി... 
 
Alisha: ഹ്മ്മ്... അത് ഇത് വരെ ഞാൻ എന്റെ ഉമ്മാന്റെ വീടിന്റെ അടുത്തുള്ള സ്കൂളില പഠിച്ചേ..  പിന്നെ മുത്തു പറഞ്ഞു ഇങ്ങോട്ട് വരാൻ... 
 
Siyana: ഹോ അങ്ങനെ.... 
 
Alisha: വാ  അനക്ക്‌ പറഞ്ഞു തരാം... 
 
 
(എന്നും പറഞ്ഞു അവർ രണ്ടു പേരും ക്ലാസ്സിലേക്ക് ചെന്ന്. അങ്ങനെ അവരുടെ ഫ്രണ്ട്ഷിപ്പും വളർന്നു. 2 വർഷത്തോടെ അവരുടെ ഇടയിലെ പേടി ഒക്കെ മാറി... അവരിപ്പോ 5 പേര... *സിയാന* (സിയു) *ബിൻഷാദ്*(ബിനു) *ശ്യാം* (സിപ്പു) *അഫ്സൽ* (അഫി) പിന്നെ *അലിഷാ* (ആലി) ഇവര് അഞ്ചു പേരുടെ ഫ്രണ്ട്ഷിപ് ആണ് ഇത്... )
 
 
##########************--###########
 
*_ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ_*
 
Alisha: സിയാന സിദ്ദിഖ് ,  ബിൻഷാദ് കബീർ ,  ശ്യാം പ്രസാദ് ,  മുഹമ്മദ്‌ അഫ്സൽ എന്നിവരാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്.... അയ്യേ ഇത് മതിയോ???? 
 
Siyana: അത് മതിയെടി കോപ്പേ.... 
 
Shyam: ശെരിയാ .. പക്ഷെ എന്നാലും കൊറച്ചൂടെ എഫക്ട് വരട്ടെ... 
 
Alisha: നിന്റെ വീഡിയോ എഡിറ്റിംഗ് പരിപാടി അല്ല ഇത് തെണ്ടി ഇത് ഫ്രണ്ട്ഷിപ് ഡേ സ്പെഷ്യൽ  സ്പീച് ആണ്.... 
 
Binshad: ഇപ്പൊ തല്ലുണ്ടാക്കും രണ്ടും കൂടി ഒരുത്തി പടു മറ്റൊരുത്തൻ വീഡിയോ ക്യാമറ അങ്ങനെ ഒരു പിരാന്തു.... ഹോ..... 
 
Afsal: നോക്ക് സിപ്പു , ആലി.. തല്ലു ഉണ്ടാക്കല്ലേ... ഞാൻ ഒരു അഭിപ്രായം പറയട്ടെ... 
 
Alisha: ഓർഡർ സമ്മതിച്ചു. 
 
Afsal: ഞങ്ങൾ നിന്റെ  ബെസ്റ്റ് ഫ്രണ്ട്‌സ് ആണെന്ന് ലാസ്റ്റ് പറഞ്ഞ മതി. 
 
Alisha: കൊള്ളാല്ലോ 
 
Siyana: അത് നല്ലൊരു ഐഡിയ ആണ്. 
 
Binshad: പൊളിച്ചു അത് മതി... 
 
Shyam: സെറ്റ്.... 
 
Afsal: ഹി... ഹി... 
 
(അങ്ങനെ പറഞ്ഞ പ്രകാരം അവള് സ്പീച് തകർത്തു ഫസ്റ്റ് പ്രൈസ് നേടി.... )
 
Shyam: ആലി... ഇനി ചെലവ് ഇങ്ങോട്ട് എടുത്തോ അതാ നിനക്ക് നല്ലത്... 
 
Alisha: അയ്യെടാ..ഇജ്ജ്  പോടാ... 
 
Shyam: ടി... 
 
Alisha: ഡാ.. 
 
Shyam: പോടീ... 
 
Alisha: പോടാ... 
 
Salim: ഇങ്ങള് രണ്ടും കൂടി തല്ലുണ്ടാക്കിയാൽ എങ്ങനെ ശെരിയാവും... 
 
(സലീമിനെ കണ്ട പാടെ അവർ അഞ്ചു പേരും ഓടി ചെന്ന് സാലിമിനെ കെട്ടിപിടിച്ചു. ).
 
Salim: മതി.. മതി... 
 
Alisha: മുത്തു.. ഇൻക്ക് പൈസ.. 
 
Salim: ഇജ്ജ് ചോദിക്കേണ്ട... ന്നാ പൈസ... ബാക്കി തികഞ്ഞില്ലേൽ അന്റെ പോക്കറ്റ് മണി എടുത്തോ... 
 
Alisha: 2000 റുപ്പീസ് ആണ് മുത്തു ഇങ്ങള് തന്നിട്ടുള്ളത്.... അപ്പൊ തീകയാതിരിക്കില്ല... 
 
Salim:ശരി ശരി. .. 
 
Alisha: ബൈ  . 
 
Shyam: ബൈ അങ്കിൾ... 
 
Binshad:  റ്റാ... റ്റാ.
 
Afsal: ശെരി... 
 
Siyana: ബൈ ബൈ... 
 
Salim: ബൈ....മക്കളെ... 
 
(അവർ അവിടെ നിന്ന് പോയി... )
 
Salim: എങ്ങനെ ഇരുന്നിരുന്ന കുട്ടികള അഫ്സൽ ബിൻഷാദ് ശ്യാം തെണ്ടി തിരിഞ്ഞു നടന്നു മാർക്കും വെടിക്കൂല ഇന്നോ .. അവർ പഠിക്കുന്ന കുട്ടികൾ സിയാന അന്നേൽ ഒരു ആളോടും മിണ്ടാതെ കുട്ടി ഇന്ന് ഞങ്ങളെ സ്കൂളിന്റെ ഡാൻസർ... മാഷല്ലാഹ്.... എല്ലാത്തിനും കാരണം എന്റെ മോളാ അലിഷാ.... പടച്ചോനെ ഞങ്ങളെ മോൾക്ക് നീ സന്തോഷം മാത്രം കൊടുക്കണേ റഹ്മാനെ.... 
 
(അവർ നേരെ ചെന്നത് കഫേയിലേക്ക്.... കണ്ട ഒരു 4 സീറ്റിൽ ഇരുന്നു.. )
 
Afsal:എപ്പോഴും ഞാൻ വേറെ ഒരു സീറ്റ്‌ എടുത്തു നിങ്ങളെ അടുത്ത് ഇരിക്കണം... നമ്മള് എപ്പോളും ഔട്ട്‌ ആണ്.. 
 
Alisha: ന്റെ മുത്തു മണിയെ... ഇജ്ജ് പിണങ്ങിയാൽ ഒരു കൊഴപ്പമില്ല... ചെലവ് ഇതാ ഞങ്ങളെ വയറ്റിലേക്ക് പോകും... 
 
Afsal: ഞാൻ ഒന്നും പറഞ്ഞിട്ടില്ല ന്റെ പൊന്നാരെ... 
 
Siyana: ഹ... ഹാ.... 
 
Binshad: ആലി എന്തൊരു ലക്കി ആണ്... അവളുടെ എല്ലാം  കളിക്കും നിന്ന് തരുന്ന ഉപ്പ.. എന്റെ ഉപ്പ അന്നേൽ കൊന്നത് തന്നെ... 
 
Alisha: അങ്ങനെ ചിന്തിക്കല്ലേട... നമ്മടെ നല്ലതിന് വേണ്ടിയാ അവർ ഈ ചെയ്യിതു കൂട്ടുന്നത്... നമ്മള് നന്നാവാൻ... 
 
Siyana: ശെരിയാ.. ഒരു ഉപ്പയും ഉമ്മയും ഇല്ലാത്ത അവസ്ഥ വരുമ്പോഴേ നിങ്ങള്ക്ക് അത് മനസ്സിലാവൂ... 
 
(അത് എല്ലാവർക്കും വിഷമം തോന്നിച്ചു... കാരണം സിയാനക്കു ഉപ്പയും ഉമ്മയും ഇല്ല അവൾ അവളുടെ ഉപ്പാന്റെ ഏട്ടന്റെ വീട്ടിൽ ആണ് താമസം.. ചെറുപ്പത്തിൽ മരിച്ചതാണാല.... എന്തിനോ വേണ്ടി അവർ പോയത്.... പിന്നീട് അവർ തിരിച്ചു വന്നിട്ടില്ല....ആലി സിപ്പുനെ നോക്കി... ഈ വിഷയം മാറ്റാൻ )
 
Shyam: അല്ല ഇന്ന് വല്ലോം ഓർഡർ ചെയ്യോ... എനിക്ക് വിശക്കുന്നുണ്ട്... 
 
Afsal: കറക്റ്റ്.... 
 
Siyana: ഹ്മ്മ്... മെനു ബുക്ക്‌ താടാ.... 
 
Binshad: തരില്ല... 
 
Siyana: മര്യാദക്ക് തന്നോ... 
 
Binshad: ഇല്ല... 
 
Siyana: ആഹാ.... 
 
(അവർ വലിച്ചു പിടി ആയി... ലാസ്റ്റ് വലിക്കലിൽ അത് ബാക്കിൽ തെറിച്ചു.)
 
Binshad: പോയി എടുത്തു കൊണ്ട് വാ... 
 
Siyana: ഞാൻ അല്ല നീയാ കോപ്പേ കൊണ്ട് വരേണ്ടത്... 
 
Binshad: വേണേൽ നീ കൊണ്ടുവാടി... 
 
Siyana: പരട്ട കെളവൻ... 
 
Alisha: ഹാ... ഹാ.... 
 
(അവൾ എഴുനേറ്റു അതെടുക്കാൻ വേണ്ടി പോയി.. മെനു ബുക്ക്‌ തിരഞ്ഞു. അങ്ങനെ അത് ഒരു ടേബിളിന്റ അടിയിൽ കിടക്കുന്നു...)
 
Siyana: അമ്പട കള്ള അവിടെ കിടക്കുന്നുണ്ടോ..... 
 
(അവൾ അതെടുക്കാൻ വേണ്ടി അങ്ങോട്ടേക്ക് ചെന്ന്. അത് എടുത്തതും അതിൽ തന്നെ വേറെ ഒരാളും കൂടി കൈ വെച്ച്. അവൾ ആ ആളെ നോക്കി. അവർ രണ്ടു പേരും പരസ്പരം നോക്കി.കാണാൻ നല്ല ഭംഗിയുള്ള ചെക്കനും എന്ന് സിയാന മനസ്സിൽ കരുതുന്നു. കാണാൻ സുന്ദരി ആയ പെണ്ണും എന്ന് അവന്റെ മനസ്സിൽ കരുതുന്നു. പരസ്പരം നോക്കി നിന്ന് എവിടെയാ എന്നാ ചിന്ത പോലും മറന്നു കൊണ്ട് അവർ അങ്ങനെ തന്നെ നോക്കി നിന്നു. ഇത് കണ്ടു കൊണ്ട് അലിഷാ വരുന്നു.. )
 
Alisha: ഹേയ്... ഇതെന്താ കണ്ണും കണ്ണും നോട്ടോ.... 
 
(അവൾ അങ്ങോട്ടേക്ക് ചെന്ന് )
 
Alisha: ടി കോപ്പേ വായിനോക്കി നിക്കാതെ ഇങ്ങോട്ട് വാടി.. 
 
(അപ്പോഴാ രണ്ടു പേർക്കും സ്വാബോധം വന്നത് അവൾ ആ മെനു കാർഡ് എടുത്തു ആലിയുടെ കൂടെ പോയി. പോകുമ്പോൾ അവളെ ഒന്ന് അവനെ തിരിഞ്ഞു നോക്കാൻ മറന്നില്ല... അവൻ അപ്പൊ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... )
 
################************#########
 
 
Najila: ടി വെയിറ്റ്.... 
 
Alisha:അന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്.. 
 
(അപ്പൊ തന്നെ നാജി എന്റെ വാ പൊത്തി... )
 
Najila: മിണ്ടല്ലേ ആരോ ഉണ്ട് അവിടെ.. 
 
(ഞാൻ അവളെ കൈ മാറ്റി പറഞ്ഞു )
 
Alisha: എന്നാൽ വാ നമ്മുക്ക് പോവാം... 
 
Najila: ഓക്കേ... 
 
(ഞങ്ങൾ അവിടെന്നു എങ്ങനെ ഒക്കെയോ മുങ്ങി റൂമിൽ എത്തി വേഗം കിടന്നു ഉറങ്ങി. )
 
 
💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
✨️💥✨️💥⭐️✨️💥⭐️✨️💥⭐️✨️💥⭐️✨️💥⭐️✨️💥⭐️✨️💥⭐️
 
 
•[Shifla]•
 
(നല്ലോണം ദാഹം തോന്നിയപ്പോ ഞാൻ വെള്ളം കുടിക്കാൻ എഴുനേറ്റു അപ്പോൾ ഉണ്ട് ലിച്ചുനെയും നാജിനെയും കാണാൻ ഇല്ല ഇവരിതു എവിടെ പോയി അങ്ങനെ റൂമിൽ നിന്ന് ഇറങ്ങി എല്ലാം വരാന്തയിലും നോക്കി അപ്പോഴാ ഹാളിൽ നിന്ന് ഒരു സംസാരം കേട്ടത്. അപ്പൊ ഞാൻ പറയുന്നത് കാതോർത്തു നിന്ന്. എന്തൊക്കെയോ മെനു കാർഡ് പിടിക്കുന്നതും മറ്റും ആണ് പറയുന്നത് ക്ലിയർ ആയി മനസിലായില്ല... പിന്നെ ലിച്ചു നാജി എന്റെ സാമിപ്യം അറിഞ്ഞപ്പോ ഞാൻ വേഗം റൂമിലേക്ക് ഓടി കിടന്നുറങ്ങി. അവര് പറയുന്ന ആ പേര് ഞാൻ കേട്ടു സിയാ.... ആ  പേര് എനിക്ക് പല ഓർമകളിലൂടെ കൊണ്ട് പോയി.... പതിയെ മനസ് ഒന്ന് തണുപ്പിച്ചു മെല്ലെ ഞാനും കിടന്നു... )
 
 
✨️✨️✨️✨️✨️✨️✨️✨️✨️
 
(രാവിലെ ഞങ്ങൾ നേരെ കോളേജിലേക്ക് വിട്ടു ഓരോന്നും പറഞ്ഞു തള്ള്മ്പോഴാ )
 
Nishila: ടി നിക്കു വിളിച്ച??? 
 
Najila: ഇല്ലപ്പാ... ആ കോപ്പും അനുവും ഇപ്പൊ സ്ഥിരം ഡ്യൂറ്റ് ഡാൻസ് ആണാല... 
 
Amritha: ചത്യം..... 
 
Sanoofa: അജുന്റെ കഷ്ട്ട കാലം.... 
 
Alisha: പാവം അജു....
 
Amritha: എന്ത്യേ നിനക്ക് പൊള്ളിയ.?? 
 
Alisha: എന്തിനു? 
 
Shifla: അല്ലേടി.. ഇവളും അജുവും ഒരേ സ്വാഭവം ഉള്ളവർ... 
 
Najila: അതിനു.... 
 
Shifla: എടി അപ്പൊ ഇവര് ഒന്നിച്ചാൽ സെറ്റ് അല്ലെ... 
 
Sanoofa: മാസ്സ് മോളെ കൊല മാസ്സ്.... അനക്ക്‌ ആരാ ബുദ്ധി ഇല്ല എന്ന് പറഞ്ഞേ...?? 
 
Shifla:😁
 
Alisha: വേണ്ടാട്ട... 
 
Shifla: അല്ലാഹ് പെണ്ണിന് നാണം... "എന്റെ മനസിലൊരു നാണം.. ഓ.....എന്റെ മനസ്സിൽ ഒരു നാണം.. " 
 
Alisha: എടി......... !!!!!
 
(പടച്ചോനെ തോമസുട്ടി വിട്ടോടാ...ഞാൻ ഓടി അവള് എന്റെ പിന്നാലെയും..  )
 
Alisha: നിക്കെടി ദജ്ജാലെ.... 
 
(അവളെ തിരിഞ്ഞു നോക്കി.. )
 
Shifla: നീ പോടീ അജുന്റെ.... 
 
(ബാക്കി പറയുന്നതിന്റെ മുന്നേ ഞാൻ വീണിരുന്നു... ഇല്ല ഞാൻ വീണിട്ടില്ല.... എന്റെ അരകെട്ടിലൂടെ ആരോ എന്നെ പിടിച്ചിട്ടുണ്ട്.... ഞാൻ പേടിച്ചിട്ടു കണ്ണ് രണ്ടും ഇറുക്കെ പൂട്ടിയിരുന്നു .... ഞാൻ അയാളുടെ നെഞ്ചിൽ ആണ് കിടക്കുന്നെ. അയാളുടെ ചൂട് നിശ്വാസം ഞാൻ അറിയുന്നുണ്ട് പ്ലസ് അയാളെ ഹാർട്ട്ബീറ്റിന്റെ സ്പീഡ് ഞാൻ നല്ലോണം അറിയുന്നുണ്ട്. എടി  ഇങ്ങനെ നിന്നാൽ ഞാൻ പിന്നെ ഇങ്ങനെ തന്നെ നിൽക്കേണ്ടി വരും കണ്ണ് തുറക്ക് പോത്തേ..... പെട്ടന്ന്.. )
 
****""ഇഫു""****
 
(ആ വിളി ഞാൻ കേട്ടതും ഞാൻ പിന്നെ ഒന്നും നോകീല രണ്ടു കണ്ണും തുറന്നു നോക്കി... നോക്കിയപ്പോൾ സിലുക്ക....കാക്കു എന്നെ നോക്കി നിന്നപ്പോ ഞാനും അറിയാതെ നോക്കി നിന്ന്.  മൂപ്പരെ കാപ്പി കണ്ണും കൂടി കണ്ടപ്പോ ഞമ്മൾ ഫ്ലാറ്റ്.... ഞങ്ങളും പരസ്പരം കണ്ണും കണ്ണും നോക്കി അതെ പോസിൽ നിന്നപ്പോളാ അരുടൊക്കെയോ കോര ശംബ്ദം കേട്ടു. നോക്കിയപ്പോ വലീസു പ്ലസ് എന്റെ ടീമ്സും നോക്കി നിക്കുന്നു... )
 
Niyas: ഹോ എന്റെ പടച്ചോനെ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു... 
 
Shazil: ഈ ***കുട്ടിമോൾക്ക്*** ബ്രേക്കും ബാലൻസും ഇല്ല എന്ന് പറഞ്ഞാൽ ഞാൻ എന്താ ചെയ്യാ...?? 
 
(ആ പേര് കേട്ടതും ഞാൻ ഭദ്രകാളി ആയി. )
 
Shifla: എടാ പാക്കരൻ തെണ്ടി... 
 
Shazil: അയ്യോ.... 
 
Junaid: കാളി ഭദ്രകാളി.... മാരൻ അണയാർ ആയി... 
 
Nihal: ഏഹ് അതേതാടാ പാട്ടു??? 
 
Junaid: ഉയ്യോ... മാറി പോയി... 
 
Rayyan: എന്റെ പോന്നുസേ അടങ്ങു അടങ്ങു... 
 
Mubeen: അവൻ ഇങ്ങനെ തന്നെയാ... നീ കാര്യമാക്കേണ്ട... 
 
Shifla: എന്റെ നല്ല രണ്ടു ബിഗ് ബ്രദർസ് പറഞ്ഞത് കൊണ്ട്.... ഈ കോപ്പിനെ വെറുതെ വിടുന്നു.... 
 
Salma: ഹാ.... ശരി ശരി..... ന്നാ ചെല്ല് ക്ലാസ്സിലെയ്ക്ക്... 
 
Arjun: ബൈ... എല്ലാവരോടും.... 
 
(ഞങ്ങൾ പോകുമ്പോഴ എനിക്ക് ആ പേര് വിളിച്ചത് ഓർമ വന്നത് )
 
Shifla: ഡാ പാക്കര.... 
 
Shazil: ദേ കുട്ടിമോളെ അന്റെ എല്ലാത്തിനും ഇങ്ങനെ താളം തുള്ളാൻ ഞാൻ നിന്റെ ചെക്കനോ അന്റെ അജു നിക്കു അനു അല്ല... ഞാൻ ഷാസിൽ ആണ്... ബഹുമാനിച്ചില്ലേൽ അടിച്ചു നിന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മറ്റും കേട്ടോടി ചൂലെ.... 
 
Shifla:നീ പോടാ പാക്കര കോപ്പേ... ഒരു ചൂടൻ വന്നിരിക്കുന്നു.. ഞാൻ ഇപ്പൊ നിന്നോട് കൊഞ്ചാൻ വന്നതല്ല... നീ എന്തിനാ എന്നെ ഇഫു എന്ന് വിളിച്ചത്? 
 
Shazil: ഇഫു... ഏതു ഇഫു?? നിനക്ക് എന്താ ചെവിയും കേൾക്കാതെ ആയോ..??? ഞാൻ ഷിഫു എന്നാ വിളിച്ചേ... പോടീ വടയെക്ഷി അവളും അവളെ കോപ്പിലെ പേരും...    
 
Shifla: ദേ ചെർക്ക വടയെക്ഷി നിന്റെ മറ്റവളെ വിളിച്ച മതി എന്നെ വിളിച്ചാൽ ഉണ്ടല്ലോ... 
 
Shazil: വിളിച്ചാൽ നീ എന്തോന്ന് ചെയ്യും എന്നെ  പിടിച്ചു വിഴുങ്ങോ... എടി പറയെടി കുട്ടി മോളെ... ചൂലേ... !!!!!
 
Shifla: ഡാ ദജ്ജാലെ എന്നെ കൊണ്ട് നീ കൂടുതൽ പറയിപ്പിക്കും.... 
 
Shazil: നീ എന്തോന്ന് പറയും എന്നോട്... ഞാൻ ഷാസിൽ ആണ് പോടീ അവിടെന്ന് അവളെ പേടിച്ചു പോയി എന്നാ അവളെ വിചാരം...പെറുക്കി മോൾ... 
 
Shifla: ഡാ ഡ്രാക്കുള.... 
 
Shazil: പോടീ ശവമേ.... 
 
Rayyan: എന്റെ പൊന്നാരെ ഒന്ന് നിർത്തുന്നുണ്ട..  രണ്ടും കൂടി.... 
 
Shazil: ഇവൾക്ക് ഒരു വിചാരം ഉണ്ട് ഇവളെ പേടി... 
 
Rayyan: എന്റെ പൊന്നു സിലു നല്ല കുട്ടി അല്ലെ പ്ലീസ് 
 
Shifla: ഓ പിന്നെ.... ഓൻ ആരാ അംബാനിന്റെ മോനാ... അല്ല പിന്നെ?? 
 
Nihal: എന്റെ പടച്ചോനെ നിസു ഇജ്ജ് സിലുനെ പിടി ഞാൻ ഈ പോത്തിനെ പിടിക്കാം... 
 
Shifla: പൊത്ത് നിന്റെ അമ്മായി അപ്പൻ.. എന്നെ വിളിച്ചാൽ ഉണ്ടല്ലോ.. 
 
Nihal: നീ ഈ വിളിച്ചത് നാജിന്റെ ഉപ്പനെയാ എന്ന് കൂടി ഓർത്തോ... 
 
Shifla: പടച്ചോനെ... ഹം... നിന്നെ ഞാൻ പിന്നെ എടുത്തോളം 
 
Shazil: നീ പോടീ കുട്ടി മോളെ ചൂലേ....... 
 
Shifla: ഡാ .. 
 
Niyas: ഡാ വലിച്ചു കൊണ്ട് പോടാ... 
 
Nihal: ഹ... 
 
Rayyan: ഹാ ഓക്കേ... 
 
(ഞങ്ങളെ അവിടെന്ന് വലിച്ചു കൊണ്ട് പോയി... തിരിച്ചു ക്ലാസ്സിൽ കയറിയപ്പോ എല്ലാരുടെയും വായയിൽ നിന്ന് കിട്ടി ഒരു ലോഡ് ചീത്തയും ഉപദേശവും... ഹും... ഓൻ ആരാ... അവനക്ക് ഞാൻ കാണിച്ചു കൊടുത്തോളം കോപ്പ്... എന്നാലും ഷിഫു എന്നാ വിളിച്ചേ... അപ്പൊ ഞാൻ ഇഫു എന്നാണല്ലോ കേട്ടത്... ചേ....എന്തായാലും ചമ്മി നാറി.. അപ്പൊ തന്നെ ക്ലാസ്സിലേക്ക് സർ വന്നു ക്ലാസ്സിൽ എടുക്കാൻ തൊടങ്ങി ഞാൻ അപ്പൊ തന്നെ ചിന്തകൾക്ക് വിരാമം ഇട്ടു ക്ലാസ്സിൽ ശ്രദിച്ചു. )
 
***കുറച്ചു സമയത്തിന് ശേഷം ***
 
(കോപ്പ് എനിക്കൊന്നും മനസിലാവുന്നില്ല... ഹോ.... ഒരു കാര്യം ചെയ്യാം ഞാൻ നിങ്ങൾക്ക് എന്റെ 8 ക്ലാസ്സിൽ പഠിക്കുമ്പോ ഉണ്ടായ അനുഭവം പറയാം സ്ഥിരം സ്കൂൾ വിട്ടു അന്നൊരിക്കൽ ഞാൻ വരുമ്പോഴാ ആ സംഭവം വേറെ ഒന്നും അല്ല ബസ്റ്റോപ്പിൽ ഒരു റോസ് പൂവും പ്ലസ് കത്തും കൊതുകം ലേശം കൂടുതൽ ആയതിനാൽ ഞാൻ ആ പേപ്പർ പൊട്ടിച്ചു വായിച്ചു.. അതിൽ : ***ഐ ലവ് യു ഷിഫ്‌ല ഇനി എന്റെ രണ്ടു കണ്ണും നിന്റെ മേലിൽ ഉണ്ടാവും. ഞാൻ നിന്റെ മുന്നിൽ വരില്ല വരും സമയം ആവുമ്പോ വരും. ഇപ്പൊ നീ ചെറിയ കുട്ടിയ... അതോണ്ട്... പിന്നെ ഇനി മുതൽ ഞാൻ നിന്നെ ഇഫു എന്ന് വിളിക്കും ട്ട അപ്പൊ ഇക്കാന്റെ ഇഫു കുട്ടി അടങ്ങി ഒതുങ്ങി പഠിച്ചോളണം......ബൈ..... *** കുട്ടി എന്ന് എഴുതിയപ്പോ ഞാൻ കീറിയിട്ടു...കുട്ടി പോലും കുട്ടി... ഹും....  പിന്നെ ഇത് സ്ഥിരം ആയി ലെറ്റർ അല്ലേൽ ഞാൻ പോകുന്ന സ്ഥലത്തു ഒക്കെ ഇമോജിസ്.... അപ്പൊ ഒന്ന് എന്നിക്കു മനസിലായി അവൻ എന്റെ അടുത്തുണ്ടെന്നു... 2 വർഷം അങ്ങനെ ഉണ്ടായി പിന്നീട് എനിക്കൊരു ചെറിയ ഇഷ്ട്ടം വന്നു തുടങ്ങി എങ്കിലും അത് ഞാൻ എന്റെ മനസിൽ കുഴിച്ചിട്ടു... മൂന്നാം വർഷം ആയപ്പോ അവന്റെ യാതൊരു വിവരവും ഇല്ല. അതിനു എനിക്ക് നല്ലോണം വിഷമം ആയിരുന്നു... പിന്നെ പിന്നെ അത് മാറ്റി എടുത്തു ഞാൻ മറന്നു..... അപ്പൊ എന്റെ തലയിൽ ചോക് പീസ് ആരോ എറിഞ്ഞത് നോക്കിയപ്പോ സർ പെട്ടു... )
 
Sir: എവിടെ നോക്കി നിക്കായിരുന്നടി?? 
 
Shifla: അത്..... 
 
Sir: ഗെറ്റ്  ഔട്ട്‌.... 
 
(പിന്നെ ഒന്നും നോക്കീല പൊറത്തേക്ക് ഇറങ്ങി... എടാ കെളവൻ ഷാസിലെ നീ കാരണം ആട ഞാൻ ക്ലാസ്സിൽ പുറത്തായത്... നാളെ ഞാൻ കാണിച്ചു താരാടാ പന്നി.... നാളെ നിന്റെ അന്ത്യം ആണ് കോപ്പേ... )
 
 
 
 
💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
✨️💥✨️💥⭐️✨️💥⭐️✨️💥⭐️✨️💥⭐️✨️💥⭐️✨️💥⭐️✨️💥⭐️
 
 
•[Shazil]•
 
Shazil: ആ കോപ്പിനെ ഞാൻ വെറുതെ വിടൂല... ഓള് ആരാ... എന്റെ വാപ്പയോ ഭരിക്കാൻ .. ഏഹ് പറയെടാ.. അല്ലെങ്കി തന്നെ നിങ്ങൾ എന്തിനാ ഞങ്ങളെ തല്ലു കോളാക്കിയേ.....??? 
 
Rayyan: എന്നിട്ട് വേണം അവളെ ഞങ്ങള് ഹോസ്പിറ്റലിൽ പോയി കാണാൻ !!!!
 
Junaid: പാവം പെണ്ണ് കുട്ടി .. 
 
Shazil: ഓള്... പാവം... ഒലക്കേട മൂഡ്... അവള്.... അവള് ഇല്ലേ ചുടലയെക്ഷി ആണ്... യെക്ഷി... പിരാന്തത്തി.... 
 
Mubeen: ഒന്ന് നിർത്തുന്നുണ്ടോ... 
 
Shijila: മതി കൊറേ നേരായി... അതൊക്കെ ഇനി വിട്ടേക്ക്.... 
 
(പെട്ടന്നു ഞാൻ ആ കാര്യം ഓർത്തത്‌... ആലോചിച്ചപ്പോ എനിക്ക് ചിരി വന്നു... ഹാ... ഹാ... )
 
Shahina: ഇവന് ഭ്രാന്തായ??? 
 
Shazil: അത് നിന്റെ കെട്ട്യോൻ ദുബായിൽ കിടക്കുന്നവൻ... 
 
Shahina: നീ പോടാ... 
 
Salma: എടാ അനക്ക്‌ കൊഴപ്പം ഒന്നുമില്ലെല്ലോ... 
 
Shazil: ഇല്ല... 
 
Niyas: നീ എന്തിനാ അവളെ ഇഫു എന്ന് വിളിച്ചേ??? 
 
Mubeen:നീ എന്തിനാ ചിരിക്കൂന്നേ? 
 
Shijila: അതന്നെ.... 
 
(ഈ അപ്പൊ ഓർമയുണ്ട് എല്ലാത്തിനും... )
 
Shazil: പിന്നെ എന്റെ പെണ്ണിനെ അതല്ലാതെ ഞാൻ പിന്നെ എന്താ വിളിക്ക??? 
 
(റയ്യു ഒഴികെ ബാക്കി എല്ലാരും കോറസ് പോലെ... )
 
എല്ലാവരും: *******ഇഫു...... ഷിഫുവോ....?????അവള് നിന്റെ പെണ്ണോ*******
 
Rayyan: അതെ... മക്കളെ... 
 
Shazil: ഹി.... ഹി... അതൊക്കെ എങ്ങനെ എന്ന് നാളെ ഞാൻ അവളെ പ്രൊപ്പോസ് ചെയ്യുമ്പോ കണ്ടോളു.... 
 
Salma: *****അവളെ നീ നാളെ പ്രൊപ്പോസ് ചെയ്യേ..... !!!!*****
 
Shazil: യെസ്.... 
 
Shijila: എന്നാലും.... അതെങ്ങനെ പറ..... 
 
Rayyan: ഒരു എന്നാലും ഇല്ല മുത്തുമണിയെ... കണ്ടു അറിഞ്ഞോ..... 
 
Salma: ഇപ്പൊ ഓൾ അന്നേ അക്‌സെപ്റ്റു ചെയ്യും... 
 
Shazil: അതെന്താടി??? 
 
Junaid: അഡാർ തല്ലും കഴിഞ്ഞു വന്നതല്ലേ... 
 
Niyas: നീ സ്വലാത്തും ദിക്‌റും ചൊല്ലി പ്രാർത്ഥിച്ചു കിടന്നോ ഇന്ന് ട്ട... 
 
Shazil: പേടിപ്പിക്കല്ലേട.... 
 
Mubeen: പിന്നെ എന്തോന്ന് ചെയ്യണം മഹാൻ.... 
 
Rayyab: ഇനി നീ ആയി നിന്റെ പാടായി... ചെയ്യുമ്പോ ആലോചിക്കണമായിരുന്നു... അന്റെ കലിപ്പ് സ്വാഭവം കൊണ്ട് അനക്ക്‌ ഇങ്ങനെ ഒരു തിരിച്ചടി അത് ഇൻക്ക് പെരുത്തു ഇഷ്ട്ടായി... 
 
Shazil: ഡാ.. കോപ്പേ ഇജ്ജോക്കെ ഒരു ചങ്ക് ആണോടാ പുല്ലേ... 
 
Niyas: നീ പോടാ പെറുക്കി... 
 
Mubeen: മതി മതി... പ്രാക്ടിക്കൽ ആണ് ഇപ്പൊ വാ.. 
 
(അവർ എല്ലാവരും പോയി. പറഞ്ഞതും ശെരിയാ... വെറുതെ വടി കൊടുത്തു അടി വാങ്ങി... ഹാ... ന്റെ പടച്ചോനെ...കാത്തോളണേ.... ആമീൻ.... ഇങ്ങളും പ്രാർത്ഥിക്കു... ട്ട... അപ്പൊ ശെരി ഞാൻ ചെല്ലട്ടെ.... പ്രാക്ടിക്കൽ ആണ്... )
 
 
❤️❤️💝❤️❤️💜💜💝💝💝❤️💜💜💫💞💞💫💝💝✨️💥❤️💜💫💞⚡️⚡️💥✨️💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💥💥💥💥💖💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💫💫💫💫💫💫💫💫
 
Next night❤

❤ഇഷ്‌ഖിൻ പാതി❤ - 9

❤ഇഷ്‌ഖിൻ പാതി❤ - 9

5
3456

❤️💝..ഇശ്‌ഖിൻ പാതി..💝❤️  💫💘~~•Ishqin Paathi•~~💘💫   🔴🔵⚪️⚫️🔴🔵⚪️⚫️🔴🔵⚪️⚫️🔴🔵⚪️⚫️🔴🔵⚪️   💗💥പോക്കിരിയും വായാടിയും💗💥   🔴🔵⚪️⚫️🔴🔵⚪️⚫️⚪️🔴🔵⚪️⚫️🔴🔵⚪️⚫️🔴⚪️   പാർട്ട്‌ - 9 💌Naaznin✍️   ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️   •[Shifla]•     "ടി കോപ്പേ.. നീ എഴുനേൽക്കുന്നുണ്ടോ???"     (രാവിലെ തന്നെ നാജിന്റെ സൗണ്ട് കേട്ടത്...ഹാ മിക്കവാറും ഇന്ന് എന്തേലും നടക്കും... അല്ല പലപ്പോഴും അവളെ സൗണ്ട് കേട്ടു എഴുന്നേറ്റാൽ എന്റെ അന്നത്തെ ദിവസം ഗോവിന്ദ.... )     Shifla: 2 മിനിറ്റ്...      Amritha: അവള് കിനാവും കണ്ടിരിക്കാവും..     Alisha: എന്